Servants of Knowledge
Kerala Gazette · Government of Kerala

Appointment of Liquidator—Registration Certificate and Categorial Statement

Published 10 December 2019

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Co-operative Department

ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് (ഹാജർ: ഏലിയാസ് എം. കുന്നത്ത്)

(1)

നമ്പർ എ.ഇ.എൽ. 5974/2017. 2019 ജൂലൈ 4.

വിഷയം:—ഉപ്പുതോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 417— സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 31-5-2018-ാം തീയതിയിലെ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഇതേ നമ്പർ ഉത്തരവ്.

(2) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-4-2019-ാം തീയതിയിലെ 389-ാം നമ്പർ കത്ത്.

എെ. 417-ാം നമ്പർ ഉപ്പുതോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) എെ. 417-ാം നമ്പർ ഉപ്പുതോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരി ക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരി ക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം,Gaz. No. 49/2019/DTP (Co-operative). 265 254 KERALA GAZETTE [PART III ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ. 5977/2017. 2019 ജൂലൈ 4.

വിഷയം:—പാറത്തോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 350— സമാപ്തീകരണം—ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 31-5-2018-ാം തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-5-2019-ാം തീയതിയിലെ 771/17-ാം നമ്പർ കത്ത്.

എെ. 350-ാം നമ്പർ പാറത്തോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ്

(3)

നമ്പർ എ.ഇ.എൽ. 985/2018. 2019 ജൂലൈ 4.

വിഷയം:— സഹകരണ വകുപ്പ്—കൊന്നത്തടി ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 418—സമാപ്തീകരണം— ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഈ ആഫീസിലെ 21-6-2018-ാം

തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 2-5-2019-ാം തീയതിയിലെ 382/2019-ാം നമ്പർ കത്ത്.

എെ. 418-ാം നമ്പർ കൊന്നത്തടി ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'സി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (2) പ്രകാരം ഉത്തരവായിരുന്നു. 8-1-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പുറപ്പെടുവിക്കുന്നു.

എെ. 418-ാം നമ്പർ കൊന്നത്തടി ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരി

ഉത്തരവ്

എെ. 350-ാം നമ്പർ പാറത്തോട് ജനറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരി ക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്ന തിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

ക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്ന തിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടു ക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ഇടുക്കി.

(ജനറൽ).

266 10th DEC. 2019] CO-OPERATIVE DEPARTMENT 255

ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും യഥാക്രമം ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ കേരള സഹകരണ നിയമം വകുപ്പ് 71(1), 72(1) എന്നീ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ് (ഹാജർ: എസ്. സജീവ് കർത്താ)

നമ്പർ എ.ഇ.എൽ. 2311/2019. 2019 ആഗസ്റ്റ് 14.

വിഷയം:— സ ഹ ക ര ണ വ ക ു പ്പ ് — ഉടുമ്പൻചോല താലൂക്ക് കോ-ഓപ്പറേറ്റീവ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എെ. 372—സമാപ്തീകരണം—

ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) ഇ ട ു ക്ക ി േ ജ ാ യ ി ന്റ ് ര ജ ി സ ് ്ര ട ാ ർ (ജനറൽ)-ടെ 29-8-2014-ാം തീയതിയിലെ സി. എസ്. 4408/13 നമ്പർ ഉത്തരവ്.

(2) ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ വകുപ്പുകൾ പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ഉടൻ തന്നെ ചാർ÷െടുക്കേ≠തും ചാർ÷െടുക്കുന്ന തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ആഫീസിൽ ഉടൻതന്നെ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസൃത സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്)

രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ഓഫീസ്, ഇടുക്കി.

(ജനറൽ).

വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ജനറൽ)-ന്റെ 29-4-2019-ാം തീയതിയിലെ 382/2019-ാം നമ്പർ കത്ത്.

എെ. 372-ാം നമ്പർ ഉടുമ്പൻചോല താലൂക്ക് കോ-ഓപ്പറേറ്റീവ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ ലിക്വിഡേറ്ററായി ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'ബി' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. 8-12-2018-ൽ പുതുതായി ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ് പ്രവർത്തനം ആരംഭിച്ചതിനാൽ ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേഷൻ ഫയലുകൾ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടില്ലായെന്നും ആയതിനുവേ≠ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

(ഹാജർ : ശ്രീ. പി. റഹീം)

(1)

നമ്പർ എ. ഇ.എൽ./2111/2017. 2019 ആഗസ്റ്റ് 30.

വിഷയം :—സമാപ്തീകരണം—വയനാട് ടൂറിസം ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യൂ 273—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 15-3-2019-ലെ 705/17 നമ്പർ കത്ത്.

(2) സുൽത്താൻബത്തേരി യൂണിറ്റ് ഇൻസ്പെക്ടറുടെ 28-2-2019-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിലെ 17-4-2019-ലെ ഇതേ നമ്പർ നോട്ടീസുകൾ.

സുൽത്താൻബത്തേരി താലൂക്കിൽ പുൽപ്പള്ളി ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന വയനാട് ടൂറിസം ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യൂ 273 വർഷങ്ങളായി പ്രവർത്തനരഹിതമായി കിടന്നതിനെ തുടർന്ന് സുൽത്താൻബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 20-10-2018-ലെ 705/2017

ഉത്തരവ്

എെ. 372-ാം നമ്പർ ഉടുമ്പൻചോല താലൂക്ക് കോ-ഓപ്പറേറ്റീവ് എംπോയീസ് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനും സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനും ഇടുക്കി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം സുൽത്താൻബത്തേരി യൂണിറ്റ് ഇൻസ്പെക്ടർ പരിശോധന നടത്തി സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു.

ടി പരിശോധനയിൽ ടി സംഘം പുൽപ്പള്ളി ടൗണിലുള്ള വാടക കെട്ടിടത്തിൽ വയനാട് ജില്ല പ്രവർത്തന പരിധിയായി 1-3-2006-ൽ രജിസ്റ്റർ ചെയ്യുകയും 5-3-2006-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുള്ളതായും എന്നാൽ പരിശോധനാ267 256 KERALA GAZETTE [PART III കാലത്തോ അതിന് തൊട്ടു മുൻ വർഷങ്ങളിലോ സംഘം പ്രവർത്തനങ്ങൾ ഒന്നും നടത്തുന്നില്ല എന്നും സംഘത്തിൽ 2017 വരെ മാത്രമേ ആഡിറ്റ് നടത്തിയിട്ടുള്ളൂ എന്നും അവസാന ആഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘം ` 1,21,347 അറ്റ നഷ്ടത്തിലാണ് എന്നും സംഘത്തിൽ പ്രവർത്തന ആരംഭത്തിലുള്ള 30 അംഗങ്ങളെ കൂടാതെ കേവലം 5 പേർക്ക് കൂടി മാത്രമേ സംഘത്തിൽ അംഗത്വം നൽകിയിട്ടുള്ളൂവെന്നും സംഘത്തിന് സർക്കാർ ബാദ്ധ്യതയൊന്നും ബാക്കി നിൽപ്പില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിൽ സ്ഥിരം ജീവനക്കാർ ഇല്ലാത്തതും ദിവസ വേതനത്തിൽ ഒരു ജീവനക്കാരൻ സംഘം കണക്കുകൾ കൈകാര്യം ചെയ്തു വന്നിരുന്നുവെന്നും ആഫീസോ, ജീവനക്കാരനോ ഇല്ലാത്തതിനാൽ സംഘത്തിന്റെ രേഖകളോ കണക്കുകളോ മാത്രവുമല്ല, സഹകരണ സംഘങ്ങളുടെ പ്രവർത്തന പരിധി താലൂക്ക് ആയി നിജപ്പെടുത്തിയതിനാലും ടി സംഘം ടൂറിസവുമായി യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലാത്ത തിനാലും സംഘത്തിൽ ലിക്വിഡേഷൻ നടപടികൾ എടുക്കാവു ന്നതാണെന്ന യൂണിറ്റ് ഇൻസ്പെക്ടറുടെ റിപ്പോർട്ട് പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യാവുന്നതാണെന്ന് സൂചന (1) പ്രകാരം സുൽത്താൻ ബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണബാങ്കിനോടും സുൽത്താൻ ബത്തേരി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ആയതിന് യാതൊരു മറുപടിയും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

പൂർണ്ണമായി വീ≠െടുക്കാൻ സാധിച്ചിട്ടില്ല എന്നും സംഘത്തിൽ അവസാന തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത് 24-9-2011-നാണ് എന്നും ടി ഭരണസമിതി നിലവിലുള്ളപ്പോഴും സംഘം ടൂറിസവുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനങ്ങളും നടത്തിയിട്ടില്ല എന്നും സംഘം ഏറ്റെടുത്ത് നടത്തിയിരുന്ന നൻമ സ്റ്റോർ നടത്തിപ്പ് വഴി ` 84,000-ന്റെ ബാദ്ധ്യത വരുത്തിവച്ചുവെന്നും സംഘം പുനരു÷ീവനത്തിനായി യാതൊരു പ്രവർത്തനങ്ങളും ഭരണസമിതി നടത്തിയിരുന്നില്ല എന്നും ഭരണസമിതി കാലാവധി അവസാനിച്ചതിനെ തുടർന്ന് സംഘത്തിൽ പാർട്ട്-ടൈം അഡ്മിനിസ്ട്രേറ്റർ ഭരണം ഉ≠ായിരുന്നപ്പോഴും സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനോ പ്രവർത്തനം സജീവമാക്കുന്നതിനുള്ള ശ്രമങ്ങളോ നടത്തിയിട്ടില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

(2)

നമ്പർ എ.ഇ.എൽ. 4127/2018.

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം വയനാട് ടൂറിസം ഡെവലപ്മെന്റ ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ ഡബ്ല്യൂ 273-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം സുൽത്താൻ ബത്തേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ സുൽത്താൻ ബത്തേരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

2019 ഒക്ടോബർ 24.

വിഷയം :—സമാപ്തീകരണം—തിരുനെല്ലി പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 393—അന്തിമ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 3-8-2000-ലെ എ. ഇ. എൽ. 1066/2000 നമ്പർ ഉത്തരവ്.

(2 സഹകരണ അഡീഷണൽ രജിസ്ട്രാർ-ടെ 1-7-2019-ലെ എ. ഇ. എൽ. 3596/2019 നമ്പർ ഉത്തരവ്.

(3) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാറുടെ 14-10-2019-ലെ 713/2004 നമ്പർ കത്ത്.

(4) സംഘം ലിക്വിഡേറ്ററുടെ 24-9-2019-ലെ അപേക്ഷ.

സൂചന (1) ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ തിരുനെല്ലി പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 393-ൽ മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചിരുന്നതുമാണ്. ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുക്കുകയും ഏറ്റെടുത്ത ദിവസത്തെ ബാക്കി പത്രം തയ്യാറാക്കുകയും ക്ലെയിം നോട്ടീസ് തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ലിക്വിഡേറ്റർ ചാർ÷് ഏറ്റെടുത്ത ദിവസത്തെ ബാലൻസ് ഷീറ്റ് താഴെ പറയും പ്രകാരമാണ്.

268 10th DEC. 2019] CO-OPERATIVE DEPARTMENT 257

ബാധ്യതകൾ ആസ്തികൾ

ഇനം തുക ഇനം തുക

`

` ഓഹരി

വ്യ‡ികൾ 3210.00 ബാങ്കിൽ 51056.18 സംഘങ്ങൾ 3000.00 മറ്റ് സ്ഥാപനങ്ങളിലെ ഓഹരികൾ 1550.00 മറ്റുള്ളവർ

16340.00 അകസമാനം

23675.28 സർക്കാർ

15000.00 കെട്ടിടം

1500.00 നിക്ഷേപങ്ങൾ സ്ഥലം

990.01 സ്ഥിരം

11500.00

സേവിംഗ്സ്

86926.82 വിൽപ്പനയ്ക്കുള്ള നീക്കിയിരിപ്പ് ചരക്കുകൾ 3726.90 വായ്പകൾ 45717.25 അഡ്വാൻസുകൾ സംഘത്തിന് വരേ≠വ 47826.34 ജില്ലാ സഹകരണ ബാങ്ക്

കെട്ടിടനിർമ്മാണ വായ്പ 25000.00 അറ്റനഷ്ടം

360123.51 കരുതൽ ധനം

1430.55

തേയ്മാന ഫ≠്

23675.28

ക്യാപിറ്റൽ റിസർവ്വ് ഫ≠് 3758.41

റിസർവ്വ്-ഡാമേജ് സ്റ്റോക്ക്

15368.36

കിട്ടാത്തതും സംശയാസ്പദവുമായ

ആസ്തികൾക്ക് കരുതൽ 990.01

സിൽബന്ധിക്കുള്ള ഗ്രാറ്റുവിറ്റി കരുതൽ 18343.00

ബോണസിനുള്ള കരുതൽ 2494.34

സംഘത്തിന് കിട്ടേ≠വ 1055.00

സംഘത്തിന് കിട്ടേ≠വ 12675.36

ക്രെഡിറ്റ് പർച്ചേസ് കരുതൽ 859.48

കൊടുക്കാനുള്ളത്

39794.00

ഗ്രാന്റ ് സബ്സിഡി മുതലായവ 46783.36

വിദ്യാഭ്യാസ ഫ≠്

68.34

സിൽബന്ധികളുടെ പ്രോവിഡന്റ ് ഫ≠്

നിക്ഷേപം

2255.22

സിൽബന്ധി ചെലവും തൻചെലവും 73642.70

അലവൻസുകൾ സംഘത്തിൽനിന്നും

കൊടുക്കേ≠വ 36336.81

മുന്നാ≠ിലെ വീതിക്കാത്ത ലാഭം 4223.33

ആകെ 490448.22 ആകെ 490448.22

Gaz. No. 49/2019/DTP (Co-operative). 269 258 KERALA GAZETTE [PART III

ലിക്വിഡേറ്ററുടെ കാലാവധി സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (2) ഉത്തരവ് പ്രകാരം 31-10-2019 വരെ ദീർഘിപ്പിച്ച് ഉത്തരവായിട്ടു≠്.

സംഘത്തിന് അധികാര അവകാശമായിരുന്നതും തൃ"േരി വില്ലേജിൽ സർവ്വെ നമ്പർ 437/1-ൽ പെട്ടതുമായ 50 സെന്റ ് വിസ്തീർണ്ണം വരുന്ന വസ്തു പരസ്യ ലേലത്തിൽ വിൽപ്പന നടത്തുകയും ലേലത്തിൽ ഉയർന്ന തുകയ്ക്ക് ലേലം കൊ≠ തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിന് ` 5,27,500-ന് ലേലം ഉറപ്പിക്കുകയും ലേല തുകയും 1/3 തുകയും നിരതദ്രവ്യവും അടക്കം ` 1,31,875 ഡിപ്പോസിറ്റ് ചെയ്യുകയുമു≠ായി. സംഘത്തിലെ മുൻ ജീവനക്കാരിയായിരുന്ന ശ്രീമതി കെ. കമലാക്ഷി ടിയാരി സംഘത്തിൽ ജോലി ചെയ്തിരുന്ന കാലത്തെ ശമ്പള കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾക്കുമായി ബഹു. ഹൈക്കോടതിയിൽ ഡബ്ല്യു. പി (സി) 37049/2008 നമ്പരായി ഒരു റിട്ട് ബോധിപ്പിച്ചതും ടി റിട്ടിൽ ലേല നടപടികൾ നിർത്തി വയ്ക്കാൻ ഉത്തരവായതിനെ തുടർന്ന് ലിക്വിഡേഷൻ നടപടികളിൽ താമസം നേരിടുകയും പിന്നീട് ബഹു. ഹൈക്കോടതിയുടെ 10-7-2018-ലെ വിധിപ്രകാരം മേപ്പടി കമലാക്ഷിക്ക് ശമ്പളകുടിശ്ശിക പലിശയടക്കം ` 2,16,882 ലിക്വിഡേറ്ററുടെ 29-10-2018-ലെ 1-ാം നമ്പർ തീരുമാനപ്രകാരം 30-10-2018-ന് നൽകി ടിയാരിയുടെ ക്ലെയിം അവസാനിപ്പിച്ചിട്ടു≠്.

ശ്രീമതി കമലാക്ഷിയുടെ മേപ്പടി റിട്ട് പെറ്റീഷനിൽ ബഹു. ഹൈക്കോടതി കൽപ്പിച്ച സ്റ്റേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർത്തി വച്ചിരുന്ന സംഘത്തിന്റെ അധികാര അവകാശമായിരുന്ന മേപ്പടി 50 സെന്റ ് സ്ഥലം പരസ്യ ലേലത്തിൽ ` 5,27,500-ന് ലേലം സ്ഥിരപ്പെടുത്തി അതിന്റെ 25% തുക ` 1,31,875 അഡ്വാൻസ് അടച്ച് തിരുനെല്ലി സർവ്വീസ് സഹകരണ ബാങ്കിനോട് ലേല തുകയിലെ ബാക്കി തുകയായ ` 3,95,625-ം അതിന് 9% പ്രകാരം പലിശയും അടക്കാൻ ഉത്തരവായതിനെ തുടർന്ന് ` 7,27,462 അടവാക്കി മേപ്പടി വസ്തുവിന്റെ തീറാധാരം ബാങ്കിന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൈവശം നൽകുന്നതിന് ഈ ആഫീസിലെ 12-3-2019-ലെ എ. ഇ. എൽ./4127/2018 ഉത്തരവ് പ്രകാരം അനുമതി നൽകിയ പ്രകാരം ലിക്വിഡേറ്റർ മാനന്തവാടി സബ് രജിസ്ട്രാർ ആഫീസിലെ 29-3-2019-ലെ 983/2019 നമ്പർ ജൻമം തീറാധാരം പ്രകാരം രജിസ്റ്റർ ചെയ്തു കൈവശം വിട്ടുകൊടുത്തിട്ടുള്ളതുമാണ്.

ലിക്വിഡേറ്ററുടെ 5-3-2019-ലെ 1-ാം നമ്പർ തീരുമാനപ്രകാരം, റിക്കാർഡുകളുടെയും, രേഖകളുടെയും അഭാവം കാരണം ലിക്വിഡേറ്റർക്ക് പിരിച്ചെടുക്കാൻ സാധിക്കാത്ത ` 4,13,176.75-ന്റെ ആസ്തികൾ എഴുതി തള്ളുന്നതിനും 3,78,987.35 രൂപയുടെ ബാധ്യതകൾ ക≠ുകെട്ടുന്നതിനും അനുമതി നൽകണമെന്ന് അപേക്ഷിച്ചതിൽ ആയതിന് ഈ ആഫീസിലെ 20-3-2019-ലെ എ. ഇ. എൽ./4127/2018 നമ്പരായി ലിക്വിഡേറ്റർക്ക് അനുമതി നൽകിയിട്ടു≠്.

ലിക്വിഡേറ്റർ സർക്കാർ ഓഹരി മൂലധനമായി ` 15,000-ം ആയതിന് പലിശയിനത്തിൽ ` 13,313-ം അടച്ചിട്ടു≠്. കൂടാതെ ആഡിറ്റ് ഫീസ് ഇനത്തിൽ ബാക്കിയുള്ള ` 153-ം അഫിലിയേഷൻ തുക ` 290-ം അടച്ചിട്ടു≠്. ജില്ലാ ബാങ്കിലെ വായ്പ ` 25,000 അടവാക്കി ലോൺ ക്ലോസ് ചെയ്തു. ലിക്വിഡേഷൻ ചെലവുകൾക്ക് ലിക്വിഡേറ്റർ ആകെ ` 4,636 ചെലവാക്കിയിട്ടു≠്.

ലിക്വിഡേറ്റർ ആകെ പിരിച്ചെടുത്ത ` 9,25,091-ന്റെ 15% തുകയായ ` 1,38,764 ലിക്വിഡേഷൻ കോസ്റ്റായി സഹകരണ സംഘം രജിസ്ട്രാറുടെ അക്കൗ≠ിൽ നിക്ഷേപിച്ചിട്ടു≠്. 5% തുകയായ ` 46,254 അസി. രജിസ്ട്രാറുടെ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് നിക്ഷേപിച്ചിട്ടു≠്. തിരുനെല്ലി എസ്. സി. ബി.-യിൽ അടക്കാനു≠ായിരുന്ന ` 2,000-ന്റെ ഓഹരി തിരികെ നൽകി. ലിക്വിഡേറ്ററുടെ മുന്നിൽ വന്ന എല്ലാ ക്ലെയിമുകളും തീർത്തതിനുശേഷം ലിക്വിഡേറ്ററുടെ കൈവശം ബാക്കിയു≠ായിരുന്ന ` 4,95,223-ം ബാങ്ക് അക്കൗ≠് ക്ലേസ് ചെയ്ത വഴി പലിശയിനത്തിൽ ` 7,867-ം 30-7-2019-ലെ അന്തിമ പൊതുയോഗ തീരുമാനപ്രകാരം അസി. രജിസ്ട്രാറുടെ കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക് അടവാക്കി.

ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും, വരവ് ചെലവ് കണക്കുകളും ഈ ആഫീസിലെ എ. ഇ. എൽ. ആഡിറ്റർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടു≠്. ലിക്വിഡേറ്റർ സംഘത്തിന്റെ അന്തിമ പൊതുയോഗം 30-7-2019-ൽ മുൻകൂർ നോട്ടീസ് നൽകി വിളിച്ചു ചേർത്തതിൽ 30 മെമ്പർമാർ പങ്കെടുക്കുകയും പങ്കെടുത്ത മെമ്പർമാർ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് തീരുമാനം കൈക്കൊള്ളുകയും ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾക്കും വരവ് ചെലവുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു. സംഘം കണക്കിൽ നിലവിൽ യാതൊരു തുകയും പിരിച്ചെടുക്കാനോ, കൊടുത്തു തീർക്കാനോ ബാക്കി നിൽപ്പില്ല. മേൽ സാഹചര്യത്തിൽ സൂചന (4)-ന്റെ അടിസ്ഥാനത്തിൽ മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ)-ടെ സൂചന (3) കത്തിലെ ശുപാർശ പരിഗണിച്ചും എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംഘം ലിക്വിഡേറ്ററുടെ സൂചന (5)-ലെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠ും, ക്ലിപ്തം നമ്പർ തിരുനെല്ലി പഞ്ചായത്ത് സഹകരണ ഡിസ്പെൻസറി സഹകരണ സംഘം രജിസ്ട്രേഷൻ 1969-ലെ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു കൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ഇതു സംബന്ധിച്ചുള്ള രേഖകൾ ലിക്വിഡേറ്റർ 3 വർഷക്കാലം സൂക്ഷിക്കേ≠തും, അതിനു ശേഷം ഈ ആഫീസിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, വയനാട്.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

270 10th DEC. 2019] CO-OPERATIVE DEPARTMENT 259

REGISTRATION CERTIFICATE

No. O/3784/2019/R.Dis. 14th October 2019.

I do hereby certify in the exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ പേരും നമ്പരും—പയ്യമ്പള്ളി ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ള്യു 348.

2. രജിസ്ട്രേഷൻ തീയതി—14-10-2019.

3. മേൽവിലാസം—പയ്യമ്പള്ളി ലേബർ കോൺട്രാക്ട് സ ഹ ക ര ണ സ ം ഘ ം ക്ല ി പ ് ത ം ന മ്പർ ഡബ്ള്യു 348, പയ്യമ്പള്ളി പി. ഒ., മാനന്തവാടി, വയനാട്-670 646.

4. പ്രവർത്തന പരിധി—വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ 10-ാം വാർഡ് ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും.

5. ഉദ്ദേശ്യം—അംഗങ്ങളുടെ ഇടയിലു≠ാകുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക, മിതവ്യയത്തേയും, സ്വാശ്രയത്തേയും പ്രോത്സാഹിപ്പി ക്കുകയും അവയെ പ്രവർത്തി പഥത്തിൽ കൊ≠ു വരികയും ചെയ്യുക മുതലായവ.

6. അംഗീകൃത ഓഹരി മൂലധനം—

1. ` 1,000 വിലയുള്ള 10000 'എ' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന ` 1,00,00,000

2. ` 1,000 വിലയുള്ള 330 'ബി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന ` 3,30,000

3. ` 1,000 വിലയുള്ള 1000 'സി' ക്ലാസ് ഓഹരികൾ ഉൾപ്പെടുന്ന ` 10,00,000 അടക്കമുള്ള ` 1,13,30,000 7. സംഘത്തിന്റെ ഇനം—Rule 15 (9) (1) Primary Labour Contract Co-operative Societies.

9. കടം വാങ്ങാവുന്നതിന്റെ പരമാവധി പരിധി—അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും കൂടിയുള്ള 150 ഇരട്ടി.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ വയനാട്.

(ജനറൽ).

271
Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_Co-operative/. Archive identifier in.gazette.kerala_new.2019-12-10.part_3_Co-operative.