Servants of Knowledge
Kerala Gazette · Government of Kerala

Notices

Published 10 December 2019

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_Dairy-development
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Dairy Development Department

നോട്ടീസ്

2019 ഒക്ടോബർ 4.

നമ്പർ 2/2019.

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് ബ്ലോക്കിലെ ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ ഹരിപ്പാട് ക്ഷീര വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ എ 198, 1-4-1997 മുതൽ 22-12-2006 വരെയുള്ള കാലയളവിൽ പ്രവർത്തനത്തെ സംബന്ധിച്ചുള്ള രേഖകൾ ഒന്നും തന്നെ സംഘത്തിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, സംഘം ആർ. എൻ. എ. ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനാൽ, ഇതി∑േൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഒരു മാസത്തിനുള്ളിൽ ഹരിപ്പാട് ക്ഷീരവികസന ഓഫീസറെ രേഖാമൂലം അറിയിക്കേ≠താണ്. യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ ലഭിക്കുന്നില്ലെങ്കിൽ, ഇനി ഒരു അറിയിപ്പ് കൂടാതെ മേൽ കാലയളവിൽ സംഘം പ്രവർത്തിച്ചിരുന്നില്ല എന്നു കണക്കാക്കപ്പെടുന്നതായും, തുടർ നടപടികൾ സ്വീകരിക്കുന്നതായും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

നോട്ടീസ്

(1)

നമ്പർ 34 എ/2019.

2019 നവംബർ 11.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിലെ വെളിയനാട് പഞ്ചായത്തിൽ 3, 4 വാർഡുകൾ കേന്ദ്രീകരിച്ച് 20-7-2000-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വന്നിരുന്ന കുമരങ്കരി ക്ഷീരോൽപ്പാദക സഹകരണ സംഘം നമ്പർ എ 254 (ഡി) ആപ്കോസ് പ്രവർത്തന രഹിതമാവുകയും തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതിനാൽ ഇതി∑േൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഒരു മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ വെളിയനാട് ബ്ലോക്ക്ഡയറി ഫാം ഇൻസ്ട്രക്ടറെ രേഖാമൂലം അറിയിക്കേ≠താണ്. യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ (ഒപ്പ്) . സംഘം സമാപ്തീകരിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു. എൻ. എസ്. എസ്. യൂണിയൻ ആഫീസ് ബിൽഡിംഗ്, മാധവ ജംഗ്ഷൻ, ഹരിപ്പാട്. ക്ഷീരവികസന ഓഫീസർ Gaz. No. 49/2019/DTP (Dairy Development). 273 10th DEC. 2019] DAIRY DEVELOPMENT DEPARTMENT 82 (3) (2) നമ്പർ 34 സി/2019. 2019 നവംബർ 11. നമ്പർ 34 ബി/2019. 2019 നവംബർ 11.

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട്

ബ്ലോക്കിലെ നീലംപേരൂർ ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച്

9-11-1979-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വന്നിരുന്ന

നീലംപേരൂർ ക്ഷീരോൽപ്പാദക സഹകരണസംഘം

നമ്പർ എ 59 (ഡി) ആപ്കോസ് പ്രവർത്തനരഹിതമാവുകയും

തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത

സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന്

നടപടികൾ സ്വീകരിച്ചു വരുന്നതിനാൽ ഇതി∑േൽ

ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഒരു

മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ വെളിയനാട് ബ്ലോക്ക് ഡയറി

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് ബ്ലോക്കിലെ മുട്ടാർ പഞ്ചായത്തിൽ 4, 5, 8 വാർഡുകൾ കേന്ദ്രീകരിച്ച് 10-10-1992-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വന്നിരുന്ന മുട്ടാർ വെസ്റ്റ് ക്ഷീരോൽപ്പാദക സഹകരണസംഘം നമ്പർ എ 207 (ഡി) ആപ്കോസ് പ്രവർത്തനരഹിതമാവു കയും തുടർന്ന് പ്രവർത്തിപ്പിക്കാൻ യാതൊരു സാദ്ധ്യതയുമി ല്ലാത്ത സാഹചര്യത്തിൽ ടി സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചു വരുന്നതിനാൽ ഇതി∑േൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഒരു മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ വെളിയനാട് ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടറെ രേഖാമൂലം അറിയിക്കേ≠താണ്. യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ സംഘം സമാപ്തീകരിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

എക്സ്റ്റൻഷൻ ആഫീസറെ രേഖാമൂലം അറിയിക്കേ≠താണ്.

യാതൊരു ആക്ഷേപവും നി›ിത തീയതിയിൽ

(ഒപ്പ്) ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ ക്ഷീരവികസന ഓഫീസറുടെ ഡയറി ഫാം ഇൻസ്ട്രക്ടർ കാര്യാലയം, വെളിയനാട്. (ലിക്വിഡേറ്റർ) സംഘം സമാപ്തീകരിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

274
Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_Dairy-development/. Archive identifier in.gazette.kerala_new.2019-12-10.part_3_Dairy-development.