Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 10 December 2019

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_Fair-value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 49 dated 10th December 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം സബ്കളക്ടറുടെ നടപടിക്രമം

(ഹാജർ : അനുപം മിശ്ര എെ.എ.എസ്.)

(1)

നമ്പർ എഫ്-159957/2019.

2019 ഒക്ടോബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1.38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ കോട്ടയ്ക്കേറത്ത് ചേരിയിൽ കുന്നുംപുറത്ത് വീട്ടിൽ ശ്രീ. സുദേവൻ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം എൽ.ആർ. തഹശീൽദാരുടെ 5-9-2019-ലെ ഡി3-18372/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്)

`

Re. 1 with private road access

ശ്രീ. സുദേവൻ, കൊല്ലം പാരിപ്പള്ളി-37 212/28 Govt. Property Residential plot 16,000 കുന്നുംപുറത്ത് വീട്, കോട്ടയ്ക്കേറത്ത് ചേരി, പാരിപ്പള്ളി

(2)

നമ്പർ എഫ്-160669/2019.

2019 ഒക്ടോബർ 30.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മേലതിൽ പുത്തൻ വീട്ടിൽ ശ്രീമതി യശോദ സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം എൽ.ആർ. തഹശീൽദാരുടെ 23-9-2019-ലെ ഡി3-2006/19-ാം നമ്പർ റിപ്പോർട്ട്.

Gaz. No. 49/2019/DTP/CLR (Fair Value-Supplement). 247 2

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Sub Division Local Body Taluk Village Classification

Sl. Bl. Survey

No. No. No.

Fair Value per Are ` 1 9 374 7 മുളവന കൊല്ലം മുളവന Residential 50,000

plot with Pan./Corp./Mun. road access 2 9 374 7-4 മുളവന കൊല്ലം മുളവന Residential 50,000

plot with Pan./Corp./Mun. road access

(3)

നമ്പർ എഫ്-12433/2018.

2019 നവംബർ 5.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ കൈക്കുളങ്ങര, സുനാമി കോളനി-II-ൽ ശ്രീ. നാഥൻ സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 5-6-2018, 25-9-2019, 14-10-2019 എന്നീ തീയതികളിലെ ഡി3-11898/18-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair Value

per Are

Sub Division Local Body Taluk Village Classification

Sl. Bl. Survey

No. No. No.

` 1 198 131 .. കൊല്ലം കൊല്ലം കൊല്ലം Residential 90,000

വെസ്റ്റ്

വെസ്റ്റ് plot with

Pan./Corp./Mun. road access

(4)

നമ്പർ എഫ്-22966/2018.

2019 നവംബർ 5.

വിഷയം:—ഭൂമിയുടെ ന്യായവില—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപത്ര നിയമം 1959 സെക്ഷൻ 28എ, ചട്ടം 5(4).

(2) കൊല്ലം ജില്ലാ കളക്ടറുടെ 14-2-2013-ാം തീയതിയിലെ എം.1.38492/12-ാം നമ്പർ നിർദ്ദേശം.

(3) കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മുക്കൂട്, താറാംവിള വീട്ടിൽ ശ്രീ. സുരേന്ദ്രൻ സമർപ്പിച്ച അപേക്ഷ.

(4) കൊല്ലം എൽ. ആർ. തഹശീൽദാരുടെ 13-11-2018, 6-2-2019, 14-10-2019 എന്നീ തീയതികളിലെ ഡി3-13239/18-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേരുചേർത്തിട്ടുള്ളവരുടെ കൈവശവസ്തുക്കളുടെ ക്ലാസിഫിക്കേഷൻ തെറ്റായി രേഖപ്പെടുത്തി വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തുവന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

248 3

പ്രസ്തുത അപേക്ഷകളിൻമേൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും റിക്കാർഡുകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

സർവ്വെ/ 6-3-2010-ലെ പുനർ പുനർ അപേക്ഷകന്റെ വില്ലേജ്, റീസർവ്വെ/ വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച പേരും താലൂക്ക് ബ്ലോക്ക് സബ്് ഡിവിഷൻ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില മേൽവിലാസവും നമ്പർ നമ്പർ വിലയും (ആർ ഒന്നിന്)

` ശ്രീ. സുരേന്ദ്രൻ, കൊല്ലം മുളവന-9 333/17 Govt. Property Residential plot 50,000 താറാംവിള വീട്,

Re. 1 with private

മുക്കൂട് പി. ഒ.,

road access

മുളവന, കൊല്ലം

(5)

നമ്പർ എഫ്-4153/2018.

2019 നവംബർ 5.

വിഷയം:—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ ഭൂമി കൂടി ഉൾപ്പെടുത്തുന്നത്—ഉത്തരവാകുന്നു.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാടി, ന്യൂകോളനിയിൽ ഹാരോൾഡ് അനിൽ, സുനി എന്നിവർ സമർപ്പിച്ച അപേക്ഷ.

(3) കൊല്ലം എൽ.ആർ. തഹശീൽദാരുടെ 13-3-2019, 3-8-2019, 30-9-2019 എന്നീ തീയതികളിലെ ഡി3-24830/18-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടാതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

Fair Value

Sl. Bl. Survey

Sub Division Local Body Taluk Village Classification

per Are

No. No. No.

` 1 25 760 1-4-2 ഇരവിപുരം കൊല്ലം ഇരവിപുരം Residential 20,000

plot with

private

road access സബ് കളക്ടറുടെ കാര്യാലയം,

(ഒപ്പ്) കൊല്ലം.

സബ് കളക്ടർ.

249 4

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ബി. രാധാകൃഷ്ണൻ)

(1)

നമ്പർ എഫ്-5486/2019.

2019 ഒക്ടോബർ 30.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—പുനലൂർ താലൂക്ക്, വാളക്കോട് വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം, 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ.എ. 3-54647-ാം നമ്പർ പരിപത്രം.

(3) വാളക്കോട് വില്ലേജിൽ വിളക്കുവെട്ടം മുറിയിൽ വെട്ടിപ്പുഴ വീട്ടിൽ ശ്രീ. ജോൺ, കെ. സമർപ്പിച്ച അപേക്ഷ.

(4) പുനലൂർ തഹശീൽദാരുടെ 24-9-2019-ലെ ബി3-7297/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

വിലയും ഒന്നിന്)

` ശ്രീ. ജോൺ s/o പുനലൂർ വാളക്കോട് 538/1/382 Govt. Property Wet land 8,000 കൊച്ചുകോശി,

Re. 1

വെട്ടിപ്പുഴ വീട്,

വിളക്കുവെട്ടം,

വാളക്കോട്

(2)

നമ്പർ എഫ്-6083/2019.

2019 ഒക്ടോബർ 31.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ് അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം, 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ3-54647-ാം നമ്പർ പരിപത്രം.

(3) കൊട്ടാരക്കര വില്ലേജിൽ കിഴക്കേക്കര മുറിയിൽ മയൂരം വീട്ടിൽ ശ്രീ. സാജൻ റ്റി. നായർ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 17-10-2019-ലെ എഫ്1-15322/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ച് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

250 5

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച മേൽവിലാസവും താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

വിലയും ഒന്നിന്)

`

`

22

1,50,000 with Municipal

road access ശ്രീ. സാജൻ റ്റി. നായർ, കൊട്ടാരക്കര കൊട്ടാരക്കര 240/4 Wet land Residential plot 3,75,000 മയൂരം, കിഴക്കേക്കര, കൊട്ടാരക്കര

റവന്യൂ ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, പുനലൂർ.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസർ.

PATHANAMTHITTA DISTRICT

അടൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. പി. റ്റി. എബ്രഹാം)

(1)

നമ്പർ സി3-8310/2019/കെ.ഡിസ്.

2019 ഒക്ടോബർ 22.

വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17-ാം നമ്പർ സർക്കുലർ.

(3) അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ പുതുശ്ശേരി ഭാഗം മുറിയിൽ ചരുവിള പുത്തൻ വീട്ടിൽ (ജിജു ഭവനം) ശ്രീ. തോമസിന്റെ അപേക്ഷ.

(4) അടൂർ തഹശീൽദാരുടെ 25-9-2019-ലെ ബി5-8105/19-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശ സർവ്വെ ന്യായവില

(ആർ. ഒന്നിന്) ജില്ല

താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

ക്ലാസിഫിക്കേഷൻ

സ്ഥാപനം നമ്പർ ഡിവിഷൻ

`

നമ്പരും

പത്തനംതിട്ട അടൂർ ഏറത്ത് ഏറത്ത് 17 278/2 Residential 75,000

ഗ്രാമപഞ്ചായത്ത്

plot with Panchayath road access

സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014, 43/2018/റ്റി. ഡി. തീയതി 31-3-2018, 70/2019/റ്റി. ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.

Gaz. No. 49/2019/DTP/CLR (Fair Value-Supplement). 251 6

FORM 'A'

(See Rule 4)

NOTIFICATION

No. K.Dis. 8310/2019/C3.

22nd October 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959, read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value Land) Rules, 1995;

Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof:

SCHEDULE

District—Pathanamthitta.

Taluk—Adoor.

Village—Erathu.

Sl. Sy. Sub Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. No. Div. Block No. Sub division Municipality/ Local Body/ No. of fication Value

No. No. Corporation Panchayath/ Ward by use per Are

Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 17 278 2 Panchayath Erathu 4 Residential 75,000

plot with

Panchayth

road access

(2)

നമ്പർ സി3-8371/2019/കെ.ഡിസ്.

2019 ഒക്ടോബർ 22.

വിഷയം:—കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ—ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17-ാം നമ്പർ സർക്കുലർ.

(3) കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ കടവൻകോട്ട് കിഴക്കേതിൽ ശ്രീ. വർഗ്ഗീസ് മാത്യൂവിന്റെ അപേക്ഷ.

(4) കോഴഞ്ചേരി തഹശീൽദാരുടെ 29-8-2019-ലെ സി1-11875/18-ാം നമ്പർ റിപ്പോർട്ട്.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ 'ഗവൺമെന്റ ് ഭൂമി' എന്ന് രേഖപ്പെടുത്തി വന്ന താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശ സർവ്വെ ന്യായവില

(ആർ. ഒന്നിന്) ജില്ല

താലൂക്ക് വില്ലേജ് സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

ക്ലാസിഫിക്കേഷൻ

സ്ഥാപനം നമ്പർ ഡിവിഷൻ

`

നമ്പരും

പത്തനംതിട്ട കോഴഞ്ചേരി കിടങ്ങന്നൂർ ആറ∑ുള 5 5/3 ''Garden land 42,000

ഗ്രാമപഞ്ചായത്ത് with road access252 7 സർക്കാർ ഉത്തരവുകളായ (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014, 43/2018/റ്റി. ഡി. തീയതി 31-3-2018, 70/2019/റ്റി. ഡി. തീയതി 30-4-2019 പ്രകാരമുള്ള വർദ്ധനവ് കൂടി നിലവിലെ ന്യായവിലയ്ക്ക് പുറമേ കണക്കാക്കാവുന്നതാണ്.

FORM 'A'

(See Rule 4)

NOTIFICATION

No. K.Dis.-8371/2019/C3.

22nd October 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1959, read with sub-rule (7) of Rule 3 and Rule 4 of the Kerala Stamp (Fixation of Fair Value Land) Rules, 1995;

Now, therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (11) thereof:

SCHEDULE

District—Pathanamthitta.

Taluk—Kozhenchery.

Village—Kidangannoor.

Sl. Sy. Sub Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. No. Div. Block No. Sub division Municipality/ Local Body/ No. of fication Value

No. No. Corporation Panchayath/ Ward by use per Are

Municipality/ `

Corporation

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 5 5 3 Panchayath Aranmula 9 Garden land 42,000

with road

access Revenue Divisional Office,

(Sd.) Adoor.

Revenue Divisional Officer.

തിരുവല്ല സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ഡോ. വിനയ് ഗോയൽ എെ.എ.എസ്.)

(1)

നമ്പർ എ2-3766/2019/കെ.ഡിസ്.

2019 ഒക്ടോബർ 23.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of fair value of land) ചട്ടം 3(7), ചട്ടം (4). (2) ശ്രീമതി ശാരദാമ്മ, പുത്തൻതറയിൽ (ദേവാലയം) എഴുമറ്റൂർ സമർപ്പിച്ച അപേക്ഷ.

(3) മല്ലപ്പള്ളി തഹശീൽദാരുടെ 21-8-2019-ലെ എ3-3241/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

253 8

തദ്ദേശ സർവ്വെ ന്യായവില

(ആർ. ഒന്നിന്) താലൂക്ക് വില്ലേജ്

ക്ലാസിഫിക്കേഷൻ

സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

സ്ഥാപനം നമ്പർ ഡിവിഷൻ

`

നമ്പരും

മല്ലപ്പള്ളി എഴുമറ്റൂർ പഞ്ചായത്ത് 27 117/15 പുരയിടം 25,000 (എഴുമറ്റൂർ)

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവുംകൂടി ഇതിനു പുറമേ കണക്കാക്കാവുന്നതാണ്.

FORM 'A'

(See Rule 4)

NOTIFICATION

No. A2-3766/2019/K.Dis.

23rd October 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Block No. 27, Re-Survey No. 117/15, Ezhumattoor Village, Mallappally Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of

Fair Value

by use of the

Panchayath Ward

Land fixed

Name of Name of Village and Classification

District Taluk Sy. No. with

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Mallappally Ezhumattoor Ezhumattoor .. Dry land 25,000

117/15

(2)

നമ്പർ എ2-4261/2019/കെ.ഡിസ്.

2019 ഒക്ടോബർ 25.

വിഷയം:—ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്്—

സംബന്ധിച്ച്.

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട്, 1959 സെക്ഷൻ 28എ (Fixation of Fair Value of Land) ചട്ടം 3(7), ചട്ടം (4). (2) ശ്രീമതി മേരിക്കുട്ടി ആന്റണി, വളവനാൽ, കുന്നുംമുറി, ചേത്തയ്ക്കൽ സമർപ്പിച്ച അപേക്ഷ.

(3) റാന്നി തഹശീൽദാർ (ഭൂരേഖ)-ടെ 30-9-2019-ലെ എച്ച്1-7389/19-ാം നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ.ആർ.എ3-54674/17-ാം നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ, താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുവിന് സൂചന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

തദ്ദേശ സർവ്വെ ന്യായവില

(ആർ. ഒന്നിന്) താലൂക്ക് വില്ലേജ്

ക്ലാസിഫിക്കേഷൻ

സ്വയംഭരണ ബ്ലോക്ക് നമ്പരും സബ്

സ്ഥാപനം നമ്പർ ഡിവിഷൻ

`

നമ്പരും

റാന്നി ചേത്തയ്ക്കൽ ഗ്രാമപഞ്ചായത്ത്

.. സർവ്വെ പുരയിടം 10,000 (വെച്ചുച്ചിറ) നമ്പർ 779/1 C-402

സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവുംകൂടി ഇതിനു പുറമേ കണക്കാക്കാവുന്നതാണ്.

254 9

FORM 'A'

(See Rule 4)

NOTIFICATION

No. A2-4261/2019/K.Dis.

25th October 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Survey No. 779/1C-402, Chethackal Village, Ranni Taluk of the Pathanamthitta District is hereby fixed as shown in the Schedule thereto:

SCHEDULE

Name of

Fair Value

Name of Name of Village and Classification

District Taluk Sy. No. with Municipality Ward by use of the

Land fixed

Sub Division

Number

` (1) (2) (3) (4) (5) (6) (7) Pathanamthitta Ranni Chethackal Vechoochira .. Dry land 10,000 Survey No. 779/1C-402

Revenue Divisional Office, Thiruvalla.

(Sd.) Sub Collector.

KOTTAYAM DISTRICT

FORM 'A'

(See Rule 4)

NOTIFICATIONS

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survery numbers of the Village and Taluk mentioned against each, shall be as shown aginst it in column (9) thereof:

(1)

No. RDOKTM/3050/2019/G1/K.Dis.

11th July 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Athirampuzha.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality Local Body No. of fication Value

No. Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 27 122 2-1 Panchayath Athirampuzha .. Residential 1,29,000

plot with Panchayth road accessGaz. No. 49/2019/DTP/CLR (Fair Value-Supplement). 255 10 (2)

No. RDOKTM/2004/2019/G1/K.Dis.

4th June 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Ettumanoor.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 31 77 12 Municipality Ettumanoor .. Residential 2,00,000

plot with Municipal road access

(3)

No. RDOKTM/1556/2019/G1/K.Dis.

28th May 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Ettumanoor.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 29 194 13-4 Municipality Ettumanoor .. Residential 4,00,000

plot with Municipal road access

(4)

No. RDOKTM/1554/2019/G1/K.Dis.

20th May 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Ettumanoor.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 29 194 13-5 Municipality Ettumanoor .. Residential 4,00,000

plot with Municipal road access256 11 (5)

No. RDOKTM/1553/2019/G1/K.Dis.

28th May 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Ettumanoor.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 29 194 13-6 Municipality Ettumanoor .. Residential 4,00,000

plot with Municipal road access

(6)

No. RDOKTM/1329/2019/G1/K.Dis.

10th July 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Aymanam.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 8 6 1-3 Panchayath Aymanam .. Wet land 2,750

(7)

No. RDOKTM/2387/2019/G1/K.Dis.

20th June 2019.

SCHEDULE

District—Kottayam.

Taluk—Kottayam.

Village—Vijayapuram.

Sl. Re-Survey Re-Survey Re-Survey Panchayath/ Name of Name & Classi- Fair

No. Block No. Sub division Municipality/ Local Body No. of fication Value

No. Corporation Ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) 01 24 298 34 Panchayath Vijayapuram .. Residential 61,750

plot with Panchayth road access Revenue Divisional Office, Kottayam.

(Sd.) Sub Collector.

257 12

ERNAKULAM DISTRICT

NOTIFICATIONS

Whereas, it is expedient to publish the Fair Value of Land as required under Section 28 (A) of the Kerala Stamp Act, 1950, read with Rule 4 of the Kerala Stamp (Fixation of Fair Value Land) Rules, 1995;

Now, therefore it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each, shall be as shown against it in Column (1) thereof:

(1)

No. N-3532/2019.

21st October 2019.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamaly.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 11 515 15 Municipality Angamaly 3 Residential 8,00,000

plot with

Corp./Mun./Pan.

road access

(2)

No. N-3533/2019.

21st October 2019.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Angamaly.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 12 237 15-2 Municipality Angamaly Chethi- Residential 3,00,000

kod-13 plot with

private

road access258 13 (3)

No. N-3959/2019.

21st October 2019.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Chowara Thekkumbhagam.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1469 .. .. 30 23 4-2 Panchayath Sreemoola- XIV- Residential 1,23,000 (A)

nagaram Sreebhoo- plot with

thapuram Panchayath road access

(4)

No. N-4055/2019.

21st October 2019.

SCHEDULE

District—Ernakulam.

Taluk—Aluva.

Village—Karukutty.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 3 54 10 Panchayath Karukutty 2 Residential 3,92,000

plot with Corp./Mun./Pan. road access

(5)

No. N-6536/2017.

28th October 2019.

SCHEDULE

District—Ernakulam.

Taluk—Kochi.

Village—Puthuvype.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1175 .. .. 10 163 28 Panchayath Elankunna- 11- Residential 3,00,000 (A)

ppuzha Kurisinkal plot with

Church Panchayath road accessGaz. No. 49/2019/DTP/CLR (Fair Value-Supplement). 259 14 (6)

No. N-2156/2019.

28th October 2019.

SCHEDULE

District—Ernakulam.

Taluk—Kanayannoor.

Village—Kakkanad.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. .. .. 7 90 13 Municipality Thrikkakkara Navo- Residential 6,30,000

daya-5 plot with

private

road access

(7)

No. N-517/2019.

30th October 2019.

SCHEDULE

District—Ernakulam.

Taluk—Kochi.

Village—Puthuvype.

Sl. Sy. Sub Re-Survey Re-Survey Re-Survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

` (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 7043 .. .. 10 80 3 Panchayath Elankunna- Santacruz, Residential 2,00,000 (A)

puzha 10 plot without

vehicular

access Revenue Divisional Office,

(Sd.) Fort Kochi.

Sub Collector.

FORM 'A'

(See Rule 4)

NOTIFICATIONS

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survery numbers of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

260 15

(1)

No. A8-5778/2019/K.Dis.

15th October 2019.

SCHEDULE

District—Ernakulam Village—Keerampara.

Taluk—Kothamangalam. Desom—Keerampara.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

Pan./Muni./Corp. (`)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 381 2 .. .. .. Panchayat Keerampara Kanjira- Garden land 36,300

kunnu-09 without

road access

(2)

No. A8-6124/2019/K.Dis.

1st November 2019.

SCHEDULE

District—Ernakulam Village—Puthencruz.

Taluk—Kunnathunad. Desom—Veloor.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

Pan./Muni./Corp. (`)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 .. .. 38 253 17 Panchayath Vadavucode- Vadayam- Residential 1,10,000

Puthencruz pathumala plot with XI Panchayth

road access 2 .. .. 38 253 24 Panchayath Vadavucode- Vadayam- Residential 1,10,000

Puthencruz pathumala plot with XI Panchayth

road access

(Sd.) Revenue Divisional Office, Moovattupuzha.

Revenue Divisional Officer.

THRISSUR DISTRICT

FORM 'A' (See Rule 4)

NOTIFICATION

No. B4 (B5)-2279/2019/K.Dis.

21st October 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survery number of the Village and Taluk mentioned against each, shall be as shown against it in column (11) thereof.

261 16

SCHEDULE

District—Thrissur.

Taluk—Chalakudy.

Village—Aloor.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

Pan./Muni./Corp. as per

Gazette

Notification

dated

6-3-2010 (`) (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 715 5 .. .. .. .. .. .. നിലം 32,000

(Sd.) Revenue Divisional Office, Irinjalakuda.

Revenue Divisional Officer.

PALAKKAD DISTRICT

FORM-C

[See Rule 5(8)]

NOTIFICATION

No. DCPKD/4914/2018-D4.

4th November 2019.

Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Alathur, Block No. 39, old Survey No. 1/1A1, Kizhakkanchery-2 Village, Alathur Taluk of the Palakkad District is hereby fixed finally as shown in the schedule hereto:

SCHEDULE

Survey Number Panchayath

Name of Name of Name of Corporation/ Ward Classification Fair Value Revised Fair

District Taluk Village and Municipality/ No. by use of the land Value of

already fixed land (per

(per Are) Are)

with Sub

division No.

`

Palakkad Alathur Kizhakkan- Kizhakkanchery .. Hill Tract 15,900 fair value chery-2 Panchayath with Road refixed for

Access an extent of Block No. 39 Old Survey No. 1/1A1 pt as per the fair value notification

13.8274 hectares of land in Sy. No. 1/1A1A pt of Kizhakkanchery-2 Village (vide Dist. Collector's Proceedings

No. D4.2018/4914 dated 8-11-2018 and

document

No. 2794/2007 of Vadakkanchery SRO) at ` 10,000 per Are

(Sd.) Collectorate, Palakkad. District Collector.

262 17

WAYANAD DISTRICT

FORM 'C'

[See Rule 5(8)]

NOTIFICATION

No. DCWYD/13909/2018-B5.

22nd October 2019.

Whereas, it is expedient to publish a notification showing revised Value of Land as required under Section 28A of the Kerala Stamp Act, 1959, read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Resurvey No. 183/28, Block No. 20, Kalpetta Village, Vythiry Taluk of the Wayanad District is hereby fixed finally as shown in schedule hereto:

SCHEDULE

Name of Name of Name of Corporation/ Ward Classification Revised Revised Fair

District Taluk Village and Municipality/ by use Classification Value of

Survey Number Panchayath

by use land (per

with Sub No.

are) (`) (1) (2) (3) (4) (5) (6) (7) (8) Wayanad Vythiry Kalpetta Kalpetta Onivayal Commercially Residential 90,000 Re Sy.No. 183/28

important plot with

Block No. 20

plot road access

(Sd.) Collectorate, Kalpetta, Wayanad. District Collector.

Gaz. No. 49/2019/DTP/CLR (Fair Value-Supplement). 263
Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_Fair-value/. Archive identifier in.gazette.kerala_new.2019-12-10.part_3_Fair-value.