© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Fisheries Department
ഉത്തരവ് നമ്പർ DFTVM/982/2019-A6 തീയതി 8-11-2019
തിരുവനന്തപുരം ഫിഷറീസ് വകുപ്പ്
ഡയറക്ടറുടെ നടപടിക്രമം
വിഷയം:—ഫിഷറീസ്—ജീവനക്കാര്യം—ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
പരാമർശം:—(1) ഈ ഓഫീസിലെ 27-9-2019-ാം തീയതിയിലെ DFTVM/982/2019-A6 നമ്പർ സർക്കുലർ.
(2) ഡോ. ജാസ്മിൻ കെ. ജോസ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ആലപ്പുഴയുടെ 1-10-2019-ലെ സമർപ്പണം.
(3) ശ്രീ. ജെയിൻ, എെ. ബി., ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കോഴിക്കോടിന്റെ 4-10-2019-ലെ സമർപ്പണം.
(4) ഡോ. അനിത, പി. എസ്., ഫിഷറീസ് എ ക ് സ്റ്റ ൻ ഷ ൻ ഒ ാ ഫ ീ സ ർ , തിരുവനന്തപുരത്തിന്റെ 4-10-2019-ലെ സമർപ്പണം.
ഫിഷറീസ് വകുപ്പിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലെ 1-9-2019 വരെയുള്ള കാലയളവിലെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പരാമർശം (1) പ്രകാരം പ്രസിദ്ധീകരിക്കുകയും ആയത് സംബന്ധിച്ച് ആക്ഷേപങ്ങൾ/ പരാതികൾ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ആയത് സംബന്ധിച്ച് ലഭിച്ച പരാതികൾ പരിശോധിച്ച് യു‡മായ മാറ്റങ്ങൾ വരുത്തിയിട്ടു≠്.
മേൽ സാഹചര്യത്തിൽ 27-9-2019-ാം തീയതിയിൽ പ്രസിദ്ധീകരിച്ച ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയുടെ മുൻഗണനാ പട്ടിക അന്തിമമാക്കി അംഗീകരിച്ച് ഇതിനാൽ ഉത്തരവാകുന്നു.
വെങ്കടേസപതി, എസ്., എെ. എ. എസ്.
ഫിഷറീസ് ഡയറക്ടർ.
10th DEC. 2019] FISHERIES DEPARTMENT 68Final Seniority List of Fisheries Extension Officer As on 1-9-2019
Sl. Name Date of Qualification Date of PSC Date of entry/ Present Remarks
No. Birth Academic Special Advice Promotion Station
1 Aneesh, P. 7-5-1981 B.Sc. Zoology, M.Sc. 26-4-2007 24-1-2008 O/o DDF, Industrial Fisheries
Thrissur 2 Abdu 1-4-1975 B.Sc. Zoology, M.Sc., 26-4-2007 22-1-2018 LWA Rahiman, K. P. Acqua Culture and
Fishery Micro
Biology, Ph. D
(Marine Sciences)
3 Neetha Susan 15-3-1978 BF.Sc., M.FSc., Ph. D 26-4-2007 22-1-2008 LWA David (Mariculture)
4 Jasmin K. Jose 7-4-1972 B.Sc. Zoology, A/c. Test (H), 19-5-2008 24-6-2008 O/o DDF, M.Sc. (Mariculture) A/c. Test (L), Alappuzha Ph. D (Fish & Fishery A/c. Test for
Science) B.Ed., Executive Officers,
(Natural Science) STC, NET
5 Anitha, P. S. 28-2-1973 B.Sc. Zoology, MF.Sc,. 19-5-2008 7-7-2008 O/o DDF, (Mariculture) Ph. D (Fish
Thiruvanan- & Fishery Science)
thapuram 6 Surendran, K. V. 22-9-1972 B.Sc., Chemistry BF.Sc. 19-5-2008 27-6-2008 O/o DDF,
Kasargode 7 Seema, C. 24-10-1977 BF.Sc, MF.Sc., Ph. D NET 8-6-2010 30-8-2010 O/o DDF, (Fish & Fishery Science)
Ernakulam 8 Jayanthi, T. T. 18-2-1976 B.Sc. Zoology, M.Sc. 8-6-2010 26-8-2010 O/o DDF, (Fisheries Biology &
Kollam Aquaculture), M.Phil.
(Life Science)
9 Jain, I. B. 1-5-1968 B.Sc. Zoology, A/c Test 6-6-2018 O/o DDF, M.Sc. Zoology (Lower)STC Kozhikode 10th DEC. 2019] FISHERIES DEPARTMENT 69 വി⁄ാപനം
സീനിയോറിറ്റി ലിസ്റ്റിൽ ക്രമ നമ്പർ 3 ആയ നമ്പർ എ2/22528/2018. 2019 നവംബർ 21. ശ്രീ. സുരേഷ്കുമാർ, എൽ., ക്രമ നമ്പർ 4 ആയ
ശ്രീ. വിനേന്ദ്രൻ, കെ. എന്നിവർ തമ്മിലുള്ള സീനിയോറിറ്റി മത്സ്യബന്ധന വകുപ്പിലെ 11-11-2019-ൽ കൂടിയ
വകുപ്പ് തല സ്ഥാനക്കയറ്റ കമ്മിറ്റി (ലോവർ)-2019 യോഗം 2019 തർക്കം സർക്കാരിന്റെ പരിഗണനയിലാണ്. ടി വിഷയം വർഷത്തിൽ സീനിയർ സൂപ്ര≠് തസ്തികയിലെ നിയമനത്തിനാ സംബന്ധിച്ച് സർക്കാർ തീരുമാനത്തിന് വിധേയമായി യുള്ള സെലക്ട് ലിസ്റ്റിന് അംഗീകാരം നൽകുകയു≠ായി.
്ര ശ ീ . സ ു േ ര ഷ ് ക ു മ ാ ർ , എ ൽ . െ ന ട ി െ സ ല ക ് ട ് ല ി സ്റ്റ ി ൽ അപ്രകാരം അംഗീകാരം നൽകിയ സെലക്ട് ലിസ്റ്റ് ചുവടെ
ഉൾപ്പെടുത്തിയത് പുനxപരിശോധിക്കുന്നതാണ്.
ചേർക്കുന്നു.
സീനിയർ സൂപ്ര≠്
1. ശ്രീ. അബ്ദുൽ ലത്തീഫ്, എച്ച്.
ഫിഷറീസ് വെങ്കടേസപതി, എസ്., എെ.എ.എസ്. ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് ഡയറക്ടർ. തിരുവനന്തപുരം. കൺവീനർ, ഡി.പി.സി.(ലോവർ). 2. ശ്രീ. സുരേഷ്കുമാർ, എൽ.