© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Industries Department
നോട്ടീസ്
(1)
നമ്പർ JCI-LIQ-2017-3936. 2019 നവംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ചെറുന്നിയൂർ മഹിളാ ക്ഷേമ കുടിൽ വ്യവസായ സഹകരണ സംഘം ICS Ltd. NO. SIND(T) 9 സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി
(2)
നമ്പർ JCI-LIQ-2017-3936. 2019 നവംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം കിളിമാനൂർ ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം ICS Ltd. NO. SIND(T) 238, കിളിമാനൂർ സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 76 KERALA GAZETTE [PART III ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള (3) എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി നമ്പർ JCI-LIQ-2017-3936. 2019 നവംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ഗ്രാമ വികസന വ്യവസായ സഹകരണ സംഘം ICS Ltd. NO. SIND(T) 374 കടകം, ചിറയിൻകീഴ് സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്.
പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(4)
നമ്പർ JCI-LIQ-2017-3936. 2019 നവംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം കുരയ്ക്കണ്ണി കോട്ടേജ് വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ SIND(T) 3936, പുന്നമൂട്, വർക്കല സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്.
പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(5)
നമ്പർ JCI-LIQ-2017-4104 (1). 2019 നവംബർ 7.
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ 27-7-2019-ലെ CS5/11307/2013 നമ്പർ നടപടിക്രമം പ്രകാരം ചിറയിൻകീഴ് ആർട്ടിസാൻസ് വ്യവസായ സഹകരണ സംഘം ICS Ltd. NO. SIND(T) 4104, പുളിമൂട്, ചിറയിൻകീഴ് സമാപ്തീകരണത്തിലാവുകയും ചിറയിൻകീഴ് സീനിയർ സഹകരണ ഇൻസ്പെക്ടർ (വ്യവസായം)-നെ മേൽ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിക്കുകയും ലിക്വിഡേറ്റർ സംഘത്തിന്റെ എല്ലാ ചുമതലകളും ഏറ്റെടുത്തിട്ടുള്ളതുമാണ്.
ആയതിനാൽ ടി സഹകരണ സംഘത്തിനെതിരെയുള്ള എല്ലാ അവകാശവാദങ്ങളും ടി നോട്ടീസ് പ്രസിദ്ധപ്പെടുത്തി 2 മാസത്തിനകം ലിക്വിഡേറ്ററെ സമീപിച്ച് ഉന്നയിക്കേ≠താണ്.
പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു അവകാശങ്ങളും ബാദ്ധ്യതകളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഉപജില്ലാ വ്യവസായ ആഫീസ്, (ഒപ്പ്) ചിറയിൻകീഴ്. ലിക്വിഡേറ്റർ.