Servants of Knowledge
Kerala Gazette · Government of Kerala

Notification (High Court of Kerala)—Auction Notice (Chief Judicial Magistrate Court Thalassery)

Published 10 December 2019

Department
Judicial Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_Judicial
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Judicial Department

THE HIGH COURT OF KERALA

Name of Holidays Days of the week Date

NOTIFICATION

(1) (2) (3) All Sundays and Second Saturdays of each English Month No. D9B(2)-89670/2019. 20th November 2019.

Sub:—The High Court of Kerala—Vacation and Holidays for the year 2020—regarding Summer Vacation—From 13th April 2020 (Monday)

to 17th May 2020 (Sunday)

(both days inclusive).

Onam Holidays—From 27th August 2020

(Thursday) to 5th September

2020 (Saturday) (both days

inclusive).

Mannam Jayanthi Thursday 2-1-2020 Republic Day Sunday 26-1-2020 Sivarathri Friday 21-2-2020 Maundy Thursday Thursday 9-4-2020 Good Friday Friday 10-4-2020 Easter Sunday 12-4-2020 Vishu/Dr. B. R. Ambedkar Tuesday 14-4-2020 Jayanthi

May Day Friday 1-5-2020Christmas Holidays—From 23rd December 2020 Id-ul-Fitr (Ramzan)* Sunday 24-5-2020 (Wednesday) to 31st December Karkkadaka Vavu Monday 20-7-20202020 (Thursday) (both days inclusive). Id-ul-Ad'ha(Bakrid)* Friday 31-7-2020 Gaz. No. 49/2019/DTP (Judicial). 339 164 KERALA GAZETTE [PART III (1) (2) (3) Independence Day Saturday 15-8-2020 Ayyankali Jayanthi Friday 28-8-2020 Muharram* Saturday 29-8-2020 First Onam Sunday 30-8-2020 Thiruvonam Monday 31-8-2020 Third Onam Tuesday 1-9-2020 Fourth Onam/Sree Narayana Wednesday 2-9-2020 Guru Jayanthi

Sreekrishna Jayanthi Thursday 10-9-2020 Sree Narayana Guru Monday 21-9-2020 Samadhi Day

Gandhi Jayanthi Friday 2-10-2020 Mahanavami Saturday 24-10-2020 Vijayadasami Monday 26-10-2020 Milad-i-Sherif * Thursday 29-10-2020 (Birthday of Prophet

Muhammed)

Deepavali Second Saturday 14-11-2020 Christmas Friday 25-12-2020 Note: 1. * Subject to change depending on the sighting

NOTIFICATION

No. D9B(2)-89670/2019. 20th November 2019.

Under Section 19(1) of the Kerala Civil Courts Act, 1957 (Act 1 of 1957) sanction is accorded to the Subordinate Civil Courts in the State to adjourn for the Summer Vacation, Onam Holidays and Christmas Holidays for the year 2020 as shown below:

Summer Vacation—From 13th April 2020 (Monday)

to 17th May 2020 (Sunday)

(both days inclusive).

Onam Holidays—From 27th August 2020

(Thursday) to 5th September

2020 (Saturday) (both days

inclusive).

Christmas Holidays—From 23rd December 2020 (Wednesday) to 31st December 2020 (Thursday) (both days inclusive).

By order,

P. G. AJITHKUMAR, Registrar Ernakulam-682 031. (Subordinate Judiciary).

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, തലശ്ശേരി

of the Moon.

2. Employees belonging to Nadar Community are permitted to avail restricted holiday on Thursday, 12th March 2020–Ayya Vaikunda Swami Jayanthi.

3. Employees belonging to Brahmin Community are permitted to avail restricted holiday on Monday, 3rd August 2020–Avani Avittom.

4. Employees belonging to Viswakarma Community are permitted to avail restricted holiday on Thursday, 17th September 2020– Viswakarma Day.

5. 1st and 3rd January 2020 Wednesday and Friday, will be non sitting days for the High Court.

By order,

K. HARIPAL, Ernakulam-682 031. Registrar General.

ലേലപ്പരസ്യം

നമ്പർ എ2-4808/2019. 2019 ഒക്ടോബർ 24.

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അധീനത യിലുള്ളതും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സൂക്ഷിച്ചിട്ടുള്ളതും ജുഡീഷ്യറി ഡിപ്പാർട്ട്മെന്റിൽ ഉപയോഗ ത്തിലില്ലാത്തതുമായ താഴെ പറയുന്ന വാഹനം 2020 ജനുവരി മാസം 15-ാം തീയതി ഉച്ചയ്ക്കുശേഷം 2 മണിക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽവെച്ച് പരസ്യലേലം ചെയ്തുകൊടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.

രജിസ്റ്റർ നമ്പരും ഇനവും മോഡലും—KL 13 B 4156, അംബാസിഡർ കാർ, 1 9 9 4 .

നിരതദ്രവ്യം—` 1,000.

PWD അംഗീകരിച്ച കുറഞ്ഞ തുക—` 40,000 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപേ മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് വെച്ച് അടച്ച് രസീത് വാങ്ങിക്കേ≠തും കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠തുമാണ്.

340 10th DEC. 2019] JUDICIAL DEPARTMENT 165

ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന

നഷ്ടം മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും മറിച്ച്

കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന്

യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

മേൽപ്പറഞ്ഞ വാഹനം ലേല തീയതിയുടെ മുൻപുള്ള മേൽപ്പറഞ്ഞ ലേലത്തിന് മുദ്രവെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ കാര്യാലയത്തിൽ 14-1-2020-ാം തീയതി 4 മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ വാഹന ലേലത്തിനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

പത്ത് പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണി മുതൽ

വൈകിട്ട് അഞ്ച് മണി വരെ ചീഫ് ജുഡീഷ്യൽ

മജിസ്ട്രേറ്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.

യാതൊരു മുന്നറിയിപ്പോ കാരണമോ കൂടാതെ ലേലം

മാറ്റിവെയ്ക്കുന്നതിന് തലശ്ശേരി ചീഫ് ജുഡീഷ്യൽ

മജിസ്ട്രേറ്റിന് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച്

ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, തലശ്ശേരിയുടെ തീരുമാനം പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുകയുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേ≠തും ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്ത് ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ ജി.എസ്.ടി.യും അടച്ച് സ്വന്തം ചെലവിൽ വാഹനം കൊ≠ുപോകേ≠താണ്.

അന്തിമമായിരിക്കും.

തങ്കച്ചൻ, കെ. പി.

തലശ്ശേരി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്.

ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർ ലേലം341

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_Judicial/. Archive identifier in.gazette.kerala_new.2019-12-10.part_3_Judicial.