Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation Department of National Employment Services Career Pamphlets

Published 10 December 2019

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 49 2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Labour Department

NOTICES

(1)

No. P-578/2019. 5th November 2019.

Whereas the Oriental Insurance Company Limited has deposited with this Court a sum of ` 9,46,339 (Rupees Nine lakhs fourty six thousand three hundred and thirtynine only) as compensation to be distributed to the dependents of the deceased Sri Shajahan who met with a fatal accident while employed under Sri S. Nizarudheen and where as the Assistant Labour Officer, Nedumangad reported that,

1. Smt. Junaida Beevi, Riyas Manzil, Thottumukku, Tholikode, Vithura P. O.––Wife

2. Sri Riyas, S., Riyas Manzil, Thottumukku, Tholikode, Vithura P. O.––Son

claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. നിസാറുദ്ദീൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഷാജഹാന്റെ ആശ്രി തർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ` 9,46,339 (ഒൻപത് ലക്ഷത്തി നാൽപ്പത്തി ആറായിരത്തി മുന്നൂറ്റി മുപ്പത്തൊമ്പത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ജുനൈദാബീവി, റിയാസ് മൻസിൽ, തോട്ടുമുക്ക്, തൊളിക്കോട്, വിതുര പി. ഒ.—ഭാര്യ2. ശ്രീ. റിയാസ് എസ്., റിയാസ് മൻസിൽ, തോട്ടുമുക്ക്, 3. Sri Anshad, S., Riyas Manzil, Thottumukku, Tholikode, Vithura P. O.––Son തൊളിക്കോട്, വിതുര പി. ഒ.—മകൻ 3. ശ്രീ. അൻഷാദ് എസ്., റിയാസ് മൻസിൽ, തോട്ടുമുക്ക്, തൊളിക്കോട്, വിതുര പി. ഒ.—മകൻ are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who Gaz. No. 49/2019/DTP (Labour). 343 10th DEC. 2019] LABOUR DEPARTMENT 130 എന്നിവർ മാത്രമേ ഉള്ളൂവെന്ന് തിരുവനന്തപുരം ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലു മു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

No. P. 741/2019. 5th November 2019.

Whereas the New India Assurance Company Limited has deposited with this Court a sum of ` 11,43,749 (Rupees Eleven lakhs Forty three thousand Seven hundred and Forty Nine only) as a compensation to be distributed to the dependents of the deceased Sri Ambili who met with a fatal accident while employed under Sri Dharmarajan and where as the Assistant Labour Officer, Neyyattinkara reported that

1. Smt. Rema, Peyanthottam Veedu, Arumanoor, Poovar P. O.––Wife

2. a+rya, Peyanthottam Veedu, Arumanoor, Poovar P. O. ––Daughter

3. Lakshmi, Peyanthottam Veedu, Arumanoor, Poovar P. O.––Daughter

are his only dependents as defined under Section 2 (1) (d) of the Employee's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. ധർമ്മരാജൻ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. അമ്പിളിയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്ന തിനായി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ` 11,43,749 (പതിനൊന്ന് ലക്ഷത്തി നാൽപത്തി മൂന്നായിരത്തി എഴുന്നൂറ്റിനാൽപ്പത്തി ഒൻപത് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി രമ, പേയംതോട്ടം വീട്, അരുമാനൂർ, പൂവ്വാർ പി. ഒ.—ഭാര്യ

2. ആര്യ, പേയംതോട്ടം വീട്, അരുമാനൂർ, പൂവ്വാർ പി. ഒ.—

മകൾ

3. ലക്ഷമി, പേയംതോട്ടം വീട്, അരുമാനൂർ, പൂവ്വാർ പി. ഒ.—

മകൾ

എന്നിവർ മാത്രമേ ഉള്ളൂവെന്ന് നെയ്യാറ്റിൻകര അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടു ന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(3)

No. P-479/2019. 12th November 2019.

Whereas the New India Assurance Company Limited has deposited with this Court a sum of ` 10,15,724 (Rupees Ten lakhs fifteen thousand Seven hundred and twenty Four only) as compensation to be distributed to the dependents of the deceased Sri Narayanan who met with a fatal accident while employed under Sri Santhosh and where as the Assistant Labour Officer, Attingal reported that,

1. Smt. Geetha, Neethu Bhavan, 4, Muttachal, Nagoor, Vellalloor, Thiruvananthapuram––Wife

2. Smt. Thankamma, Neethu Bhavan, 4, Muttachal, Nagoor, Vellalloor, Thiruvananthapuram––Mother are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. സന്തോഷ് എന്നയാളുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. നാരായണന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ` 10,15,724 (പത്ത് ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി ഇരുപത്തിനാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ഗീത, നീതു ഭവൻ, മുട്ടച്ചൽ, വെള്ളല്ലൂർ, നഗരൂർ, തിരുവനന്തപുരം—ഭാര്യ

2. ശ്രീമതി തങ്കമ്മ, നീതു ഭവൻ, മുട്ടച്ചൽ, വെള്ളല്ലൂർ, നഗരൂർ, തിരുവനന്തപുരം—മാതാവ് എന്നിവർ മാത്രമേ ഉള്ളൂവെന്ന് ആറ്റിങ്ങൽ അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(4)

No. P-654/2019. 12th November 2019.

Whereas the New India Insurance Company Limited has deposited with this Court a sum of ` 10,77,313 (Rupees Ten lakhs Seventy Seven Thousand Three Hundred and thirteen only) as compensation to be distributed to the dependents of the deceased Sri Gopalan who met with a fatal accident while employed under Sri. Chandra Babu and where as the Assistant Labour Officer, Attingal reported that,344 10th DEC. 2019] LABOUR DEPARTMENT 131 1. Smt. Lalitha, Kanjiram Vila Veedu, Madappad, Muttachaal, Vellalloor P. O., Nagaroor––Wife 2. Kumari Arya, Kanjiram Vila Veedu, Madappad, Muttachaal, Vellalloor P. O., Nagaroor––Daughter 3. Kumari Athira, Kanjiram Vila Veedu, Madappad, Muttachaal, Vellalloor P. O., Nagaroor––Daughter are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

ശ്രീ. ചന്ദ്രബാബു എന്നയാളുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഗോപാലന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ തുക നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ` 10,77,313 (പത്ത് ലക്ഷത്തി എഴുപത്തി ഏഴായിരത്തി മുന്നൂറ്റി പതിമൂന്ന് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി

1. ശ്രീമതി ലളിത, കാഞ്ഞിരംവിള വീട്, മാടപ്പാട്, മുട്ടച്ചാൽ, വെള്ളല്ലൂർ പി. ഒ., നഗരൂർ—ഭാര്യ

2. കുമാരി ആര്യ, കാഞ്ഞിരംവിള വീട്, മാടപ്പാട്, മുട്ടച്ചാൽ, വെള്ളല്ലൂർ പി. ഒ., നഗരൂർ—മകൾ

3. കുമാരി ആതിര, കാഞ്ഞിരംവിള വീട്, മാടപ്പാട്, മുട്ടച്ചാൽ, വെള്ളല്ലൂർ പി. ഒ., നഗരൂർ—മകൾ എന്നിവർ മാത്രമേ ഉള്ളൂവെന്ന് ആറ്റിങ്ങൽ അസിസ്റ്റന്റ ് ലേബർ ആഫീസറുടെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്ന വരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(Sd.) Office of the Industrial Tribunal, Housing Board Building, 4th Floor, Santhi Nagar, Employees Compensation Thiruvananthapuram. Commissioner.

NOTICES

(1)

No. P. 832/2019. 5th November 2019.

Whereas Divisional Manager, United India Insurance Company Ltd., Kollam has deposited with this court a sum of ` 9,99,859 (Rupees Nine Lakh Ninety Nine Thousand Eight Hundred and Fifty Nine only) as compensation to be distributed to the dependents of the deceased Sri Ibrahim Kutty, who met with a fatal accident while employed as an Estate Watcher at Shaliacary Estate, Punalur, as a Contract/Permanent employee, and where as it is reported that Smt. Saburath w/o Ibrahimkutty, LCP Quarters, Shaliacary Estate, Shaliacary P. O. (Now residing at C/o Nimisha Ibrahim, Quarters No. F40, Kerala University Campus, Karyavattam P. O., Thiruvananthapuram-695 581) is his only dependent as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependent of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the person mentioned above. Claims preferred thereafter will not be considered.

പുനലൂർ ചാലിയക്കര എസ്റ്റേറ്റ് വാച്ചറായി ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഇബ്രാഹിം കുട്ടി യുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്ന തിനായി ` 9,99,859 (ഒൻപതുലക്ഷത്തി തൊണ്ണൂറ്റൊൻപതി നായിരത്തി എണ്ണൂറ്റി അൻപത്തിയൊൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2 (1) (ഡി) പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി സബൂറത്ത് w/o ഇബ്രാഹിം കുട്ടി, LCP ക്വാർട്ടേഴ്സ്, ചാലിയക്കര എസ്റ്റേറ്റ്, ചാലിയക്കര പി. ഒ., പുനലൂർ (ഇപ്പോഴത്തെ വിലാസം C/o നിമിഷ ഇബ്രാഹിം, ക്വാർട്ടേഴ്സ് നമ്പർ എഫ്. 40, കേരള യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം പി. ഒ., തിരുവനന്തപുരം-695 581) മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലു മു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

(2)

No. P. 1166/2018. 7th November 2019.

Whereas The New India Assurance Company Ltd. & Reghu, Madathil House, Kureepuzha, Kavanadu P. O., Kollam have deposited with this court a sum of ` 7,26,045 (Rupees Seven Lakh Twenty Six Thousand and Forty five only) as compensation to be distributed to the dependents of the deceased Sri Jesman who met with a fatal accident while employed as driver of the water Scooter bearing Register Number KIV/KLM/PV/0033/2011, and where as it is reported that 1. Janaja Jesman, W/o Late Jesman, Thenguvilaveedu, Cherunniyur P. O., Varkkala, 2. Jithin Jesman, S/o Late Jesman, Thenguvilaveedu, Cherunniyur P. O., Varkkala, 3. Jibin Jesman, S/o Late Jesman, Thenguvilaveedu, Cherunniyur P. O., Varkkala are his only dependents as defined under Section 2 (1) (d) of the Employees' Compensation Act. Any others who claim to be the dependents of the deceased should within 15345 10th DEC. 2019] LABOUR DEPARTMENT 132 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

KIV/KLM/PV/0033/2011 നമ്പർ വാട്ടർ സ്കൂട്ടറിൽ ഡ്രൈവറായി ജോലി നോക്കി വരവേ അപകടമു≠ായി മരണ മടഞ്ഞ ശ്രീ. ജെസ്മന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,26,045 (ഏഴുലക്ഷത്തി ഇരുപത്താറായിരത്തി നാൽപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ, എംπോയീസ് കോമ്പൻസേഷൻ ആക്ട് സെക്ഷൻ 2(1) (ഡി) പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ജനജ ജസ്മൻ, തെങ്ങുവിളവീട്, ചെറുന്നിയൂർ പി. ഒ., വർക്കല, 2. ശ്രീ. ജിതിൻ ജസ്മൻ, തെങ്ങുവിളവീട്, ചെറുന്നിയൂർ പി. ഒ., വർക്കല, 3. ശ്രീ. ജിബിൻ ജസ്മൻ, തെങ്ങുവിള വീട്, ചെറുന്നിയൂർ പി. ഒ., വർക്കല എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നത ല്ലാത്തതുമാകുന്നു.

Office of the Employees' Compensation (Sd.) Commissioner, First Floor, Water Employees Authority Building, Near Civil Compensation Station, Kollam. Commissioner.

നോട്ടീസ്

2019 നവംബർ 13.

ബി-1000/2019 നമ്പർ ECC 736/2016.

ശ്രീ. ഷബീർ S/o ഹുസൈൻ, മാലിക്കുളം വീട്, പാപ്പാളി, അ≠ാതോട് പി. ഒ., ചാവക്കാട് എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 9,57,714 (ഒൻപത് ലക്ഷത്തി അമ്പത്തി ഏഴായിരത്തി എഴുനൂറ്റി പതിനാല് രൂപ മാത്രം) കേസിലെ 2-ാം എതിർ കക്ഷിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കാര്യാലയത്തിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1)(ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ഫാത്തിമ (മാതാവ്), 2. ശ്രീമതി സഫീന (സഹോദരി) എന്നിവർ മാത്രമെ ഉള്ളൂവെന്ന് ചാവക്കാട് അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്)

കാര്യാലയം, തൃശ്ശൂർ, എംπോയീസ് കോമ്പൻസേഷൻ അയ്യന്തോൾ. കമ്മീഷണർ.

NOTICE

No. ECC-652/2014. 7th November 2019.

Whereas Kozhikode District Fire Officer has deposited with this Court an amount of ` 9,72,556 (Rupees Nine Lakh Seventy two Thousand Five Hundred and Fiftysix only) towards compensation payable to the dependents of the deceased Kanakadas who died due to acute chest pain while he was working as a Home Guard under the Opposite Parties in Kerala Fire and Rescue service on 10-9-2011. The Assistant Labour Officer 1st Circle Kozhikode has reported that (1) Smt. Vijayalakshmi (Wife), (2) Nikhil (Son), (3) Kumari Nikhitha (daughter), Kayakkapoyil (House), Kakkodi, Kozhikode are his only dependents as defined under Section 2(1) (d) of the Employees' Compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same.

If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter, will not to be considered.

10-9-2011-ാം തീയതി കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസ് ഗവൺമെന്റ ് ഓഫ് കേരളയുടെ കീഴിൽ ജോലി ചെയ്യവെ ഹൃദയാഘാതംമൂലം മരണപ്പെട്ട കനകദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,72,556 (ഒൻപത് ലക്ഷത്തി എഴുപത്തി ര≠ായിരത്തി അഞ്ഞൂറ്റി അൻപത്തിയാറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി. വിജയലക്ഷ്മി (ഭാര്യ), (2) നിഖിൽ (മകൻ), (3) നികിത (മകൾ), കായക്കപൊയിൽ, കക്കോടി, കോഴിക്കോട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് കോഴിക്കോട് ഒന്നാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

പ്രിസൈഡിംഗ് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & ഓഫീസർ, എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽകമ്മീഷണറുടെ കാര്യാലയം, ട്രൈബ്യൂണൽ & എംπോയീസ് 346 കോഴിക്കോട്. കോമ്പൻസേഷൻ കമ്മീഷണർ.

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_Labour/. Archive identifier in.gazette.kerala_new.2019-12-10.part_3_Labour.