Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 10 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11035 10th DEC. 2019] COMMISSIONERATE OF LAND REVENUE (47) (45) നമ്പർ എ5-18936/2019. 2019 ഒക്ടോബർ 9. നമ്പർ എ5-18745/2019. 2019 ഒക്ടോബർ 9.

കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ ചക്കനാട്ട് ദേശത്ത് മൈനപ്പിള്ളിൽ വീട്ടിൽ എം. എൻ. കുമാരകൈമൾ എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ രാജേശ്വരി എ. നായർ സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-4-1985-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജേശ്വരി എ. നായർ മകൾ 62 2 സരോജിനി എസ്. നായർ ,, 65 3 രമാദേവി ചന്ദ്രശേഖർ ,, 60 4 ലക്ഷ്മി നാരായണൻ

എന്ന നാരായണൻ കുട്ടി മകൻ 61 5 ഷീല എസ്. പണിക്കർ മരണപ്പെട്ട മകൾ

6 ഷീബ എസ്. പണിക്കർ ,,

കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പനമ്പുകാട് ദേശത്ത് ചൂതംപറമ്പിൽ വീട്ടിൽ സുമതി എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ സുരിജി, സി. പി. സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-7-2018-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സുരിജി, സി. പി. മകൾ 41 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ഷീല എസ്. പണിക്കരുടെ മകൾ 45

,, 42

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(46)

നമ്പർ എ5-18122/2019. 2019 ഒക്ടോബർ 9.

കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പനങ്ങാട് ദേശത്ത് കീഴോത്ത് വീട്ടിൽ ശ്യാമള എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് കെ. എം. വിജയൻ സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 31-12-2017-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എം. വിജയൻ ഭർത്താവ് 66 2 വിനീഷ്, കെ. വി. മകൻ 39

(ഒപ്പ്) താലൂക്കാഫീസ,് കണയന്നൂർ തഹശീൽദാർ.

Aluva Taluk പരസ്യം

(1)

നമ്പർ എച്ച്3-10142/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, കറുകുറ്റി വില്ലേജിൽ എടകുന്ന്കര കരയിൽ പൈനാടത്ത് വീട്ടിൽ തോമസ് മകൻ ആന്റു, പി. ടി. എന്ന കക്ഷി 22-3-2019-ാം തീയതി മ ര ണ െ പ്പ ട്ട ത ാ െ ണ ന്ന ു ം ഒ ര ു അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സിജി ആന്റു അപേക്ഷ സമർപ്പി ച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിജി ആന്റു ഭാര്യ 51 2 ടോം ആന്റോ മകൻ 31 3 ജോർജ് ആന്റോ ,, 28മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 117 11036 KERALA GAZETTE [PART III (3) (2) നമ്പർ എച്ച്3-10015/2019. 2019 ഒക്ടോബർ 4. നമ്പർ എച്ച്3-10018/2019. 2019 ഒക്ടോബർ 4. ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ നൊച്ചിമ കരയിൽ ആഞ്ഞിലിമൂട്ടിൽ വീട്ടിൽ കൊച്ചാലി മകൻ മീതിയൻ എന്ന കക്ഷി 15-11-1996-ാം തീയതി മരണപ്പെട്ട ത ാ ണെന്ന ു ം ഒ ര ു അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ്അ ന ു വ ദ ി ച്ച ു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ കരിം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ കെരിം മകൻ 60 2 ബിയാത്തുമ്മ പരേതനായ മകൻ

അലിയാരിന്റെ ഭാര്യ 68 3 ഷാജുദ്ദീൻ ,, മകൻ 46 4 സാബിറ, എ. എ. ,, മകൾ 43 5 ഷാനിറ ,, ,, 41 6 സൈനബ പരേതനായ മകൻ

കുഞ്ഞുമുഹമ്മദിന്റെ ഭാര്യ 63 7 സബിത ,, മകൾ 43 8 ഉമൈറ ,, ,, 42 9 റഫീക്ക്

,, മകൻ 37 10 നബീസ പരേതനായ മകൻ

കാദർപിള്ളയുടെ ഭാര്യ 52 11 നൂർജി

,, മകൾ 42 12 അമിത ,, ,, 37 13 ഷെമിന ,, ,, 36 14 മറിയുമ്മ പരേതനായ മകൻ

അബുവിന്റെ ഭാര്യ 52 15 സിയാദ്

,, മകൻ 36 16 സിജി

,, മകൾ 34 17 സിമി

,, ,, 30 18 സുനിത പരേതയായ മകൾ

സുബൈദയുടെ മകൾ 36 19 നിഷ ,, ,, 35 20 റംല പരേതനായ

മീതിയന്റെ മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ ഉറുമ്പത്ത് വീട്ടിൽ പീറ്റർ മകൻ യു. പി. ജോസഫ് എന്ന കക്ഷി 21-8-1998-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സാബി ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 സാബി ജോസഫ് മകൻ 63 2 ജാൻസി തോമസ് മകൾ 60

,, 59 3 ഡെൽഫി പ്രകാശ് 4 ജാൻസി സാം പരേതനായ മകൻ

സാമിന്റെ ഭാര്യ 60 5 ലിയ സാം ,, മകൾ 35 6 പ്രിയ സാം ,,

,, 31 7 ജോസഫ് സാം ,, മകൻ 29 8 റീത്ത ജോർജ് പരേതനായ മകൻ

ജോർജ് ജോസഫിന്റെ ഭാര്യ 58 9 നീലൂ മേരി ജോർജ് ,, മകൾ 34

,, 32 10 പൊന്നു G. ജോസഫ് ,, 11 ഗീത പ്രിൻസ് പരേതനായ മകൻ

പ്രിൻസ് ജോസഫിന്റെ ഭാര്യ 44 12 പ്രകീർത്ത് പ്രിൻസ് ,, മകൻ 21 13 പ്രതീക്ഷ്് പ്രിൻസ് ,,

,, 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-10046/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, പാറക്കടവ് വില്ലേജിൽ കുന്നപ്പിള്ളിശ്ശേരി കരയിൽ എടമന വീട്ടിൽ കുട്ടൻ ഭാര്യ ജഗദമ്മ കുട്ടൻ എന്ന കക്ഷി 29-6-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ രജീഷ്, ഇ. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജിത്ത്, ഇ. കെ. മകൻ 37 2 രഞ്ജിത്ത്, ഇ. കെ.

,, 34 3 രജീഷ്, ഇ. കെ.

,, 33118 11037 10th DEC. 2019] COMMISSIONERATE OF LAND REVENUE (7) നമ്പർ എച്ച്3-11137/2019. 2019 ഒക്ടോബർ 31. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എച്ച്3-10047/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ പാലപ്രശ്ശേരി കരയിൽ ലക്ഷ്മി വിലാസം വീട്ടിൽ ശങ്കരപിള്ള മകൻ എസ്. മോഹനൻ ടിയാൻ ഭാര്യ രാജേശ്വരി മോഹനൻ എന്നിവർ യഥാക്രമം 12-2-2011, 30-6-2018 എന്നീ തീയതികളിൽ മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ രേഷ്മ മോഹൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രേഷ്മ മോഹൻ മകൾ 28 2 ആതിര മോഹൻ ,, 22 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച്3-9954/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, മൂക്കന്നൂർ വില്ലേജിൽ കാരമറ്റം കരയിൽ മുനാടൻ വീട്ടിൽ കുമാരൻ ഭാര്യ ഗൗരി എന്ന കക്ഷി 19-12-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ മോഹനൻ, എം. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മോഹനൻ മകൻ 51 2 ബിന്ദു മകൾ 45 3 പ്രണവ് പരേതയായ മകൾ

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ നമ്പ്രാലിൽ വീട്ടിൽ കുറുമ്പൻ മകൻ ശങ്കരൻ എന്ന കക്ഷി 29-4-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ശ്രീജു, എൻ. എസ്. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജു, എൻ. എസ്. മകൻ 41 2 കവിത മകൾ 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച്3-11093/2019. 2019 ഒക്ടോബർ 31.

ആലുവ താലൂക്ക്, മലയാറ്റൂർ വില്ലേജിൽ മലയാറ്റൂർ കരയിൽ പുളിക്കച്ചാലിൽ വീട്ടിൽ മാധവൻ, പി. ജി.

മകൻ ഷനിൽകുമാർ എന്ന കക്ഷി 21-11-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നിഷ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറി വായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിഷ ഭാര്യ 42 2 അഥൂൽ ഷനിൽ മകൻ 21 3 അഥൂഷ ഷനിൽ മകൾ 19 4 ജാനു മാതാവ് 70

ഷൈമയുടെ മകൻ 24

4 വിഷ്ണുപ്രിയ ,, മകൾ 22 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോഅല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. Gaz. No. 49/2019/DTP (CLR). 119 11038 KERALA GAZETTE [PART III (9) നമ്പർ എച്ച്3-11119/2019. 2019 ഒക്ടോബർ 31. ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചെങ്ങമനാട് കരയിൽ ഇലവുങ്ങൽ വീട്ടിൽ അയ്യപ്പൻ എന്ന കക്ഷി 16-4-1995-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ അനിരുദ്ധൻ, ഇ. എ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയൻ മകൻ 65 2 രാജപ്പൻ ,, 58 3 അനിരുദ്ധൻ ,, 56 4 അമ്മിണി പരേതനായ മകൻ

കുമാരന്റെ ഭാര്യ 70 5 സുധ ,, മകൾ 56 6 സ്മിത ,,

,, 53 7 സുഭാഷ്

,, മകൻ 53 8 തങ്കമ്മ പരേതനായ മകൻ

ഷൺമുഖന്റെ ഭാര്യ 65 9 സന്തോഷ് ,, മകൻ 54 10 മധു ,,

,, 52 11 യമുന പരേതയായ മകൾ

പങ്കജാക്ഷിയുടെ മകൾ 52 12 കവിത ,,

,, 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച്3-11039/2019. 2019 ഒക്ടോബർ 31.

ആലുവ താലൂക്ക്, അയ്യമ്പുഴ വില്ലേജിൽ നടുവട്ടം കരയിൽ പാറേക്കാടൻ വീട്ടിൽ ഒൗസേഫ് മകൻ ജോയി എന്ന കക്ഷി 4-3-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈനി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി ഭാര്യ 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച്3-11141/2019. 2019 ഒക്ടോബർ 31.

ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ കപ്രശ്ശേരി കരയിൽ മുക്കുട്ടത്തിൽ പറമ്പ് വീട്ടിൽ രാമൻ മകൻ ചന്ദ്രൻ, എം. ആർ. എന്ന കക്ഷി 15-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രഞ്ജു മോൻ, എം. സി. അപേക്ഷ സമർപ്പിച്ചിട്ടു ള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്നറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

രഞ്ജു മോൻ, എം. സി. മകൻ 40 മുകളിൽ കാണിച്ചിരിക്കുന്നയാളുടെ പേരിൽ അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് െ ക ാ ട ു ക്ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച്3-11150/2019. 2019 ഒക്ടോബർ 31.

ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ കുന്നത്തേരി കരയിൽ തച്ചവള്ളത്ത് വീട്ടിൽ അൻവർ, കെ. ബി. ഭാര്യ റംലത്ത്, ടി. കെ. എന്ന കക്ഷി 12-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് അൻവർ, കെ. ബി. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അൻവർ, കെ. ബി. ഭർത്താവ് 51 2 നിസമോൾ, ബി. എ. മകൾ 13 3 മുഹമ്മദ് നിസാം, ടി. എ. മകൻ 102 എബിൻ ജോയി മകൻ 25 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. 3 സ്നേഹ ജോയി മകൾ 20 120 11039 10th DEC. 2019] COMMISSIONERATE OF LAND REVENUE (15) (13) നമ്പർ എച്ച്3-10899/2019. 2019 ഒക്ടോബർ 31. നമ്പർ എച്ച്3-11156/2019. 2019 ഒക്ടോബർ 31. ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ വടക്കേടത്ത് വീട്ടിൽ അലിക്കുട്ടി മകൻ അലിയാർ, വി. എ. എന്ന കക്ഷി 27-9-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനുബ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറി വായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിത്താമ്മ മാതാവ് 95 2 ഷെരിഫ് ഭാര്യ 45 3 അനുബ്, വി. എ. മകൻ 35 4 അനസ്, വി. എ.

,, 31 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ ചമ്പനൂർ കരയിൽ വെട്ടിപ്പുഴ വീട്ടിൽ ദിവാകര കുറുപ്പ്, എം. മകൻ അനുപ്, ഡി. എന്ന കക്ഷി 22-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വന്ദന, പി. എച്ച്. ഭാര്യ 30 2 അനന്തു അനുപ് മകൻ 8 3 വി. ജി. ലീലാവതി കുഞ്ഞമ്മ മാതാവ് 69 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലുവ. തഹശീൽദാർ.

Paravoor Taluk

(14)

നമ്പർ എച്ച്3-11179/2019. 2019 ഒക്ടോബർ 31.

ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ നൊച്ചിമകര കരയിൽ മു≠ക്കപറമ്പിൽ വീട്ടിൽ എം. കെ. ദാമോദരൻ മകൻ അശോക് കുമാർ എന്ന കക്ഷി 17-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ദേവകി, കെ. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പങ്കജാക്ഷി മാതാവ് 87 2 ദേവകി, കെ. കെ. ഭാര്യ 56 3 അമൃത മകൾ 28 4 അക്ഷയ് മകൻ 23

പരസ്യം

(1)

നമ്പർ ബി3-9024/2019. 2019 നവംബർ 2.

പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ നികത്തിൽ വീട്ടിൽ ഉന്റാമൻകുട്ടി മകൻ ദാസൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ലിജീഷ് സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദാസൻ 16-10-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിഷോയ് മകൻ 41 2 ലിജീഷ്

,, 39 3 ലിബീഷ്

,, 37മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 121

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_ernakulam_Aluva.