Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 10 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11041 10th DEC. 2019] COMMISSIONERATE OF LAND REVENUE (3) Moovattupuzha Taluk

പരസ്യം

(1)

നമ്പർ എ4-9739/2019. 2019 ഒക്ടോബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പാലക്കുഴ വില്ലേജിൽ പാലക്കുഴ കരയിൽ അറയ്ക്കൽ വീട്ടിൽ മിഥുൻ മോഹനൻ 12-12-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ പിതാവ് എം. ജി. മോഹനൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സലില മോഹനൻ മാതാവ് 57 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ4-9623/2019. 2019 ആഗസ്റ്റ് 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പാലക്കുഴ വില്ലേജിൽ കോഴിപ്പിളളി കരയിൽ, കൊച്ചൂർ വീട്ടിൽ കെ. ആർ. മോഹനൻ 21-3-2019-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ കെ. ആർ. ശ്യാമള സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ആർ. ശ്യാമള ഭാര്യ 58 2 അനുരാഗ് മോഹൻ മകൻ 14 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ നമ്പർ എ4-9622/2019. 2019 ഒക്ടോബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പാലക്കുഴ വില്ലേജിൽ മാറിക കരയിൽ പുളിക്കൽ വീട്ടിൽ സുഷമകുമാരി, പി. എൻ. 6-8-2019-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് പി. വി. സുതൻ നായർ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. സുതൻ നായർ ഭർത്താവ് 60 2 ശ്രീമോൾ എസ്. നായർ മകൾ 25 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ എ4-9474/2019. 2019 ഒക്ടോബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജിൽ ആവോലി കരയിൽ കുന്നപ്പിള്ളിൽ വീട്ടിൽ സാലി ജോൺ 19-5-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ മകൻ ജോസ് ലൂക്കോസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസ് ലൂക്കോസ് മകൻ 50 2 സ്മിത സ്റ്റാൻലി ജോൺ പരേതനായ

മകൻ

സ്റ്റാൻലി ജോണിന്റെ ഭാര്യ 43 3 ഡേവിഡ് സ്റ്റാൻലി ജോൺ ,, മകൻ 7താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. Gaz. No. 49/2019/DTP (CLR). 123 11042 KERALA GAZETTE [PART III (5) (7) നമ്പർ എ4-9390/2019. 2019 ഒക്ടോബർ 3.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, കിഴകൊമ്പ് കരയിൽ, വടക്കേപറമ്പിൽ വീട്ടിൽ വി. ജെ. ജോസഫ് 8-11-2003-ാം തീയതിയും ഭാര്യ അന്നമ്മ ജോസഫ് (എ. ജെ. അമ്മിണി) 28-7-2019-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുകളുടെ മകൾ ആലീസ,് എ. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതരുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ആലീസ്, എ. മകൾ 58 2 വി. ജെ. ഗോപൻ മകൻ 56 3 മാത്യു, വി. ജെ.

,, 53 4 എൽസി, വി. ജെ. മകൾ 50 5 അജിത,് വി. ജെ. മകൻ 49 6 പീറ്റർ, വി. ജെ.

,, 47 7 വിമൽ, വി. ജെ.

,, 45 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ എ4-9389/2019. 2019 ഒക്ടോബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മുളവൂർ വില്ലേജ്, തൃക്കളത്തൂർ കരയിൽ, കുഴിക≠ത്തിൽ വീട്ടിൽ വർഗീസ്, കെ. വി. 26-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൾ എൽസ വർഗീസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസ വർഗീസ് മകൾ 27 2 ഏലിയാമ്മ, വി. പി. ഭാര്യ 61 3 മെറിൻ വർഗീസ് മകൾ 23 നമ്പർ എ4-9238/2019. 2019 ഒക്ടോബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മേമ്മുറി വില്ലേജ്, മാമ്മലശ്ശേരി കരയിൽ, മംഗലത്ത് വീട്ടിൽ തമ്പി, എം. 23-12-2018 -ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൾ മു‡്യാർ പ്രകാരം ചുമതലപ്പെടുത്തിയ ബേബി മാത്യു സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പ്രിയ തമ്പി (പ്രിയ ബോമിസ്റ്റർ) മകൾ 47 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8)

നമ്പർ എ4-5865/2019. 2019 ഒക്ടോബർ 5.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ആരക്കുഴ വില്ലേജ്, പ≠പ്പിള്ളി കരയിൽ, മറ്റപ്പിള്ളി തിരുവാതിര വീട്ടിൽ ബാബു രാജൻ, എം. ജി. 29-1-2019-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സുജാത, ടി. വി. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, ടി. വി. ഭാര്യ 55 2 പാറുക്കുട്ടി മാതാവ് 85 3 ഗായത്രി ബാബുരാജ് മകൾ 24 4 അപർണ്ണ ബാബുരാജ്

,, 21മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. (ഒപ്പ്) മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ. 124

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_ernakulam_Moovattupuzha.