Servants of Knowledge
Kerala Gazette · Government of Kerala

Thaliparamba

Published 10 December 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_kannur_Thaliparamba
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11130 KERALA GAZETTE [PART III

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ്. ബി4-13405/2019. 2019 ഒക്ടോബർ 5.

തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ എരഞ്ഞോളി ദേശത്ത് ന്യൂകല്ലിൽ ഹൗസ് വീട്ടിൽ സിയാദ് കല്ലിൽ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് സുബൈദ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബൂബക്കർ, സി. എച്ച്. പിതാവ് 79 2 സുബൈദ, കെ. കെ. മാതാവ് 68 3 സെമിയത്ത്, കെ. ഭാര്യ 36 4 സഹൽ മകൻ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11) റഫ്. ബി4-14642/2019. 2019 ഒക്ടോബർ 5.

തലശ്ശേരി താലൂക്കിൽ ധർമ്മടം വില്ലേജിൽ മേലൂർ ദേശത്ത് മണപ്പുറം ഹൗസ് വീട്ടിൽ വിനീത് കുമാർ, എം. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് കൗസല്യ, വി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-2-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കൗസല്യ, വി. പി. മാതാവ് 64 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലശ്ശേരി. തഹശീൽദാർ.

Thaliparamba Taluk

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. ബി4-13406/2019. 2019 ഒക്ടോബർ 5.

തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ വടക്കുമ്പാട് ദേശത്ത് ഉത്രാടം വീട്ടിൽ സജീവൻ, എ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സനിത, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സനിത, വി. ഭാര്യ 47

പരസ്യം

(1) നമ്പർ ജി1-18218/2018. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ മലപ്പട്ടം അംശം, മലപ്പട്ടം ദേശത്ത് കേളോത്ത് വീട്ടിൽ എം. വി. മറിയം എന്നവർ 2-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിക ളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ കദീജ, എം. വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, എം. വി. മകൾ 56 2 കെ. അബ്ദുള്ള മരണപ്പെട്ട

സഹോദരൻഎം. വി. ഇബ്രാഹിമിന്റെ മകൻ 50 2 സ്നിധിൻ സജീവൻ മകൻ 24 3 കെ. അയൂബ് ,, ,, 47 3 അശ്വതി സജീവൻ മകൾ 22 4 കെ. മുഹമ്മദ് കുഞ്ഞി ,, ,, 43 5 കെ. അബ്ദുൾ ഷുക്കൂർ ,, ,, 35 4 യശോദ, എം. മാതാവ് 77 212 10th DEC. 2019] COMMISSIONERATE OF LAND REVENUE 11131 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ ജി1-8693/2019. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ പട്ടുവം അംശം അരിയിൽ ദേശത്ത് പുതിയപുരയിൽ വീട്ടിൽ കെ. സൈനബ എന്നവർ 5-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ സഹോദരി റംല, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 11 (പതിനൊന്ന്്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുള്ള ര≠ാം ഭർത്താവ് 62 2 അപ്പക്കൻ കൊമ്മച്ചി ഖദീജ മാതാവ് 78 3 കൊമ്മച്ചി ഫാത്തിമ സഹോദരി 64 4 ആയിഷ, കെ.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4) നമ്പർ ജി1-13366/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, തിരുവട്ടൂർ ദേശത്ത് നാജിയ മൻസിൽ വീട്ടിൽ അബ്ദുൾ സലാം കുട്ടുക്കൻ പാറപ്പുറത്ത് എന്നയാൾ 26-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സുബൈദ, സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദ, സി. ഭാര്യ 41 2 നാജിയ നിലൂഫർ, സി. മകൾ 17 3 നിഹാൽ മുഹമ്മദ്, സി. മകൻ 14 4 ഫാത്തിമ, കെ. പി. മാതാവ് 72

,, 59

5 മമ്മദ് കൊമ്മച്ചി സഹോദരൻ 59 6 മറിയം, കെ. സഹോദരി 57 7 ആമിന, കെ.

,, 47

8 ഇബ്രാഹിം, കെ. സഹോദരൻ 46 9 അലീമ, കെ സഹോദരി 42 10 അബ്ദുൾ ജ∫ാർ, കെ. സഹോദരൻ 41 11 റംല, കെ. സഹോദരി 38 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3) നമ്പർ ജി1-13244/2019. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം, കാനൂൽ ദേശത്ത് കരിക്കൻ വീട്ടിൽ യശോദ, കെ. എന്നവർ 8-6-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ സഹോദരി രോഹിണി, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ള തെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ ജി1-13368/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, മുക്കുന്ന് ദേശത്ത് തലയില്ലത്ത് വീട്ടിൽ അസൈനാർ, ടി. എന്നയാൾ 7-2-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കുഞ്ഞാമിന, ടി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്്) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാമിന, ടി. കെ. ഭാര്യ 42 2 നൂറുദ്ദീൻ, ടി. കെ. മകൻ 29 3 നൂർഷാന, ടി. കെ. മകൾ 26 4 സിദ്ധിഖ്, ടി. കെ. മകൻ 251 രോഹിണി, കെ. സഹോദരി 66 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 2 ശാന്ത, കെ. ,, 62 213 11132 KERALA GAZETTE [PART III (6) (8) നമ്പർ ജി1-13369/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, തിരുവട്ടൂർ ദേശത്ത് പി. എം. വീട്ടിൽ ഹംസക്കുട്ടി, പി. എം. എന്നയാൾ 18-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ഹസ്സൻ കുഞ്ഞി, എം. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 9 (ഒൻപത്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഹാജറ, എം. ഭാര്യ 60 2 ഹസ്സൻ കുഞ്ഞി, എം. മകൻ 45 3 അബ്ദുൾ റശീദ്, എം.

,, 42 4 സുഹറ, എം. മകൾ 40 5 ബുഷ്റ, എം.

,, 38 6 അബ്്ദുൾ റസാഖ്, എം. മകൻ 35 7 ഫാതിബി, എം. മകൾ 32 8 സുഹൈമ, എം.

,, 30 9 ഉസ്മാൻ, എം. മകൻ 28 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7) നമ്പർ ജി1-13370/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, മുക്കുന്ന് ദേശത്ത് മഞ്ഞക്ക≠ത്തിൽ വീട്ടിൽ മഞ്ഞക്ക≠ത്തിൽ മാധവി എന്നവർ 26-8-2000-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ പflനാഭൻ, എം. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശി ആയിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

പflനാഭൻ, എം. കെ. മകൻ 65 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ നമ്പർ ജി1-13079/2019. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, പരിയാരം ദേശത്ത് ഗ്രീൻവില്ല വീട്ടിൽ ചപ്പൻ ഉസ്മാൻ എന്നയാൾ 29-9-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ റൈഹാനത്ത്, കെ. പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്ന് അറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അവ്വ ഉമ്മ, കെ. പി. ഭാര്യ 60 2 ഉബൈദ് കളത്തിൽ വീട്ടിൽ മകൻ 46 3 മുസ്തഫ കളത്തിലെ പുരയിൽ ,, 42 പാത്തുഞ്ഞി

4 ഇഖ്ബാൽ, കെ. പി.

,, 35 5 ജുബൈരിയ, കെ. പി. മകൾ 31 6 റൈഹാനത്ത്, കെ. പി. ,, 29 7 ഖദീജ, കെ. പി.

,, 27 8 സുഹൈൽ, കെ. പി. മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ജി1-13357/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ മാണിയൂർ അംശം, മാണിയൂർ ദേശത്ത് ചന്ദ്രോത്ത് വീട്ടിൽ സി. കെ. നാരായണൻ നായർ എന്നയാൾ 9-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കെ. ലീല സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്ന് അറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ലീല ഭാര്യ 69 2 കെ. രാജീവൻ മകൻ 53 3 കെ. പ്രദീപൻ ,, 514 കെ. പ്രകാശൻ ,, 46 സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 5 കെ. രാജേഷ് ,, 43 214 10th DEC. 2019] COMMISSIONERATE OF LAND REVENUE 11133 (12) മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ ജി1-13358/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ മാണിയൂർ അംശം, മാണിയൂർ ദേശത്ത് തയ്യിൽ ചന്ദ്രോത്ത് വീട്ടിൽ തയ്യിൽ ചന്ദ്രോത്ത് ജാനകി എന്നവർ 5-6-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൾ രോഹിണി, ടി. സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാൾ മാത്രമാണ് അനന്തരാവകാശിയായിട്ടുള്ളതെന്നറിയുന്നു.

പേര് മരിച്ചവരുമായുള്ള വയസ്

ബന്ധം

രോഹിണി, ടി. സി. മകൾ 60 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ജി1-13359/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ കുറുമാത്തൂർ അംശം, കീരിയാട് ദേശത്ത് ദേവകി നിലയം വീട്ടിൽ കുഞ്ഞികൃഷ്ണൻ നായർ, എ. എന്നയാൾ 25-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിലാസിനി, എം. വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 6 (ആറ്്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി, എം. വി. ഭാര്യ 67 2 രമേശൻ, എം. വി. മകൻ 50 3 സുരേഷ്, എം. വി.

,, 47 4 സുധീഷ്, എം. വി.

,, 44 5 ഉമേഷ്, എം. വി.

നമ്പർ ജി1-13360/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ കുറുമാത്തൂർ അംശം, കുറുമാത്തൂർ ദേശത്ത് വേണിയിൽ വീട്ടിൽ കക്കട്ടവളപ്പിൽ ഈച്ച ഒതേനൻ എന്നയാൾ 11-1-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സുരേഷ് ബാബു, വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി ഭാര്യ 80 2 നളിനി മകൾ 62 3 ശാരദ ,, 60 4 കമലാക്ഷി

,, 55 5 രമണി

,, 49 6 ഗൗരി

,, 47 7 സുരേഷ് ബാബു, വി. മകൻ 45 8 മനോജ് കുമാർ ,, 41 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ജി1-13362/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ കുറുമാത്തൂർ അംശം, കുറുമാത്തൂർ ദേ ശത്ത് ചേനമ്പേത്ത് വീട്ടിൽ സി. ശ്രീമതി എന്നവർ 14-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിക ളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ കനകൻ, സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 10 (പത്ത്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീനിവാസൻ മകൻ 60 2 ലീലാവതി മകൾ 57 3 ദാക്ഷായണി

,, 55 4 പ്രസന്നകുമാരി

,, 49

,, 41

6 ദിലീഷ്, എം. വി.

,, 38 5 കനകൻ, സി. മകൻ 48 6 ഉഷാകുമാരി മകൾ 45 7 ശാന്തകുമാരി

,, 42 8 ധനരാജ് മരണപ്പെട്ട മകൾധനലക്ഷ്മിയുടെ മകൻ 29 9 ധനേഷ് ,, ,, 26 10 ധന്യ ,, മകൾ 23 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 49/2019/DTP (CLR). 215 11134 KERALA GAZETTE [PART III മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ ജി1-13364/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ പരിയാരം അംശം, പരിയാരം ദേശത്ത് മരുതിയോട്ട് വീട്ടിൽ വിജയരാഘവൻ, എം. വി. എന്നയാൾ 5-9-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിമലകുമാരി, പി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിമലകുമാരി, പി. കെ. ഭാര്യ 57 2 വിജി രാധാകൃഷ്ണൻ മകൾ 31 3 വിജേഷ്, എം. വി. മകൻ 28 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ ജി1-13240/2019. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കുപ്പം ദേശത്ത് കൊട്ടോടി വീട്ടിൽ ബാലകൃഷ്ണൻ, കെ. എന്നയാൾ 27-3 -2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഓമന, കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്്) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, കെ. ഭാര്യ 59 2 ബിജു ബാലകൃഷ്ണൻ മകൻ 39 3 ആദിഷ, പി. പി. മരണപ്പെട്ട മകൾ

ബിജിതയുടെ മകൾ 17 4 അശ്വതി, പി. പി. ,, ,, 13

(16) നമ്പർ ജി1-13242/2019. 2019 സെപ്റ്റംബർ 30.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, കുപ്പം ദേശത്ത് പുല്ലായ്ക്കൊടി വീട്ടിൽ പുല്ലായ്ക്കൊടി കളരിക്കൽ ചെറിയമ്മ എന്നവർ 3-9-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ശിവദാസൻ, പി. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 13 (പതിമൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. കാർത്ത്യായനി അമ്മ മകൾ 79 2 പി. കെ. കുഞ്ഞാതി അമ്മ ,, 74 3 ശിവദാസൻ, പി. കെ. മകൻ 67 4 പി. കെ. ഹരിദാസ് നമ്പ്യാർ ,, 63 5 രഘുനാഥ്, പി. കെ. മരണപ്പെട്ട

മകൾ പാറുക്കുട്ടി

അമ്മയുടെ മകൻ 57 6 വത്സല, പി. കെ. ,, മകൾ 55 7 ഗോപിനാഥ് കണ്ണൻ നമ്പ്യാർ ,, മകൻ 52 8 പ്രേമലത, പി. കെ. ,, മകൾ 50 9 പി. കെ. രതി ,, ,, 47 10 ടി. ചന്ദ്രമതി മരണപ്പെട്ട

11 കാവ്യ, ടി. 12 നിത്യ, ടി. 13 ജിഷ്ണു, ടി.

മകൻ ജനാർദ്ദനന്റെ ഭാര്യ 51 ,, മകൾ 30 ,, ,, 26 ,, മകൻ 22 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(17) നമ്പർ ജി1-13382/2019. 2019 ഒക്ടോബർ 1.

തളിപ്പറമ്പ താലൂക്കിൽ തളിപ്പറമ്പ അംശം, തളിപ്പറമ്പ ദേശത്ത ് നഫീസ മൻസിൽ വീട്ടിൽ എൻ. യു. നഫീസ എന്നവർ 2-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ എൻ.യു. മുഹമ്മദ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. യു. മറിയം മകൾ 57 2 എൻ. യു. അബ്ദുൾ റഹ്മാൻ മകൻ 53 3 എൻ. യു. സുലൈഖ മകൾ 514 എൻ. യു. ഹംസ മകൻ 49 5 എൻ. യു. മുഹമ്മദ് ,, 47 6 എൻ. യു. ഖദീജ മകൾ 45 7 എൻ. യു. സഹദ് മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 8 എൻ. യു. അൻവർ ,, 40 216 10th DEC. 2019] COMMISSIONERATE OF LAND REVENUE 11135 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്, തളിപ്പറമ്പ.

(ഒപ്പ്) തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ.

Payyannur Taluk

തിരുത്തൽ പരസ്യം

(1)

നമ്പർ ജി1-7431/2019. 2019 ഒക്ടോബർ 28. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7500-ൽ ക്രമനമ്പർ (7)-ആയി പ്രസിദ്ധപ്പെടുത്തിയ ജി1-7431/2019 നമ്പർ പരസ്യത്തിൽ 1-ാം നമ്പർ അവകാശി 'മേരിക്കുട്ടി, വി. എ.-ഭാര്യ' എന്നതിനുപകരം 'മേരിക്കുട്ടി, വി. എ.-മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ജി1-7436/2019. 2019 ഒക്ടോബർ 28. 13-8-2019-ലെ കേരള ഗസറ്റ് നമ്പർ 33-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7501-ൽ ക്രമനമ്പർ (12)-ആയി പ്രസിദ്ധപ്പെടുത്തിയ ജി1-7436/2019 നമ്പർ പരസ്യത്തിൽ 2, 3 അവകാശികൾ യഥാക്രമം നിഖില, പി., നിമിഷ, പി. എന്നതിനു പകരം നിഖില, പി. കെ., നിമിഷ, പി. കെ. എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, തളിപ്പറമ്പ.

(ഒപ്പ്) തഹശീൽദാർ.

പരസ്യം

(1) നമ്പർ ജി1-11835/2019. 2019 ഒക്ടോബർ 1.

പയ്യന്നൂർ താലൂക്കിൽ ചെറുതാഴം വില്ലേജിൽ ചെറുതാഴം ദേശത്ത് പടിഞ്ഞാറെ വയലപ്ര കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നയാൾ 21-7-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടി. ഗോപാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 8 (എട്ട്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീധരൻ, ടി. മകൻ 60 2 വിലാസിനി, ടി. മകൾ 57 3 ജയലക്ഷ്മി, ടി.

,, 54 4 രാജൻ, ടി. മകൻ 53 5 ഗോപാലകൃഷ്ണൻ, ടി. ,, 50 6 മധുസൂദനൻ, ടി.

,, 47 7 ഉഷ, ടി. മകൾ 43 8 അശോകൻ, ടി. മകൻ 39

Iritty Taluk

പരസ്യം

നമ്പർ ബി4-8947/2019. 2019 സെപ്റ്റംബർ 28.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ നുച്യാട് വില്ലേജിൽ നുച്യാട് ദേശത്ത് കാരിത്തടത്തിൽ വീട്ടിൽ ലതീഷ്, കെ. കെ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സ്വപ്ന, ഇ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 21-7-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വപ്ന, ഇ. എ. ഭാര്യ 25 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ ജി1-10566/2019. 2019 ഒക്ടോബർ 1.

പയ്യന്നൂർ താലൂക്കിൽ കോറോം വില്ലേജിൽ കാനായി ദേശത്ത് മടയൻപറമ്പിൽ വീട്ടിൽ ഭാസ്ക്കരൻ, എം. പി. എന്നയാൾ 14-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ യശോദ, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം1 യശോദ, പി. പി. ഭാര്യ 58 2 എയ്ഞ്ചൽ മരിയ മകൾ 5 2 ഷീജ, പി. പി. മകൾ 38 3 എമിലിൻ ,, 3 3 സീമ, പി. പി. ,, 34 4 എഡ്വിൻ മകൻ 2 4 ഷീബ, പി. പി. ,, 32 217

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_kannur_Thaliparamba/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_kannur_Thaliparamba.