Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 10 December 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

10th DEC. 2019] COMMISSIONERATE OF LAND REVENUE 11153 SCHEDULE SCHEDULE

Sl. Name of the Relationship Age

Sl. Name of the Relationship Age

No. legal heirs with the deceased

No. legal heirs with the deceased

1 Gowri Daughter 50 2 Kamala ,, 48 3 Balakrishna Son 45

(39)

Ref. C1-13177/2019. 3rd August 2019.

Notice is hereby given to all whom it may concern that Narayani, T. w/o Achuthan, Adukkam House, 1 Guruva Husband 80 2 Girija Daughter 49 3 Vinod Kumar, K. Son 43 4 Sudhakaran, K. ,, 41 Taluk Office, Kasaragod.

(Sd.) Tahsildar.

Hosdurg Taluk

Mulleria P.O. residing at Adhur Village has filed an application for legal heirship certificate in respect of the legal heirs of Achuthan, Adukkam House, Mulleria P.O., Adhur Village who expired on 31-12-1999 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Achuthan, Adukkam House, Mulleria P.O., Adhur Village and that objection if any against the issuance of the legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

പരസ്യം

(1)

നമ്പർ ബി2-16982/2019. 2019 ഒക്ടോബർ 15.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെതൃക്കരിപ്പൂർ വില്ലേജിൽ തലിച്ചാലം ഇളംമ്പച്ചി ദേശത്ത് ദേവികുട്ടിഅമ്മ, സി. പി. w/o കുഞ്ഞിരാമൻ നായർ, കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആ വശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ സി. പി. തമ്പാൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-7-2019-ാം തീയതി മരണ പ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

Sl. Name of the Relationship Age

1 സി. പി. തമ്പാൻ മകൻ 69 No. legal heirs with the deceased 1 Narayani, T. Wife 65 2 Prakashan Son 39 3 Prasad, A.

2 സി. പി. ഭാസ്ക്കരൻ ,, 67 3 സി. പി. ഗൌരി മകൾ 65 4 സി. പി. ഗോപാലകൃഷ്ണൻ മകൻ 58

,, 37

(40)

Ref. C2-17526/2019. 30th September 2019.

Notice is hereby given to all whom it may concern that Sudhakaran, K. s/o Guruva, Vadakkekara, Kanathur, Muliyar, Kasargod residing at Muliyar Village has filed an application for legal heirship certificate in respect of the legal heirs of Chukru w/o Guruva, Golidka House, Perdala P.O., Muliyar Village, Kasaragod Taluk who expired on 28-7-2015 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Chukru w/o Guruva, Goliadka House, Perdala P.O., Muliyar Village, Kasaragod Taluk and that objection if any against the issuance of the legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

5 സി. പി. രാമചന്ദ്രൻ ,, 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-10700/2019. 2019 ഒക്ടോബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെതൃക്കരിപ്പൂർ വില്ലേജിൽ ഇളമ്പച്ചി ദേശത്ത് കുന്നിയൂർ വീട്ടിൽ സ്വാമിനാഥൻ, കെ. s/ O വേലായുധൻ, സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്ക റ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മാതാവ് തമ്പായി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-3-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നറിയുന്നു.

235 Gaz. No. 49/2019/DTP (CLR). KERALA GAZETTE [PART III 11154 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 തമ്പായി, കെ. മാതാവ് 65 2 നവ്യ, പി. വി. മകൾ 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ബി4-17862/2019. 2019 ഒക്ടോബർ 1.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ പടിഞ്ഞാറ്റം കൊഴുവൽ ദേശത്ത് മാട്ടുമ്മൽ വീട്ടിൽ രമ, എം. w/o പൊക്കൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പ േ ര ത യ ു െ ട മകൾ ശാംഭവി, എൻ. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-7-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, എൻ. വി. മകൾ 49 2 വിജയ, എൻ. വി.

,, 46 3 ശാംഭവി, എൻ. വി.

,, 45 4 ശാലിനി, എം. വി.

,, 39 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

1 ദിനേഷ് ചന്ദ്രൻ ഭർത്താവ് 40 2 ഫെയ്വെൽ ഡി. രശ്മി മകൻ (മൈനർ) 3 മാസം (10-6-2019) േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത യ ു െ ട അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി2-8974/2019. 2019 സെപ്റ്റംബർ 19.

വെള്ളരിക്കു≠് താലൂക്കിൽ ബേളൂർ വില്ലേജിൽ പോർക്കളം, അട്ടേങ്ങാനം ദേശത്ത് വാഴക്കോടൻ വീട്ടിൽ കൃഷ്ണൻ, വി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-10-2012-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, കെ. ഭാര്യ 71 2 ബാലകൃഷ്ണൻ മകൻ 50 3 വാസന്തി, കെ. മകൾ 49 4 സജി കുമാർ, കെ. മകൻ 44 േ മ ൽ പ്പ റ ഞ്ഞ വ ര ാ ണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക ൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Vellarikundu Taluk

പരസ്യം

(1) റഫ്. ബി2-8587/2019. 2019 സെപ്റ്റംബർ 19.

വെള്ളരിക്കു≠് താലൂക്കിൽ ചിറ്റാരിക്കാൽ വില്ലേജിൽ കമ്പല്ലൂർ, കൊല്ലാട ദേശത്ത് തകിടിയേൽ വീട്ടിൽ രശ്മി എസ്. അധികാരം എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ദിനേഷ് ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

റഫ്. ബി2-8973/2019. 2019 സെപ്റ്റംബർ 19.

വെള്ളരിക്കു≠് താലൂക്കിൽ ഭീമനടി വില്ലേജിൽ കുന്നുംകൈ ദേശത്ത് അരിഞ്ചിറ വീട്ടിൽ എ. സി. അബ്ദുൾ റസാഖ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സഫിയ, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-12-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

236
Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_kasaragod_Hosdurg.