Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
11076 KERALA GAZETTE [PART III (9) (7)നമ്പർ സി2-12257/2019. 2019 നവംബർ 1.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മൂത്തേടത്ത് വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ശാരദ, വി. എന്നവർ 22-8-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ രാജകുമാരി, വി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജകുമാരി, വി. മകൾ 58 2 പുഷ്പ, വി.
,, 56 3 ജയന്തി, വി.
,, 53 4 ഗണേശൻ, വി. മകൻ 50 5 ഷൈനി, വി. മകൾ 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി2-12298/2019. 2019 നവംബർ 2.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പൂവ്വാട്ട് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മരക്കാർ എന്നയാൾ 18-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുറഹിമാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
നമ്പർ സി2-12301/2019. 2019 നവംബർ 2.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുനിയിൽ പരക്കാട്ട് വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. പി. ഉമ്മയ്യ എന്നവർ 17-9-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുസ്തഫ, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷാബീവി മകൾ 67 2 മുഹമ്മദ് അലി
എന്ന മുഹമ്മദ് മൊയ്തീൻ മകൻ 57 3 ഖദീജ, കെ. മകൾ 53 4 ബഷീർ കുനിയിൽ പള്ളിയാളി മകൻ 51 5 ജമീല മകൾ 49 6 മുസ്തഫ, കെ. പി. മകൻ 45 7 മൊയ്തീൻ ഭർത്താവ് 27-3-2014-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
KOZHIKODE DISTRICT
ക്രമ പേര് പരേതനുമായുള്ള വയസ് Vadakara Taluk
നമ്പർ ബന്ധം
1 അബ്ദുറഹിമാൻ മകൻ 58 2 സൈനബ മകൾ 55 3 കദീജ ,, 51 4 സക്കീന ,, 44
പരസ്യം
(1)
നമ്പർ ജെ2-11459/2019. 2019 ഒക്ടോബർ 1.
11077 10th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ്നമ്പർ പേര് ബന്ധം
1 രമേശൻ മകൻ 60 2 കണാരൻ എന്ന കരുണാകരൻ ,, 57 3 രാജാറാം ,, 54 4 സൗമിനി മകൾ 50 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജെ2-11306/2019. 2019 ഒക്ടോബർ 1.
വടകര താലൂക്കിൽ തൂണേരി വില്ലേജിൽ ചാലപ്പുറം ദേശത്ത് കൃഷ്ണൻ നമ്പ്യാർ, പാലാഞ്ചേരി, ചാലപ്പുറം എന്നയാൾ 30-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് പരേതന്റെ മകൻ ദാമോദരൻ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഗോപിനാഥൻ, പി. മകൻ 60 2 ദാമോദരൻ, പി.
,, 58 3 പ്രകാശ്, പി.
,, 56 4 ഇന്ദിര, കെ. മകൾ 54 5 സുമതി
,, 47 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
നമ്പർ ജെ2-11625/2019. 2019 ഒക്ടോബർ 5.
വടകര താലൂക്കിൽ കോട്ടപ്പള്ളി വില്ലേജിൽ വള്ള്യാട് ദേശത്ത് പഴയ തെരുവത്ത്, പോയത്ത് താമസിക്കുന്ന മൂസ്സ എന്നയാൾ 18-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ സുബൈദ സമർപ്പിച്ച അപേക്ഷയിൽ കോട്ടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുബൈദ ഭാര്യ 50 2 അഫ്സൽ മകൻ 30 3 ആബിത മകൾ 28 4 അഫ്സിന ,, 22 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജെ2-11653/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് ബാലൻ, കെ. കെ., അനന്തോത്ത്, പുതുപ്പണം എന്നയാൾ 14-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ പ്രദീപ്കുമാർ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കമല ഭാര്യ 75 2 നിർമല മകൾ 60 3 സുജാത ,, 56 4 പ്രസന്ന ,, 52 5 രതീശൻ മകൻ 51 6 പ്രതീപ് കുമാർ ,, 48 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജെ2-11594/2019. 2019 ഒക്ടോബർ 5.
വടകര താലൂക്കിൽ പുറമേരി വില്ലേജിൽ മുതുവടത്തൂർ ദേശത്ത് അശോകൻ, കീഴലംക≠ി, മുതുവടത്തൂർ പി. ഒ., പുറമേരി എന്നയാൾ 10-11-2012-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ അശ്വതി സമർപ്പിച്ച അപേക്ഷയിൽ പുറമേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സ്റ്റല്ല തോമസ് ഭാര്യ 52 2 അശ്വതി മകൾ 23 3 കല്ല്യാണി അമ്മ 75 11078 KERALA GAZETTE [PART III (8) നമ്പർ ജെ2-11586/2019. 2019 ഒക്ടോബർ 5. മേ ൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ജെ2-11595/2019. 2019 ഒക്ടോബർ 5.
വടകര താലൂക്കിൽ പുറമേരി വില്ലേജിൽ പുറമേരി ദേശത്ത് പാർവ്വതി അമ്മ, കൊഴുക്കണ്ണൂർ മാരാംവീട്ടിൽ, പുറമേരി എന്നവർ 25-3-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഗിരീഷ് സമർപ്പിച്ച അപേക്ഷയിൽ പുറമേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഗോപിദാസ് മകൻ 53 2 ഗിരീഷ്
,, 50 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(7)
നമ്പർ ജെ2-11634/2019. 2019 ഒക്ടോബർ 5.
വടകര താലൂക്കിൽ ഏറാമല വില്ലേജിൽ കാർത്തികപള്ളി ദേശത്ത് കുഞ്ഞമ്മദ്, ടി. കെ., തട്ടാൻക≠ിയിൽ, കാർത്തികപള്ളി, ഏറാമല എന്നയാൾ 21-7-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഫൈസൽ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കുഞ്ഞാമി ഭാര്യ 64 2 ഫൈസൽ മകൻ 39 വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് വിജയൻ, സി. വി., ചീരാം വീട്ടിൽ, വടകര എന്നയാൾ 29-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ അപർണ്ണ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രമണി, കെ. ഭാര്യ 58 2 അഖിൽ വിജയൻ, സി. വി. മകൻ 32 3 അപർണ്ണ വിജയൻ, സി. വി. മകൾ 30 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(9)
നമ്പർ ജെ2-11505/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ വടകര വില്ലേജിൽ വടകര ദേശത്ത് എം. പി. വാസു, നടക്കൽ താഴകുനിയിൽ, ചോളംവയൽ, വടകര എന്നയാൾ 24-12-2017-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഗൗരി ഭാര്യ 68 2 സുഗിന മകൾ 41 3 സുഗിജ ,, 37 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(10)
നമ്പർ ജെ2-11569/2019. 2019 ഒക്ടോബർ 4.
11079 10th DEC. 2019] COMMISSIONERATE OF LAND REVENUEക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ജയചന്ദ്രൻ മകൻ 65 2 ഹരീന്ദ്രനാഥ്
,, 63 3 മോഹൻദാസ്
,, 60 4 ഗീത മകൾ 58 5 രതി
,, 55 6 റീത്ത ,, 50 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(11)
നമ്പർ ജെ2-11360/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ പാലയാട് വില്ലേജിൽ ചെല്ലട്ട്പൊയിൽ ദേശത്ത് അജേഷ് കുമാർ, നെല്ലികുന്ന് മലയിൽ, പാലയാട്നട എന്നയാൾ 15-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് രാധ, എൻ. എം. സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
രാധ മാതാവ് 56 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(12)
നമ്പർ ജെ2-11555/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് കൗസൂട്ടി, കെ. കെ., ഭഗീരഥി ഹൗസ്, പുതുപ്പണം എന്നവർ 29-12-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ രേണുക സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
രേണുക, കെ. കെ. മകൾ 54 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(13)
നമ്പർ ജെ2-11568/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ നാദാപുരം വില്ലേജിൽ കുറ്റിപ്രം ദേശത്ത് രവീന്ദ്രൻ, വി. വി., ആ·േയം ഹൗസ്, കല്ലാച്ചി പി. ഒ. എന്നയാൾ 7-5-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ശശികല സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശശികല, കെ. എം. ഭാര്യ 53 2 സൂരജ്, വി. വി. മകൻ 30 3 കിരൺ, വി. വി.
,, 27 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(14)
നമ്പർ ജെ2-11610/2019. 2019 ഒക്ടോബർ 4.
വടകര താലൂക്കിൽ തിരുവള്ളൂർ വില്ലേജിൽ തിരുവള്ളൂർ ദേശത്ത് അന്ത്രു, ഈനോളി, ചാനിയംകടവ് എന്നയാൾ 26-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ കുഞ്ഞായിഷ സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കുഞ്ഞയിഷ ഭാര്യ 65 2 സുലൈഖ മകൾ 46 3 ജയഫർ, ഇ. മകൻ 42 4 മുഹമ്മദ്, ഇ.
,, 39 5 സൗധ മകൾ 35 6 ഖാസിം ഈനോളി മകൻ 29 11080 KERALA GAZETTE [PART III (17) നമ്പർ ജെ2-11633/2019. 2019 ഒക്ടോബർ 13. മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ ജെ2-11587/2019. 2019 ഒക്ടോബർ 5.
വടകര താലൂക്കിൽ മരുതോങ്കര വില്ലേജിൽ മൊയിലോത്ര ദേശത്ത് നാണുവലിയ പറമ്പത്ത് കു≠്തോട്, മരുതോങ്കര എന്നയാൾ 17-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ അനീഷ് സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ലീല ഭാര്യ 63 2 അനൂപ് മകൻ 46 3 അനീഷ്
,, 40 4 അനുഷ മകൾ 34 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(16)
നമ്പർ ജെ2-11677/2019. 2019 ഒക്ടോബർ 13.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് കരുണാകരൻ, സി. എച്ച്., കൽഹാരം എന്നയാൾ 29-6-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഉഷ, സി. എം. ഭാര്യ 55 2 ശാരിക, കെ. മകൾ 34 3 ശ്രീരാഗ്, കെ. മകൻ 26 വടകര താലൂക്കിൽ വില്ല്യാപ്പള്ളി വില്ലേജിൽ മയ്യന്നൂർ ദേശത്ത് ശാരദ, കുമാരനിലയം, മയ്യന്നൂർ എന്നവർ 10-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ഷാജി സമർപ്പിച്ച അപേക്ഷയിൽ വില്ല്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷാജി മകൻ 53 2 ആതിര, എസ്. മരണപ്പെട്ട മകൾ
ഷൈമയുടെ മകൾ 35 3 അനുരൂപ് ശ്രീധരൻ ,, മകൻ 34 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ ജെ2-11652/2019. 2019 ഒക്ടോബർ 13.
വടകര താലൂക്കിൽ ചോറോട് വില്ലേജിൽ രയരങ്ങോത്ത് ദേശത്ത് സാജു, ടി. കെ., ധന്യ ഹൗസ്, രയരങ്ങോത്ത് എന്നയാൾ 6-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അ വ ക ാ ശ ങ്ങ ൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് പിതാവ് കുഞ്ഞികൃഷ്ണകുറുപ്പ് സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വിദ്യ, ആർ. ഭാര്യ 40 2 അദ്വൈത് മകൻ 9 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് 11081 10th DEC. 2019] COMMISSIONERATE OF LAND REVENUE (21) (19) നമ്പർ ജെ2-11560/2019. 2019 ഒക്ടോബർ 13. നമ്പർ ജെ2-11689/2019. 2019 ഒക്ടോബർ 13. വടകര താലൂക്കിൽ ഒഞ്ചിയം വില്ലേജിൽ ഊരാളുങ്കൽ ദേശത്ത് ബാലകൃഷ്ണൻ, പി. കെ., മു≠ംക≠ിയിൽ, മടപ്പള്ളി കോളേജ് എന്നയാൾ 4-2-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ബജീഷ് കുമാർ സമർപ്പിച്ച അപേക്ഷയിൽ ഒഞ്ചിയം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഗീത ഭാര്യ 57 2 ബജിത്ത്കുമാർ മകൻ 41 3 ബജിത മകൾ 39 4 ബജീഷ് കുമാർ മകൻ 38 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ ജെ2-11690/2019. 2019 ഒക്ടോബർ 13.
വടകര താലൂക്കിൽ ആയഞ്ചേരി വില്ലേജിൽ ആയഞ്ചേരി ദേശത്ത് രാധാകൃഷ്ണൻ, കെ. വി.
നെല്ല്യാട്ടുമ്മൽ വീട്, ആയഞ്ചേരി എന്നയാൾ 29-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ കോമള സമർപ്പിച്ച അപേക്ഷയിൽ ആയഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ദേവകി അമ്മ മാതാവ് 89 2 കോമള ഭാര്യ 56 3 രമ്യശ്രി മകൾ 36 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് രാധ, വി., ശ്രീനന്ദനം, പുതുപ്പണം എന്നവർ 6-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ രഞ്ജിത്് കുമാർ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
രഞ്ജിത് കുമാർ, കെ. മകൻ 49 മേൽ ചേർത്തയാളെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(22)
നമ്പർ ജെ2-11636/2019. 2019 ഒക്ടോബർ 15.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് കണ്ണൻ, വാഴക്ക≠ിയിൽ, പുതുപ്പണം എന്നയാൾ 8-9-2002-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകന്റെ മകൻ നിധിൻ സമർപ്പിച്ച അപേക്ഷയിൽ നടക്കുതാഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ദേവി ഭാര്യ 83 2 വത്സലൻ മകൻ 63 3 രവീന്ദ്രൻ ,, 62 4 അശോകൻ ,, 59 5 സരസ മകൾ 56 6 രാജൻ മകൻ 54 7 റീന മകൾ 49 8 മല്ലിക മരണപ്പെട്ട മകൻ
ചന്ദ്രന്റെ ഭാര്യ 59 9 ചിഞ്ചുലാൽ ,, മകൻ 37 10 മഞ്ഞ്ചുന ,, മകൾ 33 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.