Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 10 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11062 KERALA GAZETTE [PART III (2) (14) നമ്പർ സി2-7939/2019. 2019 ഒക്ടോബർ 1.

പട്ടാമ്പി താലൂക്ക്, കൊപ്പം വില്ലേജ്, കീഴ്മുറി വിയറ്റ്നാംപടി പറക്കുന്നത്ത് വീട്ടിൽ സദാശിവൻ എന്നയാൾ 18-12-2009-ാം തീയതിയിൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ കല്യാണി, പറക്കുന്നത്ത്, വിയറ്റാനാംപടി, കീഴ്മുറി, കോപ്പം എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കല്യാണി ഭാര്യ 64 2 നിഷ മകൾ 39 No. E2-10789/2019. 21st October 2019.

Notice is hereby given to all to whom it may concern that Yashik, P. K. s/o Kunhimuhammed, Kalathingalthodi (House), Hasna Manzil, Alathurpadi, Melmuri P. O., filed an application for legal heirship certificate in respect of legal heirs of Kunhimuhammed, P. K., Pattarkadavan (House), Kalathingalthodi, Hasuna Manzil, Melmuri who expired on 6-8-2019 and that it has been reported to this office that the persons named in the shedule below are the Legal Heirs of the said late Kunhimuhammed, P. K., s/o Alavikutty, Pattarkadavan (House), Kalathingalthodi, Hasuna Manzil, Melmuri and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Ernad within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

3 മണികണ്ഠൻ മകൻ 34 4 നിജിഷ മകൾ 29

(ഒപ്പ്) താലൂക്കാഫീസ്, പട്ടാമ്പി. തഹശീൽദാർ.

1 Safiya, P. Wife 53 2 Asif Ali, P. K. Son 33 3 Yashik, P. K.

,, 28 4 Hasna, P. K. Daughter 24 5 Fasil, P. K. Son 19 MALAPPURAM DISTRICT

Ernad Taluk

പരസ്യം

(1)

റഫ്. ഇ2-39/2019. 2019 സെപ്റ്റംബർ 24.

Taluk Office, Ernad.

(Sd). Tahsildar.

Nilambur Taluk

ഏറനാട് താലൂക്കിൽ കിഴുപറമ്പ് വില്ലേജിൽ പൊറ്റശ്ശേരി വീട്, തൃക്കളയൂർ വീട്ടിൽ വാലില്ലാപുഴ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പാർവ്വതിക്കുട്ടി, പി. ടി. എന്നവർ 8-6-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ പി. ടി. ഗീത, ഗായത്രി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടിക്കൃഷ്ണൻ നായർ ഭർത്താവ് 86 2 പി. ടി. ഗീത മകൾ 53 3 പി. ടി. രാജു മകൻ 52

(1)

നമ്പർ ബി3-5996/2019. 2019 ഒക്ടോബർ 21.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ പള്ളിക്കുത്ത് പflാവതി അമ്മ, സത്യാലയം ഹൗസ്, കാഞ്ഞിരംപാടം, കാപ്പിൽ പി. ഒ. എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ദാമോദരൻ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-3-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി അഞ്ച് പേരാണുള്ള തെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സത്യവതി, പി. മകൾ 722 ദാമോദരൻ, പി. മകൻ 68 3 നളിനി, പി. മകൾ 67 4 മോഹൻദാസ്, പി. മകൻ 64 5 വേലായുധൻ, പി. ,, 61 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 144

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_malappuram_Ernad.