Servants of Knowledge
Kerala Gazette · Government of Kerala

Kondotty

Published 10 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_malappuram_Kondotty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11074 KERALA GAZETTE [PART III (11) Kondotty Taluk പരസ്യം

നമ്പർ സി5-11367/2019. 2019 നവംബർ 7.

പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ പുത്തനങ്ങാടി വീട്ടിൽ താമസക്കാരി ആയിരുന്നതും 25-2-2016-ൽ അന്തരിച്ചതുമായ ബീക്കുട്ടി w/o അബ്ദുൽ റഹിമാൻ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദാലി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ മാതാവ് 65 2 ഷംസുദ്ധീൻ മകൻ 37 3 ബൾക്കീസ് മകൾ 31 4 മുഹമ്മദാലി മകൻ 22 5 ഹസ്ന മകൾ 20 6 ആയിഷ ,, 19 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി5-10751/2019. 2019 നവംബർ 1.

2016 ഏപ്രിൽ 12-ലെ കേരള ഗസറ്റ് നമ്പർ 15 (വാല്യം 5, പാർട്ട് III, ) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 2933-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ച സി2-2626/2016 നമ്പർ പരസ്യത്തിൽ പരേതയായ അത്തിക്കൽ നാണിക്കുട്ടി അമ്മ എന്നവരുടെ അവകാശികളിൽ ക്രമനമ്പർ (1) 'ഹരിനാരായണൻ' എന്നത് 'ഹരിനാരായണൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്. (ബഹു പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കോടതി O. S. No. 128/2016 ഉത്തരവ് പ്രകാരം).

(ഒപ്പ്) താലൂക്കാഫീസ്, പെരിന്തൽമണ്ണ. തഹശീൽദാർ.

(1)

നമ്പർ സി2-6325/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കുടുക്കിൽ കൊച്ചാമ്പള്ളി വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൂസക്കുട്ടി, കെ. കെ. എന്നയാൾ 24-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സാജിത ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാജിത ഭാര്യ 44 2 സജ്ന, കെ. കെ. മകൾ 24 3 ഫാത്തിമ നജ, കെ. കെ. ,, 4 4 അഷ്റഫ് സഹോദരൻ 49 5 ഷംസുദ്ദീൻ ,, 44 6 ആയിഷകുട്ടി സഹോദരി 56 7 സുബൈദത്ത്

,, 46 8 ഫിറോസിന ,, 31 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-11432/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ പള്ളിയാളിയിൽ വീട്ടിൽ നെടിയിരുപ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സരസ്വതി, കെ. എന്നവർ 16-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ബാലകൃഷ്ണൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലകൃഷ്ണൻ, കെ. ഭർത്താവ് 62 2 സുബിൻ, കെ. മകൻ 32 3 ബിപിൻ, കെ.

,, 30156 11075 10th DEC. 2019] COMMISSIONERATE OF LAND REVENUE മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-12153/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മേലേടത്തിൽപുറായ് വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചെള്ളി, ഡി. പി. എന്നയാൾ 29-2-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സത്യൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചക്കി ഭാര്യ 67 2 ദേവി, ഡി. പി. മകൾ 51 3 സത്യൻ മകൻ 43 4 സോമൻ ,, 31-12-2005-ന് മരണപ്പെട്ടു.

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-12172/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പാറപ്പുറത്ത് വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചാത്തൻകുട്ടി എന്നയാൾ 2-8-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ അനശ്വര, പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്ന, എം. ഒന്നാം ഭാര്യ 59 2 അനീഷ് ബാബു, പി. മകൻ 36 3 അജീഷ്

,, 33 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-12175/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ പാറക≠ി വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാധാമണി എന്നവർ 21-9-1997-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് കുമാരൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരൻ ഭർത്താവ് 56 2 സ്വാതിഷ, പി. മകൾ 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-12195/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ നന്ദനം വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുഭദ്രാദേവി എന്നവർ 23-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ ലക്ഷ്മി ശബരിനാഥ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. എം. രഘുനന്ദനൻ ഭർത്താവ് 71 2 ലക്ഷ്മി ശബരിനാഥ് മകൾ 364 ബേബി, കെ. ര≠ാം ഭാര്യ 51 5 അഖിലേഷ്, പി. മകൻ 26 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 6 അനശ്വര, പി. മകൾ 30 157 11076 KERALA GAZETTE [PART III (9) (7) നമ്പർ സി2-12257/2019. 2019 നവംബർ 1.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ മൂത്തേടത്ത് വീട്ടിൽ പുതുക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ശാരദ, വി. എന്നവർ 22-8-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൾ രാജകുമാരി, വി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജകുമാരി, വി. മകൾ 58 2 പുഷ്പ, വി.

,, 56 3 ജയന്തി, വി.

,, 53 4 ഗണേശൻ, വി. മകൻ 50 5 ഷൈനി, വി. മകൾ 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-12298/2019. 2019 നവംബർ 2.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ പൂവ്വാട്ട് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മരക്കാർ എന്നയാൾ 18-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുറഹിമാൻ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

നമ്പർ സി2-12301/2019. 2019 നവംബർ 2.

കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുനിയിൽ പരക്കാട്ട് വീട്ടിൽ വാഴയൂർ ഈസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. പി. ഉമ്മയ്യ എന്നവർ 17-9-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മുസ്തഫ, കെ. പി. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷാബീവി മകൾ 67 2 മുഹമ്മദ് അലി

എന്ന മുഹമ്മദ് മൊയ്തീൻ മകൻ 57 3 ഖദീജ, കെ. മകൾ 53 4 ബഷീർ കുനിയിൽ പള്ളിയാളി മകൻ 51 5 ജമീല മകൾ 49 6 മുസ്തഫ, കെ. പി. മകൻ 45 7 മൊയ്തീൻ ഭർത്താവ് 27-3-2014-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.

KOZHIKODE DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് Vadakara Taluk

നമ്പർ ബന്ധം

1 അബ്ദുറഹിമാൻ മകൻ 58 2 സൈനബ മകൾ 55 3 കദീജ ,, 51 4 സക്കീന ,, 44

പരസ്യം

(1)

നമ്പർ ജെ2-11459/2019. 2019 ഒക്ടോബർ 1.

വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് മാതു, കേളോത്ത് കൊയിലോത്ത്, പുതുപ്പണം എന്നവർ 7-11-2003-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ രാജാറാം സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 158
Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_malappuram_Kondotty/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_malappuram_Kondotty.