Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
11071 10th DEC. 2019] COMMISSIONERATE OF LAND REVENUEമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് Perinthalmanna Taluk
അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി5-11289/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ വെണ്ണക്കോട്ടിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 13-9-2018-ന് അന്തരിച്ചതുമായ അബ്ദുന്നാസർ, വി. s/o കുഞ്ഞഹമ്മദ് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ഫാത്തിമത്ത് തസ്നി, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
Ponnani Taluk
പരസ്യം
നമ്പർ ഡി1-5855/2019. 2019 ഒക്ടോബർ 5.
പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ അരവിന്ദാക്ഷൻ, ജി. s/o ഗോവിന്ദ മേനോൻ, അരവിന്ദ മന്ദിരം, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രമാദേവി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അരവിന്ദാക്ഷൻ, ജി.
s/o ഗോവിന്ദ മേനോൻ, അരവിന്ദ മന്ദിരം, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ 14-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പി. രമാദേവി ഭാര്യ 67 2 പി. സുമ മകൾ 51 3 പി. സുനിൽ മകൻ 49 4 പി. സിന്ധു മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞഹമ്മദ് വെണ്ണക്കോട്ടിൽ പിതാവ് 79 2 സുലൈഖ ആലുങ്ങൽ മാതാവ് 65 3 ഫാത്തിമത്ത് തസ്നി, എ. ഭാര്യ 23 4 അഫ്ലഹ്, വി. മകൻ 3 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി5-11290/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ കുന്നത്ത് പള്ളിയാലിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 24-6-2018-ന് അന്തരിച്ചതുമായ ഗുൽസർഖാൻ കുന്നത്ത്പള്ളിയാലിൽ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൾ ആബിദ, കെ. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽനിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 നൂർജഹാൻ മകൾ 54 2 ആബിദ, കെ. പി.
,, 52 3 നിസാമുദ്ദീൻ മകൻ 46 4 സുബൈദ മകൾ 44 5 അബ്സത്ത്, പി. ടി. ,, 40 11072 KERALA GAZETTE [PART III (5) (3) നമ്പർ സി5-11286/2019. 2019 സെപ്റ്റംബർ 27. നമ്പർ സി5-11288/2019. 2019 സെപ്റ്റംബർ 27. പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ പാറക്കൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 23-6-2014-ൽ അന്തരിച്ചതുമായ പാത്തുമ്മ, പാറക്കൽ വീട് എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ റഷീദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നയാൾ മാത്രമാണ് അവകാശിയെന്ന് തെളിഞ്ഞിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
റഷീദ് s/o അലവി മകൻ 58 മുകളിൽ കാണിച്ചിരിക്കുന്നയാളെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി5-11287/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ ഫസിയ മൻസിലിൽ താമസക്കാരൻ ആയിരുന്നതും 18-2-2019-ൽ അന്തരിച്ചതുമായ ചേറൂർ അബ്ദുൽ അസീസ്, s/o മൊയ്തു (പരേതൻ) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ കീഴോടത്ത് ഖദീജ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കീഴോടത്ത് ഖദീജ ഭാര്യ 56 2 മുനീറ മകൾ 35 3 വഹീദ ,, 30 4 ഫാത്തിമ വിനീദ ,, 23 5 അൻസിൽ റ"ാൻ മകൻ 19 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ പെരിന്തൽമണ്ണ താലൂക്കിൽ ഏലംകുളം വില്ലേജിൽ കടന്നമംഗലത്ത് വീട്ടിൽ താമസക്കാരി ആയിരുന്നതും 15-7-2019-ൽ അന്തരിച്ചതുമായ വിലാസിനി, കെ. w/o കുഞ്ഞൻ നായർ, എ. പി. (പരേതൻ) എന്നവരുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ വിജയരാഘവൻ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭ മകൾ 60 2 നളിനി, കെ.
,, 57 3 ഗിരിജ ,, 55 4 വിജയരാഘവൻ, കെ. മകൻ 50 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി5-11295/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ മാടശ്ശേരി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 7-5-2019-ൽ അന്തരിച്ചതുമായ കുഞ്ഞാമൻ, എം. s/o പറയൻകുട്ടി (ലേറ്റ്) എന്നയാളുടെ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ചിന്ന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചിന്ന ഭാര്യ 58 2 സുരേഷ്ബാബു മകൻ 37 3 സന്ധ്യ മകൾ 30 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ 11073 10th DEC. 2019] COMMISSIONERATE OF LAND REVENUE (7) (9) നമ്പർ സി5-11292/2019. 2019 സെപ്റ്റംബർ 27. നമ്പർ സി5-11291/2019. 2019 സെപ്റ്റംബർ 27. പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ നരിക്കുന്നൻ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 12-6-2018-ൽ അന്തരിച്ചതുമായ കുഞ്ഞിമുഹമ്മദ് നരിക്കുന്നൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദലി, എൻ. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദിയുമ്മ ഭാര്യ 73 2 അബ്ദുൾ കരീം, എൻ. മകൻ 54 3 മുഹമ്മദലി, എൻ. കെ. ,, 48 4 പാത്തുമ്മ മകൾ 47 5 നബീസ ,, 41 6 ഖൈറുന്നീസ ,, 36 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി5-11293/2019. 2019 സെപ്റ്റംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ വലിയപീടികക്കൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 21-7-2019-ൽ അന്തരിച്ചതുമായ യൂസഫ് s/o മതാരി ഹാജി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് ഷരീഫ്, വി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ് ഷരീഫ്, വി. പി. മകൻ 60 2 സൈതാലിക്കുട്ടി, വി. പി. ,, 57 3 ജമീല, വി. പി. മകൾ 52 4 അബ്ദുൽ ഗഫൂർ, വി. പി. മകൻ 50 5 റംല ബീഗം, വി. പി. മകൾ 46 പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ പുഴക്കത്തൊടി വീട്ടിൽ താമസക്കാരൻ ആയിരുന്നതും 13-10-2010-ൽ അന്തരിച്ചതുമായ അബ്ദുൽ ഷുക്കൂർ, പി. s/o കമ്മുഹാജി (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സലീന, എം.
എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സലീന, എം. ഭാര്യ 42 2 അബ്ദുൽ ജാബിർ, പി. ടി. മകൻ 26 3 സാബിറ, പി. മകൾ 23 4 ഫരീദ, പി.
,, 20 5 നിദ ഷെറിൻ, പി.
,, 13 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി5-11451/2019. 2019 ഒക്ടോബർ 21.
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ കുറുപ്പത്ത് വീട്ടിൽ താമസക്കാരൻ ആയിരുന്നതും 25-3-2019-ൽ അന്തരിച്ചതുമായ മുഹമ്മദ് ഹനീഫ കുറുപ്പത്ത് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ മുഹസിന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹ്സിന തവളേങ്ങൽ ഭാര്യ 25 2 മുഹമ്മദ് ഹംദാൻ കുറുപ്പത്ത് മകൻ 1½ 3 പാത്തുമ്മ കുറുപ്പത്ത് മാതാവ് 58 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ 11074 KERALA GAZETTE [PART III (11) Kondotty Taluk പരസ്യം നമ്പർ സി5-11367/2019. 2019 നവംബർ 7.
പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ് വില്ലേജിൽ പുത്തനങ്ങാടി വീട്ടിൽ താമസക്കാരി ആയിരുന്നതും 25-2-2016-ൽ അന്തരിച്ചതുമായ ബീക്കുട്ടി w/o അബ്ദുൽ റഹിമാൻ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ മുഹമ്മദാലി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ മാതാവ് 65 2 ഷംസുദ്ധീൻ മകൻ 37 3 ബൾക്കീസ് മകൾ 31 4 മുഹമ്മദാലി മകൻ 22 5 ഹസ്ന മകൾ 20 6 ആയിഷ ,, 19 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി5-10751/2019. 2019 നവംബർ 1.
2016 ഏപ്രിൽ 12-ലെ കേരള ഗസറ്റ് നമ്പർ 15 (വാല്യം 5, പാർട്ട് III, ) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 2933-ാം നമ്പർ പേജിൽ പ്രസിദ്ധീകരിച്ച സി2-2626/2016 നമ്പർ പരസ്യത്തിൽ പരേതയായ അത്തിക്കൽ നാണിക്കുട്ടി അമ്മ എന്നവരുടെ അവകാശികളിൽ ക്രമനമ്പർ (1) 'ഹരിനാരായണൻ' എന്നത് 'ഹരിനാരായണൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്. (ബഹു പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കോടതി O. S. No. 128/2016 ഉത്തരവ് പ്രകാരം).
(1)
നമ്പർ സി2-6325/2019. 2019 നവംബർ 1.
കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കുടുക്കിൽ കൊച്ചാമ്പള്ളി വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൂസക്കുട്ടി, കെ. കെ. എന്നയാൾ 24-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സാജിത ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാജിത ഭാര്യ 44 2 സജ്ന, കെ. കെ. മകൾ 24 3 ഫാത്തിമ നജ, കെ. കെ. ,, 4 4 അഷ്റഫ് സഹോദരൻ 49 5 ഷംസുദ്ദീൻ ,, 44 6 ആയിഷകുട്ടി സഹോദരി 56 7 സുബൈദത്ത്
,, 46 8 ഫിറോസിന ,, 31 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-11432/2019. 2019 നവംബർ 1.
കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ പള്ളിയാളിയിൽ വീട്ടിൽ നെടിയിരുപ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സരസ്വതി, കെ. എന്നവർ 16-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് ബാലകൃഷ്ണൻ, കെ. ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, കെ. ഭർത്താവ് 62