Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 10 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11071 10th DEC. 2019] COMMISSIONERATE OF LAND REVENUE മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് Perinthalmanna Taluk അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരസ്യം

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.

(1)

നമ്പർ സി5-11289/2019. 2019 സെപ്റ്റംബർ 27.

പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ വെണ്ണക്കോട്ടിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 13-9-2018-ന് അന്തരിച്ചതുമായ അബ്ദുന്നാസർ, വി. s/o കുഞ്ഞഹമ്മദ് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ഫാത്തിമത്ത് തസ്നി, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

Ponnani Taluk

പരസ്യം

നമ്പർ ഡി1-5855/2019. 2019 ഒക്ടോബർ 5.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ അരവിന്ദാക്ഷൻ, ജി. s/o ഗോവിന്ദ മേനോൻ, അരവിന്ദ മന്ദിരം, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ രമാദേവി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അരവിന്ദാക്ഷൻ, ജി.

s/o ഗോവിന്ദ മേനോൻ, അരവിന്ദ മന്ദിരം, തെയ്യങ്ങാട്, പി. ഒ. പൊന്നാനി എന്നയാൾ 14-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. രമാദേവി ഭാര്യ 67 2 പി. സുമ മകൾ 51 3 പി. സുനിൽ മകൻ 49 4 പി. സിന്ധു മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞഹമ്മദ് വെണ്ണക്കോട്ടിൽ പിതാവ് 79 2 സുലൈഖ ആലുങ്ങൽ മാതാവ് 65 3 ഫാത്തിമത്ത് തസ്നി, എ. ഭാര്യ 23 4 അഫ്ലഹ്, വി. മകൻ 3 മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി5-11290/2019. 2019 സെപ്റ്റംബർ 27.

പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി വില്ലേജിൽ കുന്നത്ത് പള്ളിയാലിൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 24-6-2018-ന് അന്തരിച്ചതുമായ ഗുൽസർഖാൻ കുന്നത്ത്പള്ളിയാലിൽ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൾ ആബിദ, കെ. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽനിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നൂർജഹാൻ മകൾ 54 2 ആബിദ, കെ. പി.

,, 52 3 നിസാമുദ്ദീൻ മകൻ 46 4 സുബൈദ മകൾ 44 5 അബ്സത്ത്, പി. ടി. ,, 40(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ. മുകളിൽ കാണിച്ചിരിക്കുന്നവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ വേ≠ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 153

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_malappuram_Ponnani.