Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 10 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11066 KERALA GAZETTE [PART III

(14)

നമ്പർ ബി3-10911/2019. 2019 ഒക്ടോബർ 5.

Objections if any against the issue of the said legal heirship certificate should be filed in person before the Tahasildar, Nilambur within 30 days from the date of publication of this notice in the Kerala Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Nilambur.

(Sd.) Tahsildar.

Tirur Taluk

നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് വില്ലേജിൽ രാഗിണി, താന്നിക്കൽ ഹൗസ്, കവളപ്പാറ, ഭൂദാനം പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പ്രതീഷ് പ്രസാദ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ഒരു മകനും മരണപ്പെട്ടിട്ടുള്ളതാണ്.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പ്രതീഷ് പ്രസാദ് മകൻ 35 മേൽപ്പറഞ്ഞയാളാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

Ref. B3-12782/2019. 13th November 2019.

Notice is hereby given to all to whom it may concern that Sainaba, Vattakkandathil House, Karappuram of Moothedam Village, Nilambur Taluk, Malappuram District, Kerala State has filed an application to this Office for the grant of legal heirship certificate in respect of legal heirs of husband Mujeeb Rehman Vattakkandathil, Vattakkandathil House, Karappuram P. O. of Moothedam Village who expired on 20-10-2019 for getting benefits from abroad and in India. Enquiry conducted through the Village Officer, Moothedam in response to the application reveals that Mujeeb Rehman Vattakkandathil of Moothedam Village who expired on 20-10-2019 and the following persons are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

റഫ്. ജി1-8759/2019. 2019 സെപ്റ്റംബർ 30.

തിരൂർ താലൂക്കിൽ പുറത്തൂർ വില്ലേജിൽ കോച്ചി, വാഴയിൽ തറയിൽ വീട്, പുറത്തൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ അയ്യപ്പൻ, വാഴയിൽ തറയിൽ വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 27-9-2012-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചക്കി @ കുഞ്ഞിമാളു സഹോദരി 86 2 കൊലത്തി @ കുറുമ്പ ,, 80 3 അയ്യപ്പൻ സഹോദരൻ 72 4 കുഞ്ഞിപ്പെണ്ണ് @ സുശീല സഹോദരി 69 5 കോരൻ @ ചന്തുക്കുട്ടി സഹോദരി മകൻ 53 6 പ്രഭാകരൻ ,, 64 7 കൗസല്യ

,, 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ജി1-14575/2019. 2019 നവംബർ 13.

Sl. Name of the Relationship with Age

No. legal heirs the deceased

1 Sainaba Wife 42 2 Shahna Sarin Daughter 19 3 Muhammed Shamil Son 174 Muhammed Rayan ,, 4 5 Muhammed Kutty Father 77 6 Mariyakkutty Mother 63 തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി വില്ലേജിൽ സയ്യിദ് അലി, കാടപറമ്പിൽ വീട്, പൈങ്കണ്ണൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസത്ത്, കാടപറമ്പിൽ വീട്, പൈങ്കണ്ണൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-9-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

148 11067 10th DEC. 2019] COMMISSIONERATE OF LAND REVENUE

ക്രമ പേര് പരേതനുമായുള്ള വയസ് Thirurangadi Taluk

നമ്പർ ബന്ധം

1 നബീസത്ത് ഭാര്യ 47 2 ജൂമാന മകൾ 27 3 ജൂലൈന ,, 26 4 ജബറൂത്ത് അഖിബ് മകൻ 23 5 ജലാല മകൾ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ജി1-9790/2019. 2019 ഒക്ടോബർ 17.

തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ മുഹമ്മദ് അൻസാരി, വി. വി., കുഞ്ചേരി വീട് എന്നയാൾ മരിച്ചുപോയെന്നും, പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബബിത എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബബിത ഭാര്യ 44 2 അസ്ന മകൾ 22 3 അഫ്ല ,, 20 4 അസ്ലിൻ ,, 12 5 അബ്ദുൾ അസീസ് സഹോദരൻ 72 6 അബ്ദുൽ റഹിം ,, 66 7 സലീം ,, 58 8 അൻവർ, വി. വി.

പരസ്യം

(1)

നമ്പർ സി2-8887/2019. 2019 ഒക്ടോബർ 22.

തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ മുസ്തഫ, ടി., സിബിൽ കോട്ടേജ് എന്നയാൾ മരിച്ചുപോയ തിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആയിഷാബീവി, കെ. വി., സിബിൽ കോട്ടേജ്, കാട്ടുപറമ്പ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-6-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷാബീവി ഭാര്യ 55 2 സിബിൽ മകൻ 32 3 സമിൽ ,, 29 4 സലിൽ ,, 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10085/2019. 2019 ഒക്ടോബർ 22.

തിരൂരങ്ങാടി താലൂക്കിൽ അബ്ദുറഹിമാൻ നഗർ വില്ലേജിൽ ബീകുഞ്ഞി ബീവി, ചെമ്പകത്ത് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സൈദ് മുഹമ്മദ് കോയ തങ്ങൾ, വലിയപീടിയേക്കൽ, മമ്പുറം പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-5-2018-ന് മരിച്ചുപോയെന്നും പരേതയുടെ

,, 51

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂർ. തഹശീൽദാർ.

അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സൈദ് മുഹമ്മദ് കോയ തങ്ങൾ മകൻ 69 2 അബ്ദുള്ള കോയ തങ്ങൾ, വി. പി. ,, 65 3 കുഞ്ഞിക്കോയ ,, 64 4 കോയക്കുട്ടി തങ്ങൾ, വി. പി. ,, 60 5 ശരീഫ ബീബി, വി. പി. മകൾ 56149

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_malappuram_Tirur.