Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 10 December 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-10.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 49 Vol. VIII

Tuesday

2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941

PART III

Commissionerate of Land Revenue

11058 KERALA GAZETTE [PART III

Mannarkkad Taluk പരസ്യം

(1)

നമ്പർ ഡി1-5600/9/300/2019. 2019 സെപ്റ്റംബർ 23.

മണ്ണാർക്കാട് താലൂക്കിൽ കോട്ടത്തറ വില്ലേജിൽ ഉമ്മാത്തുമ്മ w/o മുഹമ്മദ് കാസിം, കോട്ടയിൽതൊടി, കോട്ടത്തറ എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യ ങ്ങൾക്ക് വേ≠ി ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾ ലത്തീഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടത്തറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉമ്മാത്തുമ്മ എന്നവർ 11-4-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ കരീം മകൻ 73 2 മുസ്തഫ ,, 72 3 ഉമ്മർ, എം. കെ.

,, 65 4 അബ്ദുൾ ലത്തീഫ്, കെ. എം. ,, 60 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-7172/9/300/2019. 2019 സെപ്റ്റംബർ 28.

മണ്ണാർക്കാട് താലൂക്കിൽ പയ്യനടം വില്ലേജിൽ സുമ, കെ.ജി. w/o ദിലീപ് കുമാർ, ഗിരിജ സദനം, പയ്യനടം എന്നവർ മരണപ്പെട്ടുവെന്നും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ദിലീപ് കുമാർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പയ്യനടം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുമ, കെ.ജി എന്നവർ 3-1-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിലീപ് കുമാർ ഭർത്താവ് 49 2 അർജുൻ, ഡി. ജി. മകൻ 9 Ottappalam Taluk പരസ്യം

നമ്പർ സി2-8826/9/400/2019. 2019 ഒക്ടോബർ 9.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ രാജ്കുമാർ, 'സോപാനം', പാലാട്ട് റോഡ്, ഒറ്റപ്പാലം എന്നയാൾ 17-8-2019-ാം തീയതിയിൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ സന്ധ്യ, കെ.പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയി ക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധി ക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ധ്യ, കെ. പി. ഭാര്യ 38 2 രോഹൻ, കെ. പി. മകൻ 11 3 അമേയ, കെ. പി. മകൾ 6

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

Pattambi Taluk പരസ്യം

(1)

നമ്പർ സി2-7447/2019. 2019 സെപ്റ്റംബർ 27.

പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് I വില്ലേജ് പെരിങ്കന്നൂർ കാഞ്ഞുള്ളി പുത്തൻവീട്ടിൽ പരമേശ്വരൻ അടികൾ എന്നയാൾ 16-6-2010-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി പരേതന്റെ ഭാര്യ സരസ്വതി അമ്മ, കാഞ്ഞുള്ളി പുത്തൻവീട്ടിൽ, പെരിങ്കന്നൂർ, തിരുമിറ്റക്കോട് I സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സരസ്വതി അമ്മ ഭാര്യ 76 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 മന്ദാകിനി മകൾ 54 3 ശ്രീനിവാസൻ മകൻ 52 (ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ. 4 ശോഭന മകൾ 47 140

Cite this issue. Kerala Gazette, Government of Kerala, 10 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-10.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2019-12-10.part_3_clr_palakkad_Ottappalam.