Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
11050 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധംNo. B7-6903/2019. 30th September 2019.
Notice is hereby given to all to whom it may concern that Thulasibai, K., Padinjara Kuttath House residing at Cheruthuruthy Village, Talappilly Taluk has filed an application for a legal heriship certificate in respect of the legal heirs of Rugmini, K., Padinjara Kuttath House, Cheruthuruthy who expired on 2-1-2018. Enquiry conducted through the Village Officer, Cheruthuruthy reveals that the following persons are the only legal heirs of the deceased.
SCHEDULE
1 സതി ഭാര്യ 45 2 വിഷ്ണു, എ. ആർ. മകൻ 23 3 സജി, എ. ആർ.
,, 20
(2)
നമ്പർ സി2-9591/2019. 2019 ഒക്ടോബർ 1.
ചാലക്കുടി താലൂക്ക്, വടമ വില്ലേജ്, വടമ ദേശത്ത് കവലക്കാട്ട് വീട്ടിൽ പൗലോസ് മകൻ ഡേവീസ്, കെ. പി.
എന്നയാൾ 27-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് Sl. Name of the Relationship with Age No. legal heirs the deceased 1 Premalatha, K. Daughter 59 2 Pushpalatha, K.
,, 54 3 Unnikrishnan, K. Son 49 4 Jayaprakash, K.
,, 43 5 Hemalatha, K. Daughter 42 6 Thulasibai, K.
,, 40 7 Sumalatha, K.
,, 37 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
(Sd.) Tahsildar.
Taluk Office, Talappilly.
കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഗോരേറ്റി ഡേവീസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോരേറ്റി ഡേവീസ് ഭാര്യ 66 2 ഷീന ഡേവീസ് മകൾ 45 3 ജസ്റ്റിൻ ഡേവീസ് മകൻ 42 4 കൊച്ചുപോൾ ഡേവീസ് ,, 40 5 സിലി ഡേവീസ് മകൾ 37 Chalakkudy Taluk
പരസ്യം
(1)
നമ്പർ സി2-9726/2019. 2019 ഒക്ടോബർ 1.
(3)
നമ്പർ സി2-10839/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് പോട്ട വില്ലേജ്, പോട്ട ദേശത്ത് പുല്ലൻ വീട്ടിൽ പി. വി. ഫ്രാൻസീസ് ഭാര്യ ലില്ലി ഫ്രാൻസീസ് എന്നവർ 17-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജോബി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ 11051 10th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ബാബു മകൻ 59 2 ജോഷ്വാ ,, 57 3 ഷിബു
,, 54 4 സാബു
,, 53 5 നിമി മകൾ 51 6 ജോബി മകൻ 48 7 റിനി മകൾ 43
(4)
നമ്പർ സി2-10865/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് കൊടകര വില്ലേജ്, ആനത്തടം ദേശത്ത് കണിയപ്പിള്ളി വീട്ടിൽ ശ്രീധരൻ മകൻ ജിതേഷ്കുമാർ, കെ. എസ്. എന്നയാൾ 18-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു ഭാര്യ 38 2 കാർത്തിക ജിതേഷ് മകൾ 12 3 നൈനിക ജിതേഷ്
,, 8 4 ഭാരതി മാതാവ് 68
(5)
നമ്പർ സി2-10994/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് തിരുമുക്കുളം വില്ലേജ്, കു≠ൂർ ദേശത്ത് മാളിയേക്കൽ വീട്ടിൽ ദേവസ്സി മകൻ ജോസ്, എം. ഡി. എന്നയാൾ 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ബീന സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം 1 ബീന ഭാര്യ 52 2 എലിസബത്ത് മകൾ 28 3 ആന്റണി മകൻ 24
(6)
നമ്പർ സി2-10838/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് കിഴക്കേ ചാലക്കുടി വില്ലേജ്, കൂടപ്പുഴ ദേശത്ത് ചിറക്കൽ വീട്ടിൽ ഇ. കൃഷ്ണൻകുട്ടി ഭാര്യ ഇന്ദിരാദേവി, സി. ആർ. എന്നവർ 15-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ ഭർത്താവ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കൃഷ്ണൻകുട്ടി ഭർത്താവ് 76 2 സുരേഷ് മകൻ 49 3 സുജേഷ്
,, 38
(7)
നമ്പർ സി2-10783/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് അതിരപ്പിള്ളി വില്ലേജ്, ചിക്ലായി ദേശത്ത് പുത്തൻ പുരയിൽ ആഗസ്തി മകൻ ജോസ് അഗസ്റ്റിൻ എന്നയാൾ 21-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ മകൻ അലക്സ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായിരേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 11052 KERALA GAZETTE [PART III (8) (10) നമ്പർ സി2-10782/2019. 2019 ഒക്ടോബർ 26. ചാലക്കുടി താലൂക്ക,് അതിരപ്പിള്ളി വില്ലേജ്, പെരുമ്പാറ ദേശത്ത് ഗിരിജൻ കോളനിയിൽ കുട്ടപ്പൻ മകൻ ദിവാകരൻ എന്നയാൾ 5-3-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ അനിത സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
Ref. C2-10896/2019. 26th October 2019.
Notice is hereby given to all to whom it may concern that M. P. Jose, Manadan House, Potta Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of his daughter Deen Maria Jose (w/o Arun Pious, Aricatt House, Aloor), Potta Village, Chalakkudy Taluk, Thrissur District, Kerala who dies on 8-7-2019. Enquiry conducted through the Village Officer, Potta has revealed that the under mentioned are the legal heirs of the deceased.
SCHEDULE
Sl. Name of the legal Relationship with Age
No. heirs the deceased
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത ഭാര്യ 36 2 ദിവ്യ മകൾ 19 3 ധന്യ
,, 17 4 നവ്യ
,, 15 5 സുമതി മാതാവ് 68
(9)
നമ്പർ സി2-10705/2019. 2019 ഒക്ടോബർ 23.
ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജ്, വാസുപുരം ദേശത്ത് കുഴിയേലി മനയിൽ നീലകണ്ഠൻ നമ്പൂതിരി മകൻ പflനാഭൻ നമ്പൂതിരി എന്നയാൾ 25-12-2017-ാം തീയതി 1 Arun Pious Husband 26 2 M. P. Jose Father 55 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office, Chalakkudy.
(Sd.) Tahsildar.
Kunnamkulam Taluk
മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ സനീഷ് നീലകണ്ഠൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത അന്തർ÷നം ഭാര്യ 68 2 സൗമ്യ മകൾ 39 3 സനീഷ് നീലകണ്ഠൻ മകൻ 37
പരസ്യം
(1)
നമ്പർ എ4-7840/2019/TLKKKM. 2019 സെപ്റ്റംബർ 23.
തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, കുന്നംകുളം വില്ലേജിൽ ചെളിത്തടത്തിൽ വീട്ടിൽ കൃഷ്ണൻ മകൻ ചെളിത്തടത്തിൽ കൃഷ്ണൻ സദാനന്ദൻ എന്നയാൾ 23-11-2018-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മകൻ നിഷാദ് സദാനന്ദൻ എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി മുപ്പത് ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.