Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
11048 KERALA GAZETTE [PART III (4)നമ്പർ എ4-10971/2018/K.Dis. 2019 ഒക്ടോബർ 3.
കൊടുങ്ങല്ലൂർ താലൂക്ക്, പാപ്പിനിവട്ടം വില്ലേജ്, നെല്ലിശ്ശേരിൽ പോൾ മകൻ ജോർ÷് 26-5-2008-ൽ മരണമടഞ്ഞു. പരേതന്റെ മകൾ എലിസബത്ത് എൻ. ജോർ÷് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നദീറ മകൾ 48 2 അബ്ദു സഹോദരൻ 58 3 അബ്ദുൾഖാദർ ,, 58 4 നഫീസ സഹോദരി 57 5 ഫാത്തിമ
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പോൾ ജോസ് മകൻ 43 2 എലിസബത്ത് എൻ. ജോർ÷് മകൾ 42 3 മരിയ സിനി ജോർ÷്
,, 40 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)
(5)
നമ്പർ എ4-8627/2019. 2019 സെപ്റ്റംബർ 30.
മരണമടഞ്ഞ
സഹോദരൻ അബുവിന്റെ ഭാര്യ 66 6 അഫ്സി ,, മകൾ 30 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ,് കൊടുങ്ങല്ലൂർ. തഹശീൽദാർ.
Talappilly Taluk
കൊടുങ്ങല്ലൂർ താലൂക്ക്, പി. വെമ്പല്ലൂർ വില്ലേജ്, വാഴൂർ കുഞ്ഞിക്കണ്ണൻ ഭാര്യ സുബോധിനി 7-9-2018-ൽ മരണമടഞ്ഞു. പരേതയുടെ മക്കൾ ഷാനി, സനൂപ് എന്നിവർ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാനി മകൻ 37 2 സനൂപ്
,, 34
പരസ്യം
(1)
നമ്പർ ബി7-9325/2019. 2019 ഒക്ടോബർ 1.
തലപ്പിളളി താലൂക്കിൽ വരവൂർ വില്ലേജിൽ കാഞ്ഞാമഠത്തിൽ കാർത്ത്യായനി അമ്മ, പി. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജേന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 24-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുലോചന, കെ. ആർ. മകൾ 48 2 സുമതി
(പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)
(6)
നമ്പർ എ4-4013/2019/K.Dis. 2019 ഒക്ടോബർ 1.
കൊടുങ്ങല്ലൂർ താലൂക്ക്, പുല്ലൂറ്റ് വില്ലേജ്, കൊടുങ്ങല്ലൂർക്കാരൻ അടിമ മകൾ ബീവി 11-11-2008-ൽ മരണമടഞ്ഞു. പരേതയുടെ മകൾ നദീറ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ
,, 44 3 രവീന്ദ്രൻ, കെ. ആർ. മകൻ 40 4 രാജേന്ദ്രൻ, കെ. ആർ. ,, 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
11049 10th DEC. 2019] COMMISSIONERATE OF LAND REVENUE (2) (4) നമ്പർ ബി7-10864/2019. 2019 നവംബർ 5.തലപ്പിളളി താലൂക്കിൽ ചെറുതുരുത്തി വില്ലേജിൽ ഒഞ്ഞണത്ത് വീട്ടിൽ മുഹമ്മദ്ദ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സുലൈഖ, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 2-4-1981-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലൈഖ മകൾ 48 No. B7-9905/2019. 3rd October 2019.
Notice is hereby given to all to whom it may concern that Joy, P. M., Pandinjarekuzhikandathil House residing at Mullurkkara Village, Talappilly Taluk has filed an application for a legal heriship certificate in respect of the legal heirs of Binoy K. Joy, Padinjarekuzhikandathil House, Mullurkkara Village who expired on 10-3-2019. Enquiry conducted through the Village Officer, Mullurkkara reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
2 സുബൈദ ,, 46 3 അബ്ദുൾ റഹിമാൻ മകൻ 42 4 സുനീറ മകൾ 37 5 സുഹറ ,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. B7-9906/2019. 3rd October 2019.
Notice is hereby given to all to whom it may concern that Janaki, K. G., Kizhuppadath House residing at Mullurkkara Village, Talappilly Taluk has filed an application for a legal heriship certificate in respect of the legal heirs of Raghavan, K. R., Kizhuppadath, Mullurkkara Village who expired on 23-2-2015. Enquiry conducted through the Village Officer, Mullurkkara reveals that the following persons are the only legal heirs of the deceased.
SCHEDULE
1 Joy, P. M. Father 60 2 Seleena Mother 57 3 Shelma Wife 29 4 Kezna Binoy Daughter 60 Days Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
(5)
No. B7-9417/2019. 28th September 2019.
Notice is hereby given to all to whom it may concern that Mercy Ouseph, Aloor House residing at Kottappuram Village, Talappilly Taluk has filed an application for a legal heriship certificate in respect of the legal heirs of Ouseph, A. L., Aloor House, Kottappuram Village who expired on 8-8-2018. Enquiry conducted through the Village Officer, Kottappuram reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
Sl. Name of the Relationship with Age
No. legal heirs the deceased
1 Janaki, K. G. Wife 67 2 Ramadas, K. R. Son 47 3 Rema, K. R. Daughter 44 4 Ratheesh, K. R. Son 35 1 Mercy Ouseph Wife 65 2 Sonia Aloor Daughter 41 3 Sajith Aloor Son 39 4 Serin Aloor Daughter 38 11050 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധം No. B7-6903/2019. 30th September 2019.
Notice is hereby given to all to whom it may concern that Thulasibai, K., Padinjara Kuttath House residing at Cheruthuruthy Village, Talappilly Taluk has filed an application for a legal heriship certificate in respect of the legal heirs of Rugmini, K., Padinjara Kuttath House, Cheruthuruthy who expired on 2-1-2018. Enquiry conducted through the Village Officer, Cheruthuruthy reveals that the following persons are the only legal heirs of the deceased.
SCHEDULE
1 സതി ഭാര്യ 45 2 വിഷ്ണു, എ. ആർ. മകൻ 23 3 സജി, എ. ആർ.
,, 20
(2)
നമ്പർ സി2-9591/2019. 2019 ഒക്ടോബർ 1.
ചാലക്കുടി താലൂക്ക്, വടമ വില്ലേജ്, വടമ ദേശത്ത് കവലക്കാട്ട് വീട്ടിൽ പൗലോസ് മകൻ ഡേവീസ്, കെ. പി.
എന്നയാൾ 27-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് Sl. Name of the Relationship with Age No. legal heirs the deceased 1 Premalatha, K. Daughter 59 2 Pushpalatha, K.
,, 54 3 Unnikrishnan, K. Son 49 4 Jayaprakash, K.
,, 43 5 Hemalatha, K. Daughter 42 6 Thulasibai, K.
,, 40 7 Sumalatha, K.
,, 37 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.
(Sd.) Tahsildar.
Taluk Office, Talappilly.
കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ ഗോരേറ്റി ഡേവീസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോരേറ്റി ഡേവീസ് ഭാര്യ 66 2 ഷീന ഡേവീസ് മകൾ 45 3 ജസ്റ്റിൻ ഡേവീസ് മകൻ 42 4 കൊച്ചുപോൾ ഡേവീസ് ,, 40 5 സിലി ഡേവീസ് മകൾ 37 Chalakkudy Taluk
പരസ്യം
(1)
നമ്പർ സി2-9726/2019. 2019 ഒക്ടോബർ 1.
ചാലക്കുടി താലൂക്ക്, വെള്ളിക്കുളങ്ങര വില്ലേജ്, കടമ്പോട് ദേശത്ത് ആളൂക്കാരൻ വീട്ടിൽ കുഞ്ഞക്കൻ മകൻ രാജൻ, എ. കെ. എന്നയാൾ 1-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ ഭാര്യ സതി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-10839/2019. 2019 ഒക്ടോബർ 26.
ചാലക്കുടി താലൂക്ക,് പോട്ട വില്ലേജ്, പോട്ട ദേശത്ത് പുല്ലൻ വീട്ടിൽ പി. വി. ഫ്രാൻസീസ് ഭാര്യ ലില്ലി ഫ്രാൻസീസ് എന്നവർ 17-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൻ ജോബി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.