Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
11124 KERALA GAZETTE [PART IIIWAYANAD DISTRICT
ലേല പരസ്യം
നമ്പർ ഡി. സി. ഡബ്ല്യൂ. വൈ. ഡി.-3758/2018-ബി3.
2019 നവംബർ 27.
സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ സർവെ നമ്പർ 505/1-ൽ ഉൾപ്പെട്ട ഭൂമിയിൽ നിന്നും അനധികൃതമായി മുറിച്ച മരങ്ങൾ 16-12-2019, 2.30 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ. എ.) പരസ്യമായി ലേലംചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ `1,000 നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്. ഡി. റ്റി. യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചിലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാകളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കുന്നതാണ്.
തടിവിവരം
ക്രമ ഇനം നീളം വണ്ണം വ്യാപ്തം ക്ലാസ്സ് നിരക്ക് വില നമ്പർ (മീറ്റർ) (മീറ്റർ) (മീറ്റർ3)
(മീറ്റർ3) ` 1 വെ≠േക്ക് 4.70 1.50 0.6609 I B @ 15630 10,329.80 2 വെ≠േക്ക് 3.70 1.00 0.2312 II B @ 10970 2,536.20 3 വെ≠േക്ക് 4.30 1.00 0.2687 II B @ 10970 2,947.60 ആകെ 1.1608
15,814.00
4 വിറക്
03 എം. ടി
1770 5,310.00 ആകെ വിറക്
5,310.00
21,124.00
(ഒപ്പ്) കളക്ടറേറ്റ്,
ഡെപ്യൂട്ടി കളക്ടർ (എൽ. എ) വയനാട്.
ജില്ലാകളക്ടർക്കുവേ≠ി.
Mananthavady Taluk
പരസ്യം
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ (1)
നമ്പർ എച്ച്1-5754/2018. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, വെള്ളമു≠ അംശം വെള്ളമു≠
ദേശത്ത് താമസിച്ചിരുന്ന ജെയിംസ്, കെ. എം., കോന്തനാനിക്കൽ,
തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ വെള്ളമു≠ എന്നയാൾ 24-2-2017-ാം തീയതി
സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ
സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന
അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ
(2) നമ്പർ എച്ച്1-9818/2019. 2019 ഒക്ടോബർ 3.
പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന്
അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
നമ്പർ ബന്ധം 10th DEC. 2019] COMMISSIONERATE OF LAND REVENUE 11125 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സഫിയ ഭാര്യ 74 2 സുഹറ മകൾ 55 3 നഫീസ ,, 50 4 നാസർ മകൻ 53 5 സുബൈർ ,, 50 6 റംല മകൾ 48 7 സക്കീന ,, 45 8 റസിയ ,, 42 9 താഹിറ ,, 40 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(3)
നമ്പർ എച്ച്1-10072/2019. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, വാളാട് അംശം വാളാട് ദേശത്ത് താമസിച്ചിരുന്ന അണ്ണൻ, എടത്തന ചോലപ്പുറം, വാളാട് എന്നയാൾ 14-10-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുംഭ ആദ്യ ഭാര്യ 69 2 കുംഭ ര≠ാം ഭാര്യ 59 3 ചന്ദ്രൻ ആദ്യ ഭാര്യയിലെ മകൻ 51 4 സുനിൽ ,,
(4)
നമ്പർ എച്ച്1-10064/2019. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം വേമം ദേശത്ത് താമസിച്ചിരുന്ന വിനു, ടി. ആർ., ആലക്ക≠ി ഹൗസ്, വേമം പി. ഒ എന്നയാൾ 22-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു, എ. സി. ഭാര്യ 35 2 വിഘ്നേഷ് മകൻ 11 3 വിനായക്
,, 8 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(5)
നമ്പർ എച്ച്1-8802/2019. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, പൊരുന്നന്നൂർ അംശം പൊരുന്നന്നൂർ ദേശത്ത് താമസിച്ചിരുന്ന ശ്രീമതി, പോക്കാട്ട് വീട്, കെല്ലൂർ പി. ഒ. എന്നവർ 3-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
,, 50
5 ഉഷ ,, മകൾ 49 6 ബാലൻ ,, മകൻ 48 7 ഭാസ്കരൻ ,,
1 ശ്രീജ, പി. ആർ. മകൾ 46 2 സജിത്ത് കുമാർ, പി. ആർ. മകൻ 44 3 ഷീജ, പി. ആർ. മകൾ 42
,, 45
8 ബാബു ,,
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു
,, 40
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
KERALA GAZETTE [PART III 11126 (6)നമ്പർ എച്ച്1-9969/2019. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തി≠ുമ്മൽ ദേശത്ത് താമസിച്ചിരുന്ന യേശുദാസ്, പുതിയേടത്ത് വീട്, പുതിയിടം എന്നയാൾ 22-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ യേശുദാസ് ഭാര്യ 68 2 എലിസബത്ത് മകൾ 53 3 പൗളീന ,, 50 4 ബീന ,, 43 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-375/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ മമ്മി, ഇളയിടത്ത് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാജിത, പി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാ ഫീസർ അന്വേഷണം നടത്തിയതിൽ മമ്മി, ഇളയിടത്ത് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 17-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സാജിത, പി. കെ. ഭാര്യ 46 2 ഫാത്തിമത്ത് ഫസ്ന, ഇ. മകൾ 28 3 ഫവാസ് ഇബ്രാഹിം മകൻ 26 4 റോസ്ന ആയിഷ മകൾ 23 5 മുസ്തഫ, ഇ. സി. മകൻ 20
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-600/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ കുഞ്ഞാപ്പ, വാരിയത്തുപറമ്പിൽ വീട്, മുട്ടിൽ പി. ഒ., മുട്ടിൽ സൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആമിന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞാപ്പ, വാരിയത്തുപറമ്പിൽ വീട്, മുട്ടിൽ പി. ഒ., മുട്ടിൽ സൗത്ത് വില്ലേജ് എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആമിന ഭാര്യ 54 2 ഷബനാസ് മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ2-371/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ സമ്പത്ത്, പി. പി., ചെറുവാരി വീട്, അമ്പുകുത്തി, മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് സി. പ്രേമി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സമ്പത്ത്, പി. പി. , ചെറുവാരി വീട്, അമ്പുകുത്തി, മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ 9-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം