Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 49 Vol. VIII
Tuesday
2019 ഡിസംബർ 10 10th December 2019 1195 വൃ›ികം 24 24th Vrischikam 1195 1941 അഗ്രഹായനം 19 19th Agrahayana 1941
PART III
Commissionerate of Land Revenue
KERALA GAZETTE [PART III 11126 (6)നമ്പർ എച്ച്1-9969/2019. 2019 ഒക്ടോബർ 3.
മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തി≠ുമ്മൽ ദേശത്ത് താമസിച്ചിരുന്ന യേശുദാസ്, പുതിയേടത്ത് വീട്, പുതിയിടം എന്നയാൾ 22-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ യേശുദാസ് ഭാര്യ 68 2 എലിസബത്ത് മകൾ 53 3 പൗളീന ,, 50 4 ബീന ,, 43 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-375/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ മമ്മി, ഇളയിടത്ത് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാജിത, പി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാ ഫീസർ അന്വേഷണം നടത്തിയതിൽ മമ്മി, ഇളയിടത്ത് വീട്, കണിയാമ്പറ്റ പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 17-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സാജിത, പി. കെ. ഭാര്യ 46 2 ഫാത്തിമത്ത് ഫസ്ന, ഇ. മകൾ 28 3 ഫവാസ് ഇബ്രാഹിം മകൻ 26 4 റോസ്ന ആയിഷ മകൾ 23 5 മുസ്തഫ, ഇ. സി. മകൻ 20
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-600/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ കുഞ്ഞാപ്പ, വാരിയത്തുപറമ്പിൽ വീട്, മുട്ടിൽ പി. ഒ., മുട്ടിൽ സൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആമിന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞാപ്പ, വാരിയത്തുപറമ്പിൽ വീട്, മുട്ടിൽ പി. ഒ., മുട്ടിൽ സൗത്ത് വില്ലേജ് എന്നയാൾ 19-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആമിന ഭാര്യ 54 2 ഷബനാസ് മകൾ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ2-371/2019. 2019 ഒക്ടോബർ 23.
വൈത്തിരി താലൂക്കിൽ മുട്ടിൽസൗത്ത് വില്ലേജിൽ സമ്പത്ത്, പി. പി., ചെറുവാരി വീട്, അമ്പുകുത്തി, മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് സി. പ്രേമി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടിൽ സൗത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സമ്പത്ത്, പി. പി. , ചെറുവാരി വീട്, അമ്പുകുത്തി, മുട്ടിൽസൗത്ത് വില്ലേജ് എന്നയാൾ 9-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 10th DEC. 2019] COMMISSIONERATE OF LAND REVENUE 11127 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ടി. ഉഷാദേവി മാതാവ് 65 2 അമേയ, കെ. പി. മകൾ 11 3 നിഷ കോളിയാട്ടുവളപ്പിൽ ഭാര്യ 39 4 ആര്യദേവ്, കെ. വി. മകൻ 2
(2)
Sulthanbetheri Taluk
പരസ്യം
നമ്പർ ജി1-2188/2019. 2019 ഒക്ടോബർ 28.
സുൽത്താൻബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് തട്ടിൽ വീട്ടിൽ പി. വി. ജസീന്ത എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് റ്റി. കെ. ജോസഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. കെ. ജോസഫ് ഭർത്താവ് 71 2 ജെസ്ന ജോസഫ് മകൾ 39 3 ജലീറ്റ മെറിൻ ജോസഫ് ,, 29 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ.
റഫ.് ബി1-14162/2019. 2019 നവംബർ 15.
കണ്ണൂർ താലൂക്കിൽ 2-8-2019-ാം തീയതി നിര്യാതനായ ബാബുരാജ്, പി., ചിറക്കൽ അംശം എന്നയാളുടെ ഭാര്യ സിന്ധു, കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സിന്ധു, കെ. ഭാര്യ 41 2 പി. ലാവണ്യ മകൾ 20 3 പി. കൃഷ്ണപ്രിയ ,, 14
(3)
റഫ.് ബി1-17161/2019. 2019 നവംബർ 15.
കണ്ണൂർ താലൂക്കിൽ 7-9-2019-ാം തീയതി നിര്യാതനായ ശ്രീനിവാസൻ, പിട്ടൻ, ചിറക്കൽ അംശം എന്നയാളുടെ ഭാര്യ സുനിത ശ്രീനിവാസൻ എന്നവർ പരേതന്റെ ഒരു അ ന ന്ത ര ാ വ ക ാ ശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച KANNUR DISTRICT
ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന
Kannur Taluk
പരസ്യം
(1)
റഫ.് ബി1-16117/2019. 2019 ഒക്ടോബർ 31.
വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സുനിത ശ്രീനിവാസൻ ഭാര്യ 49