© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 50 2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Co-operative Department
പോരൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം മലപ്പുറം ജില്ലാ സഹകരണ സംഘം (ജനറൽ) ജോയിന്റ ് രജിസ്ട്രാറുടെ നടപടിക്രമം (ഹാജർ : മുഹമ്മദ് അഷ്റഫ്, ടി.)
നമ്പർ എസ്.സി.ടി.2102/2016. 2019 ഒക്ടോബർ 25.
വിഷയം:—പോരൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 491—പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം:— (1) മലപ്പുറം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-12-2015-ലെ എസ്.സി.ടി. 821/2012 നമ്പർ ഉത്തരവ്.
(2) 66-ാം വകുപ്പ് പരിശോധന ഉദ്യോഗസ്ഥന്റെ 1091/15/എസ്.എസ്.ഒ. നമ്പർ റിപ്പോർട്ട്.
ക്ലിപ്തം നമ്പർ എം. 491-ന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും അവസാനം ഭരണത്തിലിരുന്ന ഭരണസമിതി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തത്മൂലം സംഘത്തിൽ ഉളവായ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ നിലമ്പൂർ യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി പരാമർശം (1) ഉത്തരവ് പ്രകാരം നിയമിക്കുകയു≠ായി.
സംഘം ഭരണം ഏറ്റെടുത്ത് നടത്തുന്നതിന് അംഗങ്ങൾക്ക് താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തന സാധ്യത സംബന്ധിച്ച് വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്.
(4) ഈ ഓഫീസിലെ 19-4-2016-ാം
തീയതിയിലെ ഇതേ നമ്പർ കത്ത്.
പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് 262 KERALA GAZETTE [PART III മുന്നോടിയായി വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് സംഘം സമാപ്തീകരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും നിവേദനമോ ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കുന്നതിന് പരാമർശം (4) പ്രകാരം അവസരം നൽകുകയും ചെയ്തു. നി›ിത സമയപരിധിക്കകം യാതൊരു ആക്ഷേപവും ബോധിപ്പിക്കുകയു≠ായില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയും കാണാത്തതിനാൽ സംഘം പ്രവർത്തനം നിർത്തൽ ചെയ്യലാണ് ഉചിതമായ നടപടിയെന്ന് എനിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
(2) പരിശോധനാ ഉദ്യോഗസ്ഥന്റെ
20-10-2018-ലെ പരിശോധനാ റിപ്പോർട്ട്.
(3) ഈ ആഫീസിലെ 17-6-2019-ലെ ഇതേ
നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ പള്ളിക്കുന്ന് ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന പള്ളിക്കുന്ന് കോക്കനട്ട് പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു. 109 വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്നതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 23-7-2018-ലെ 827/2017 (9) ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66
ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് പോരൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 491-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം നിലമ്പൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വ≠ൂർ യൂണിറ്റ് ഇൻസ് പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ചാർ÷് എടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം
ജോയിന്റ ് രജിസ്ട്രാറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
അനുസരിച്ച് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു.
പരിശോധനയിൽ സംഘത്തിൽ ഒരു ഭരണ സമിതിയില്ല എന്നും, സംഘത്തിൽ ആഡിറ്റ് നടത്തിയിട്ടു≠ോ എന്ന വിവരം ലഭ്യമായില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മറ്റ് റിക്കാർഡുകൾ ഒന്നും ലഭ്യമായില്ല എന്നും, സംഘത്തിന് സ്വന്തമായോ വാടകയ്ക്കോ ആഫീസോ ജീവനക്കാരോ ഇല്ലാതും സംഘംവർഷങ്ങളായി പൂർണ്ണമായും പ്രവർത്തന രഹിതമാണെന്നും പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും, തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരു÷ീവനം സാധ്യമല്ല എന്നും സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാമെന്നും ആയതിനാൽ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്തുകൾ പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അറിയിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
വയനാട് ജില്ലാ ജോയിന്റ ് രജിസ്ട്രാർ
(ജനറൽ)-ടെ നടപടിക്രമം
(ഹാജർ : ശ്രീ. പി. റഹീം)
(1)
നമ്പർ എ.ഇ.എൽ./372/2019. 2019 നവംബർ 1.
വിഷയം:—സമാപ്തീകരണം—പള്ളിക്കുന്ന് കോക്കനട്ട് പ്രോസസിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു 109— സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം പള്ളിക്കുന്ന് കോക്കനട്ട് പ്രോസസിംഗ് ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു. 109-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ 17th DEC. 2019] CO-OPERATIVE DEPARTMENT 263 (2)
നമ്പർ എ.ഇ.എൽ./374/2019. 2019 നവംബർ 1.
വിഷയം:—സമാപ്തീകരണം—എടവക വില്ലേജ് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ ഡബ്ല്യു. 200-ന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
സൂചന:—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-1-2019, 28-5-2019 തീയതികളിലെ 827/2017 (9) നമ്പർ കത്തുകൾ.
(2) പരിശോധനാ ഉദ്യോഗസ്ഥന്റെ 20-10-2018-ലെ പരിശോധനാ റിപ്പോർട്ട്.
(3) ഈ ആഫീസിലെ 17-6-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
മാനന്തവാടി താലൂക്കിൽ അഞ്ചുകുന്ന് വില്ലേജിൽ പള്ളിക്കുന്ന് ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന എടവക വില്ലേജ് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ ഡബ്ല്യു. 200 വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്നതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 23-7-2018-ലെ 827/2017 (9) ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 അനുസരിച്ച് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. പരിശോധനയിൽ സംഘത്തിൽ ഒരു ഭരണ സമിതിയില്ല എന്നും, സംഘത്തിൽ ആഡിറ്റ് നടത്തിയിട്ടു≠ോ എന്ന വിവരം ലഭ്യമായില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മറ്റ് സംഘം പ്രവർത്തനം നടത്തിയതിന്റെ റിക്കാർഡുകൾ ഒന്നും ലഭ്യമായില്ല എന്നും, സംഘത്തിന് സ്വന്തമായോ വാടകക്കോ ആഫീസോ ജ ീ വ ന ക്ക ാ േ ര ാ ഇ ല്ല ാ ത്ത ത ു ം , സ ം ഘ ം വ ർ ഷ ങ്ങ ള ാ യ ി പൂർണ്ണമായും പ്രവർത്തന രഹിതമാണെന്നും പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും, തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരു÷ീവനം സാധ്യമല്ല എന്നും സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാമെന്നും ആയതിനാൽ സംഘം സമാപ്തീകരിക്കാവുന്നതാണെന്നും മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്തുകൾ പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും നിർദ്ദേശിച്ചിരുന്നെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
(3)
നമ്പർ എ.ഇ.എൽ./373/2019. 2019 നവംബർ 1.
വിഷയം:—സമാപ്തീകരണം—ഏച്ചോം വനിതാ മൾട്ടീപർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു 115-ന്റെ സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 17-1-2019, 28-5-2019 തീയതികളിലെ 827/2017 (10) നമ്പർ കത്തുകൾ.
(2) പരിശോധനാ ഉദ്യോഗസ്ഥന്റെ 20-10-2018-ലെ പരിശോധനാ റിപ്പോർട്ട്.
(3) ഈ ആഫീസിലെ 18-6-2019-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.
ഉത്തരവ്
1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം എടവക വില്ലേജ് സഹകരണ സ്റ്റോർ ക്ലിപ്തം നമ്പർ ഡബ്ല്യു. 200-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി മാനന്തവാടി താലൂക്കിൽ ഏച്ചോം ആസ്ഥാനമായി പ്രവർത്തിച്ചുവന്നിരുന്ന ഏച്ചോം വനിതാ മൾട്ടിപർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു. 115 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) 23-7-2018-ലെ 827/2017 (10) ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടർ പരിശോധന നടത്തി സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. പരിശോധനയിൽ സംഘത്തിൽ ഒരു ഭരണ സമിതിയില്ല എന്നും, സംഘത്തിൽ ആഡിറ്റ് നടത്തിയിട്ടു≠ോ എന്ന വിവരം ലഭ്യമായില്ല എന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. മറ്റ് റിക്കാർഡുകൾ ഒന്നും ലഭ്യമായില്ല എന്നും, സംഘത്തിന് സ്വന്തമായോ വാടകയ്ക്കോ ആഫീസോ ജീവനക്കാരോ ഇല്ലാത്തതും, സംഘം വർഷങ്ങളായി പൂർണ്ണമായും പ്രവർത്തന രഹിതമാണെന്നും പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും, തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാമെന്നും സംഘത്തിന് ജില്ലാ സഹകരണ ബാങ്കിന്റെ പനമരം ശാഖയിൽ എസ്. ബി. അക്കൗ≠ിൽ ` 1,665 ബാക്കി നിൽപ്പു≠്. സംഘം പുനരു÷ീവനം സാധ്യമല്ല എന്നും ആയതിനാൽ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്തുകൾ പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് അറിയിച്ച് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
264 KERALA GAZETTE [PART III ഉത്തരവ് മേൽ സാഹചര്യത്തിൽ കേരള സഹകരണ നിയമം1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഏച്ചോം വനിതാ മൾട്ടിപർപ്പസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യു 115-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ & ഇ ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.
വകുപ്പ് 71 (1) പ്രകാരം കണ്ണൂർ ജില്ലാ എൻജിനീയറിംഗ് ആന്റ ് ടെക്നിക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1596-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കണ്ണൂർ (2) യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻ ചുമതലയേൽക്കേ≠തും ആയതു സംബന്ധിച്ച വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്.
സഹകരണ സംഘം
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ഓഫീസ്, കണ്ണൂർ.
(ജനറൽ).
കാസറഗോഡ് ജില്ലാ സഹകരണ സംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന
ഉത്തരവ്
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ ജനറലിന്റെ കാര്യാലയം, (ഒപ്പ്) വയനാട്. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
നമ്പർ 1910/2016/ആർ.ഡിസ്. 2019 ഒക്ടോബർ 28.
വിഷയം:—സമാപ്തീകരണം—നീലേശ്വരം ഹോട്ടൽ കം കാന്റീൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 24—കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ : എം. കെ. ദിനേശ്ബാബു) നമ്പർ 5853/2016/എ.ഇ.എൽ./കെ.ഡിസ്. 2019 ഒക്ടോബർ 15.
വിഷയം:—കണ്ണൂർ ജില്ലാ എൻജിനീയറിംഗ് ആന്റ ് ടെക്നിക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1596—പ്രവർത്തന രഹിതമായതിനാൽ കേരള സഹകരണ നിയമം 71 (1) പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
സൂചന:—(1) സംഘം പൊതുയോഗത്തിന്റെ 28-10-2018-ലെ 5-ാം നമ്പർ തീരുമാനം.
(2) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂരിന്റെ 28-9-2019-ാം തീയതിയിലെ 1728/2019/കെ2 നമ്പർ റിപ്പോർട്ട്.
കണ്ണൂർ ജില്ലാ എൻജിനീയറിംഗ് ആന്റ ് ടെക്നിക്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1596 സൂചന (1) പൊതുയോഗ തീരുമാന പ്രകാരം സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷിക്കുന്നു. സംഘം അപേക്ഷ പരിശോധിച്ച് സംഘത്തിന്റെ പുനരു÷ീവന സാദ്ധ്യത സംബന്ധിച്ച് 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കണ്ണൂർ-2 യൂണിറ്റ് ഇൻസ്പെ ക്ടറെ ചുമതലപ്പെടുത്തി ഉത്തരവായിരുന്നു. 66-ാം വകുപ്പ് പ്രകാരം പരിശോധന നടത്തി സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പച്ചിട്ടു≠്. സംഘം ഭരണ സമിതി നിലവിലില്ലെന്നും സംഘം പുനരു÷ീവനത്തിന് സാധ്യതയില്ലെന്നും ആയതിനാൽ സംഘം സമാപ്തീകരണത്തിന് ലിക്വിഡേറ്ററെ നിയമിക്കാവുന്നതാണെന്നും ശുപാർശ ചെയ്തിട്ടു≠്.
രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) ഈ ഓഫീസിലെ 2-12-2001-ലെ എസ്. ടി. 2225/2001 നമ്പർ ഉത്തരവ്.
(2) ഈ ഓഫീസിലെ 18-5-2019-ലെ ഒ.1910/2016 നമ്പർ ഉത്തരവ്.
(3) ലിക്വിഡേറ്ററുടെ 19-10-2019-ലെ 2279/2001/കെ നമ്പർ ഉത്തരവ്.
(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗിന്റെ 19-10-2019-ലെ 2279/2001/കെ നമ്പർ കത്ത്.
നീലേശ്വരം ഹോട്ടൽ കം കാന്റീൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 24-ന്റെ പ്രവർത്തനം സമാപ്തീ കരിക്കുന്നതിന് സൂചന (1) പ്രകാരം ഉത്തരവാകുകയും, ലിക്വിഡേറ്ററായി ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടർ 4-4-2002-ൽ ചാർ÷െടുക്കുകയും ചെയ്തു. സമാപ്തീകരണ നടപടികളുടെ ഭാഗമായി ക്ലെയിം നോട്ടീസ് പ്രസിദ്ധീകരിക്കുകയും, ലിക്വിഡേറ്റർ ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള ആസ്തികൾ ഈടാക്കുന്നതിനും ബാധ്യതകൾ കൊടുത്ത് തീർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സംഘത്തിന് സർക്കാരിലേക്ക് അടയ്ക്കുവാനുള്ള ബാധ്യത ആഡിറ്റ് ഫീസ് ഇനത്തിൽ ` 3,413.70 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിന്നും അടച്ച് തീർത്തിട്ടു≠്.
കൊടുത്ത് തീർക്കാൻ സാധ്യമല്ലെന്ന് ക≠െത്തിയ ബാധ്യതകളും ഈടാക്കാനാവാത്ത ആസ്തികളും ലിക്വിഡേറ്ററുടെ അപേക്ഷയുടേയും അസിസ്റ്റന്റ ് രജിസ്ട്രാരുടെ 17th DEC. 2019] CO-OPERATIVE DEPARTMENT 265 ഉത്തരവ് ശുപാർശയുടെയും അടിസ്ഥാനത്തിൽ സൂചന (2) പ്രകാരം എഴുതിത്തള്ളി ഉത്തരവായി. തുടർന്ന് സംഘത്തിന്റെ എ.ഇ.എൽ.
ആഡിറ്റ് പൂർത്തിയാക്കുകയും നടപടിക്രമങ്ങളും വരവ് ചെലവ് കണക്കുകളും അംഗീകരിക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ അവസാന പൊതുയോഗം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിൽ 24-8-2019-നു വിളിച്ചു ചേർക്കുന്നതിനുള്ള നോട്ടീസ് ചട്ടപ്രകാരം പ്രസിദ്ധീകരിച്ചു. യോഗത്തിൽ ആരും തന്നെ പങ്കെടുത്തില്ല എന്നും ലിക്വിഡേറ്ററുടെ കൈവശം മിച്ചം വന്ന ലിക്വിഡേഷൻ ഫ≠് തുക ` 1,648.15 കോമൺ ലിക്വിഡേഷൻ ഫ≠ിൽ നിക്ഷേപിച്ചിട്ടു≠െന്നും ലിക്വിഡേഷൻ നീലേശ്വരം ഹോട്ടൽ കം കാന്റീൻ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 24-ന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം 74-ാം വകുപ്പ് പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേഷൻ സംബന്ധിച്ച എല്ലാ റെക്കാർഡുകളും ലിക്വിഡേറ്റർ മൂന്ന് വർഷം സൂക്ഷിക്കേ≠തും, അതിനുശേഷം ഈ ഓഫീസിന്റെ അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) സഹകരണ സംഘം ജോയിന്റ ് ഓഫീസ്, കാസറഗോഡ്. രജിസ്ട്രാർ (ജനറൽ).
ക്ലെയിം നോട്ടീസ്
ചാർ÷് ` 494 യഥാസ്ഥാനങ്ങളിൽ അടച്ചിട്ടു≠െന്നും ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്തിട്ടു≠്. ലിക്വിഡേഷൻ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചശേഷം സംഘത്തിന്റെ കടധന പട്ടിക ചുവടെ ചേർക്കുന്നു.
കടധന പട്ടിക
ബാധ്യത തുക ആസ്തി തുക ഇല്ല ഇല്ല ഇല്ല ഇല്ല ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക പ്രകാരമുള്ള മുഴുവൻ ആസ്തികളും ബാധ്യതകളും ചട്ടപ്രകാരം ക്രമപ്പെടുത്തിയതിനുശേഷം സംഘത്തിന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമം വകുപ്പ് 73 അനുസരിച്ച് സമാപ്തീ കരിച്ചുകൊ≠് സൂചന (3) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടു≠്. ലിക്വിഡേറ്ററുടെ നടപടിക്രമങ്ങളും, ഉത്തരവും അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് ഉ≠ാകണമെന്ന് സൂചന (4) പ്രകാരം ഹോസ്ദുർഗ്ഗ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
നമ്പർ 1349/2019/യു. 2019 ഒക്ടോബർ 16.
കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-8-2019-ലെ ഒ.1247/2019 നമ്പർ ഉത്തരവ് പ്രകാരം സമാപ്തീകരണത്തിന് ഉത്തരവായിട്ടുള്ള നമ്പർ എസ്. 938, പിലിക്കോട് സഹകരണ സ്റ്റോർ ക്ലിപ്തത്തിന്റെ ലിക്വിഡേറ്ററായി ഹോസ്ദുർഗ്ഗ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ഉദുമ യൂണിറ്റ് ഇൻസ്പെക്ടർ ചാർ÷് ഏറ്റെടുത്തിരിക്കുന്നു. മേൽ സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ ര≠് (2) മാസത്തിനകം താഴെ ഒപ്പ് വച്ച ആൾ മുമ്പാകെ നേരിട്ടോ ചുമതലപ്പെടുത്തിയ ആൾ മുഖാന്തിരമോ രേഖാമൂലം തെളിവുകൾ സഹിതം അറിയിക്കേ≠താണ്. മേൽ സമയത്തിനകം ക്ലെയിമുകൾ ഒന്നും ലഭിക്കാത്തപക്ഷം സംഘത്തിന്റെ സമാപ്തീകരണം പൂർത്തീകരിക്കുന്നതായിരിക്കുമെന്നും മുഴുവൻ മെമ്പർമാരെയും പൊതുജനങ്ങളെയും അറിയിക്കുന്നു.
(ഒപ്പ്)
സഹകരണ സംഘം ലിക്വിഡേറ്റർ, പിലിക്കോട് അസിസ്റ്റന്റ ് രജിസ്ട്രാർ സഹകരണ സ്റ്റോർ ക്ലിപ്തം (ജനറൽ) ആഫീസ്, നമ്പർ എസ്. 938, യൂണിറ്റ് ഹോസ്ദുർഗ്ഗ്. ഇൻസ്പെക്ടർ, ഉദുമ.