© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 50 2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Dairy Development Department
REGISTRATION CERTIFICATE
No. A5-2807/2018. 19th November 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—പിണറ്റിൻമുകൾ ക്ഷീരോൽപ്പാദക സഹകരണസംഘം ക്ലിപ്തം നമ്പർ ക്യു. 361 (ഡി) ആപ്കോസ്.
6. ജില്ല—കൊല്ലം. 7. ബ്ലോക്ക്—വെട്ടിക്കവല. 8. പ്രവർത്തന പരിധി—ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ പിണറ്റിൻമുകൾ (വാർഡ്-18), വിലയന്നൂർ (വാർഡ്-19)എന്നീ വാർഡുകൾ ഉൾപ്പെടുന്നു. കിഴക്ക്: വടകോട് ചപ്പാത്ത്പാലം, മുഴിയിൽ ഏലാ, പടിഞ്ഞാറ്: നെല്ലിക്കുന്നും റോഡ്, ഓയൂർ റോഡ്, വടക്ക്: ഉദയ ജംഗ്ഷൻ, നെല്ലിക്കുന്നം റോഡ്, തെക്ക്: പിണറ്റിൻമുകൾ കല്ലുപാലം ഏലാ റോഡ്.
9. ഓഹരി മൂലധനം—` 2,00,000. 10. ആസ്ഥാനം—പിണറ്റിൻമുകൾ.
84 KERALA GAZETTE [PART III കോട്ടയം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമങ്ങൾ(ഹാജർ : ശ്രീമതി അനികുമാരി, റ്റി. കെ.)
നമ്പർ ഡി/2200/2011/കെ.ഡിസ്. 2019 നവംബർ 21.
എന്നാൽ സംഘത്തിന്റെ രേഖകളും ആസ്തികളും സംബന്ധിച്ച് യാതൊന്നും ലഭ്യമല്ലാത്തതിനാലും ഗസറ്റ് നോട്ടിഫിക്കേഷനും ക്ലെയിം നോട്ടീസിനും ശേഷം യാതൊരു ക്ലെയിമും ലഭ്യമാകാത്തതിനാലും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
വിഷയം:—ക്ഷീര വികസന വകുപ്പ്, കോട്ടയം—ഉഴവൂർ ബ്ലോക്ക് പിറയാർ ഈസ്റ്റ് ക്ഷീര വ്യവസായ
സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-1
നിർത്തൽ ചെയ്യൽ—കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ്്
ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഈ സാഹചര്യത്തിൽ ഉഴവൂർ ബ്ലോക്കിലെ പിറയാർ ഈസ്റ്റ് ക്ഷീര വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ കെ-1-ന്റെ രജിസ്ട്രേഷൻ 1969-ലെ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠ും സംഘം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
പരാമർശം:— (1) ഈ ഓഫീസിലെ 18-10-2013-ലെ ഇതേ നമ്പർ ഉത്തരവ്.
(2) സംഘം ലിക്വഡേറ്ററുടെ 5-11-2019-ലെ
സംഘത്തിന്റെ പ്രവർത്തന പരിധി ഉൾപ്പെടുത്തി ഈ ഉത്തരവ് ലഭിച്ച് 3 മാസത്തിനകം പുതിയ സംഘം രൂപീകരിക്കേ≠താണ്.
നമ്പർ 384/2016-ാം നമ്പർ കത്ത്.
ദീർഘനാളായി പ്രവർത്തനം നിലച്ചിരുന്ന ഉഴവൂർ
ബ്ലോക്കിലെ പിറയാർ ഈസ്റ്റ് ക്ഷീരവ്യവസായ സഹകരണ
ലിക്വിഡേറ്ററുടെ കൈവശമുള്ള സംഘത്തിന്റെ മുഴുവൻ രേഖകളും 3 വർഷത്തേക്ക് സൂക്ഷിച്ച് വെയ്ക്കേ≠തുമാണ്. ഈ ഉത്തരവിന് ഇന്നേ ദിവസം മുതൽ പ്രാബല്യമു≠ായിരിക്കും.
സംഘം ക്ലിപ്തം നമ്പർ കെ-1 സമാപ്തീകരിക്കുന്നതിന്
ലിക്വിഡേറ്ററായി ഉഴവൂർ ക്ഷീര വികസന ഓഫീസറെ കേരള
സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം നിയമിച്ച്
(ഒപ്പ്)
ക്ഷീരവികസന വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോട്ടയം. ഡെപ്യൂട്ടി ഡയറക്ടർ.
ഉത്തരവായിരുന്നു.