© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
50
}
No.
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Fisheries Department
പരസ്യം
നമ്പർ എെ-2040/2019. 2019 നവംബർ 20. 2005-ാമാ≠് ജനുവരി മാസം 5-ാം തീയതി കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ ക≠ത്തിൽ വീട്ടിൽ തങ്കപ്പൻ മകൻ ചന്ദ്രൻ പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 75/05/I-ാം നമ്പർ വിലയാധാരപ്രകാരം അഷ്ടമുടിക്കായലിൽ മുൻസർവ്വേ 1214/272-ന് നീ≠കര വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 22-ൽ 416-ാം നമ്പരിൽപ്പെട്ട 4 ആർ 86 ച. മീറ്റർ വെള്ളക്കെട്ട് സ്ഥലത്തിൽ പുത്തൻപാട്ടിൽ 23, 24, 25, 26 എന്നീ നമ്പരുകളിലുള്ള 4 ഊന്നിവലപ്പാടുകൾ കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ മേനാമ്പള്ളിൽ തുഷാരയിൽ ആന്റണി മകൻ ജോസഫ് അനുഭവത്തിലും ഉള്ളതായ ഊന്നിവലകൾ തന്റെ പേരിൽ പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടിയാൻ മത്സ്യത്തൊഴിലാളിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടു≠്.
മേൽ സാഹചര്യത്തിൽ പുത്തൻപാട്ടിലെ 23, 24, 25, 26 എന്നീ നമ്പരുകളിലുള്ള 4 ഊന്നിവലപ്പാടുകൾ അപേക്ഷകനായ ശ‡ികുളങ്ങര വില്ലേജിൽ ശ‡ികുളങ്ങര ചേരിയിൽ ക≠ത്തിൽ വീട്ടിൽ തങ്കപ്പൻ മകൻ ചന്ദ്രൻ പേർക്ക് രജിസ്റ്റർ ചെയ്ത് നൽകുന്നതിനെതിരെ ന്യായമായ പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനുള്ളിൽ ഈ ഓഫീസിൽ രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല എന്ന് കണക്കാക്കി അപേക്ഷകന്റെ പേരിൽ പോക്കുവരവ് ചെയ്ത് നൽകുന്നതായിരിക്കും.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്)