Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 17 December 2019

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_Ground-water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 50 2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.ടി./1702/2019. 2019 ഡിസംബർ 3.

ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ആഫീസിലേക്ക് താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനായി അംഗീകൃത/ യോഗ്യതയുള്ള സ്ഥാപനങ്ങൾ/വർക്കുഷോപ്പുകൾ എന്നിവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പർ—69/2019-20.

പ്രവൃത്തിയുടെ വിവരണം—എെ. ടി. എച്ച്. ഡ്രില്ലിങ് യൂണിറ്റിന്റെ ഹൈഡ്രോളിക് സിസ്റ്റത്തിന്റെ തകരാറുകൾ പരിഹരിച്ച് നവീകരണം നടത്തി പ്രവർത്തന സ÷മാക്കുന്ന പ്രവൃത്തി—പട്ടിക അനുബന്ധമായി ചേർത്തിരിക്കുന്നു.

അടങ്കൽ തുക—` 2,83,966.

നിരതദ്രവ്യം—അടങ്കൽ തുകയുടെ 1 %.

ദർഘാസിന്റെ വില :

ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണി ഓർഡർ ആയോ (തിരിച്ച് നൽകുന്നതല്ല) അടച്ച് ഒറിജിനൽ നിർമ്മാതാക്കൾ/അവരുടെ അംഗീകൃത ഏജന്റുമാർ/വിതരണക്കാർ എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ആവശ്യപ്പെട്ടാൽ ജില്ലാ ആഫീസർ, ഭൂജലവകുപ്പ്, സിവിൽ സ്റ്റേഷൻ ഗ്രൗ≠് ഫ്ളോർ, അയ്യന്തോൾ പി. ഒ., തൃശ്ശൂർ-680 003 എന്ന വിലാസത്തിലുള്ള കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പൂരിപ്പിച്ച അസ്സൽ ദർഘാസ് ഫോറങ്ങൾ ഓരോ വകകൾക്കും പ്രത്യേകം പ്രത്യേകം കവറുകളിൽ മുദ്ര ചെയ്ത് ഓരോ കവറിലും ദർഘാസ് നമ്പരും ഏത് വകകൾക്ക് ഉള്ളതാണെന്നും രേഖപ്പെടുത്തി ജില്ലാ ആഫീസർ, ഭൂജലവകുപ്പ്, സിവിൽ സ്റ്റേഷൻ ഗ്രൗ≠് ഫ്ളോർ, അയ്യന്തോൾ പി. ഒ., തൃശ്ശൂർ-680 003 എന്ന വിലാസത്തിൽ 19-12-2019-ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി എത്തിക്കേ≠താകുന്നു. താമസിച്ചു കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

മുദ്രവച്ച ദർഘാസുകൾ 19-12-2019-ന് വൈകിട്ട് 4 മണിക്ക് അസ്സൽ—` 600 + ചരക്ക് സേവന നികുതി + 1 % കേരള പ്രളയ സെസ്സ്. സന്നിഹിതരായ ദർഘാസുകാരുടേയോ അവരുടെ അംഗീകൃത പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറന്നു പകർപ്പ്—` 300 + ചരക്ക് സേവന നികുതി + 1 % കേരള പ്രളയ സെസ്സ്. പരിശോധിക്കുന്നതാണ്.

Gaz. No. 50/2019/DTP (Ground Water).

367 17th DEC. 2019] GROUND WATER DEPARTMENT 38

ദർഘാസ് ഫോറത്തിന്റെ വിൽപന 6-12-2019-ന് രാവിലെ 11 മണിക്ക് തുടങ്ങി 19-12-2019-ന് ഉച്ചക്ക് 1 മണിക്ക് അവസാനിപ്പിക്കുന്നതാണ്. ഓരോ ദർഘാസിനൊപ്പവും ` 200-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠താകുന്നു. കേരളത്തിന് പുറത്തുള്ള കമ്പനികളി ലേക്ക് മുദ്രപത്രം നൽകുന്നതിന് ` 265 മണിയോർഡർ ആയി ടെ≠ർ ഫോറത്തിന്റെ വിലയോടൊപ്പം നൽകേ≠താണ്. ഇതിൽ ` 65 പോസ്റ്റൽ ചാർ÷ിനാണ്. ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, ബാങ്ക് ഡ്രാഫ്റ്റുകൾ മുതലായവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. നിരതദ്രവ്യമായി ക്വാട്ട് ചെയ്യുന്ന തുകയുടെ 1 % ദർഘാസിന്റെ കൂടെ സമർപ്പിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ റദ്ദാക്കാനുള്ള അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് തുറക്കുന്ന ദിവസം അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. കേരള സർക്കാരിന്റെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കും.

No. DGT/1702/2019. 3rd December 2019.

Sealed tenders are invited for the repair and maintenance of ITH 10 drilling unit attached to the District Office, Thrissur including the supply spares from authorised/competent firms & workshops.

Tender No.—69/2019-20.

Items—Repair and maintenance of hydraulic system of ITH 10 drilling unit (list of components attached.) Intending tenderers may give application to the District Officer, Ground Water Department, Civil Station, Ground Floor, Ayyanthole, Thrissur-680 003 to obtain the requisite tender forms. Application for the tender forms should be accompanied by a cash remittance/money order in favour of the District Officer, Ground Water Department, Civil Station, Ground Floor, Ayyanthole, Thrissur-680 003 at the price fixed for a tender form/set of forms and it is not refundable under any circumstances. Cheques, drafts, Postal orders, etc. will not be accepted towards the cost of tender forms. No tender form will be sent by V. P. P. Duplicate tender form, if required, will be issued on payment. An Earnest Money Deposit of 1% of the total value quoted has to be submitted along with the tender offer. An agreement in Kerala Stamp Paper worth ` 200 (Rupees one hundred only) should be submitted with each tender form. Stamp Paper will be supplied outside Kerala with tender form on payment of ` 265 (` 200 for Stamp Paper and ` 65 for Postal and incidental charges) which may be remitted by money order along with cost of tender forms.

All Government rules prevailing will be applicable to the tender. Due to any reason if the tender opening day declared as a holiday, the tenders will opened on the next working day. The District Officer is empowered to cancel tender without assigning reasons thereof.

LIST OF ITEMS WITH SPECIFICATION

Repair and Maintenance of Hydraulic System for ITH

10 Drilling Unit for Borewell Construction up to a

Depth of 150 Meter with the Components

Assembled in a Scientific Manner and

Make the Unit Operational for

Borewell Construction

Quantity—List attached.

Sl. No. Components with Specification Quantity

PAC——` 2,83,966.

EMD—1% of the amount quoted.

Cost of tender form :

Original—` 600 + GST + Kerala Flood Cess.

Dulicate—` 300 + GST + Kerala Flood Cess.

The tender should be superscripted with tender number and name of the item each in separate sealed cover addressed to the District Officer, Ground Water Department, Civil Station, Ground Floor, Ayyanthole, Thrissur-680 003, Phone No. 0487-2365563. Late tenders will not be accepted. The tenders will be opened on 19-12-2019, 4 p. m. in the presence of the tenderers or their authorised representatives who may be present at that time. Sale of tender forms will start with effect from 6-12-2019, 11 a. m. and will be closed at 1 p. m. on 19-12-2019. The tenders should reach the undersigned on or before 3 p. m. on 19-12-2019.

1 80 LPM 7 Brake valve 1 No. 2 2 Brake 22 LPM Valve 1 No. 3 Single Brake 1 No. 4 100 Valve I 1 No. 5 Meter

3 Nos.

6 Flow Control I Valve 1 No. 7 Show Valve 1 No. 8 Jockey Seal (Broke out) 2 Set 9 Jockey Seal (MRC) 2 Set 10 Speed Cylinder Seal 1 No. 11 Union nipple (Total) 1 No. 12 Fitting Hose (Total) 1 No. 13 Installation and service charge

(Sd.) District Office, District Officer Civil Station, (For and on behalf of the Thrissur-3. Governor of Kerala).

368 17th DEC. 2019] GROUND WATER DEPARTMENT 39

ദർഘാസ് പരസ്യം

(1)

നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/497/2019.

2019 ഡിസംബർ 3.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—06/2019-20.

സംപോഷണ പദ്ധതി നടപ്പിലാക്കേ≠ സ്ഥലം—

1. ഗവ. എച്ച്. എസ്. എസ്. കാട്ടിക്കുളം

2. ഗവ. എച്ച്. എസ്. എസ്. കാക്കവയൽ

3. ഗവ. എച്ച്. എസ്. അതിരാറ്റുകുന്ന്

അടങ്കൽ തുക—` 3,24,000.

നിരതദ്രവ്യം—` 8,100.

ടെ≠ർ ഫോറത്തിന്റെ വില—` 700 + 12 % ജി. എസ്. റ്റി.

ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—

16-12-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—23-12-2019, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-12-2019, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

23-12-2019, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 23-12-2019 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്.

ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

നമ്പർ ജി. ഡബ്ല്യു./ഡി. ഡബ്ല്യു./റ്റി/3573/2019.

2019 ഡിസംബർ 4.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/ മുനിസിപ്പാലിറ്റികളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—07/2019-20.

സംപോഷണപദ്ധതി നടപ്പിലാക്കേ≠ സ്ഥലം—

1. പ്രീ-മെട്രിക്സ് ഹോസ്റ്റൽ, ആനപ്പാറ

2. ഗവ. എച്ച്. എസ്. എസ്. മേപ്പാടി

3. ഗവ. എൽ. പി. സ്കൂൾ പാക്കം

4. ഗവ. എൽ. പി. സ്കൂൾ ചുള്ളിയോട്

അടങ്കൽ തുക—` 4,61,500.

നിരതദ്രവ്യം—` 11,600.

ടെ≠ർ ഫോറത്തിന്റെ വില—` 1,000 + 12 % ജി. എസ്. റ്റി.

ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—17-12-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-12-2019, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-12-2019, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

24-12-2019, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പു വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 24-12-2019 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, വയനാട്. ജില്ലാ ഓഫീസർ.

369
Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_Ground-water/. Archive identifier in.gazette.kerala_new.2019-12-17.part_3_Ground-water.