© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
50
}
No.
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ എ1-3025/2018. 2019 നവംബർ 20.
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം ആശുപത്രിയിലെ തൊണ്ണൂറ്റിയഞ്ച് മരങ്ങൾ മുറിച്ചുവിൽക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക ` 4,00,000.
(1) മരത്തിന്റെയും വിറകിന്റെയും ദർഘാസ് തുകയുടെ അഞ്ച് ശതമാനം വന വികസന നികുതിയായും കൂടാതെ മരത്തിന്റെ ദർഘാസ് തുകയും വന വികസന നികുതിയും ചേർന്ന ആകെ തുകയുടെ പതിനെട്ട് ശതമാനം ജി.എസ്.ടി.യും ഒരു ശതമാനം വെള്ളപ്പൊക്ക സെസും ഈടാക്കുന്നതാണ്. (വിറകിന് ജി.എസ്.ടി. ഇല്ല.)
(2) മരം മുറിക്കുമ്പോൾ ആശുപത്രി കെട്ടിടങ്ങൾക്കോ അനുബന്ധ സാമഗ്രികൾക്കോ യാതൊരു കേടുപാടുകളും സംഭവിക്കുവാൻ പാടുള്ളതല്ല.
(4) ദർഘാസ് ഫോറത്തിന്റെ വിലയും 12% ജി.എസ്.ടി.യും ഓഫീസിൽ നേരിട്ട് അടച്ചശേഷം ടെ≠ർ ഫോറത്തി നുള്ള അപേക്ഷയും സഹിതം ഹാജരാകുന്നവർക്ക് താഴെ വിവരിക്കുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.
(5) ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസിനോടൊപ്പം നിരതദ്രവ്യമായി ` 4,000-ന്റെ ബാങ്ക് ഡ്രാഫ്റ്റ് Superintendent, Govt. Mental Health Centre, Kozhikode-ന്റെ പേരിൽ എടുത്ത് അടക്കം ചെയ്തിരിക്കണം. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
(6) ദർഘാസ് ഫോറത്തിന്റെ വില അസ്സലിന് ` 400 + ജി.എസ്.ടി. 12%, പകർപ്പിന് ` 200 + ജി.എസ്.ടി. 12%.
(7) ദർഘാസ് ഫോറം 21-11-2019 മുതൽ 27-12-2019 വരെ രാവിലെ 10 മുതൽ 3 മണി വരെ പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
18th SEPT. 2018] HEALTH SERVICES DEPARTMENT 36അവരവരുടെ പ്രതിനിധികളുടെയോ മുൻപാകെ തുറന്നു പരിശോധിക്കുന്നതും സൂപ്ര≠ിന്റെ അംഗീകാരത്തിന് വിധേയമായി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതു മായിരിക്കും.
(9) ദർഘാസിനോടൊപ്പം ഉചിത മാതൃകയിലുള്ള (ഓഫീസിൽ നിന്നും ലഭിക്കും) പ്രാഥമിക ഉടമ്പടി ` 200-ന്റെ കേരള ഗവൺമെന്റ ് പുതിയ മുദ്രപത്രത്തിൽ (നവംബർ, ഡിസംബർ 2019 മാസത്തിൽ വാങ്ങിയത്) എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
(10) പാൻ കാർഡിന്റെ കോപ്പി ദർഘാസിനോടൊപ്പം
സമർപ്പിക്കേ≠താണ്.
(11) കാരണം കാണിക്കാതെ തന്നെ ദർഘാസ് മാറ്റി വെക്കാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
ഗവൺമെന്റ ് മാനസിക ആരോഗ്യ കേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.