© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 50 2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Medical Education Department
പുനർ ഇ-ദർഘാസ് പരസ്യം
നമ്പർ ജി1-8620/2019/മെ.കോ.ആ.തൃ. 2019 നവംബർ 21.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ 1-1-2020 മുതൽ 31-12-2020 വരെ ഒരു വർഷത്തേക്ക് കാന്റീൻ (4152 Sqft.) നടത്തിപ്പിനായി മത്സരസ്വഭാവമുള്ള ഇ-ദർഘാസുകൾ ഈ രംഗത്ത് പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തി പരിചയമുള്ള കേരളത്തിൽ രജിസ്റ്റർ ചെയ്ത ഏജൻസികൾ/ കരാറുകാർ/സഹകരണ സ്ഥാപനങ്ങൾ/കുടുംബശ്രീകൾ എന്നിവയിൽ നിന്നും ക്ഷണിക്കുന്നു. ആവശ്യമായ രേഖകൾ ടെ≠റിനോപ്പം സമർപ്പിക്കേ≠താണ്. വിശദവിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിൽ നിന്നും https://etenders. kerala. gov. in എന്ന വെബ്സൈറ്റിൽ നിന്നും അറിയാവുന്നതാണ്.
ഇ-ദർഘാസ് പ്രസിദ്ധീകരിക്കുന്ന തീയതി—23-11-2019.
ഇ-ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതി—
16-12-2019, 2 മണി.
ടെക്നിക്കൽ ബിഡ് തുറക്കുന്ന തീയതിയും സമയവും—
ദർഘാസ് ഫോറത്തിന്റെ വിൽപ്പന നികുതിയടക്കം വില—
` 30,000.
എസ്റ്റിമേറ്റ് തുക—` 2,21,00,000 (ര≠് കോടി ഇരുപത്തൊന്ന് ലക്ഷം രൂപ മാത്രം).
ഇ-ടെ≠ർ സമർപ്പിക്കുമ്പോൾ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി സൂപ്ര≠ിന്റെ പേരിൽ ഓൺലൈൻ ആയി ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ തുറക്കുന്ന ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനടുത്ത പ്രവൃത്തി ദിവസം ടെ≠റുകൾ തുറക്കുന്ന തായിരിക്കും. ദർഘാസ് കാരണസഹിതമോ അല്ലാതെയോ തള്ളിക്കളയുന്നതിനുള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
ടെ≠ർ ലഭ്യമാകുന്ന വ്യ‡ി, ടെൻഡറിന് ജില്ലാ കളക്ടറുടെ അംഗീകാരം ലഭിച്ച് ഉത്തരവ് നൽകുന്ന മുറയ്ക്ക് 3 ദിവസത്തിനകം എഗ്രിമെന്റ ് സമർപ്പിക്കുന്നതോടൊപ്പം ടെ≠റിൽ രേഖപ്പെടുത്തിയ മുഴുവൻ തുകയും രേഖപ്പെടുത്തിയ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും ഓൺലൈൻ ആയി എച്ച്. ഡി. എസ്.
ഫിനാൻഷ്യൽ ബിഡ് തുറക്കുന്ന തീയതി—ടെക്നിക്കൽ