Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11259 17th DEC. 2019] COMMISSIONERATE OF LAND REVENUE തിരുത്തൽ പരസ്യം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 റോസമ്മ ഭാര്യ 56 2 റോമി തോമസ് മകൻ 30 3 റോണ തോമസ് മകൾ 29 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽ മാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എഫ്1-3395/2019. 2019 ഒക്ടോബർ 18.
2019 ജൂൺ 25-ാം തീയതിയിലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5832-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ അവകാശികളുടെ പരേതനുമായുള്ള ബന്ധത്തിൽ ക്രമനമ്പർ (1) ആയി ചേർത്തിരിക്കുന്ന ''തെരേസ ബാബു മകൾ'' എന്നത് ''തെരേസ ബാബു ഭാര്യ'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ,്
(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.
ERNAKULAM DISTRICT
നമ്പർ ബി3-2004/2019. 2019 ഒക്ടോബർ 4. 2-4-2019-ലെ കേരള ഗസറ്റ് നമ്പർ 14 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3350-ൽ ക്രമനമ്പർ 35-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിലെ പരേതന്റെ ''മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല'' എന്നത് ഒഴിവാക്കി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ,് ഉടുമ്പൻചോല. തഹശീൽദാർ.
നോട്ടീസ്
നമ്പർ DCEKM/7247/18-/L11 2019 നവംബർ 16.
[കേരള എസ്ചീറ്റ്സ് & ഫോർഫീച്ചേഴ്സ് ആക്ട് 1964 സെക്ഷൻ (5) പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്] പ്രസ്തുത ആക്ടിലെ സെക്ഷൻ (5) വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമിയിൽ അവകാശമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസ് ആയി Thodupuzha Taluk
പരസ്യം
നമ്പർ എഫ്1-9877/2019. 2019 ഒക്ടോബർ 25.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ കുന്നേൽ വീട്ടിൽ മോനി, കെ. എം. എന്നവർ 2-5-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവ് ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മോനി, കെ. എം. എന്നവർ 2-5-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ജോസഫ് ഭർത്താവ് 68 (പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതും മക്കൾ ഇല്ലാത്തതുമാണ്.)
കണക്കാക്കേ≠താണ്.
എറണാകുളം ജില്ല, കുരീക്കാട് വില്ലേജ്, ബ്ലോക്ക് 11 റീസർവ്വേ 221/3-ൽപ്പെട്ട ത≠പ്പേർ നമ്പർ 1283 പ്രകാരമുള്ള 02.03 ആർ ഭൂമി കടുങ്ങമംഗലം കരയിൽ അമ്മിണി w/o പ്രഭാകരൻ അമ്മാനത്ത് പറമ്പ്, കടുങ്ങമംഗലം പേരിൽ കൊ≠ുകിടക്കുന്നതാണ്. പരേതയായ ശ്രീമതി അമ്മിണിയുടെ വസ്തുവിൽ ആർക്കെങ്കിലും അവകാശവാദമു≠െങ്കിൽ ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ ആറു മാസത്തിനകം എറണാകുളം ജില്ലാ കളക്ടർ മുമ്പാകെ അവരുടെ അവകാശവാദം രേഖാമൂലം ബന്ധപ്പെട്ട പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിക്കാവുന്നതാണ്.
മേൽപറഞ്ഞ സമയപരിധിക്കകം പ്രസ്തുത ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകൾ ഹാജരാകാത്തപക്ഷം ടി ഭൂമി സർക്കാർ അധീനതയിൽ ഏറ്റെടുക്കുന്നതാണെന്നും അറിയിക്കുന്നു.
ഭൂമിയുടെ വിവരങ്ങൾ
ജില്ല—എറണാകുളം.
താലൂക്ക്—കണയന്നൂർ. വില്ലേജ്—കുരീക്കാട്.