Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 17 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

KERALA GAZETTE [PART III 11238

ALAPPUZHA DISTRICT

Karthikappally Taluk

മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ5-8639/2019. 2019 ഒക്ടോബർ 28.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് താവളത്തുവിളയിൽ വീട്ടിൽ അശോകൻ, പി. എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വാഹന അപകട നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജാനമ്മ, എം. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജാനമ്മ, എം. വി. ഭാര്യ 47 2 അശ്വതി, എ. മകൾ 25 3 അനീഷ്കുമാർ, എ. മകൻ 23 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ5-5580/2019. 2019 ഒക്ടോബർ 26. 3-9-2019-ാം തീയതിയിലെ 36-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8058-ാം നമ്പർ പേജിൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേരിലുള്ള Suzuki Access (KL-03-Z-6443)-ാം നമ്പർ വാഹനത്തിന്റെ നമ്പർ തെറ്റായി 'KL-32-6443' എന്ന് വന്നിട്ടുള്ളത് 'KL-03-Z-6443' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ3-13614/2019. 2019 നവംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ കായംകുളം എസ്. വി. വാർഡിൽ സപ്തഗിരി വീട്ടിൽ ശ‡ിദാസ് ടിയാന്റെ പിതാവ് എൻ. കൃഷ്ണപ്രഭു മരണപ്പെട്ടു പോയെന്നും പരേതന്റെ ഉടമസ്ഥതിയിലുള്ള കടമുറി മകൻ ശ‡ിദാസ്, കെ.-യുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. കൃഷ്ണപ്രഭു 26-5-2009-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുശീലാഭായി ഭാര്യ 77 2 പുഷ്പ ബി. പ്രഭു മകൾ 49 3 ശ‡ിദാസ്, കെ. മകൻ 45 4 ഗണേഷ്കുമാർ, കെ. ,, 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ എൻ. കൃഷ്ണപ്രഭുവിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-12465/2019. 2019 നവംബർ 5.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ വടക്ക് മുറിയിൽ, തരംഗം വീട്ടിൽ എൻ. കെ. സാവിത്രിപിള്ള ടിയാളുടെ ഭർത്താവ് കെ. എൻ. ഗോവിന്ദപ്പിള്ള മരണപ്പെട്ടുപോയെന്നും ബാങ്ക് അക്കൗ≠ിൽ നിന്നും തുക പിൻവലിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. എൻ. ഗോവിന്ദപ്പിള്ള 15-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

എൻ. കെ. സാവിത്രിപിള്ള ഭാര്യ 69104 11239 17th DEC. 2019] COMMISSIONERATE OF LAND REVENUE പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി ദമ്പതി കൾക്ക് സന്താനങ്ങളില്ല. ആകയാൽ ടിയിൽ പരേതനായ കെ. എൻ. ഗോവിന്ദപ്പിള്ളയുടെ നിയമാനുസൃത അവകാശി ഭാര്യ യായ എൻ. കെ. സാവിത്രിപിള്ള മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-13368/2019. 2019 നവംബർ 6.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്ക് മുറിയിൽ അഹല്യ ഭവനം വീട്ടിൽ അജയകുമാർ ടിയാന്റെ പിതാവ് കുഞ്ഞനാട്ട് പണിക്കശ്ശേരിൽ സുകുമാരൻ മരണപ്പെട്ടുപോയെന്നും ബാങ്ക് ഇടപാടുകൾ നടത്തുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുകുമാരൻ 16-5-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജയകുമാർ മകൻ 48 2 ജയകുമാർ ,, 46 പരേതന്റെ ഭാര്യയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ സുകുമാരന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-13377/2019. 2019 നവംബർ 6.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ഗോവിന്ദമുട്ടം മുറിയിൽ അമ്പലപ്പാട്ട് വീട്ടിൽ രാജലക്ഷ്മിക്കുഞ്ഞമ്മ ടിയാളുടെ ഭർത്താവ് എൻ. സുധീന്ദ്രൻ നായർ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. രാജലക്ഷ്മിക്കുഞ്ഞമ്മ ഭാര്യ 69 2 സൂരജ് സുധി മകൻ 42 3 സുജിത് സുധിനായർ ,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ സുധീന്ദ്രൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-13470/2019. 2019 നവംബർ 7.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ മഹാദേവികാട് മുറിയിൽ വലിയ കാട്ടിൽ വീട്ടിൽ വിജയകുമാരി ടിയാളുടെ ഭർത്താവ് വിശ്വനാഥൻ, എസ്. മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിശ്വനാഥൻ, എസ്. 22-9-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയകുമാരി ഭാര്യ 47 2 അഭിജിത്ത്, വി. മകൻ 22 3 ഗോമതി മാതാവ് 79 പരേതന്റെ പിതാവ് ശ്രീധരൻ ജീവിച്ചിരിപ്പു≠്. 1-ാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് മറ്റുള്ളവർ മൊഴി നൽകിയിട്ടു≠്.

ആകയാൽ ടിയിൽ പരേതനായ വിശ്വനാഥൻ, എസ്.-ന്റെ നിയമാനുസൃത അവകാശി ഭാര്യ വിജയകുമാരി മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളിതഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. സുധീന്ദ്രൻ നായർ 27-10-2009-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 105 11240 KERALA GAZETTE [PART III (6) നമ്പർ എ3-13392/2019. 2019 നവംബർ 6.

കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ മേൽപ്പാടം മുറിയിൽ വെട്ടിമൂട്ടിൽ വീട്ടിൽ ജെസ്വിൻ മോസസ് ജോ ടിയാളുടെ മാതാപിതാക്കൾ ആലീസ് ജോ (പി. പി. ആലീസ്), ജോ മാമ്മൻ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആലീസ് ജോ (പി. പി. ആലീസ്) 30-9-2009-ലും, ജോ മാമ്മൻ 15-3-2010-ലും മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജീൻസ് ജോ മാമ്മൻ മകൻ 24 2 ജെസ്വിൻ മോസസ്സ് ജോ ,, 22 ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

No. A3-12523/2019. 5th November 2019.

Notice is hereby given all to whom it may concern that P. Sudha, Amaravathy, Muthukulam (N), Muthukulam Village, Karthikappally Taluk, Alappuzha District, Kerala State of India, has applied for a legal heirship certificate due to his father Somasekharan Pillai, who expired on 6-1-2018. The legal heirship certificate is required for getting pension arrears of the deceased from the DPDO, Kollam. Enquiry conducted through the Village Officer, Muthukulam reveals that the following are the legal heirs of late Somasekharan Pillai, as per Hindu Succession Act.

SCHEDULE

Sl. Name Relationship Age

No. with the deceased

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ ആലീസ് ജോ (പി. പി. ആലീസ്), ജോ മാമ്മൻ എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-12173/2019. 2019 ഒക്ടോബർ 30.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ ഫ്രൺജിത്ത് ഭവനം വീട്ടിൽ ശോഭന, പി. ടിയാളുടെ ഭർത്താവ് ചന്ദ്രദാസൻ, ഡി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചന്ദ്രദാസൻ, ഡി. 12-9-2014-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, പി. ഭാര്യ 64 2 ഫ്രൺജിത്ത് മകൻ 38 3 അരുൺജിത്ത്

,, 34 1 P. Sudha Daughter 62 2 S. Narendrababu Son 59 3 S. S. Rajendra ,, 54 4 S. Hareendran ,, 52 Parents of the deceased is not alive. Parties 2 to 4 are agreed to give legal heirship certificate in the name of the first one.

Objections if any against the issue of the said legal heirship certificate stating that P. Sudha, Daughter is the legal heir of late Somasekharan Pillai has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not accept.

(9)

No. A3-11815/2019. 30th October 2019.

Notice is hereby given to all to whom it may concern that Vijayamma, Kaliyathu House, Vettuveni Muri, Karthikappally Village, has applied for a legal heirship certificate due to her mother Chellamma, K. who died on 21-8-2016. The legal heirship certificate is required for getting Defence Family Pension arrears and for various pruposes. Enquiry conducted through the Village Officer, Karthikappally reveals that the following are the legal heirs of late Chellamma, K., as per Hindu Succession Act.

SCHEDULE

Sl. Name Relationship Age

No. with the deceased

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ചന്ദ്രദാസൻ, ഡി.-ടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ 1 Vijayamma, C. Daughter 63 2 Suresh Kumar Son 67106 11241 17th DEC. 2019] COMMISSIONERATE OF LAND REVENUE SCHEDULE

Sl. Name Relationship Age

Parents and Husband of the deceased are not alive. The Second party is agreed to give the legal heirship certificate in the name of Vijayamma.

No. with the deceased

Objections if any against the issue of the said legal heirship certificate stating that Vijayamma, C. is the legal heir of late Chellamma has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not accept.

(10)

No. A3-12396/2019. 2nd November 2019.

Notice is hereby given to all to whom it may concern that Athira Prakash, Kottayadiyil, Vettuveni, Karthikappally Village, Karthikappally Taluk, Alappuzha District, Kerala State has applied for a legal heirship certificate due to her husband Mahesan, G. who died on 11-8-2019. The legal heirship certificate is required for various pruposes. Enquiry conducted through the Village Officer Karthikappally reveals that the following are the legal heirs of late Mahesan, G. as per Hindu Succession Act.

SCHEDULE

1 E. Jai Chacko @ E. J. Chacko Son 74 2 E. Jith Chacko ,, 72 3 E. Jacob Chacko ,, 70 4 Nidhi Chabora Daughter 68 5 E. Harsha Chacko Son 67 Husband and parents of the deceased are not alive.

Objections if any against the issue of the legal heirship certificate stating that the above 5 persons are the legal heirs of late Saramma Jacob has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not accept.

Taluk Office,

(Sd.) Karthikappally. Tahsildar.

Ambalapuzha Taluk

Sl. Name Relationship Age

No. with the deceased

1 Athira Prakash Wife 23 2 Arshid. M. K. Son 2 Months 3 Thankamma Mother 69 Father of the deceased is not alive.

Objections if any against the issue of the above legal heirship certificate stating that the above mentioned 3 persons are the legal heirs of late Mahesan, G. has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

(11)

No. A3-11680/2019. 5th November 2019.

പരസ്യം

(1)

നമ്പർ എ4-10377/2019. 2019 ഡിസംബർ 7.

അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വില്ലേജിൽ വടക്കേ കല്ലൂപ്പാറലിൽ വീട്ടിൽ അബ്ദുൾ ഖാദർ കുഞ്ഞ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ ഷുക്കൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആസിയ ബീവി ഭാര്യ 72 2 അബ്ദുൾ ഷുക്കൂർ മകൻ 48 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽരേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ Notice is hereby given to all to whom it may concern that E. J. Chacko, Elanjikkal Mankotta, Veeyapuram Village, Karthikappally Taluk, Alappuzha District, Kerala State of India has applied for a legal heirship certificate due to his mother Saramma Jacob who expired on 9-8-2007. The legal heirship certificate is required for getting fixed deposit from Integrated Finance Company, Chennai and for various other pruposes. Enquiry conducted through the Village Officer, ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ Veeyapuram reveals that the following are the legal heirs വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. of late Saramma Jacob as per Indian Succession Act. Gaz. No. 50/2019/DTP (CLR). 107

Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_alappuzha_Karthikappally.