Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11273(10)
നമ്പർ എ4-9566/2019. 2019 ഒക്ടോബർ 9.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, കൂത്താട്ടുകുളം കരയിൽ വൃന്ദാവൻ വീട്ടിൽ കെ. സുമതിക്കുട്ടിയമ്മ 11-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ മകൾ ഷീബ ജി. നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബ ജി. നായർ മകൾ 51 2 ഷൈല ജി. നായർ ,, 59 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.
നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.
Kothamangalam Taluk ലേല പരസ്യം
നമ്പർ സി1-3020/2019. 2019 നവംബർ 6.
കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജിൽ മണിയൻപാറ ഭാഗത്ത് സർവ്വെ 161/1 നമ്പരിൽപ്പെട്ട റവന്യൂ തരിശ് ഭൂമിയിൽ നിന്നിരുന്ന ഒരു മാവ് മരം അനധികൃതമായി മുറിച്ച് 5 കഷ്ണങ്ങളാക്കിയത് നേര്യമംഗലം വില്ലേജ് ഓഫീസർ സർക്കാർ അധീനതയിൽ എടുത്ത് സൂക്ഷിച്ചിട്ടുള്ളതാണ്.
ആയത് 10-1-2020 പകൽ 11 മണിക്ക് നേര്യമംഗലം വില്ലേജ് ആഫീസിൽ വച്ച് കോതമംഗലം എൽ. ആർ തഹശീൽദാരോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താത്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല ക്രമ ഇനം നീളം വണ്ണം നമ്പർ സെ.മീറ്ററിൽ സെ. മീറ്ററിൽ 1 മാവ് 285 155 2 മാവ് 225 130 3 മാവ് 200 127 4 മാവ്
120 110 5 മാവ് 80 85 താലൂക്കാഫീസ്,
(ഒപ്പ്)
കോതമംഗലം. തഹശീൽദാർ (എൽ. ആർ).
പരസ്യം
നമ്പർ എ4-9670/2019. 2019 ഡിസംബർ 3.
കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജിൽ നേര്യമംഗലം കരയിൽ ചാലിൽ വീട്ടിൽ ചാക്കോ, സി. പി.
എന്നയാൾ 30-5-2006-ലും ഭാര്യ മറിയാമ്മ ചാക്കോ എന്നവർ 23-1-2019-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി പരേതരുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ നേര്യമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ മകൾ 67 2 പൈലി, സി. സി. മകൻ 64 3 പത്രോസ്, സി. സി.
,, 60 4 വറുഗീസ്, സി. സി.
,, 58 5 മോളി മകൾ 54 6 മാത്യു മകൻ 47 7 ഫ്രാൻസിസ്, സി. സി. ,, 46 (പരേതരുടെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞിട്ടുള്ളതാണ്.) മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത ര ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
17th DEC. 2019] COMMISSIONERATE OF LAND REVENUE 11274തിരുത്തൽ പരസ്യം
നമ്പർ എ4-7224/2019. 2019 ഒക്ടോബർ 22. 13-11-2018-ലെ കേരള ഗസറ്റ് നമ്പർ 45-ൽ (വാല്യം 7, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9848 & 9849 പേജുകളിൽ പ്രസിദ്ധപ്പെടുത്തിയ 8168/2018 എ4 നമ്പർ പരസ്യത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴമ്പിള്ളിൽ വീട്ടിൽ മീരാൻപിള്ള മകൻ സെയ്ത് മുഹമ്മദ് എന്നയാളുടെ മരണത്തീയതി 20-9-2012 എന്ന് പ്രസിദ്ധപ്പെടുത്തിയത് 26-9-2012 എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.
(2)
നമ്പർ എ4-19165/2019. 2019 സെപ്റ്റംബർ 16.
തൃശ്ശൂർ താലൂക്ക്, പെരിങ്ങാവ് വില്ലേജിൽ ചെമ്പൂക്കാവ് ദേശത്ത് നന്ദനം വീട്ടിൽ നന്ദകുമാർ, സി. s/o ചെല്ലപ്പൻപിള്ള എന്നയാൾ 14-4-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് Kunnathunad Taluk
തിരുത്തൽ പരസ്യം
നമ്പർ എ2-2560/2019. 2019 ഒക്ടോബർ 28. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ-38-ൽ വാല്യം- 8, പാർട്ട്-III -ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8564-ൽ എ2-2560/2019 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ തോമ്പ്ര വീട്ടിൽ പൗലോസ് എന്നയാളുടെ മരണത്തീയതി 8-6-2019 എന്ന് പ്രസിദ്ധീകരിച്ചു വന്നത് 8-2-2019 എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.
നമ്പർ ബന്ധം
1 സ്മിത ഭാര്യ 51 2 അനഘ് സായ് മകൻ 23 3 അഭിരാം മകൻ 17 (മൈനറുടെ രക്ഷിതാവ് സ്മിത ആകുന്നു.)
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
THRISSUR DISTRICT
നമ്പർ എ4-19156/2019. 2019 സെപ്റ്റംബർ 16.
Thrissur Taluk
പരസ്യം
(1)
നമ്പർ എ4-23828/2019. 2019 നവംബർ 5.
തൃശ്ശൂർ താലൂക്ക്, ചെമ്പൂക്കാവ് വില്ലേജിൽ കിഴക്കേകോട്ട ദേശത്ത് ചിറയത്ത് പാർളിക്കാടൻ വീട്ടിൽ അന്തോണി, സി. പി. s/o പൊറിഞ്ചു എന്നയാൾ 19-10-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽസി അന്തോണി ഭാര്യ 66 2 സിന്റോ, സി. എ. മകൾ 39 തൃശ്ശൂർ താലൂക്ക്, ചിയ്യാരം വില്ലേജിൽ കണ്ണംകുളങ്ങര ദേശത്ത് പടവൻ വീട്ടിൽ ജോസഫ്, പി. ഡി. s/o ദേവസി എന്നയാൾ 4-6-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിസിലി ജോസഫ് ഭാര്യ 67 2 ഷാജി പി. ജോസഫ് മകൻ 48 3 ആശിഷ് പി. ജോസഫ് ,, 46 4 അനീഷ് ജോസഫ് ,, 46 5 സുജ ബെന്നി മകൾ 43 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം നേരിട്ട്