Servants of Knowledge
Kerala Gazette · Government of Kerala

Kunnathunad

Published 17 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_ernakulam_Kunnathunad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

17th DEC. 2019] COMMISSIONERATE OF LAND REVENUE 11274 തിരുത്തൽ പരസ്യം (2) നമ്പർ എ4-19165/2019. 2019 സെപ്റ്റംബർ 16.

നമ്പർ എ4-7224/2019. 2019 ഒക്ടോബർ 22. 13-11-2018-ലെ കേരള ഗസറ്റ് നമ്പർ 45-ൽ (വാല്യം 7, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9848 & 9849 പേജുകളിൽ പ്രസിദ്ധപ്പെടുത്തിയ 8168/2018 എ4 നമ്പർ പരസ്യത്തിൽ പ്രതിപാദിച്ചിട്ടുള്ള പഴമ്പിള്ളിൽ വീട്ടിൽ മീരാൻപിള്ള മകൻ സെയ്ത് മുഹമ്മദ് എന്നയാളുടെ മരണത്തീയതി 20-9-2012 എന്ന് പ്രസിദ്ധപ്പെടുത്തിയത് 26-9-2012 എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

തൃശ്ശൂർ താലൂക്ക്, പെരിങ്ങാവ് വില്ലേജിൽ ചെമ്പൂക്കാവ് ദേശത്ത് നന്ദനം വീട്ടിൽ നന്ദകുമാർ, സി. s/o ചെല്ലപ്പൻപിള്ള എന്നയാൾ 14-4-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് Kunnathunad Taluk

തിരുത്തൽ പരസ്യം

നമ്പർ എ2-2560/2019. 2019 ഒക്ടോബർ 28. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ-38-ൽ വാല്യം- 8, പാർട്ട്-III -ൽ കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8564-ൽ എ2-2560/2019 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ തോമ്പ്ര വീട്ടിൽ പൗലോസ് എന്നയാളുടെ മരണത്തീയതി 8-6-2019 എന്ന് പ്രസിദ്ധീകരിച്ചു വന്നത് 8-2-2019 എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.

നമ്പർ ബന്ധം

1 സ്മിത ഭാര്യ 51 2 അനഘ് സായ് മകൻ 23 3 അഭിരാം മകൻ 17 (മൈനറുടെ രക്ഷിതാവ് സ്മിത ആകുന്നു.)

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

THRISSUR DISTRICT

നമ്പർ എ4-19156/2019. 2019 സെപ്റ്റംബർ 16.

Thrissur Taluk

പരസ്യം

(1)

നമ്പർ എ4-23828/2019. 2019 നവംബർ 5.

തൃശ്ശൂർ താലൂക്ക്, ചെമ്പൂക്കാവ് വില്ലേജിൽ കിഴക്കേകോട്ട ദേശത്ത് ചിറയത്ത് പാർളിക്കാടൻ വീട്ടിൽ അന്തോണി, സി. പി. s/o പൊറിഞ്ചു എന്നയാൾ 19-10-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി അന്തോണി ഭാര്യ 66 2 സിന്റോ, സി. എ. മകൾ 39 തൃശ്ശൂർ താലൂക്ക്, ചിയ്യാരം വില്ലേജിൽ കണ്ണംകുളങ്ങര ദേശത്ത് പടവൻ വീട്ടിൽ ജോസഫ്, പി. ഡി. s/o ദേവസി എന്നയാൾ 4-6-2019-ാം തീയതിയിൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിസിലി ജോസഫ് ഭാര്യ 67 2 ഷാജി പി. ജോസഫ് മകൻ 48 3 ആശിഷ് പി. ജോസഫ് ,, 46 4 അനീഷ് ജോസഫ് ,, 46 5 സുജ ബെന്നി മകൾ 43 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത്ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമുള്ള തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 140

Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_ernakulam_Kunnathunad/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_ernakulam_Kunnathunad.