Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 17 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

17th DEC. 2019] COMMISSIONERATE OF LAND REVENUE 11270

(22)

നമ്പർ ബി3-7737/2019. 2019 സെപ്റ്റംബർ 30.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ഒളനാട് കരയിൽ വടശ്ശേരി വീട്ടിൽ ജോസഫ് മകൻ ജോസഫ് ജോയ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബേബി ജോയ് സമർപ്പിച്ച അപേക്ഷയിൻമേൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോസഫ് ജോയ് 17-6-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ജോയ് ഭാര്യ 65 തിരുത്തൽ പരസ്യം

നമ്പർ ബി3-2026/2019. 2019 നവംബർ 7. 11-6-2019-ലെ കേരള ഗസറ്റ് നമ്പർ 24 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5431-ൽ ക്രമനമ്പർ (5) ആയി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'മണ്ണാർക്കാട് താലൂക്കിൽ പിരായിരി വില്ലേജിൽ കാട്ടൂർ കരയിൽ വാടാശ്ശേരിതൊടി വീട്ടിൽ സത്യനാരായണൻ മകൻ സത്യദാസ് എന്നയാൾ മരിച്ചു' എന്നത് 'പാലക്കാട് താലൂക്കിൽ പിരായിരി വില്ലേജിൽ കാടൂർ കരയിൽ വടശ്ശേരിതൊടി വീട്ടിൽ സത്യനാരായണൻ മകൻ സത്യദാസ് എന്നയാൾ മരിച്ചു' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

Moovattupuzha Taluk

2 ജമീമ ജോയ് മകൾ 37 3 ജാഷിമ ജോയ്

പരസ്യം

,, 30

മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ ബി3-7735/2019. 2019 സെപ്റ്റംബർ 30.

പറവൂർ താലൂക്കിൽ കുന്നുകര വില്ലേജിൽ തെക്കെ അടുവാശ്ശേരി കരയിൽ ദൈവത്തിൻ മുഗൾ വീട്ടിൽ ഹമീദ് മകൻ ജമാൽ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഹുസൈബ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നുകര വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജമാൽ 5-9-2017-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹുസൈബ ഭാര്യ 53 2 ജസീന മകൾ 33 3 ജെയ്സൻ മോൻ മകൻ 32 4 ഖദീജ മാതാവ് 80 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ

(1)

നമ്പർ എ4-10525/2019. 2019 ഒക്ടോബർ 10.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം വില്ലേജിൽ മുടവൂർ കരയിൽ ചക്കുങ്ങൽ വീട്ടിൽ ഇബ്രാഹിം കരിം 17-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ ഷിറാസ് മുഹമ്മദ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിറാസ് മുഹമ്മദ് മകൻ 30 2 സൈന ഇബ്രാഹിം ഭാര്യ 52 3 ഷിജാസ് ഇബ്രാഹിം മകൻ 28 4 ഷിബിന ഇബ്രാഹിം മകൾ 25 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-12163/2019. 2019 നവംബർ 19.

മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർകുന്നം വില്ലേജിൽ പെരുമറ്റം കരയിൽ സ്രാമ്പിക്കൽ വീട്ടിൽ അൻഫൽ സ്രാമ്പിക്കൽ മക്കാർ 9-9-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ പിതാവ് മക്കാർ, സി. എം. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്. താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ. 136 17th DEC. 2019] COMMISSIONERATE OF LAND REVENUE 11271

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മക്കാർ, സി. എം. പിതാവ് 66 2 ഫെബിൻഷാ ഭാര്യ 30 3 ഹയാ സിനു അൻഫൽ മകൾ 6 4 അയാൻ മുഹമ്മദ് മകൻ 2 5 സൈനബ മാതാവ് 60 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-10524/2019. 2019 ഒക്ടോബർ 10.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർകുന്നം വില്ലേജിൽ വാഴപ്പിള്ളി കരയിൽ ഞാളിയത്ത് വീട്ടിൽ പflനാഭൻ അയ്യപ്പൻ 5-3-2006-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ മനോജ്, എൻ. പി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മനോജ്, എൻ. പി. മകൻ 42 2 ശാന്ത പflനാഭൻ ഭാര്യ 60 3 ഷൈനി മകൾ 47 4 ബിന്ദു

,, 45 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ

(4)

നമ്പർ എ4-12367/2019. 2019 നവംബർ 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ഓണക്കൂർ വില്ലേജ്, ഓണക്കൂർ കരയിൽ കൊച്ചുകൂനാനിക്കൽ വീട്ടിൽ ബിന്ദു മാത്യു, 4-10-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

പരേതയുടെ അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ പിതാവ് മത്തായി, കെ. എം.

സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശിയെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മത്തായി, കെ. എം. പിതാവ് 74 മേൽപ്പറഞ്ഞിട്ടുള്ളയാളാണ് പരേതയുടെ നിയമാനുസൃത അവകാശി എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ4-9936/2019. 2019 ഒക്ടോബർ 3.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മഞ്ഞള്ളൂർ വില്ലേജ്, വാഴക്കുളം കരയിൽ നമ്പ്യാപറമ്പിൽ(വടക്കേക്കര) വീട്ടിൽ വി. ജെ. ജോസഫ് 24-9-2008-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ പോൾ ജോസഫ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പോൾ ജോസഫ് മകൻ 42 2 ത്രേസ്യാ ജോസഫ് ഭാര്യ 80 3 ബ്രിജീത്ത ജോസഫ് മകൾ 59 4 വി. ജെ. ഒൗസേപ്പച്ചൻ മകൻ 57 5 ആലീസ് ജോസഫ് മകൾ 54 6 തോമസ് വി. ജോസഫ് മകൻ 51തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. 7 സിറിയക് ജോസഫ് ,, 47 നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 8 ജേക്കബ് ജോസഫ് ,, 44 Gaz. No. 46/2019/DTP (CLR). 137 17th DEC. 2019] COMMISSIONERATE OF LAND REVENUE 11272 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ4-9737/2019. 2019 ഒക്ടോബർ 3.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക് പിറവം വില്ലേജ്, പിറവം കരയിൽ പടുത്തപ്പാറയിൽ വീട്ടിൽ സുലോചന, പി. എൻ. 12-6-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്നാവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് പി. കെ. രമണൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. രമണൻ ഭർത്താവ് 69 2 രശ്മി, പി. ആർ. മകൾ 35 3 നൂതൻ, പി. ആർ. മകൾ 32 4 കണ്ണൻ, പി. ആർ. മകൻ 31 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ4-9738/2019. 2019 ഒക്ടോബർ 3.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, പിറവം കരയിൽ വെള്ളൂക്കാട്ടിൽ വീട്ടിൽ വി. വി. ഏലിയാസ് 12-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ റോബിൻ ഏലിയാസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ4-9621/2019. 2019 ഒക്ടോബർ 9.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക,് പാലക്കുഴ വില്ലേജ്, പാലക്കുഴ കരയിൽ കൈയ്യാനിക്കൽ വീട്ടിൽ അനിൽ പ്രസാദ് 8-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ പിതാവ് പ്രസാദ്, കെ. കെ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുയാൾ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

അഞ്ജന പ്രസാദ് മാതാവ് 49 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ4-9413/2019. 2019 ഒക്ടോബർ 9.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പിറവം വില്ലേജ്, പിറവം കരയിൽ കുഞ്ഞമ്മാട്ടിൽ വീട്ടിൽ ടിജു മാത്യു 21-6-2016-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശിയെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ പിതാവ് കെ. ടി. മാത്യു സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. ടി. മാത്യു പിതാവ് 70നമ്പർ ബന്ധം 1 റോബിൻ ഏലിയാസ് മകൻ 36 2 കുഞ്ഞുമോൾ ഭാര്യ 68 3 ജോബിൻ ഏലിയാസ് മകൻ 41 മേൽപ്പറഞ്ഞിട്ടുള്ളയാളാണ് പരേതന്റെ നിയമാനുസൃത അവകാശി എന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 138 17th DEC. 2019] COMMISSIONERATE OF LAND REVENUE 11273 (10)

നമ്പർ എ4-9566/2019. 2019 ഒക്ടോബർ 9.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കൂത്താട്ടുകുളം വില്ലേജ്, കൂത്താട്ടുകുളം കരയിൽ വൃന്ദാവൻ വീട്ടിൽ കെ. സുമതിക്കുട്ടിയമ്മ 11-4-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ മകൾ ഷീബ ജി. നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ ജി. നായർ മകൾ 51 2 ഷൈല ജി. നായർ ,, 59 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്.

നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മൂവാറ്റുപുഴ. തഹശീൽദാർ.

Kothamangalam Taluk ലേല പരസ്യം

നമ്പർ സി1-3020/2019. 2019 നവംബർ 6.

കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജിൽ മണിയൻപാറ ഭാഗത്ത് സർവ്വെ 161/1 നമ്പരിൽപ്പെട്ട റവന്യൂ തരിശ് ഭൂമിയിൽ നിന്നിരുന്ന ഒരു മാവ് മരം അനധികൃതമായി മുറിച്ച് 5 കഷ്ണങ്ങളാക്കിയത് നേര്യമംഗലം വില്ലേജ് ഓഫീസർ സർക്കാർ അധീനതയിൽ എടുത്ത് സൂക്ഷിച്ചിട്ടുള്ളതാണ്.

ആയത് 10-1-2020 പകൽ 11 മണിക്ക് നേര്യമംഗലം വില്ലേജ് ആഫീസിൽ വച്ച് കോതമംഗലം എൽ. ആർ തഹശീൽദാരോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വില്ക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താത്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുനൽകുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ക്രമ ഇനം നീളം വണ്ണം നമ്പർ സെ.മീറ്ററിൽ സെ. മീറ്ററിൽ 1 മാവ് 285 155 2 മാവ് 225 130 3 മാവ് 200 127 4 മാവ്

120 110 5 മാവ് 80 85 താലൂക്കാഫീസ്,

(ഒപ്പ്)

കോതമംഗലം. തഹശീൽദാർ (എൽ. ആർ).

പരസ്യം

നമ്പർ എ4-9670/2019. 2019 ഡിസംബർ 3.

കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജിൽ നേര്യമംഗലം കരയിൽ ചാലിൽ വീട്ടിൽ ചാക്കോ, സി. പി.

എന്നയാൾ 30-5-2006-ലും ഭാര്യ മറിയാമ്മ ചാക്കോ എന്നവർ 23-1-2019-ലും മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി പരേതരുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ നേര്യമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ മകൾ 67 2 പൈലി, സി. സി. മകൻ 64 3 പത്രോസ്, സി. സി.

,, 60 4 വറുഗീസ്, സി. സി.

,, 58 5 മോളി മകൾ 54 6 മാത്യു മകൻ 47 7 ഫ്രാൻസിസ്, സി. സി. ,, 46 (പരേതരുടെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞിട്ടുള്ളതാണ്.) മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത ര ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ലേലത്തുകയും അനുബന്ധ ചാർ÷ുകളും ഒടുക്ക് വരുത്തേ≠ താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ (ഒപ്പ്) നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും. താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ. Gaz. No. 50/2019/DTP (CLR). 139
Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_ernakulam_Moovattupuzha.