Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 17 December 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

17th DEC. 2019] COMMISSIONERATE OF LAND REVENUE 11385 (13) (11) നമ്പർ ജി1-1775/2019. 2019 ഒക്ടോബർ 14. നമ്പർ ജി1-1824/2019. 2019 ഒക്ടോബർ 15.

സുൽത്താൻബത്തേരി താലൂക്കിൽ നെൻമേനി വില്ലേജിൽ നെൻമേനി ദേശത്ത് എടക്കൽ വീട്ടിൽ ചെറിയഒണക്കൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ മീനാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-2-1983-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മീനാക്ഷി മകൾ 58 2 സരോജിനി മരണപ്പെട്ട മകൻ

സ ു ൽത്ത ാ ൻബ ത്തേ ര ി ത ാ ല ൂ ക്ക ി ൽ േ ത ാ മ ാ ട്ട ു ച ാ ൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് ജവഹർസദൻ വീട്ടിൽ എം. കമലാക്ഷിയമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഉഷ, കെ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-6-2006-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 9 (ഒൻപത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആനന്ദവല്ലി, കെ. എസ്. മകൾ 80 2 ചന്ദ്രിക, കെ. എസ്.

,, 70 3 ഉഷ, കെ. എസ്.

,, 66

മാധവന്റെ ഭാര്യ 69

3 ഉണ്ണികൃഷ്ണൻ ,, മകൻ 51 4 ബാലസുബ്ര"ണ്യൻ ,, ,, 46 5 മണികണ്ഠൻ ,, ,, 45 6 ഉണ്ണിഗണപതി ,, ,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ജി1-1869/2019. 2019 ഒക്ടോബർ 15.

4 ശൈലജ, കെ. എസ്.

,, 62 5 ശശികല, കെ. എസ്.

,, 60 6 ഡോ. എ. രാധമ്മപിള്ള മരണപ്പെട്ട മകൻ

ജയറാമിന്റെ ഭാര്യ 64 7 നിരഞ്ജന, കെ. ജെ. ,, മകൾ 39 8 അനുപമ, കെ. ജെ. ,, ,, 34 9 അരുൺശേഖർ, കെ. ജെ. ,, മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ.

KANNUR DISTRICT

Kannur Taluk

സുൽത്താൻബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് വാളശ്ശേരി വീട്ടിൽ ഭാസ്ക്കരൻ, വി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ജാൻസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-4-2013-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജാൻസി ഭാര്യ 56 2 ആരതി മകൾ 27 3 അനീഷ് ഭാസ്ക്കർ മകൻ 23

പരസ്യം

(1)

റഫ്. ബി1-14977/2019. 2019 ഒക്ടോബർ 4.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കണ്ണൂർ താലൂക്കിൽ 26-2-2019-ാം തീയതി നിര്യാതനായ കെ. രാധാകൃഷ്ണൻ, കല്ല്യാശ്ശേരി അംശം എന്നയാളുടെ സഹോദരൻ ഗംഗാധരൻ, കെ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതന്റെ അനന്തരാവകാശിയെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. Gaz. No. 50/2019/DTP (CLR). 251 11386 KERALA GAZETTE [PART III പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം

കൃഷ്ണൻ, കെ. പിതാവ് 90

(2)

റഫ്. ബി1-14982/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 28-3-2019-ാം തീയതി നിര്യാതനായ രാമുണ്ണി, ടി. പി., കല്ല്യാശ്ശേരി അംശം എന്നയാളുടെ ഭാര്യ സുധ, ഒ. വി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അ വ ർ െ ക്ക ാ ര ു അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സുധ, ഒ. വി. ഭാര്യ 64 2 ഗാർഗി, ടി. പി. മകൾ 33 3 മിഥേഷ്, ടി. പി. മകൻ 32

(3)

റഫ്. ബി1-15009/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 26-12-2018-ാം തീയതി നിര്യാതനായ പ്രകാശൻ, പി., മു≠േരി അംശം എന്നയാളുടെ സഹോദരി പ്രേമി പാറക്ക എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പ്രേമി പാറക്ക സഹോദരി 72

(4)

റഫ്. ബി1-15011/2019. 2019 ഒക്ടോബർ 4.

1 സി. സുജന ഭാര്യ 52 2 കെ. ഗസ്ന മകൾ 26 3 കെ. ആദർശ് മകൻ 24

(5)

റഫ്. ബി1-14918/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 8-2-2014-ാം തീയതി നിര്യാതനായ ഗോവിന്ദൻ, കെ., മക്രേരി അംശം എന്നയാളുടെ മകൻ താഴക്ക≠ി ലതീഷ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രോഹിണി, ടി. കെ. ഭാര്യ 73 2 പ്രവിത, കെ. മകൾ 53 3 ലതീഷ്, കെ. മകൻ 46

(6)

റഫ്. ബി1-15013/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 19-6-2019-ാം തീയതി നിര്യാതനായ എം. കെ. ഗംഗാധരൻ, പാപ്പിനിശ്ശേരി അംശം എന്നയാളുടെ ഭാര്യ ശോഭന, പി. വി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, പി. വി. ഭാര്യ 54 2 അർപിത, എം. കെ. മകൾ 27

(7)

റഫ്. ബി1-15014/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 15-6-2019-ാം തീയതി നിര്യാതനായ ഗംഗാധരൻ, കെ., പൂഴാതി അംശം എന്നയാളുടെ ഭാര്യ സി. സുജന എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. കണ്ണൂർ താലൂക്കിൽ 8-8-2010-ാം തീയതി നിര്യാതനായ പി. കെ. കുഞ്ഞിരാമൻ നായർ, പാപ്പിനിശ്ശേരി അംശം എന്നയാളുടെ ഭാര്യ ജാനകി, എം. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 252 17th DEC. 2019] COMMISSIONERATE OF LAND REVENUE 11387 ക്രമ പേര് പരേതനുമായുള്ള വയസ് (10) നമ്പർ ബന്ധം

1 ജാനകി, എം. കെ. ഭാര്യ 72 2 ജനാർദ്ദനൻ മുല്ലപ്പള്ളി

കോക്കുന്നത്ത് മകൻ 56 3 എം. കെ. ഗീത മകൾ 53 4 സന്തോഷ്, എം. കെ. മകൻ 50

(8)

റഫ്. ബി1-15015/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 7-8-2011-ാം തീയതി നിര്യാതനായ കെ. വി. പflനാഭൻ മേനോൻ, പാപ്പിനിശ്ശേരി അംശം എന്നയാളുടെ ഭാര്യ ഉഷ, കെ. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, കെ. കെ. ഭാര്യ 47 2 കൃഷ്ണപ്രസാദ്, കെ. വി. മകൻ 26 3 കൃഷ്ണശ്രീ, കെ. വി. മകൾ 22 4 ശ്രീലക്ഷ്മി, കെ. വി.

റഫ്. ബി1-17770/2019. 2019 നവംബർ 15.

കണ്ണൂർ താലൂക്കിൽ 24-3-2018-ാം തീയതി നിര്യാതനായ അഴിയിട്ട വളപ്പിൽ കൃഷ്ണൻ, അഴീക്കോട് സൗത്ത് അംശം എന്നയാളുടെ ഭാര്യ കെ. പി. ഗീത എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, കെ. പി. ഭാര്യ 61 2 അമ്പിളി, എ. വി. മകൾ 40 3 ആനന്ദ്, എ. വി. മകൻ 38 4 അഭിലാഷ്, എ. വി.

,, 37

(11)

റഫ്. ബി1-14269/2019. 2019 ഒക്ടോബർ 1.

,, 20

(9)

റഫ്. ബി1-15016/2019. 2019 ഒക്ടോബർ 4.

കണ്ണൂർ താലൂക്കിൽ 23-7-2014-ാം തീയതി നിര്യാതയായ ഇടച്ചേരിയൻ കാർത്ത്യായനി, പാപ്പിനിശ്ശേരി അംശം എന്നവരുടെ മകൻ സത്യൻ, ഇ. എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കൃഷ്ണൻ, ഇ. മകൻ 60 2 സത്യൻ, ഇ.

,, 58 3 സത്യഭാമ, ഇ. മകൾ 48 4 സുജിത്ത്, ഇ. മരിച്ച മകൾ

കണ്ണൂർ താലൂക്കിൽ 24-5-2019-ാം തീയതി നിര്യാതനായ സി. വി. കുമാരൻ, ചിറക്കൽ അംശം എന്നയാളുടെ മകൻ സി. എം. മോഹൻദാസ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. വിശാലാക്ഷി ഭാര്യ 84 2 സി. മാലതി മകൾ 67 3 സി. മോഹൻദാസ് മകൻ 64 4 സി. മല്ലിക മകൾ 60

(12)

റഫ്. ബി1-14270/2019. 2019 സെപ്റ്റംബർ 25.

ദേവകിയുടെ മകൻ 24

5 ശ്രീജ, എം. മരിച്ച മകൻ

രാജന്റെ മകൾ 36

6 രമ്യ, എം. ,, ,, 33 കണ്ണൂർ താലൂക്കിൽ 6-7-2019-ാം തീയതി നിര്യാതനായ അഷ്റഫ്, കെ., ചിറക്കൽ അംശം എന്നയാളുടെ മകൻ ടി. എം. മഹമൂദ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 7 റിജേഷ്, എം. ,, മകൻ 29 253 11388 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആസീമ, കെ. മാതാവ് 52 2 മഹമൂദ്, ടി. എം. പിതാവ് 62

(13)

റഫ്. ബി1-14726/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 21-12-1993-ാം തീയതി നിര്യാതയായ ടി. കെ. റാബിയ, കണ്ണൂർ-I അംശം എന്നവരുടെ മകൻ ടി. കെ. ഷമീർ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. കെ. ജസീമ മകൾ 57 2 ടി. കെ. അനീസ് മകൻ 55 3 ടി. കെ. സുഹൈൽ ,, 52 4 ടി. കെ. ഷമീർ ,, 50 5 ടി. കെ. ഷാഹിർ ,, 45

(14)

റഫ്. ബി1-14725/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 10-6-2019-ാം തീയതി നിര്യാതനായ എം. നാരായണമാരാർ, കണ്ണൂർ-I അംശം എന്നയാളുടെ ഭാര്യ പി. വി. അന്നപൂർണി എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. അന്നപൂർണി ഭാര്യ 73 2 പി. വി. ബേല മകൾ 56 3 പി. വി. ആശ ,, 54

(15)

റഫ്. ബി1-14724/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 15-8-2019-ാം തീയതി നിര്യാതനായ ജയിംസ് ഫർണാ≠സ്സ്, കണ്ണൂർ-I അംശം എന്നയാളുടെ മകൾ അർച്ചന ഫർണാ≠സ്സ് എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ ജയിംസ് ഭാര്യ 72 2 അനിൽകുമാർ മകൻ 55 3 ആശ ആൻഡ്രൂസ് മകൾ 53 4 അർച്ചന ഫെർണാ≠സ്സ് ,, 43

(16)

റഫ്. ബി1-14723/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 28-7-2019-ാം തീയതി നിര്യാതനായ ടി. പി. അബ്ദുൾ ജ∫ാർ, കണ്ണൂർ-I അംശം എന്നയാളുടെ മകൻ മുഹമ്മദ് ജുനൈദ്, എം. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ"ത്ത്, എം. ഭാര്യ 48 2 മുഹമ്മദ് ജുനൈദ്, എം. മകൻ 22 3 ജുമാന, എം. മകൾ 16

(17)

റഫ്. ബി1-14722/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 1-10-2000-ാം തീയതി നിര്യാതനായ ആരംഭൻ ശിങ്കാരി, കണ്ണൂർ-I അംശം എന്നയാളുടെ മകൾ എ. സീത എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അ വ ർ െ ക്ക ാ ര ു അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. സീത മകൾ 70 2 ഇ. ഷൈജു മരിച്ച മകൻ

സുകുമാരൻ എന്നയാളുടെ മകൻ 40 3 ഇ. പ്രസീത ,, മകൾ 37 4 ഇ. ഷനിൽ ,, മകൻ 38254 17th DEC. 2019] COMMISSIONERATE OF LAND REVENUE 11389 (18) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-14717/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 6-8-2019-ാം തീയതി നിര്യാതനായ ഇ. കുമാരൻ, മക്രേരി അംശം എന്നയാളുടെ മകൻ ഷനോജ്, വി. വി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മല, വി. കെ. ഭാര്യ 70 2 ഷിനോജ്, വി. വി. മകൻ 42

(19)

റഫ്. ബി1-14583/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 4-12-2018-ാം തീയതി നിര്യാതനായ മോഹനൻ, കെ., ഇരിവേരി അംശം എന്നയാളുടെ ഭാര്യ പുഷ്പവല്ലി, സി. ടി. എന്നവർ പരേതന്റെ ഒരു അനന്തരാ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അ വ ർ െ ക്ക ാ ര ു അ ന ന്ത ര ാ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പവല്ലി, സി. ടി. ഭാര്യ 62 2 പ്യാരിലാൽ, കെ. മകൻ 27 3 തീർ∞, കെ. മകൾ 22

(20)

റഫ്. ബി1-14719/2019. 2019 സെപ്റ്റംബർ 30.

കണ്ണൂർ താലൂക്കിൽ 5-6-2004-ാം തീയതി നിര്യാതയായ ശാന്തകുമാരി, ചേലോറ അംശം എന്നവരുടെ മകൻ ടി. രാജീവ് എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

1 ടി. രാജീവ് മകൻ 67 2 ടി. ലില്ലി സഹദേവൻ മകൾ 63 3 ടി. ചിത്ര ആനന്ദ്

,, 61 4 ടി. ജ്യോതി ചന്ദ്രൻ ,, 59 5 ശരത് ചന്ദ്രമോഹനൻമരിച്ച മകൻ

ചന്ദ്രമോഹനന്റെ മകൻ 43 6 സന്ദീപ് സുരേഷ് മരിച്ച മകൻ

സുരേഷിന്റെ മകൻ 36 7 ജയദീപ് സുരേഷ് ,, ,, 33

(21)

റഫ്. ബി1-14727/2019. 2019 സെപ്റ്റംബർ 28.

കണ്ണൂർ താലൂക്കിൽ 8-2-2011-ാം തീയതി നിര്യാതനായ സി. പി. മുഹമ്മദ് സെയ്തു, കണ്ണൂർ-I അംശം എന്നയാളുടെ മകൻ ഷമീർ, ടി. കെ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. കെ. ജസീമ മകൾ 57 2 ടി. കെ. അനീസ് മകൻ 55 3 ടി. കെ. സുഹൈൽ ,, 52 4 ടി. കെ. ഷമീർ ,, 50 5 ടി. കെ. ഷാഹിർ ,, 45 6 പി. കെ. നൂർജഹാൻ ര≠ാം ഭാര്യ 58

(22)

റഫ്. ബി1-14873/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 6-5-2004-ാം തീയതി നിര്യാതനായ പടന്നക്ക≠ികുഞ്ഞിക്കണ്ണൻ, എളയാവൂർ അംശം എന്നയാളുടെ മകൻ പ്രേമരാജൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Gaz. No. 50/2019/DTP (CLR). 255 11390 KERALA GAZETTE [PART III (25) ക്രമ പേര് പരേതനുമായുള്ള വയസ് റഫ്. ബി1-14877/2019. 2019 ഒക്ടോബർ 3. നമ്പർ ബന്ധം

1 പി. പ്രേമരാജൻ മകൻ 64 2 സി. പ്രേമജ മകൾ 62 3 പി. റീത്ത ,, 59 4 പി. ശ്രീലത ,, 58 5 പി. ശ്രീശൻ മകൻ 53 6 ശ്രീഷ്മ, ടി. എൻ. മരിച്ച മകൻ

ശ്രീപ്രകാശിന്റെ ഭാര്യ 45 7 ശ്രീശിവ് പ്രകാശൻ ,, മകൻ 16

(23)

റഫ്. ബി1-14874/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 4-4-2014-ാം തീയതി നിര്യാതയായ പി. ആയിഷാബി, പുഴാതി അംശം എന്നവരുടെ ഭർത്താവ് ഇ. കെ. അബ്ദുൾ ഖാദർ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഇ. കെ. അബ്ദുൾ ഖാദർ ഭർത്താവ് 74 2 ഷരീഫാബീഗം, പി. കെ. മകൾ 48 3 ഷഹീദ, പി. കെ.

,, 46 4 ഷംസുദ്ദീൻ പുളിയുള്ളക≠ി മകൻ 44 5 ഷമീന, പി. കെ. മകൾ 41 6 മുഹമ്മദ് ഷംഷീർ, പി. കെ. മകൻ 35

(24)

റഫ്. ബി1-14875/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 12-9-2019-ാം തീയതി നിര്യാതനായ സജിത്ത്, എം., പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ സിമി രാജ്, കെ. എസ്. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കണ്ണൂർ താലൂക്കിൽ 23-3-2016-ാം തീയതി നിര്യാതയായ പി. വി. ശാരദ, പള്ളിക്കുന്ന് അംശം എന്നവരുടെ സഹോദരൻ പി. വി. വത്സലൻ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. ശ്രീധരൻ സഹോദരൻ 89 2 പി. വി. രാജൻ ,, 77 3 പി. വി. വത്സലൻ ,, 72 4 ഷിജിത്ത്, പി. വി. മരിച്ച

സഹോദരൻ ലക്ഷ്മണന്റെ മകൻ 43 5 ചന്ദ്രമതി, പി. ,, ഭാര്യ 71

(26)

റഫ്. ബി1-14876/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 29-7-2019-ാം തീയതി നിര്യാതനായ രാജേന്ദ്രൻ, കെ. പി., പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ അജിത രാജേന്ദ്രൻ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത രാജേന്ദ്രൻ ഭാര്യ 60 2 സോണിയ മകൾ 35 3 അനുഷ ആനന്ദ്

,, 31

(27)

റഫ്. ബി1-14878/2019. 2019 ഒക്ടോബർ 3.

1 സിമി രാജ്, കെ. എസ്. ഭാര്യ 35 കണ്ണൂർ താലൂക്കിൽ 3-12-2015-ാം തീയതി നിര്യാതനായ ലക്ഷ്മണൻ, പി. വി., പള്ളിക്കുന്ന് അംശം എന്നയാളുടെ മകൻ ഷിജിത്ത്, പി. വി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 2 സാരംഗ്, എം. മകൻ 8 256 17th DEC. 2019] COMMISSIONERATE OF LAND REVENUE 11391

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രമതി, പി. വി. ഭാര്യ 71 2 ഷിജിത്ത്, പി. വി. മകൻ 43

(28)

റഫ്. ബി1-14879/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 10-7-2019-ാം തീയതി നിര്യാതനായ സി. കെ. സോമരാജൻ, പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ സി. സീത എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സി. സീത ഭാര്യ 60 2 സി. കെ. രമ്യ മകൾ 39 3 രസിൽ, സി. കെ. മകൻ 36 4 രജിന, സി. കെ. മകൾ 33

(29)

റഫ്. ബി1-14880/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 29-12-2018-ാം തീയതി നിര്യാതനായ ഒ. കെ. രാധാകൃഷ്ണൻ, പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ എം. സി. ഷീജ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

എം. സി. ഷീജ ഭാര്യ 51

(30)

റഫ്. ബി1-14881/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 21-5-2018-ാം തീയതി നിര്യാതയായ സഫിയ, സി., പുഴാതി അംശം എന്നവരുടെ മകൻ മുഹമ്മദ് ഹാരിഫ് ചിറ്റാലിക്കൽ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൾ റൌഫ് ചിറ്റാരിക്കൽ മകൻ 57 2 സഫൂറാബി മസൂദ് മകൾ 53 3 അബ്ദുൾ മഹറൂഫ് ചിറ്റാലിക്കൽ മകൻ 51 4 മുഹമ്മദ് ഹാരിഫ് ചിറ്റാലിക്കൽ ,, 49 5 മുഹമ്മദ് ഷരീഫ് ചിറ്റാലിക്കൽ ,, 45 6 മുഹമ്മദ് അഷ്റഫ് ചിറ്റാലിക്കൽ ,, 45 7 ഷർഫുദ്ദീൻ ചിറ്റാലിക്കൽ ,, 42 8 അസൂറാബി ചിറ്റാലിക്കൽ മകൾ 42

(31)

റഫ്. ബി1-14882/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 8-9-2019-ാം തീയതി നിര്യാതനായ എം. കെ. ജയരാജൻ, പുഴാതി അംശം എന്നയാളുടെ ഭാര്യ ഗീതാഭായ് എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അക്ഷേപകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതാഭായ് ഭാര്യ 65 2 യശോമ മകൾ 38 3 അശ്വന്ത് മകൻ 35

(32)

റഫ്. ബി1-14883/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 9-8-2019-ാം തീയതി നിര്യാതയായ നാരായണി, സി. വി., കടമ്പൂർ അംശം എന്നവരുടെ മകൾ സി. വി. പ്രീത എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. വി. പ്രമീള മകൾ 52 2 സി. വി. പ്രീത ,, 49 3 യു. കെ. പ്രേമലത ,, 47 4 അനയ് മുരളീധരൻ മരിച്ച മകൻ

മുരളീധരന്റെ മകൻ 9257 11392 KERALA GAZETTE [PART III (33) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി1-14885/2019. 2019 ഒക്ടോബർ 3. കണ്ണൂർ താലൂക്കിൽ 13-7-2016-ാം തീയതി നിര്യാതനായ കെ. പുരുഷോത്തമൻ, വലിയന്നൂർ അംശം എന്നയാളുടെ ഭാര്യ ടി. നളിനി എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. നളിനി ഭാര്യ 66 2 ടി. ധനേഷ് മകൻ 46 3 ടി. ധനജ മകൾ 43 4 ടി. ബീന ,, 40

(34)

റഫ്. ബി1-14886/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 13-5-1997-ാം തീയതി നിര്യാതയായ കല്ലേൻ കുറുവ, വലിയന്നൂർ അംശം എന്നവരുടെ മകൾ കല്ലേൻ ശാരദ എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കല്ലേൻ ശാരദ മകൾ 77

(35)

റഫ്. ബി1-14916/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 21-6-2017-ാം തീയതി നിര്യാതനായ ദാസൻ പണിക്കർ, ചെമ്പിലോട് അംശം എന്നയാളുടെ ഭാര്യ ശൈലജ, എം. പി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

1 ശൈലജ, എം. പി. ഭാര്യ 49 2 ദിലീപ്, എം. വി. മകൻ 26 3 ദിലീഷ്, എം. വി.

,, 25 4 ശ്രീഷ്മ, എം. വി. മകൾ 22

(36)

റഫ്. ബി1-14919/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 16-6-2018-ാം തീയതി നിര്യാതനായ നാസർ മൂലയിൽ പുതിയ പുരയിൽ, പുഴാതി അംശം എന്നയാളുടെ ഭാര്യ അൻസില, പി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അൻസില, പി. ഭാര്യ 31 2 മുഹമ്മദ് നസ്വിൻ നാസർ മകൻ 9 3 ഫാത്തിമത്തുൽ നഹ്ല നാസർ മകൾ 12 4 മമ്മു വെ≠ീരവിട പിതാവ് 72 5 മറിയം, എം. പി. മാതാവ് 65

(37)

റഫ്. ബി1-14920/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 2-11-2018-ാം തീയതി നിര്യാതനായ കെ. വി. അബ്ദുൾ നാസിർ, ചിറക്കൽ അംശം എന്നയാളുടെ മകൻ കാസിം അബ്ദുൾ നാസിർ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല അബ്ദുൾ നാസിർ ഭാര്യ 49 2 ജനീസ് അബ്ദുൾ നാസിർ മകൻ 33 3 ജസ്നി അബ്ദുൾ നാസിർ മകൾ 27 4 ജാസിം അബ്ദുൾ നാസിർ മകൻ 25 5 കാസിം അബ്ദുൾ നാസിർ ,, 20 6 മുഹമ്മദ് നാസിം അലി

അബ്ദുൾ നസീർ ,, 14258 17th DEC. 2019] COMMISSIONERATE OF LAND REVENUE 11393 (40) (38) റഫ്. ബി1-14884/2019. 2019 ഒക്ടോബർ 4. റഫ്. ബി1-14921/2019. 2019 ഒക്ടോബർ 3. കണ്ണൂർ താലൂക്കിൽ 6-12-2001-ാം തീയതി നിര്യാതനായ സി. പി. അബ്ദുൾ ഖാദർ, അഴീക്കോട് നോർത്ത് അംശം എന്നയാളുടെ മകൾ മുനാജത്ത്, ടി. കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലൈഖ, ടി. കെ. ഭാര്യ 72 2 മേമി, ടി. കെ. മകൻ 56 3 മമ്മു, ടി. കെ.

കണ്ണൂർ താലൂക്കിൽ 20-2-2016-ാം തീയതി നിര്യാതനായ കരുവാത്ത് രാജൻ, കടമ്പൂർ അംശം എന്നയാളുടെ മകൾ ഷീന, കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. ലക്ഷ്മി ഭാര്യ 63 2 ഷമീർ, കെ. മകൻ 49 3 ഷീന, കെ. മകൾ 46 4 ഷഗീഷ്, കെ. മകൻ 43

(41)

,, 54

4 അക്ബർ, ടി കെ.

റഫ്. ബി1-14980/2019. 2019 ഒക്ടോബർ 4.

,, 50

5 നസീമ, ടി. കെ. മകൾ 47 6 ഷറഫുദ്ദീൻ, ടി. കെ. മകൻ 43 7 മുനാജത്ത്, ടി. കെ. മകൾ 41 8 നസ്റിയത്ത്, ടി. കെ.

,, 38

9 ശംഷാദ്, ടി. കെ. മകൻ 33

(39)

റഫ്. ബി1-14922/2019. 2019 ഒക്ടോബർ 3.

കണ്ണൂർ താലൂക്കിൽ 27-8-2019-ാം തീയതി നിര്യാതനായ ഓലയിൽ പവിത്രൻ, അഴീക്കോട് നോർത്ത് അംശം എന്നയാളുടെ ഭാര്യ ടി. കെ. മീനാകുമാരി എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. കെ. മീനാകുമാരി ഭാര്യ 61 2 നവീന അനുരാധ് മകൻ 42 3 ദിവ്യ സത്യൻ മകൾ 40 കണ്ണൂർ താലൂക്കിൽ 5-11-2018-ാം തീയതി നിര്യാതനായ രാജൻ, എ., കല്ല്യാശ്ശേരി അംശം എന്നയാളുടെ മകൻ രജീഷ്, എ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി, എൻ. മാതാവ് 76 2 രമ, എൻ. ഭാര്യ 54 3 രജിമ, എ. മകൾ 33 4 രജീഷ്, എ. മകൻ 30

(42)

റഫ്. ബി1-14981/2019. 2019 ഒക്ടോബർ 4.

4 ധന്യ ഓലയിൽ ,, 38 കണ്ണൂർ താലൂക്കിൽ 24-11-2017-ാം തീയതി നിര്യാതനായ സത്യൻ, ടി., കല്ല്യാശ്ശേരി അംശം എന്നയാളുടെ മാതാവ് ജാനകി, പി. വി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. Gaz. No. 50/2019/DTP (CLR). 259 11394 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Thalassery Taluk നമ്പർ ബന്ധം പരസ്യം

1 ജാനകി, പി. വി. മാതാവ് 69 2 ശ്രീജ, എം. ഭാര്യ 41 3 സരുൺ, ടി. മകൻ 15 4 നന്ദന, ടി. മകൾ 12

(43)

റഫ്. ബി1-17816/2019. 2019 നവംബർ 13.

കണ്ണൂർ താലൂക്കിൽ 28-7-2019-ാം തീയതി നിര്യാതയായ മേരിപോൾ, ചിറക്കൽ അംശം എന്നവരുടെ മകൾ റിനിപോൾ എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. ടി. പോളി ഭർത്താവ് 59 2 റിജോപോൾ മകൻ 31 3 റിനിപോൾ മകൾ 29

(44)

റഫ്. ബി1-16122/2019. 2019 ഒക്ടോബർ 25.

കണ്ണൂർ താലൂക്കിൽ 4-8-2019-ാം തീയതി നിര്യാതയായ ചേനേപുറത്ത് നമ്പ്യാ≠ി നളിനി, എളയാവൂർ അംശം എന്നവരുടെ മകൾ സി. എൻ. ധനലക്ഷ്മി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈപരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. എൻ. ധനലക്ഷ്മി മകൾ 47 2 സി. എൻ. സുഹിതൻ മകൻ 42 റഫ്. ബി4-14778/2019. 2019 ഒക്ടോബർ 11.

തലശ്ശേരി താലൂക്കിൽ കൂത്തുപറമ്പ് വില്ലേജിൽ നരവൂർ ദേശത്ത് തണൽ വീട്ടിൽ മോഹനൻ എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. രാജിനി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-7-2017-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. രാജിനി ഭാര്യ 47 2 രേഷ്മ മോഹൻ മകൾ 26 3 രാഹുൽ, കെ. മകൻ 24 4 ഗോകുൽ, കെ.

,, 18 5 നടുക്ക≠ി യശോദ മാതാവ് 85 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, തലശ്ശേരി.

(ഒപ്പ്) തഹശീൽദാർ.

Thaliparamba Taluk പരസ്യം

(1)

നമ്പർ ജി1-13361/2019. 2019 ഒക്ടോബർ 9.

തളിപ്പറമ്പ താലൂക്കിൽ കുറുമാത്തൂർ അംശം കുറുമാത്തൂർ ദേശത്ത് കുഞ്ഞിക്കാഞ്ഞിരക്കോൽ വീട്ടിൽ കെ. ചാത്തുക്കുട്ടി നായർ എന്നയാൾ 12-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ കനകൻ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന 10 (പത്ത്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീനിവാസൻ മകൻ 60 2 ലീലാവതി മകൾ 57 3 ദാക്ഷായണി

,, 55 4 പ്രസന്നകുമാരി

,, 49 5 കനകൻ, സി. മകൻ 48 6 ഉഷാകുമാരി മകൾ 45 7 ശാന്തകുമാരി

,, 42 8 ധനരാജ് മരണപ്പെട്ട മകൾ

ധനലക്ഷ്മിയുടെ മകൻ 29 9 ധനേഷ്

താലൂക്കാഫീസ്, കണ്ണൂർ.

(ഒപ്പ്) തഹശീൽദാർ.

,, ,, 26 10 ധന്യ ,, മകൾ 23260

Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_kannur_Kannur.