Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11217 17th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംObjections if any against the issuance of legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(27)
No. A3-18054/2019. 16th November 2019.
Notice is hereby given to all to whom it may concern that Beena, J. S., Valiyavila Veedu, Kurakonam, Poovachal P. O., Veeranakavu Village, Kattakada Taluk has applied for a legal heirship certificate to receive the benefits due to her husband S. Jayan of the above mentioned address who expired on 5-6-2019. Enquiry conducted through the Village Officer, Veeranakavu revealed that the following persons are the legal heirs of the deceased.
SCHEDULE
1 നിർമ്മല, വി. ഭാര്യ 48 2 ഡാനിയേൽ ബി. ജോൺ മകൻ 19 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(2)
നമ്പർ ബി2-25582/2019. 2019 സെപ്റ്റംബർ 27.
Sl. Name of the Relationship with Age
No. legal heirs the deceased
1 Beena, J. S. Wife 50 2 Sandra S. Jayan Daughter 18 3 Sooraj S. Jayan Son 16 Objections if any against the issuance of legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Kattakada.
(Sd.) Tahsildar.
കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ സമത്വ നഗർ 23-ൽ ഷെബിൻ മൻസിലിൽ ബദറുദ്ദീൻ, വി. 25-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഹയർന്നീസ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹയർന്നീസ ഭാര്യ 52 2 ഷെബിൻ, ബി. എച്ച്. മകൻ 29 3 ഷിബിന, ബി. എച്ച്. മകൾ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(3)
KOLLAM DISTRICT
നമ്പർ ബി2-24834/2019. 2019 സെപ്റ്റംബർ 27.
Kollam Taluk
പരസ്യം
(1)
നമ്പർ ബി2-24879/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ വടക്കുംഭാഗം ചേരിയിൽ വയലിൽ പുരയിടം വീട്ടിൽ ബേബി ജോൺ 12-1-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ നിർമല, വി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തെക്കുംഭാഗം ചേരിയിൽ വൈകുണ്ഠത്തിൽ ഉണ്ണികൃഷ്ണൻ, എസ്. 13-7-2019-ാം തീയതി മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഷീല പി. നായർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ, തണ്ണീർമുക്കം വടക്ക് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീല പി. നായർ ഭാര്യ 60 2 നന്ദകുമാർ മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 11218 KERALA GAZETTE [PART III (6) നമ്പർ ബി2-24731/2019. 2019 സെപ്റ്റംബർ 27. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(4)
നമ്പർ ബി2-30243/2019. 2019 നവംബർ 19.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ മു≠യ്ക്കൽ ഈസ്റ്റ് ചേരിയിൽ ദാസ് ഭവനിൽ മരിയാ ദാസ് 15-4-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ദിനുദാസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ, തൃക്കോവിൽവട്ടം, നെയ്യാറ്റിൻകര വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. സരസമ്മ ഭാര്യ 61 2 ദീപാദാസ്, എസ്. മകൾ 41 3 ദിനുദാസ്, എം. മകൻ 40 4 ദിവ്യാ ദാസ് മകൾ 38 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(5)
നമ്പർ ബി2-24576/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ ചേരിയിൽ വിഷ്ണു ഭവനിൽ സന്തോഷ് കുമാർ, പി. 4-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഷീജാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജാകുമാരി, എസ്. ഭാര്യ 43 2 വിഷ്ണു, എസ്. മകൻ 21 3 സരോജിനി അമ്മ മാതാവ് 80 കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ കാരിക്കുഴി ചേരിയിൽ ശ്രീവിലാസം വീട്ടിൽ പി. ചന്ദ്രസേനൻ 18-4-2011-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജയലാൽ, സി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം, ഇളംകുളം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജയലാൽ, സി. മകൻ 52 2 ശ്രീലാൽ, സി.
,, 51 3 ജയശ്രീ, സി. മകൾ 50 4 ബാജിലാൽ, സി. മകൻ 47 (പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.
കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(7)
നമ്പർ ബി2-25255/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ ലക്ഷ്മിനട ചേരിയിൽ നീലാം തോട്ടം പ്രിൻസി ഡെയ്ലിൽ സിറിൾ സൈമൺ 26-5-2019-ാം തീയതി മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഹിലാരി സിറിൾ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഹിലാരി സിറിൾ ഭാര്യ 63 2 പോൾ സൈമൺ മകൻ 38 3 പ്രിൻസി മേരി സിറിൾ മകൾ 33 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ 11219 17th DEC. 2019] COMMISSIONERATE OF LAND REVENUE (8) (10) നമ്പർ ബി2-24875/2019. 2019 സെപ്റ്റംബർ 27. നമ്പർ ബി2-24806/2019. 2019 സെപ്റ്റംബർ 27. കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തില്ലേരി ചേരിയിൽ അസീസി നഗർ ഹൗസ് നമ്പർ 6-ൽ സൗന്ദർ രാജൻ 28-10-2007-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ കുഞ്ഞുമോൾ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞുമോൾ ഭാര്യ 62 2 ഷൈനി നെറ്റോ മരുമകൾ 33 3 ജാഹാർ ജസ്റ്റിൻ ചെറുമകൻ 6 4 ജാണാർ ജസ്റ്റിൻ ,, 3 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.
(9)
നമ്പർ ബി2-24847/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ കൈക്കുളങ്ങര ചേരിയിൽ റോയ് ഹൗസിൽ ആന്റണി ജോൺ 23-8-2008-ാം തീയതി മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മേഴ്സി ജോൺ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേഴ്സി ജോൺ ഭാര്യ 73 2 റെനി ബാബു മകൾ 49 3 റൂബി ബോണിസ് ലാൽ ,, 47 4 റോയ് ജോൺ മകൻ 45 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ നീരാവിൽ ചേരിയിൽ ചെക്കാല കിഴക്കതിൽ വീട്ടിൽ ഓമനക്കുട്ടൻ 12-2-2016-ാം തീയതി മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ പ്രേമലത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമലത ഭാര്യ 49 2 അനാമിക മകൾ 9 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.
(11)
നമ്പർ ബി2-25725/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ നിഷാ ഭവനിൽ, സി. എസ്. അനിൽകുമാർ 7-8-2015-ാം തീയതി മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ പുഷ്പകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പകുമാരി, എസ്. ഭാര്യ 52 2 അനന്തു, എ. മകൻ (മൈനർ) 16 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ മല്ലാത്തതാണ്.
11220 KERALA GAZETTE [PART III (14) (12) നമ്പർ ബി2-25753/2019. 2019 സെപ്റ്റംബർ 27.നമ്പർ ബി2-30673/2019. 2019 നവംബർ 26.
കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ ഉമയനല്ലൂർ, ചേരിയിൽ ജോജോ ഭവനിൽ ശശിധരൻ 13-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുശീല ശശിധരൻ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ മയ്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീല ശശിധരൻ ഭാര്യ 58 2 ജോജോ ശശിധരൻ മകൻ 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(13)
നമ്പർ ബി2-25707/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ വാളത്തുംഗൽ ചേരിയിൽ ഗാന്ധി നഗർ 2-ൽ ശരണ്യ വീട്ടിൽ ബാലകൃഷ്ണൻ നായർ, റ്റി. 16-10-2017-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശ്രീദേവി അമ്മ ബോധിപ്പിച്ചു വന്ന അപേക്ഷയി∑േൽ ഇരവിപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മയമ്മ മാതാവ് 81 2 ശ്രീദേവിയമ്മ ഭാര്യ 44 3 ശരണ്യ ബി. നായർ മകൾ 21 4 ശാരിക ബി. നായർ ,, 17 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.
കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൈതക്കുഴി ചേരിയിൽ കൊടിവിള വീട്ടിൽ ലൈബു ജയിംസ് 15-10-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മാതാവ് ടി വീട്ടിൽ തങ്കമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ മാതാവ് 62 2 ലാലു, ജെ. സഹോദരൻ 42 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(15)
നമ്പർ ബി2-25138/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ മീനമ്പലം ചേരിയിൽ ഗുരുദേവപുരം സുജാഭവനിൽ അഴകേശൻ 12-5-2015-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുജാത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാരിപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി മാതാവ് 78 2 സുജാത ഭാര്യ 53 3 അനീഷ് അഴകേശൻ മകൻ 34 4 അജീഷ്, എ.
,, 31 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(16)
നമ്പർ ബി2-30906/2019. 2019 നവംബർ 21.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ കൗമുദി നഗറിൽ ചിത്തിര ഹൗസ് നമ്പർ 104-ൽ അലാവുദ്ദീൻ, എസ്. 2-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ അൻവർ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ്, ആറ്റിപ്ര, ഉള്ളൂർ വില്ലേജ് ഓഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
11221 17th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ലത്തീഫ ബീവി ഭാര്യ 70 2 നസീമ മകൾ 54 3 അൻസാരി മകൻ 53 4 സജിത മകൾ 49 5 സോഫിയ, എ.
,, 46 6 അൻവർ മകൻ 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതാണ്.
(17)
നമ്പർ ബി3-17590/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ പ്രാക്കുളം കണിയാന്റയ്യത്ത് വീട്ടിൽ ചന്ദ്രബാബു, എസ്. 26-9-2004-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ചിഞ്ജു ചന്ദ്രൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കരുവ, വിളക്കുടി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂജാത, വി. ഭാര്യ 54 2 ചിഞ്ജു ചന്ദ്രൻ മകൾ 23 3 അഭിഷേക് ചന്ദ്രൻ മകൻ 18 (പരേതന്റെ മാതാപിതാക്കളും ആദ്യ ഭാര്യയും ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(18)
നമ്പർ ബി3-25252/2019. 2019 സെപ്റ്റംബർ 30.
കൊല്ലം താലൂക്കിൽ പൂതക്കുളം വില്ലേജിൽ കലയ്ക്കോട് ഈടാക്കുഴിവീട്ടിൽ സരസമ്മ അമ്മ 3-7-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ രാഹുൽ, ആർ. ബോധിപ്പിച്ചു വന്ന അപേക്ഷയി∑േൽ പൂതക്കുളം വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
1 രാജേഷ്, എസ്. ആർ. മകൻ 36 2 രതീഷ്, ആർ.
,, 35 3 രാഹുൽ, ആർ.
,, 32 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(19)
നമ്പർ ബി3-25065/2019. 2019 സെപ്റ്റംബർ 30.
കൊല്ലം താലൂക്കിൽ കിഴക്കേകല്ലട വില്ലേജിൽ തെക്കേമുറി ഇളമ്പുവിള വീട്ടിൽ ചന്ദ്രശേഖരൻ 16-7-2015-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ സഹോദരൻ ടി വീട്ടിൽ ശശിധരൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിഴക്കേകല്ലട, നെടുമ്പന വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സഹദേവൻ സഹോദരൻ 71 2 ശശിധരൻ ,, 70 3 അശോകൻ ,, 65 4 ചന്ദ്രഭാമിനി സഹോദരി 56 (പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(20)
നമ്പർ ബി3-25298/2019. 2019 സെപ്റ്റംബർ 30.
കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മുക്കൂട് പി. ഒ., ശിവ വിലാസം വീട്ടിൽ പൊന്നമ്മാൾ 21-11-2018-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ബാബു, എസ്. റ്റി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മുളവന, വെളിയം, വെളിനല്ലൂർ, അറയ്ക്കൽ, കിളക്കേകല്ലട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
11222 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ശിവനമ്മ മകൾ 63 2 ദേവദാസൻ മകൻ 58 3 വത്സല മകൾ 53 4 ബാബു മകൻ 49 5 ഗീത മകൾ 47 6 ബിന്ദു
,, 43 7 അജിത ,, 42 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(21)
നമ്പർ ബി3-25056/2019. 2019 സെപ്റ്റംബർ 30.
കൊല്ലം താലൂക്കിൽ കിഴക്കേകല്ലട വില്ലേജിൽ ഓണമ്പലം നിരപ്പിൽ വീട്ടിൽ ഭ‡വത്സലൻ 13-9-2017-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ സഹോദരി ടി വീട്ടിൽ സുലോചന ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കിഴക്കേകല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയൻ സഹോദരൻ 68 2 സുലോചന സഹോദരി 65 (പരേതൻ അവിവാഹിതനായിരുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(22)
നമ്പർ ബി3-30676/2019. 2019 നവംബർ 21.
കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മുളവന പി. ഒ. ചരുവിൽ പുത്തൻ വീട്ടിൽ എ. തമ്പി 24-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശാന്ത ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മുളവന വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
1 ശാന്ത ഭാര്യ 65 2 സംഗീത തമ്പി മകൾ 42 3 നദീഷ ,, 39 4 ശ്രീജിത് തമ്പി മകൻ 36 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(23)
നമ്പർ ബി2-440/2019. 2019 നവംബർ 25.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ മനയിൽകുളങ്ങര MRA ഗാർഡൻസ് നമ്പർ 2, ശ്രീ ശിവത്തിൽ ഉണ്ണികൃഷ്ണൻ, ആർ. 7-11-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് ടി വീട്ടിൽ പരേതന്റെ ഭാര്യ ബിന്ദു, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, എസ്. ഭാര്യ 53 2 ബാലചന്ദ്രൻ, യു. മകൻ 32 3 രാമകൃഷ്ണൻ, യു.
,, 29 4 മാധവിക്കുട്ടിയമ്മ മാതാവ് 78 പരേതന് അവകാശപ്പെട്ട മേൽക്കാണിച്ച തുക/ആനുകൂല്യ ങ്ങൾ വാങ്ങുന്നതിനുള്ള അവകാശികൾ മേൽക്കാണിച്ച കക്ഷിക ളാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(24)
നമ്പർ ബി3-28250/2019. 2019 നവംബർ 6.
തിരുവനന്തപുരം താലൂക്കിൽ ആറ്റിപ്ര വില്ലേജിൽ ഫ്ളാറ്റ് നമ്പർ 808, ഒനിക്സ് സി ക്രിസ്റ്റൽ, ടെക്നോപാർക്ക് വ്യൂ, കാര്യവട്ടം പി. ഒ.-യിൽ ശ്രീദേവി, ബി. 1-6-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർതൃമാതാവ് വടക്കേവിള വില്ലേജിൽ തോട്ടത്തിൽ വീട്ടിൽ സി. ആർ. മംഗളം ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നയാൾ അനന്തരാവകാശിയാണെന്ന് അറിയുന്നു.
11223 17th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം ബന്ധംസി. ആർ. മംഗളം ഭർതൃമാതാവ് 80 (പരേത സന്താനരഹിതയാണ്. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)
പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷി യാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(25)
നമ്പർ ബി2-29475/2019. 2019 നവംബർ 11.
കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ കു≠റ, ഇളമ്പള്ളൂർ വേലുത്തമ്പി നഗർ പുത്തൻവീട്ടിൽ വാസന്തിയമ്മ 4-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ സഹോദരി ടി വീട്ടിൽ സരസമ്മയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ എഴുകോൺ, ഇളമ്പള്ളൂർ, പെരിനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അംബുജാക്ഷിയമ്മ, കെ. സഹോദരി 67 2 സരസമ്മയമ്മ ,, 65 3 സി. ശ്രീകുമാരൻ നായർ പരേതനായ
1 ഷീലാകുമാരി, പി. ജി. ഭാര്യ 57 2 അപർണ, എം. മകൾ 22 (പരേതന്റെ മാതാപിതാക്കൾ ജിവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാ വധിക്ക്ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(27)
നമ്പർ ബി2-31449/2019. 2019 ഡിസംബർ 2.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ കടപ്പാക്കട ചേരിയിൽ ജനനി നഗർ 8-ൽ വെളിയിൽ വീട്ടിൽ ഹരികൃഷ്ണൻ, കെ. 10-11-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മിനി, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി മാതാവ് 80 2 മിനി ഭാര്യ 44 3 പൂർണിമ കൃഷ്ണൻ മകൾ 17
സഹോദരന്റെ മകൻ 59
4 ഡി. ശ്രീകുമാരി ,, മകൾ 52 5 സുരേന്ദ്രബാബു പരേതയായ
4 അപർണ ഹരികൃഷ്ണൻ ,, 16
സഹോദരിയുടെ മകൻ 54
6 ജയശ്രി
,, മകൾ 45
7 മിനി
,, ,, 41
8 മഞ്ചു
,, ,, 40
(പരേത അവിവഹിതായിരുന്നു.)
പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(26)
നമ്പർ ബി2-29868/2019. 2019 നവംബർ 15.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കോട്ടയ്ക്കകം ചേരിയിൽ പള്ളിയാവിള വീട്ടിൽ മോഹനൻ ആചാരി, എൻ. 17-8-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഷീലാകുമാരി, പി. ജി. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാ വധിക്ക്ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(28)
നമ്പർ ബി2-28654/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ സൺഡേ കോളനി TRCA 48 രാജമാതാ ഇല്ലത്തിൽ ജി. സുരേഷ് 12-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ നാഗേശ്വരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നാഗേശ്വരി ഭാര്യ 45 2 ഹരിണി സുരേഷ് മകൾ 15 (പരേതന്റെ മാതാപിതാക്കൾ ജിവിച്ചിരിപ്പില്ല.) 11224 KERALA GAZETTE [PART III (31) നമ്പർ ബി2-29299/2019. 2019 നവംബർ 8. മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(29)
നമ്പർ ബി2-28645/2019. 2019 നവംബർ 6.
കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പുനുക്കന്നൂർ ചേരിയിൽ വീനസിൽ മഹേഷ് 13-4-2016-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ പിതാവ് ടി വീട്ടിൽ മധുസൂദനൻപിള്ള ബോധിപ്പിച്ചു വന്ന അപേക്ഷയി∑േൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഉഷാദേവി, ബി.
മാതാവ് 55 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(30)
നമ്പർ ബി2-28674/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ മു≠യ്ക്കൽ ചേരിയിൽ കളീക്കൽ തെക്കതിൽ കാർത്തിക ഭവനിൽ കാർത്യായനി 10-10-2010-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ഗീതാ കുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പങ്കജാക്ഷൻപിള്ള മകൻ 68 2 ഉണ്ണികൃഷ്ണമേനോൻ ,, 52 3 ഗീതാകുമാരി മകൾ 50 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ താഴം തെക്ക് ചേരിയിൽ കുളമുടി പുത്തൻ വീട്ടിൽ നിർമ്മല, എസ്. 12-10-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ അനിൽകുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മീനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അനിൽകുമാർ ഭർത്താവ് 61 2 അനൂപ് മകൻ 31 3 അനില മകൾ 28 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(32)
നമ്പർ ബി2-28705/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കുരീപ്പുഴ ചേരിയിൽ പരമേശ്വര വിലാസത്തിൽ ജെ. ലളിതമ്മ 27-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ മിനി, എൽ.
ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി, എൽ. മകൾ 49 2 സിനി, എൽ. (മാനസിക
വൈകല്യമുള്ള അവിവാഹിത) ,, 42 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
11225 17th DEC. 2019] COMMISSIONERATE OF LAND REVENUE (35) (33) നമ്പർ ബി2-29023/2019. 2019 നവംബർ 8.നമ്പർ ബി2-29680/2019. 2019 നവംബർ 11.
കൊല്ലം താലൂക്കിൽ പാരിപ്പള്ളി വില്ലേജിൽ കുളത്തൂർ കോണം ചേരിയിൽ ചരുവിള വീട്ടിൽ ബീന 18-7-2005-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർതൃമാതാവ് ടി വീട്ടിൽ ബേബി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ പാരിപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രേവതി
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ മു≠യ്ക്കൽ ഈസ്റ്റ് ചേരിയിൽ കരവാരത്ത് വീട്ടിൽ സതീഷ്, ജി. 24-12-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സുചിത്ര, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ മാതാവ് 68
മകൾ 15
(പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(34)
നമ്പർ ബി2-28901/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ നീരാവിൽ ചേരിയിൽ തോണിപ്പുരയ്ക്കൽ വീട്ടിൽ ദേവകി 10-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ രാജു, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിതാഭായി മകൾ 56 2 രാജേന്ദ്രൻ, എസ്. മകൻ 60 3 ലീല, ഡി. മകൾ 55 4 രാജു, എസ്. മകൻ 43 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് 2 സുചിത്ര, എസ്. ഭാര്യ 39 3 സഞ്ജയ്, എസ്. മകൻ 19 4 സഞ്ജിത, എസ്. മകൾ 17 മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(36)
നമ്പർ ബി2-29803/2019. 2019 നവംബർ 11.
കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കുമ്മല്ലൂർ ചേരിയിൽ കട്ടച്ചൽ പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ സുബികുമാർ, ജി. 4-9-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വില്ലേജിൽ നീതു, ആർ. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നീതു, ആർ. ഭാര്യ 30 2 ആരോമൽ മകൻ 6 3 അനാമിക മകൾ 3 4 ചന്ദ്രമതിയമ്മ മാതാവ് 69 11226 KERALA GAZETTE [PART III (37)
Karunagappally Taluk
നമ്പർ ബി2-30584/2019. 2019 നവംബർ 25.
കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ മേവനക്കോണം ചേരിയിൽ ഷെമീർ മൻസിലിൽ ഷെമീർ, എം. 27-12-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ആമിന ബീവി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കല്ലുവാതുക്കൽ, വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാ വകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിനാബീവി ഭാര്യ 32 2 വഹീദ ബീവി മാതാവ് 60 3 അർഷന മകൾ 13 4 അലിഷാൻ മകൻ 10 (പരേതന്റെ പിതവ് ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(38)
നമ്പർ ബി2-28720/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ മു≠യ്ക്കൽ വില്ലേജിൽ തെക്കേവിള ചേരിയിൽ കട്ടിപ്പണ വയലിൽ ശിവശ‡ി ഭവനിൽ എസ്. പൊന്നു 5-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ശരവണൻ, പി. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ മു≠യ്ക്കൽ, വിജയപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശരവണൻ, പി. മകൻ 44 2 ശെൽവി, എം. മകൾ 37 (പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജിവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(ഒപ്പ്) താലൂക്കാഫീസ്, കൊല്ലം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി6-12561/2019. 2019 ഒക്ടോബർ 31.
കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ പുത്തൻ സങ്കേതം മുറിയിൽ മേലെയിൽ വീട്ടിൽ സുധ 29-9-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള അവാശ സർട്ടിഫിക്കറ്റിനായി തഴവ വില്ലേജിൽ വടക്കുംമുറി കിഴക്കേക്കര മുറിയിൽ തൃക്കാർത്തിക (കോട്ടയ്ക്കകത്ത് തറ) വീട്ടിൽ ദീപ, എസ്. സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തേവലക്കര, തഴവ, കല്ലേലി ഭാഗം, പ∑ന വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റുപ്രകാരവും സുധ 29-9-2019-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദീപ, എസ്. മകൾ 35 2 ദിവ്യ, എസ്.
,, 32 3 രമ്യ, എസ്.
,, 29 4 രേഷ്മ, എസ്.
,, 27 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി6-11022/2019. 2019 സെപ്റ്റംബർ 28.
കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് വില്ലേജിൽ ആദിനാട് തെക്ക് മുറിയിൽ പരപ്പാടി കിഴക്കതിൽ വീട്ടിൽ വേണു 20-5-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വില്ലേജിൽ ആദിനാട് വടക്ക് മുറിയിൽ ചന്ദ്രികാ ഭവനം വീട്ടിൽ രചനി, സി.ആർ. സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ കുലശേഖരപുരം, ആദിനാട് വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും വേണു 20-5-2019-ൽ മരണമടഞ്ഞു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന മാതാവ് 70 2 രചനി, സി. ആർ. ഭാര്യ 35 3 ആയുഷ്, വി. ആർ. മകൻ 13 4 ആദിശങ്കർ, വി. ആർ. ,, 7 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇതിൽ 3, 4 കക്ഷികൾ മൈനറുകളും 2-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്.)