Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 17 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

11230 KERALA GAZETTE [PART III

Kunnathoor Taluk പരസ്യം

നമ്പർ എ3-6972/2019. 2019 നവംബർ 4.

കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട വില്ലേജിൽ വലിയപാടം മുറിയിൽ ലക്ഷ്മി ഭവനം വീട്ടിൽ ശ്യാംനാഥ്, 11-6-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ആശാ ചന്ദ്രൻ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ പടിഞ്ഞാറെ കല്ലട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ശ്യാംനാഥ് 11-6-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആശാ ചന്ദ്രൻ ഭാര്യ 36 2 ലക്ഷ്മി, എ. മകൾ 13 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ ശ്യാംനാഥ്-ന്റെ നിയമാനുസൃത അവകാശികൾ ഭാര്യ ആശാ ചന്ദ്രൻ, മകൾ ലക്ഷ്മി, എ. എന്നിവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

പരേതൻ അവിവാഹിതനാണ്. ടിയാന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമ നമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-9154/2019. 2019 നവംബർ 26.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ കമുകുംചേരി മുറിയിൽ രമണി സദനത്തിൽ വിജയധരൻ പിള്ള 29-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പത്തനാപുരം താലൂക്ക് സπൈ ആഫീസിന്റെ പരിധിയിലുള്ള ARD 54 -ാം നമ്പർ റേഷൻകടയുടെ ലൈസൻസ് തന്റെ പേരിലേയ്ക്ക് ലഭിക്കുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൻ രാഗേഷ്, ആർ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 മോഹനകുമാരിയമ്മ ഭാര്യ 67 2 രോഷ,് ആർ. വി. മകൻ 48 3 രോഷ്നി, എം. മകൾ 46 4 രാഗേഷ്, ആർ. വി. മകൻ 43 Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-7679/2019. 2019 ഒക്ടോബർ 9.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വെട്ടിത്തിട്ട കെ. എസ്. ഭവനിൽ എ. കെ. രഘുകുമാർ 23-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു ക്രയവിക്രയം ചെയ്യുന്ന ആവശ്യത്തിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ വിപിന ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം

1 എ. എസ്. അംബിക കുമാരി സഹോദരി 68 2 എ. എസ്. പ്രസന്ന കുമാരി ,, 63 3 കുമാരി. മിനി, എ. എസ്. സഹോദരി 55 4 എ. കെ. വിപിന ചന്ദ്രൻ സഹോദരൻ 62 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ തങ്ങൾക്കുള്ള റേഷൻകടയുടെ അവകാശം ക്രമനമ്പർ 4-ാം കക്ഷിയുടെ പേരിൽ ഒഴിഞ്ഞു കൊടുത്തുകൊ≠് രേഖാമൂലം മൊഴി നൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എൻ1-8232/2019. 2019 നവംബർ 16.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ കുന്നിക്കോട് എന്ന സ്ഥലത്ത് പൂന്തോട്ടത്തിൽ വീട്ടിൽ ബിജു 19-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. റേഷൻകടയുടെ ലൈസൻസും വാഹനത്തിന്റെ ഉടമസ്ഥാവകാശവും ലഭിക്കുന്നതിനുവേ≠ിയും മറ്റാവശ്യങ്ങൾക്കുവേ≠ിയും അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശ്രീജ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന്് അറിയുന്നു.

96 11231 17th DEC. 2019] COMMISSIONERATE OF LAND REVENUE

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് PATHANAMTHITTA DISTRICT നമ്പർ പേര് മായുള്ള ബന്ധം Kozhencherry Taluk

1 ശ്രീജ ഭാര്യ 42 2 ആദിത്യ ശ്രീധർ മകൻ 14 3 കൃഷ്ണ ബിജു മകൾ 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2 ഉം 3 ഉം കക്ഷികൾ മൈനറുകളും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എൻ2-9250/2019. 2019 നവംബർ 22.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വെട്ടിത്തിട്ട കിഴക്കേ വീട്ടിൽ എം. തങ്കമ്മ 21-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള പെൻഷൻ ടിയാളുടെ ര≠ാമത്തെ മകനായ അലക്സ് കെ. ചെറിയാന്റെ പേർക്ക് തുടർന്ന് ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ജോൺ കെ. ചെറിയാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 വർഗ്ഗീസ് കെ. ചെറിയാൻ മകൻ 53 2 അലക്സ് കെ. ചെറിയാൻ ,, 50 3 ജോൺ കെ. ചെറിയാൻ ,, 49 പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. പരേതയുടെ ര≠ാമത്തെ മകനായ അലക്സ് കെ. ചെറിയാൻ ജൻമനാ ബുദ്ധിമാന്ദ്യമുള്ളയാളും അവിവാഹിതനും അപേക്ഷകനായ ജോൺ കെ. ചെറിയാന്റെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ എ5-10220/2019. 2019 നവംബർ 14.

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മഠത്തിലേത്ത് വീട്ടിൽ ശ്രീധരൻ, എം. വി. 6-10-2018-ൽ മരണപ്പെട്ടിട്ടുളളതാണ്. വിവിധ ആവശ്യങ്ങൾ ക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട്് പരേതന്റെ മകൾ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇടപരിയാരം മുറിയിൽ ശ്രീനിലയം വീട്ടിൽ ശ്രീജി എസ്. ശ്രീധർ, സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ മാവേലിക്കര താലൂക്കിലെ തെക്കേക്കര വില്ലേജ്, കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജ് എന്നീ ഓഫീസർമാർ മുഖേന അന്വേഷണം നടത്തിയതിൽ, പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി കുഞ്ഞമ്മ, എം. എസ്. ഭാര്യ 54 2 ശ്രീജി എസ്. ശ്രീധർ മകൾ 32 3 ശ്രീജിത്, എസ്. മകൻ 27 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്ത തുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവ ദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-12104/2019. 2019 നവംബർ 25.

കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ തുമ്പമൺ ഏറം മുറിയിൽ വടക്കേക്കര വീട്ടിൽ ജോർജ് കുട്ടി 10-10-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ ഭാര്യ ദർശല ജോർജ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം1 ദർശല ജോർജ് ഭാര്യ 48 താലൂക്കാഫീസ്, (ഒപ്പ്) 2 ജിജോ ജോർജ് മകൻ 25 പത്തനാപുരം. തഹശീൽദാർ. 3 ലിജോ ജോർജ് ,, 22 97

Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_kollam_Pathanapuram.