Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 17 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_kottayam_Changanacherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

11254 KERALA GAZETTE [PART III (11) (9) നമ്പർ സി2-10675/2019. 2019 ഒക്ടോബർ 15.

നമ്പർ സി2-10626/2019. 2019 ഒക്ടോബർ 15.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ കിഴപറയാർ കരയിൽ മരുതൂർ വീട്ടിൽ എം. പി. വിജയൻ എന്നയാൾ 17-3-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂവരണി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരി, പി. ഭാര്യ 46 2 ജയകൃഷ്ണൻ, എം. വി. മകൻ 24 3 ഹരികൃഷ്ണൻ ,, 23 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി2-10629/2019. 2019 ഒക്ടോബർ 15.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കളത്തൂർ കരയിൽ പടിഞ്ഞാറെ മേമന (അരീക്കത്തു≠ത്തിൽ) വീട്ടിൽ സിറിയക് ജോർജ് എന്നയാൾ 13-1-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നീന സിറിയക് ഭാര്യ 48 2 റെനിൽ ജോർജ് സിറിയക് മകൻ 20 3 സെനിൽ സിറിയക്

,, 14 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ Changanacherry Taluk

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ പൂവരണി വില്ലേജിൽ കിഴപറയാർ കരയിൽ തെക്കുംതല വീട്ടിൽ രാജു (രാജു രാമൻ) എന്നയാൾ 17-8-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ പൂവരണി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 57 2 പ്രവീൺ റ്റി. രാജു മകൻ 35 3 ഷീജ റ്റി. രാജു മകൾ 31 4 രമ്യാ പ്രശാന്ത് മരണമടഞ്ഞ മകൻ

പ്രശാന്ത്, റ്റി. ആർ.-ന്റെ ഭാര്യ 33 5 കാർത്തിക പ്രശാന്ത് ,, മകൾ 8 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-5518/2019. 2019 സെപ്റ്റംബർ 20.

ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ ക≠ങ്കേരിൽ വീട്ടിൽ ജോൺസൺ ജോസഫ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് കെ. ജെ. ജോസഫ് 25-9-2018-ലും മാതാവ് ത്രേസ്യാമ്മ ജോസഫ് 19-11-2005-ലും മരണമടഞ്ഞി ട്ടുള്ളതാണ്. പരേതരുടെ അവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺസൺ ജോസഫ് മകൻ 66 2 സാലിക്കുട്ടി ജോസഫ് മകൾ 62 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ ക≠ങ്കേരിൽ വീട്ടിൽ പരേതരായ കെ. ജെ. ജോസഫ്, ത്രേസ്യാമ്മ ജോസഫ് എന്നിവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

120 11255 17th DEC. 2019] COMMISSIONERATE OF LAND REVENUE (2)

നമ്പർ സി2-6571/2019. 2019 സെപ്റ്റംബർ 20.

ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ, കോയിപ്പള്ളി വീട്ടിൽ തോമസ് കോയിപ്പള്ളി ജോർ÷് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ കെ. പി. സിസിലി തോമസ് 15-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തോമസ് കോയിപ്പള്ളി ജോർ÷് ഭർത്താവ് 61 2 റ്റോസി തോമസ് മകൾ 29 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ, കോയിപ്പള്ളി വീട്ടിൽ പരേതയായ കെ. പി. സിസിലി തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-7538/2019. 2019 സെപ്റ്റംബർ 20.

ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ മുരിക്കനാനിക്കൽ വീട്ടിൽ അലക്സാ≠ർ, എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. സി. അലക്സാ≠ർ 31-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ അലക്സ് ഭാര്യ 73 2 ബെറ്റി സുരേഷ് മകൾ 52 3 ബീനാമ്മ അലക്സ്

Vaikom Taluk പരസ്യം

(1) നമ്പർ സി1-10966/2019. 2019 നവംബർ 25.

വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ കടുത്തുരുത്തി കരയിൽ നെയ്യത്തുംപറമ്പിൽ വീട്ടിൽ ഡോ. എൻ. ജെ. ദേവസ്യ 17-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റു വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മേരിക്കുട്ടി ദേവസ്യ നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-10-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി ദേവസ്യ ഭാര്യ 64 2 ജോമൽ സെബാസ്റ്റ്യൻ മകൻ 35 3 നാൻസി സെബാസ്റ്റ്യൻ മകൾ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-10965/2018. 2019 നവംബർ 25.

,, 48

4 അലക്സാ≠ർ, എം. മകൻ 43 വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ കാട്ടാമ്പാക്ക് കരയിൽ പുളിക്കൽ വീട്ടിൽ ആഗസ്റ്റി ജോസഫ് 28-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വത്സമ്മ അഗസ്റ്റിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 28-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 വത്സമ്മ അഗസ്റ്റിൻ ഭാര്യ 67 ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ മുരിക്കനാനിക്കൽ വീട്ടിൽ പരേതനായ എം. സി. അലക്സാ≠റിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 ജോസഫ്, പി. എ. മകൻ 42 3 ജോമോൻ, പി. എ. ,, 41 (ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ 4 സജിമോൻ അഗസ്റ്റിൻ ,, 39 121

Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_kottayam_Changanacherry/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_kottayam_Changanacherry.