Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11255 17th DEC. 2019] COMMISSIONERATE OF LAND REVENUE (2)നമ്പർ സി2-6571/2019. 2019 സെപ്റ്റംബർ 20.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ, കോയിപ്പള്ളി വീട്ടിൽ തോമസ് കോയിപ്പള്ളി ജോർ÷് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ കെ. പി. സിസിലി തോമസ് 15-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് കോയിപ്പള്ളി ജോർ÷് ഭർത്താവ് 61 2 റ്റോസി തോമസ് മകൾ 29 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർ മുറിയിൽ, കോയിപ്പള്ളി വീട്ടിൽ പരേതയായ കെ. പി. സിസിലി തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ചങ്ങനാശ്ശേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-7538/2019. 2019 സെപ്റ്റംബർ 20.
ചങ്ങനാശ്ശേരി താലൂക്കിൽ കങ്ങഴ വില്ലേജിൽ മുരിക്കനാനിക്കൽ വീട്ടിൽ അലക്സാ≠ർ, എം. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കങ്ങഴ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. സി. അലക്സാ≠ർ 31-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ അലക്സ് ഭാര്യ 73 2 ബെറ്റി സുരേഷ് മകൾ 52 3 ബീനാമ്മ അലക്സ്
Vaikom Taluk പരസ്യം
(1) നമ്പർ സി1-10966/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ കടുത്തുരുത്തി കരയിൽ നെയ്യത്തുംപറമ്പിൽ വീട്ടിൽ ഡോ. എൻ. ജെ. ദേവസ്യ 17-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റു വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മേരിക്കുട്ടി ദേവസ്യ നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-10-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരിക്കുട്ടി ദേവസ്യ ഭാര്യ 64 2 ജോമൽ സെബാസ്റ്റ്യൻ മകൻ 35 3 നാൻസി സെബാസ്റ്റ്യൻ മകൾ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-10965/2018. 2019 നവംബർ 25.
,, 48
4 അലക്സാ≠ർ, എം. മകൻ 43 വൈക്കം താലൂക്കിൽ ഞീഴൂർ വില്ലേജിൽ കാട്ടാമ്പാക്ക് കരയിൽ പുളിക്കൽ വീട്ടിൽ ആഗസ്റ്റി ജോസഫ് 28-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വത്സമ്മ അഗസ്റ്റിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഞീഴൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 28-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 11256 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-10904/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ വടുകുന്നപ്പുഴ കരയിൽ കളത്തറ വീട്ടിൽ ലീലാമ്മ തോമസ് 25-8-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം കടുത്തുരുത്തി സബ് ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റു വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ജോൺസൺ, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 25-8-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോൺസൺ, കെ. എ. ഭർത്താവ് 72 2 ഓസ്റ്റിൻ ജോൺസൺ മകൻ 35 3 എൽസ ജോൺസൺ മകൾ 33 4 ചിത്ര ജോൺസൺ ,, 40 പരേതയുടെ പിതാവ് മരണപ്പെട്ടിട്ടുള്ളതും മാതാവ് ജീവിച്ചിരിക്കുന്നതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ സി1-11066/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ കീഴൂർ കരയിൽ ചെമ്മനം (കളപ്പുരയ്ക്കൽ) വീട്ടിൽ വർഗ്ഗീസ്, കെ. ജെ. 3-7-2017-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് നൽകിയ അപേക്ഷ യിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 3-7-2017-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
1 മറിയാമ്മ വർഗ്ഗീസ് ഭാര്യ 58 2 മേരി വർഗ്ഗീസ് മകൾ 31 3 സൂസൻ വർഗ്ഗീസ്
,, 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-11056/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ അറുനൂറ്റിമംഗലം കരയിൽ യോഗ്യാ വീട്ടിൽ മാത്യു, വൈ. എം. 8-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റു വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ മാത്യു, എം. വൈ. എന്ന മാത്യു എം. യോഗ്യാ വീട് നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി, തണ്ണീർമുക്കം തെക്ക് വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 8-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോസമ്മ മാത്യു ഭാര്യ 65 2 മാത്യു, എം. വൈ. എന്ന
മാത്യു എം. യോഗ്യാ വീട് മകൻ 42 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1-ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി1-11065/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ പെരുവ കരയിൽ ഇടക്കരപുത്തൻപുരയിൽ വീട്ടിൽ നാണു, വി. കെ. 6-9-1999-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും അനന്തരാവകാശ സാക്ഷ്യപത്രം അർ∫ൻ ബാങ്ക് പെരുവയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജാനകി നാണു നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 6-9-1999-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
11257 17th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് IDDUKI DISTRICT നമ്പർ ബന്ധംUdumbanchola Taluk
1 ജാനകി നാണു ഭാര്യ 64 2 സതീശൻ, ഇ. എൻ. മകൻ 44 3 ശർമ്മിള രഞ്ജിത്ത് മകൾ 42 4 സന്തോഷ്, ഇ. എൻ. മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-10905/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ വെള്ളൂർ കരയിൽ ഈന്തുങ്കൽ വീട്ടിൽ ഇ. എൻ. ഉണ്ണികൃഷ്ണൻ നായർ 2-5-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും ആർ. റ്റി. ഒ. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സതീദേവി, എം. കെ.
നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സതീദേവി, എം. കെ. ഭാര്യ 64 2 ശ്രുതി എൻ. നായർ മകൾ 31 3 ശ്രീലാൽ എൻ. നായർ മകൻ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേയ്ക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്.
പരസ്യം
(1)
നമ്പർ ബി3-13978/2019. 2019 ഒക്ടോബർ 4.
ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ ചക്കുപള്ളം കരയിൽ ചെട്ടിയേട്ട് വീട്ടിൽ ചാക്കോ സാമുവൽ എന്നയാൾ 20-3-2012-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ തോമസ് ചെട്ടിയേട്ട് പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ചാക്കോ സാമുവൽ മകൻ 57 2 ഗീവർഗ്ഗീസ് ചാക്കോ ,, 54 3 അന്നമ്മ മകൾ 52 4 ഉമ്മച്ചൻ മകൻ 50 5 തോമസ്
,, 42 6 ഓമന മകൾ 48 (പരേതന്റെ ഭാര്യ സാറാമ്മ ശാമുവൽ 6-1-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-12407/2019. 2019 ഒക്ടോബർ 4.
ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ പച്ചക്കാട് കരയിൽ കുഴുവിൽ വീട്ടിൽ അല്ലേസ് നാടാർ എന്നയാൾ 21-8-2007-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ സജീവ്, കെ. എ. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി ഭാര്യ 72 2 കാളിദാസൻ മകൻ 55 3 ഗണേശൻ ,, 53 4 സാജു
,, 50 5 രമേശ്, എ.
,, 49 6 മണി
,, 43 7 ഓമന മകൾ 42