Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11314 (2)മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
റഫ.് ജെ2-11917/2019. 2019 ഒക്ടോബർ 30.
വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചേമ്പാൽ ദേശത്ത് അച്യുതൻ, പറമ്പത്ത്, ചോമ്പാൽ എന്നയാൾ 21-7-2017-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് മകൾ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് KOZHIKODE DISTRICT നമ്പർ
ബന്ധം
നോട്ടീസ്
[വടകര റവന്യൂ ഡിവിഷണൽ ആഫീസിൽ നിന്നും കേരള എസ്ചിറ്റ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് സെക്ഷൻ 5 പ്രകാരം]
നമ്പർ സി-5549/2019. 2019 ഒക്ടോബർ 18.
വടകര താലൂക്ക്, പാലയാട് വില്ലേജ് മുതുവന ദേശത്ത് അവകാശികളില്ലാത്തതും, പയ്യോളി സബ് രജിസ്ട്രാർ ആഫീസിലെ 2277/99 നമ്പർ തീറാധാരത്തിൽ ഉൾപ്പെട്ട 1.61 ആർ ഭൂമി അന്യം നിന്നതായി കണക്കാക്കി സർക്കാർ ഏറ്റെടു ക്കുന്നത് സംബന്ധിച്ച് നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബ ന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യതീയതി മുതൽ 6 മാസത്തി നകം വടകര റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) വടകര. റവന്യൂ ഡിവിഷണൽ ഓഫീസർ.
1 കമല ഭാര്യ 62 2 ബിന്ദു മകൾ 44 3 സിന്ധു
,, 42 4 ബിനീഷ് മകൻ 38 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
Quilandy Taluk
Vadakara Taluk
പരസ്യം
(1)
റഫ.് ജെ2-11936/2019. 2019 ഒക്ടോബർ 30.
വടകര താലൂക്കിൽ ചെക്യാട് വില്ലേജിൽ ചെക്യാട് ദേശത്ത് രാജൻ, കല്ലാടികാട്ടിൽ, പുളിയാവ് പി. ഒ. എന്നയാൾ 17-10-2013-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ ചെക്യാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ
ബന്ധം
1 ബിന്ദു ഭാര്യ 43 2 രോഷിൻ രാജ് മകൻ 25 3 അനഘരാജൻ മകൾ 20
പരസ്യം
(1) നമ്പർ ജി3-13440/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കുറുവങ്ങാട് ദേശത്ത് അപ്പുണ്ണി നായർ s/o കൃഷ്ണകുറുപ്പ് എന്നയാൾ 30-11-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി അജു, ടി. കെ., തെരുവത്ത് ക≠ി, കുറുവങ്ങാട് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി അമ്മ, ടി. കെ. ഭാര്യ 77 2 വസന്ത കുമാരി, ടി. കെ. മകൾ 60 3 സുനിൽ കുമാർ, ടി. കെ. മകൻ 55 4 അജു, ടി. കെ. മകൾ 48 17th DEC. 2019] COMMISSIONERATE OF LAND REVENUE 11315 (2) നമ്പർ ജി3-13442/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കോതമംഗലം ദേശത്ത് ഷാജി, കെ. കെ. s/o ശങ്കരൻ എന്നയാൾ 28-1-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷീന, ടി. കെ., ലീല നിവാസ്, കോമത്ത്കര, കൊയിലാ≠ി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീന, ടി. കെ. ഭാര്യ 39 2 സഞ്ജയ്, കെ. കെ. മകൻ 15 3 സനത്ത്, കെ. കെ.
,, 12 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ ജി3-13443/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കുറുവങ്ങാട് ദേശത്ത് ഇമ്പിച്ചി മമ്മു s/o ആലിക്കുട്ടി എന്നയാൾ 25-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി യു. വി. ദാക്ഷായണി, മനത്താംക≠ി താഴകുനി, കുറുവങ്ങാട് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദാക്ഷായണി, യു. വി. ഭാര്യ 73 2 ബിജു, യു. വി. മകൻ 44 3 സുധീഷ്, യു. വി.
,, 40 4 ബിന്ദു, യു. വി. മകൾ 42 5 രാജേഷ്, യു. വി. മകൻ 39 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ ജി3-13444/2019. 2019 ഒക്ടോബർ 24.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, കെ. ഭാര്യ 44 2 അഭിനവ് കെ. സത്യൻ മകൻ 22 3 അനന്തു കെ. സത്യൻ ,, 19 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ജി3-13445/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കോതമംഗലം ദേശത്ത് കൃഷ്ണൻ, കെ. എം. s/o വേലുകുട്ടി എന്നയാൾ 4-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശോഭന, പ്രണവം, കോമത്ത്കര, കൊയിലാ≠ി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന ഭാര്യ 58 2 നിഷിത മകൾ 37 3 ജിഷിത ,, 34 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ജി3-13490/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, അവിടനല്ലൂർ വില്ലേജിൽ അവിടനല്ലൂർ ദേശത്ത് മീനാക്ഷി അമ്മ d/o രാമുണ്ണി നായർ എന്നവർ 17-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി പflിനി, കളത്തേരി വീട്, അവിടനല്ലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നവരാണെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പflിനി മകൾ 66 17th DEC. 2019] COMMISSIONERATE OF LAND REVENUE 11316 (7)
നമ്പർ ജി3-13495/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ മേലടി ദേശത്ത് ഗോപാലൻ s/o പാച്ചർ എന്നയാൾ 2-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാധ, അയ്യന്റെ വളപ്പിൽ, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ ഭാര്യ 63 2 ഷീബ മകൾ 44 3 ഷിജിത്ത് മകൻ 42 4 ഷീന മകൾ 40 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ജി2-12268/2019. 2019 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക്, പാലേരി വില്ലേജിൽ പാലേരി ദേശത്ത് ഗംഗാധരൻ നായർ s/o നാരായണൻ നായർ എന്നയാൾ 12-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബിന്ദു, കെ., കുമ്പളോട്ട്, പാലേരി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത മകൾ 45 2 ബീന ,, 43 3 ബിന്ദു
,, 41 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ജി2-13054/2019. 2019 ഒക്ടോബർ 22.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പ്രജിത, വി. എം. ഭാര്യ 43 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ജി2-13055/2019. 2019 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക്, ചെറുവണ്ണൂർ വില്ലേജിൽ മുയിപ്പോത്ത് ദേശത്ത് പflരാജൻ, എം. സി. s/o ശങ്കരൻ നായർ എന്നയാൾ 3-10-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാ ശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഗീത, മ≠ോടി, ചെറുവണ്ണൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത ഭാര്യ 54 2 അനുശ്രീ മകൾ 30 3 ശ്രീലക്ഷ്മി
,, 25 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ജി2-13145/2019. 2019 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക്, നൊച്ചാട് വില്ലേജിൽ വെള്ളിയൂർ ദേശത്ത് മീനാക്ഷി അമ്മ d/o ശങ്കരൻ നായർ എന്നവർ 22-6-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി വത്സൻ, പടിഞ്ഞാറയിൽ, നൊച്ചാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി മകൾ 67 2 വത്സലൻ മകൻ 62 3 ദുർഗ മകൾ 60 4 ദയാളൻ മകൻ 57 17th DEC. 2019] COMMISSIONERATE OF LAND REVENUE 11317 (12) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി2-13210/2019. 2019 ഒക്ടോബർ 24. കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ തോരായി ദേശത്ത് നാരായണൻ നമ്പ്യാർ s/o രാമൻ നായർ എന്നയാൾ 15-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി മനോജ്, കോട്ടേക്ക≠ി, തോരായി, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പ ഭാര്യ 66 2 ഗീത മകൾ 48 3 മനോജ് മകൻ 44 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ജി2-13212/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊളക്കാട് ദേശത്ത് ടി. കെ. മാധവൻ നായർ s/o ഗോവിന്ദകുറുപ്പ്, താഴത്ത് വീട്ടിൽ എന്നയാൾ 10-3-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ജയരാജൻ, ടി. വി., പുലരിമ, കൊളക്കാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflാവതി അമ്മ ഭാര്യ 74 2 ജയരാജൻ, ടി. വി. മകൻ 51 3 സുനിത, ടി. വി. മകൾ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ ജി2-13148/2019. 2019 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊളക്കാട് ദേശത്ത് ആയിഷക്കുട്ടി w/o അബ്ദുൾ റഹിമാൻ എന്നവർ 9-12-2016-ാം തീയതി രാത്രി 10 മണിക്കും 10-12-2016-ാം തീയതി രാവിലെ 6.30 മണിക്കും ഇടയിൽ മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി അബ്ദുൾ ലത്തീഫ്, കെ. എം., കമ്മിളി, കൊളക്കാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
1 ജമീല മകൾ 54 2 അബ്ദുൾ ഹമീദ് മകൻ 51 3 അബ്ദുൾ ലത്തീഫ്
,, 50 4 ആബിദ മകൾ 49 5 അഷറഫലി മകൻ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ജി2-13149/2019. 2019 ഒക്ടോബർ 22.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊങ്ങന്നൂർ ദേശത്ത് ഭാസ്ക്കരൻ, ടി. കെ. s/o ശങ്കരൻ എന്നയാൾ 26-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി അഭിലാഷ്, ടി. കെ., ടി. കെ. നിവാസ്, കൊങ്ങന്നൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അഭിലാഷ്, ടി. കെ. മകൻ 44 2 ബബിഷ, കെ. വി. മകൾ 41 3 അമൃത്ലാഷ്, ടി. കെ. മകൻ 36 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ ജി2-13208/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൂമ്മുള്ളി ദേശത്ത് പ്രസന്ന, പി. w/o ബാലൻ നായർ എന്നവർ 15-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബിനീഷ്, പടിക്കൽ, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലൻ നായർ ഭർത്താവ് 66 2 ബിന്ദു മകൾ 39 3 ബിനീഷ് മകൻ 35 17th DEC. 2019] COMMISSIONERATE OF LAND REVENUE 11318 (19) നമ്പർ ജി3-13214/2019. 2019 ഒക്ടോബർ 24. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ജി2-13209/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊളക്കാട് ദേശത്ത് കാർത്ത്യായനി w/o രാഘവൻ എന്നവർ 13-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അജിത, കണിയാംക≠ി, കൊളക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നവരാണ് എന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
അജിത മകൾ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ ജി2-13211/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ മൊടക്കല്ലൂർ ദേശത്ത് അരിയൻ, ടി. എം. s/o അരിയൻ എന്നയാൾ 2-5-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശാരദ, തായാട്ടു മീത്തൽ, മൊടക്കല്ലൂർ എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അരിയൻ മകൻ 81 2 കല്ല്യാണി മകൾ 78 3 സരോജിനി
,, 69 4 ശാരദ ,, 59 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ വേളൂർ ദേശത്ത് വെള്ളൻ s/o കണ്ണ്യേൻ എന്നയാൾ 30-4-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാജൻ, പി., മണലിയിൽ താഴെകുനി, അത്തോളി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവി, പി. മകൾ 64 2 സരസു
,, 61 3 രാജൻ മകൻ 58 4 പ്രേമ, പി. മകൾ 52 5 പ്രമീള, എം. കെ.
,, 49 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസ ത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(20)
നമ്പർ ജി2-11126/2019. 2019 നവംബർ 14.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ മൊടക്കല്ലൂർ ദേശത്ത് കണ്ണൻ s/o ചൊക്കായി എന്നയാൾ 9-3-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ശിവരാമൻ, പടിഞ്ഞാറെ ആലോക്ക≠ി, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 വേലായുധൻ മകൻ 61 2 ശിവരാമൻ ,, 54 3 ശ്രീധരൻ ,, 50 4 കമല മകൾ 47 5 റസിൻ നാരായണൻ മരണപ്പെട്ട
മകൻ നാരായണന്റെ മകൻ 28 6 അനുശ്രീ എസ്. നാരായണൻ ,, മകൾ 23 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
17th DEC. 2019] COMMISSIONERATE OF LAND REVENUE 111319 (23) (21) നമ്പർ ജി2-14469/2019. 2019 നവംബർ 13. നമ്പർ ജി2-14465/2019. 2019 നവംബർ 13.കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊളക്കാട് ദേശത്ത് പെരച്ചിക്കുട്ടി d/o കോരപ്പൻ എന്നവർ 31-5-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാലൻ, ആറുക≠ത്തിൽ, അത്തോളി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലൻ മകൻ 72 2 ലീല മകൾ 69 3 പവിത്രൻ മകൻ 62 4 കലാലാൽ മരണപ്പെട്ട മകൻ
ചന്ദ്രന്റെ മകൻ 40 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(22)
നമ്പർ ജി2-14468/2019. 2019 നവംബർ 13.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ മൊടക്കല്ലൂർ ദേശത്ത് മാതു അമ്മ d/o രാമൻ കിടാവ് എന്നവർ 15-4-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ദാമോദരൻ നായർ, പനോളി, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം 1 ദാമോദരൻ നായർ മകൻ 75 2 ദേവയാനി മകൾ 68 3 സരോജിനി
,, 66 4 ശാരദ
,, 64 5 പ്രഭാകരൻ മകൻ 59 6 നളിനി മകൾ 56 7 പ്രേമ
,, 54 8 അനിൽ കുമാർ മരണപ്പെട്ട മകൻ
ഗംഗാധരൻ നായരുടെ മകൻ 46 9 സുനിൽ കുമാർ ,, ,, 42 10 ജ്യോതി സഗേഷ് ,, മകൾ 37 കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൂമുള്ളി ദേശത്ത് ഗംഗാധരൻ നായർ s/o ഗോപാലൻ നായർ എന്നയാൾ 6-9-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി അനിൽ കുമാർ, പനോളി, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 രേണുക ഭാര്യ 68 2 അനിൽ കുമാർ മകൻ 46 3 സുനിൽ കുമാർ ,, 42 4 ജ്യോതി സഗേഷ് മകൾ 39 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ ജി2-14470/2019. 2019 നവംബർ 13.
കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ മൊടക്കല്ലൂർ ദേശത്ത് ഗോപാലൻ നായർ s/o നാരായണൻ നായർ എന്നയാൾ 5-3-1987-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ദാമോദരൻ നായർ, പനോളി, മൊടക്കല്ലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 ദാമോദരൻ നായർ മകൻ 75 2 ദേവയാനി മകൾ 68 3 സരോജിനി
,, 66 4 ശാരദ
,, 64 5 പ്രഭാകരൻ മകൻ 59 6 നളിനി മകൾ 56 7 പ്രേമ ,, 54 8 രേണുക മരണപ്പെട്ട മകൻ
ഗംഗാധരൻ നായരുടെ ഭാര്യ 68 9 അനിൽ കുമാർ ,, മകൻ 46 10 സുനിൽ കുമാർ ,, ,, 42 11 ജ്യോതി സഗേഷ് ,, മകൾ 37 17th DEC. 2019] COMMISSIONERATE OF LAND REVENUE 11320 (25) Kozhikode Taluk പരസ്യം നമ്പർ ജി2-14475/2019. 2019 നവംബർ 13. കൊയിലാ≠ി താലൂക്ക്, കോട്ടൂർ വില്ലേജിൽ കുന്നരം വെള്ളി ദേശത്ത് ബാലൻ നായർ, സി. എച്ച്. s/o നാരായണൻ നായർ എന്നയാൾ 18-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു.
പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബിനീഷ്, എെ. ബി., നടുവിലെ വീട്ടിൽ, കുന്നരം വെള്ളി, മൂലാട് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 ഇന്ദിര, വി. കെ. ഭാര്യ 54 2 ബിനീഷ്, എെ. ബി. മകൻ 37 3 ബിജില, എെ. ബി. മകൾ 30 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(26)
നമ്പർ ജി2-14476/2019. 2019 നവംബർ 13.
കൊയിലാ≠ി താലൂക്ക്, കോട്ടൂർ വില്ലേജിൽ മൂലാട് ദേശത്ത് അച്ചുതൻ s/o കൊയച്ചിര എന്നയാൾ 27-8-2019-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടി ഫിക്കറ്റിനുവേ≠ി ദേവി, കൊരട്ടി ചാലിൽ, വിശാഖം, മൂലാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 ദേവി, ടി. കെ. ഭാര്യ 50 2 അഭിഷ, ടി. കെ. മകൾ 29 3 അനുഷ, ഡി. എ.
,, 24 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കൊയിലാ≠ി. തഹശീൽദാർ.
(1)
റഫ്. കെ3-21615/2018. 2019 സെപ്റ്റംബർ 19.
കോഴിക്കോട് താലൂക്ക്, ചെലവൂർ വില്ലേജിൽ പി. ടി. തങ്കം അമ്മ, ശ്രീജാ ഭവൻ, മായനാട് പി. ഒ., കോഴിക്കോട് എന്നവർ 1-6-2017-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടി. ടി. സുരേഷ് ബാബു, ശ്രീജാ ഭവൻ, മായനാട് പി. ഒ., കോഴിക്കോട് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 വസന്ത കുമാരി മകൾ 64 2 രമാദേവി
,, 61 3 ഗിരിജ ബായ്
,, 57 4 സുരേഷ് ബാബു മകൻ 54 5 അജിത കുമാരി
,, 51 6 ശ്രീജ മകൾ 46 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
റഫ്. കെ3-27659/2018. 2019 സെപ്റ്റംബർ 19.
കോഴിക്കോട് താലൂക്ക്, നെല്ലിക്കോട് വില്ലേജിൽ റിംനേഷ് വാസുദേവ്, 33/3880 ബി, ധന്യ, വരപ്പുറത്ത്, ചേവരമ്പലം പി. ഒ. എന്നയാൾ 1-11-2015-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ദിവ്യ, എം. പി., 33/3880 ബി, ധന്യ, വരപ്പുറത്ത്, ചേവരമ്പലം പി. ഒ., കോഴിക്കോട് ഈ ആഫീസിൽ ബോധിപ്പി ക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ദിവ്യ, എം. പി. ഭാര്യ 32 2 ആദിദേവ് ആർ. നായർ മകൻ 9 3 രേണുക, റ്റി. മാതാവ് 57 മൈനറുടെ രക്ഷിതാവ് ദിവ്യ, എം. പി. (മാതാവ്). മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾസ്വീകരിക്കപ്പെടുന്നതല്ല.