Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11314 (2)മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
റഫ.് ജെ2-11917/2019. 2019 ഒക്ടോബർ 30.
വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചേമ്പാൽ ദേശത്ത് അച്യുതൻ, പറമ്പത്ത്, ചോമ്പാൽ എന്നയാൾ 21-7-2017-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് മകൾ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് KOZHIKODE DISTRICT നമ്പർ
ബന്ധം
നോട്ടീസ്
[വടകര റവന്യൂ ഡിവിഷണൽ ആഫീസിൽ നിന്നും കേരള എസ്ചിറ്റ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് സെക്ഷൻ 5 പ്രകാരം]
നമ്പർ സി-5549/2019. 2019 ഒക്ടോബർ 18.
വടകര താലൂക്ക്, പാലയാട് വില്ലേജ് മുതുവന ദേശത്ത് അവകാശികളില്ലാത്തതും, പയ്യോളി സബ് രജിസ്ട്രാർ ആഫീസിലെ 2277/99 നമ്പർ തീറാധാരത്തിൽ ഉൾപ്പെട്ട 1.61 ആർ ഭൂമി അന്യം നിന്നതായി കണക്കാക്കി സർക്കാർ ഏറ്റെടു ക്കുന്നത് സംബന്ധിച്ച് നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബ ന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യതീയതി മുതൽ 6 മാസത്തി നകം വടകര റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) വടകര. റവന്യൂ ഡിവിഷണൽ ഓഫീസർ.
1 കമല ഭാര്യ 62 2 ബിന്ദു മകൾ 44 3 സിന്ധു
,, 42 4 ബിനീഷ് മകൻ 38 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
Quilandy Taluk
Vadakara Taluk
പരസ്യം
(1)
റഫ.് ജെ2-11936/2019. 2019 ഒക്ടോബർ 30.
വടകര താലൂക്കിൽ ചെക്യാട് വില്ലേജിൽ ചെക്യാട് ദേശത്ത് രാജൻ, കല്ലാടികാട്ടിൽ, പുളിയാവ് പി. ഒ. എന്നയാൾ 17-10-2013-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ ചെക്യാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ
ബന്ധം
1 ബിന്ദു ഭാര്യ 43 2 രോഷിൻ രാജ് മകൻ 25 3 അനഘരാജൻ മകൾ 20
പരസ്യം
(1) നമ്പർ ജി3-13440/2019. 2019 ഒക്ടോബർ 24.
കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കുറുവങ്ങാട് ദേശത്ത് അപ്പുണ്ണി നായർ s/o കൃഷ്ണകുറുപ്പ് എന്നയാൾ 30-11-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി അജു, ടി. കെ., തെരുവത്ത് ക≠ി, കുറുവങ്ങാട് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മി അമ്മ, ടി. കെ. ഭാര്യ 77 2 വസന്ത കുമാരി, ടി. കെ. മകൾ 60 3 സുനിൽ കുമാർ, ടി. കെ. മകൻ 55 4 അജു, ടി. കെ. മകൾ 48