Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11308 തിരുത്തൽ പരസ്യം MALAPPURAM DISTRICT നമ്പർ ഇ2-4403/2019. 2019 ഒക്ടോബർ 18.Ernad Taluk പരസ്യം
(1)
നമ്പർ ഇ2-8732/2019. 2019 സെപ്റ്റംബർ 24. 3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8115-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-4403/2019 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ ക്രമനമ്പർ 2 ആയി വന്ന ''സൈമൺ തോമസ്'' എന്നത് ''സൈമൺ തോമസ് @ സാം തോമസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്, ഏറനാട്.
(ഒപ്പ്) തഹശീൽദാർ.
Nilambur Taluk
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ ആനപ്പാറ പുഷ്പാലയം വീട്ടിൽ കരുവമ്പ്രം വെസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചന്തു, എ. എന്നയാൾ 29-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രബിൻ, എ., ആനപ്പാറ, പുഷ്പാലയം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, പി. ഭാര്യ 51 2 പ്രസാദ്, എ. മകൻ 38 3 പ്രശാന്ത്, എ.
,, 33 4 പ്രബിൻ, എ.
,,
മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-2513/2019. 2019 ഒക്ടോബർ 15.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ക≠ൻചിറ ഹൗസ് വീട്ടിൽ ഡൗൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറ"ാൻ എന്നയാൾ 23-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഡോ. കെ. മുഹമ്മദ് അക്ബർ, ക≠ൻചിറ ഹൗസ് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ, എം. ഭാര്യ 71 2 മുഹമ്മദ് അക്ബർ മകൻ 54 3 സഈദ ക≠ൻചിറ മകൾ 53 4 യൂസഫലി ക≠ൻചിറ മകൻ 52 5 ഹസീബ മകൾ 49 6 അബ്ദുൽറസാഖ് മകൻ 34
പരസ്യം
(1)
നമ്പർ ബി3-9094/2019. 2019 ഒക്ടോബർ 4.
നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് വില്ലേജിൽ അ∫ാസ്, കെ., കൊടുവത്ത് ഹൗസ്, കോടാലിപൊയിൽ, ഭൂദാനം കോളനി പി. ഒ., പോത്തുകല്ല് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുംതാസ്, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-11-2017-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച്് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുംതാസ്, പി. ഭാര്യ 46 2 സാഹിറാബി മകൾ 29 3 അബ്ദുള്ള മകൻ 22 4 മുഹമ്മദ് ഷാഹിർ ,, 18 5 ഷിബില ഷെറി മകൾ 14 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-10960/2019. 2019 നവംബർ 13.