Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11308തിരുത്തൽ പരസ്യം
MALAPPURAM DISTRICT
Ernad Taluk പരസ്യം
(1)
നമ്പർ ഇ2-8732/2019. 2019 സെപ്റ്റംബർ 24.
നമ്പർ ഇ2-4403/2019. 2019 ഒക്ടോബർ 18. 3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36-ൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8115-ൽ പ്രസിദ്ധപ്പെടുത്തിയ ഇ2-4403/2019 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരസ്യത്തിൽ ക്രമനമ്പർ 2 ആയി വന്ന ''സൈമൺ തോമസ്'' എന്നത് ''സൈമൺ തോമസ് @ സാം തോമസ്'' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്, ഏറനാട്.
(ഒപ്പ്) തഹശീൽദാർ.
Nilambur Taluk
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ ആനപ്പാറ പുഷ്പാലയം വീട്ടിൽ കരുവമ്പ്രം വെസ്റ്റ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചന്തു, എ. എന്നയാൾ 29-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ പ്രബിൻ, എ., ആനപ്പാറ, പുഷ്പാലയം എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, പി. ഭാര്യ 51 2 പ്രസാദ്, എ. മകൻ 38 3 പ്രശാന്ത്, എ.
,, 33 4 പ്രബിൻ, എ.
,,
മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ഇ2-2513/2019. 2019 ഒക്ടോബർ 15.
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ക≠ൻചിറ ഹൗസ് വീട്ടിൽ ഡൗൺഹിൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുറ"ാൻ എന്നയാൾ 23-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഡോ. കെ. മുഹമ്മദ് അക്ബർ, ക≠ൻചിറ ഹൗസ് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ, എം. ഭാര്യ 71 2 മുഹമ്മദ് അക്ബർ മകൻ 54 3 സഈദ ക≠ൻചിറ മകൾ 53 4 യൂസഫലി ക≠ൻചിറ മകൻ 52 5 ഹസീബ മകൾ 49 6 അബ്ദുൽറസാഖ് മകൻ 34 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി3-9094/2019. 2019 ഒക്ടോബർ 4.
നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് വില്ലേജിൽ അ∫ാസ്, കെ., കൊടുവത്ത് ഹൗസ്, കോടാലിപൊയിൽ, ഭൂദാനം കോളനി പി. ഒ., പോത്തുകല്ല് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മുംതാസ്, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-11-2017-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി അഞ്ച്് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മുംതാസ്, പി. ഭാര്യ 46 2 സാഹിറാബി മകൾ 29 3 അബ്ദുള്ള മകൻ 22 4 മുഹമ്മദ് ഷാഹിർ ,, 18 5 ഷിബില ഷെറി മകൾ 14 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-10960/2019. 2019 നവംബർ 13.
നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ കൃഷ്ണദാസ്, പി., കൃഷ്ണാലയം, കൊട്ടംപാറക്കുന്ന്, വാണിയമ്പലം പി. ഒ., വ≠ൂർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ശോഭന, എൻ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-5-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി ര≠് പേർ മാത്രമാണുള്ളതെന്നും അറിവായി രിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
17th DEC. 2019] COMMISSIONERATE OF LAND REVENUE 11309ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന, എൻ. ഭാര്യ 43
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
2 അമിത, പി. മകൾ 18 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-10914/2019. 2019 ഒക്ടോബർ 19.
1 Mohamed Abdul Saleem, K. T. Son 53 2 Fathima Hamza ,, 51 3 Mymoona, M. Wife 60 Objections if any against the issuance of the said Legal Heirship Certificate should be filed in person before the Tahasildar , Nilambur within 30 days from the date of publication of the notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Nilambur.
(Sd.) Tahsildar.
Thirurangadi Taluk
നിലമ്പൂർ താലൂക്കിൽ പോരൂർ വില്ലേജിൽ സി. ടി. കുഞ്ഞിമുഹമ്മദ്, ചെറാതൊടിക ഹൗസ്, കൂറ്റങ്ങോട്, അയനിക്കോട്, പോരൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സയ്യിദ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-3-2005-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സയ്യിദ ഭാര്യ 48 2 ആഷിക്ക് അഹമ്മദ് മകൻ 24 3 അഫാഫ് മുഹമ്മദ് ,, 21 4 ആസിം മുഹമ്മദ്
,, 14 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
Ref. B3-12469/2019. 7th November 2019.
Notice is hereby given to all whom it may concern that Mohamed Saleem, K. T., Pottakkunnummal House, Pallikkunnu of Wandoor Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of Legal Heirship Certificate in respect of legal heirs of father K. T. Mohamed Abdul Samad, Pottakkunnummal House, Pallikkunnu, Wandoor P. O. of Wandoor Village who expired on 7-7-2017, for getting benefits from abroad and in India. Enquiry conducted through the Village Officer, Wandoor in response to the application reveals that K. T. Mohamed Abdul Samad of Wandoor Village who expired on 7-7-2017 and the following persons are the legal heirs of the deceased.
പരസ്യം
(1)
റഫ്. സി2-10348/2019. 2019 സെപ്റ്റംബർ 30.
തിരൂരങ്ങാടി താലൂക്കിൽ പരപ്പനങ്ങാടി വില്ലേജിൽ കാളംപറമ്പത്ത് നിഖിൽദാസ്് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ഗൗരി, കാളംപറമ്പത്ത് ഹൗസ്, നെടുവ പി. ഒ., പരപ്പനങ്ങാടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-4-2017-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര്് പരേതനുമായുള്ള വയസ്
ബന്ധം
ഗൗരി മാതാവ് 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. സി2-12908/2018. 2019 ആഗസ്റ്റ് 22.
തിരൂരങ്ങാടി താലൂക്കിൽ ഒതുക്കുങ്ങൽ വില്ലേജിൽ മൂസ്സ, ചാലുകുന്നൻ ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ സുഹൈൽ, ചാലുകുന്നൻ ഹൗസ്, കുഴിപ്പുറം, ഒതുക്കുങ്ങൽ പി. ഒ. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-12-2017-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.