Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 17 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

17th DEC. 2019] COMMISSIONERATE OF LAND REVENUE 11313 (16) ക്രമ പേര് പരേതനുമായുള്ള വയസ് റഫ്. സി2-7851/2019. 2019 ആഗസ്റ്റ് 22. നമ്പർ ബന്ധം

1 റുഖിയ്യ ഭാര്യ 70 2 മൊയ്തീൻകുട്ടി മകൻ 54 3 ഖദീജ, പി. കെ. മകൾ 52 4 സൈതലവി മകൻ 49 5 അബൂബക്കർ ,, 47 6 ഹംസ ,, 44 7 സുലൈഖ മകൾ 42 8 ഷാഹുൽ ഹമീദ് മകൻ 40 9 അസ്മാബി, പി. കെ. മകൾ 38 10 സാബിറ, പി. കെ.

,, 36 11 ഇബ്രാഹിംകുട്ടി മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

റഫ്. സി2-8001/2019.

2019 ആഗസ്റ്റ് 20.

തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ ശങ്കരനാരായണൻ, പി., മലയാറ്റിൽ ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രമണി, ടി., മലയാറ്റിൽ ഹൗസ്, തേഞ്ഞിപ്പലം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-3-2017-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി ഭാര്യ 55 2 സംയു‡ മകൾ 35 3 അഞ്ജു

,, 34 4 സിഞ്ചു

,, 31 5 അഖിൽ മകൻ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.

Ponnani Taluk

പാത്തുമ്മ കൊടപ്പന, കൊടപ്പന ഹൗസ് എന്നവർ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അബ്ദുൾ സലിം, കൊടപ്പന ഹൗസ്, വെന്നിയൂർ പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-6-2018-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അഹമ്മദ് മകൻ 70 2 പാത്തുമ്മുകുട്ടി മകൾ 68 3 അബ്ദുറഹിമാൻ മകൻ 66 4 സുഹറാബി മകൾ 64 5 ആയിഷാബി

,, 62 6 ഉമ്മത്തിക്കുട്ടി

,, 60 7 അബ്ദുൾ സലീം മകൻ 53 8 ഷരീഫ മകൾ 51 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി

പരസ്യം

നമ്പർ ഡി1 -5438/2019. 2019 ഒക്ടോബർ 19.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ ജാനകിയമ്മ, വി. w/o സി. ചന്ദ്രശേഖരമേനോൻ, പറേരിക്കൽ ഹൗസ്, പി. ഒ. ഗ്രാമം, പെരുമ്പടപ്പ് എന്നവർ മരിച്ചു പോയെന്നും, പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ ശങ്കരൻകുട്ടി, പറേരിക്കൽ ഹൗസ്, പെരുമ്പടപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ജാനകിയമ്മ, വി. w/o സി. ചന്ദ്രശേഖരമേനോൻ, പറേരിക്കൽ ഹൗസ്, പി. ഒ. ഗ്രാമം, പെരുമ്പടപ്പ് എന്നവർ 22-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 11 (പതിനൊന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശങ്കരൻകുട്ടി, വി. മകൻ 74 2 സുഭദ്രാമ്മ, വി. മകൾ 72 3 ലക്ഷ്മിദാസ്, വി. മകൻ 70 4 സദാശിവമേനോൻ, വി.

,, 68 5 കൃഷ്ണകുമാർ, വി.

,, 66 6 ശാന്ത, വി. മകൾ 65 7 ലക്ഷ്മീദേവി, വി.

,, 64 8 പ്രേമചന്ദ്രൻ, വി. മകൻ 629 ഗീത, വി. മകൾ 62 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ 10 ഉഷാകുമാരി, വി. ,, 58 മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 11 ശോഭ മോഹൻ, വി. ,, 56 Gaz. No. 50/2019/DTP (CLR). 179 17th DEC. 2019] COMMISSIONERATE OF LAND REVENUE 11314 (2) മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

റഫ.് ജെ2-11917/2019. 2019 ഒക്ടോബർ 30.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചേമ്പാൽ ദേശത്ത് അച്യുതൻ, പറമ്പത്ത്, ചോമ്പാൽ എന്നയാൾ 21-7-2017-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് മകൾ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് KOZHIKODE DISTRICT നമ്പർ

ബന്ധം

നോട്ടീസ്

[വടകര റവന്യൂ ഡിവിഷണൽ ആഫീസിൽ നിന്നും കേരള എസ്ചിറ്റ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് സെക്ഷൻ 5 പ്രകാരം]

നമ്പർ സി-5549/2019. 2019 ഒക്ടോബർ 18.

വടകര താലൂക്ക്, പാലയാട് വില്ലേജ് മുതുവന ദേശത്ത് അവകാശികളില്ലാത്തതും, പയ്യോളി സബ് രജിസ്ട്രാർ ആഫീസിലെ 2277/99 നമ്പർ തീറാധാരത്തിൽ ഉൾപ്പെട്ട 1.61 ആർ ഭൂമി അന്യം നിന്നതായി കണക്കാക്കി സർക്കാർ ഏറ്റെടു ക്കുന്നത് സംബന്ധിച്ച് നടപടി ആരംഭിച്ചിട്ടു≠്. ആയത് സംബ ന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യതീയതി മുതൽ 6 മാസത്തി നകം വടകര റവന്യൂ ഡിവിഷണൽ ആഫീസർ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) വടകര. റവന്യൂ ഡിവിഷണൽ ഓഫീസർ.

1 കമല ഭാര്യ 62 2 ബിന്ദു മകൾ 44 3 സിന്ധു

,, 42 4 ബിനീഷ് മകൻ 38 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

Vadakara Taluk

പരസ്യം

(1)

റഫ.് ജെ2-11936/2019. 2019 ഒക്ടോബർ 30.

വടകര താലൂക്കിൽ ചെക്യാട് വില്ലേജിൽ ചെക്യാട് ദേശത്ത് രാജൻ, കല്ലാടികാട്ടിൽ, പുളിയാവ് പി. ഒ. എന്നയാൾ 17-10-2013-ാം തീയതി മരണപ്പെട്ടുപോയെന്നും ടിയാന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ ബിന്ദു സമർപ്പിച്ച അപേക്ഷയിൽ ചെക്യാട് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ

ബന്ധം

1 ബിന്ദു ഭാര്യ 43 2 രോഷിൻ രാജ് മകൻ 25 3 അനഘരാജൻ മകൾ 20 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1) നമ്പർ ജി3-13440/2019. 2019 ഒക്ടോബർ 24.

കൊയിലാ≠ി താലൂക്ക്, പന്തലായനി വില്ലേജിൽ കുറുവങ്ങാട് ദേശത്ത് അപ്പുണ്ണി നായർ s/o കൃഷ്ണകുറുപ്പ് എന്നയാൾ 30-11-2007-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫി ക്കറ്റിനുവേ≠ി അജു, ടി. കെ., തെരുവത്ത് ക≠ി, കുറുവങ്ങാട് എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി അമ്മ, ടി. കെ. ഭാര്യ 77 2 വസന്ത കുമാരി, ടി. കെ. മകൾ 60 3 സുനിൽ കുമാർ, ടി. കെ. മകൻ 55 4 അജു, ടി. കെ. മകൾ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

180
Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_malappuram_Ponnani.