Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 17 December 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

11233 17th DEC. 2019] COMMISSIONERATE OF LAND REVENUE (3)

നമ്പർ എ3-8947/2019. 2019 ഡിസംബർ 3.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ ഇളയതറയിൽ വീട്ടിൽ മാത്യു, എം. സി., ബിന്ദുജ ബേബി ഡാനിയേൽ എന്നിവർ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ ബ്ലെസ് സാറാ സജി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ യഥാക്രമം 15-4-2004, 16-10-2019 എന്നീ തീയതിയിൽ മരണപ്പെട്ടിട്ടുള്ള താണെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ബ്ലെസ് സാറാ സജി മകൾ 18 2 യ∫േസ് മാത്യു സജി മകൻ (മൈനർ) 15 3 മറിയാമ്മ ബേബി ബിന്ദു ബേബി

മുകളിൽ പേര് ചേർത്തിട്ടുള്ള കക്ഷിപേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8592/2019. 2019 സെപ്റ്റംബർ 28.

ഡാനിയേലിന്റെ മാതാവ് 67

പരേതർക്ക് അവിവാഹിതരായ സ േ ഹ ാ ദ ര ങ്ങ ൾ ഇല്ലാത്തതും മറിയാമ്മ ബേബിയെ കൂടാതെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമാണ്. പരേതരുടെ പേരിലുള്ള ജോലി സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പരേതയുടെ പേരിലുള്ള സ്വത്തുവകകൾ, കുവൈറ്റിലെ ജോലി സ്ഥലത്തു നിന്നുള്ള ആനുകുല്യങ്ങൾ എന്നിവ ലഭിക്കുന്നതിനും ബാങ്കിടപാടുകൾ നടത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കു മായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ പ്പെട്ടിട്ടുള്ളത്. ആകയാൽ പരേതരുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.

അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ചരുവിളമേലേതിൽ വീട്ടിൽ തങ്കമ്മ അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സുരേന്ദ്രൻ 21-3-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ് എന്നും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് കൊടുമൺ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 56 2 സുനിത, സി. മകൾ 31 3 സനൽ, എസ്. മകൻ 21 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-9868/2019. 2019 ഒക്ടോബർ 5.

Adoor Taluk

പരസ്യം

(1)

നമ്പർ സി2-8998/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ അങ്ങാടിക്കൽ വില്ലേജിൽ അങ്ങാടിക്കൽ വടക്കേക്കര മുറിയിൽ വിനീത് ഭവനം വീട്ടിൽ സുധ, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ വിനീത്, വി. എസ്. 27-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിത നാണെന്നും ആകയാൽ മാതാവ് മാത്രമാണ് ഏക അവകാശിയെന്നും അങ്ങാടിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സുധ, എസ്. മാതാവ് 40 അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ തെങ്ങമം മുറിയിൽ ശശിമന്ദിരം വീട്ടിൽ രാജേഷ് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് ശശിധരകുറുപ്പ്, കെ. 27-8-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരി സഹോദര∑ാർ ഇല്ലാത്തതുമാണ് എന്നും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോമതിയമ്മ ഭാര്യ 67 2 ശർമ്മിള രാജലക്ഷ്മി മകൾ 43 3 രാജേഷ,് എസ്. മകൻ 40 4 രഞ്ജിത്ത്, എസ്.

,, 36Gaz. No. 50/2019/DTP (CLR). 99 11234 KERALA GAZETTE [PART III മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-8862/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ പെരിങ്ങനാട് വില്ലേജിൽ പോത്തടി മുറിയിൽ ചന്ദ്രാലയം വീട്ടിൽ രാമചന്ദ്രൻപിള്ള അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ ഭാര്യ രാജമ്മ, വി. ജി. 23-7-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടുപോയിട്ടുള്ളതും പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പെരിങ്ങനാട് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻപിള്ള ഭർത്താവ് 74 2 ഹരികുമാർ മകൻ 45 3 ശ്രീകുമാർ ,, 43 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി2-9638/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് മുറിയിൽ ദീപു മന്ദിരം വീട്ടിൽ സഹദേവ പണിക്കർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ ഭാര്യ തിലകമ്മ, റ്റി. വി. 6-5-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടുപോയിട്ടുള്ളതും പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സഹദേവ പണിക്കർ, എൻ. ഭർത്താവ് 75 2 ദിവ്യ, റ്റി. മകൾ 37 3 ദീപു, എസ്. മകൻ 34 കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-9115/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ അങ്ങാടിക്കൽ വില്ലേജിൽ ചന്ദനപ്പള്ളി മുറിയിൽ പടിഞ്ഞാറെ മണ്ണിൽ വീട്ടിൽ കുഞ്ഞുമോൾ ജോയി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് എം. ഡി. ജോയി 8-7-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അങ്ങാടിക്കൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുമോൾ ജോയി ഭാര്യ 67 2 ഷിബു മകൻ 47 3 ഷിനു എം. ജോയി ,, 44 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി2-8863/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ ഇളംഗമംഗലം മുറിയിൽ പനംകുന്നിൽ വീട്ടിൽ സുമ മാത്യൂ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് മാത്യൂ, പി. സി. 16-10-2017-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏനാത്ത് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ മാത്യൂ ഭാര്യ 58 2 ജേക്കബ് മാത്യൂ മകൻ 31 3 ജിഥുൻ മാത്യൂ

,, 25 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, (ഒപ്പ്) അടൂർ. തഹശീൽദാർ. മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം 100 11235 17th DEC. 2019] COMMISSIONERATE OF LAND REVENUE തിരുത്തൽ പരസ്യം

നമ്പർ സി2-9827/2019. 2019 ഒക്ടോബർ 9. 6-2-2018-ലെ 6-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1253-ൽ പ്രസിദ്ധപ്പെടുത്തിയ സി2-18643/17 നമ്പർ പരസ്യത്തിൽ രേഖപ്പെടുത്തിയ പരേതന്റെ മരണത്തീയതി '23-1-2017' എന്നത് '23-1-2016 ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

Thiruvalla Taluk പരസ്യം

(1)

നമ്പർ സി10-8501/2019. 2019 നവംബർ 19.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ പുത്തൻപുരയ്ക്കൽ മലമ്പാറയ്ക്കൽ സാലിക്കുട്ടി മാത്യുവിന്റെ ഭർത്താവ് പി. സി. മാത്യു 26-9-2019-ൽ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. സി. മാത്യു 26-9-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാലിക്കുട്ടി മാത്യു ഭാര്യ 69 2 സുജ പി. മാത്യു മകൾ 49 3 ബിജു പി. മാത്യു മകൻ 47 4 ഫിലിപ്പ് പി. മാത്യു ,, 44 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി10-6779/2019. 2019 ഒക്ടോബർ 15.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 69 2 സതി, എസ്. ഭാര്യ 40 3 ആദിത്യ പ്രകാശ്, കെ. മകൾ (മൈനർ) 16 4 ആദിയ പ്രകാശ്, കെ.

,, 12 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി10-4115/2019. 2019 ജൂലൈ 9.

തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ വടയാനടത്ത് വീട്ടിൽ വി. ജി. രാധാദേവി ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ ആർ. രാമചന്ദ്രൻ നായർ 3-4-2019-ൽ മരണമടഞ്ഞതിനാൽ ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ആർ. രാമചന്ദ്രൻ നായർ 3-4-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. ജി. രാധാദേവി ഭാര്യ 78 2 ബാബു, ആർ. മകൻ 54 3 ജ്യോതി, ആർ. മകൾ 48 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കിഴക്കേക്കുറ്റ് മാലിയിൽ വീട്ടിൽ സതി, എസ്.-ന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ പ്രകാശ്, കെ. കെ. 14-8-2019-ൽ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നിരണം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പ്രകാശ്, കെ. കെ. 14-8-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. 101
Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_pathanamthitta_Adoor/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_pathanamthitta_Adoor.