Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11236 KERALA GAZETTE [PART IIIKonni Taluk
Mallappally Taluk
പരസ്യം
(1)
നമ്പർ എ4-3788/2019. 2019 ഒക്ടോബർ 9.
മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ കുളത്തൂർ ദേശത്ത് ചെങ്ങോലിπാക്കൽ വീട്ടിൽ സി. ആർ. ബാബു എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ അർജുൻ ബാബു സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. ആർ. ബാബു 15-4-2019-ലും പരേതന്റെ ഭാര്യ സുജാകുമാരി 21-6-2012-ലും മരിച്ചുപോയിട്ടുള്ളതും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരി പ്പില്ലാത്തതും പരേതന്റെ അവകാശിയായി താഴെപ്പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
അർജുൻ ബാബു മകൻ 23 മേൽപ്പറഞ്ഞയാൾ മാത്രമാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-3721/2019. 2019 ഒക്ടോബർ 9.
മല്ലപ്പള്ളി താലൂക്കിൽ പുറമറ്റം വില്ലേജിൽ വാലാങ്കര ദേശത്ത് മേലേക്കുറ്റ് വീട്ടിൽ തോമസ് ഏബ്രഹാം എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ റെയ്ച്ചൽ മാത്യൂ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ തോമസ് ഏബ്രഹാം 7-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റെയ്ച്ചൽ മാത്യൂ ഭാര്യ 43 2 ബിജോ എ. തോമസ് മകൻ 23 3 ബിൻസി മറിയം തോമസ് മകൾ 19
പരസ്യം
(1)
നമ്പർ എ5-8556/2019. 2019 ഒക്ടോബർ 14.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മലയാലപ്പുഴ വില്ലേജിൽ ടി ദേശത്ത് കുളത്തിങ്കൽ വീട്ടിൽ സുനീഷ് കുമാർ, കെ. സി. എന്നയാൾ 6-1-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വനജ കുമാരി, ആർ., കുളത്തിംഗൽ ഹൗസ്, ഏറം, മലയാലപ്പുഴ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 6-1-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വനജ കുമാരി, ആർ. ഭാര്യ 30 2 ആർഷ എസ്. നായർ മകൾ 4 3 വത്സല കുമാരി, ജെ. മാതാവ് 60 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-8750/2019. 2019 ഒക്ടോബർ 31.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ എെരവൺ വില്ലേജിൽ എെരവൺ ദേശത്ത് ആശാരിയേത്തു വീട്ടിൽ തങ്കമ്മ ജോൺ എന്നവർ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മത്തായി, എ. വൈ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 20-4-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം 11237 17th DEC. 2019] COMMISSIONERATE OF LAND REVENUE പരേതയുടെ ഭർത്താവ് മുൻപിനാലേ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ള 3 പേർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-9044/2019. 2019 ഒക്ടോബർ 29.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് ഇടിഞ്ഞക്കുഴി ചരുവിൽ വീട്ടിൽ ഗോപാലകൃഷ്ണനാചാരി എന്നയാൾ മരിച്ചുപോയിട്ടു ള്ളതാണെന്നും പരേതന്റെ പേരിലുള്ള ആധാരം ബാങ്കിൽ നിന്നും തിരികെ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജിതിൻകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 13-6-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ശ്യാമള ഭാര്യ 57 2 ജിതിൻകൃഷ്ണൻ മകൻ 32 മുകളിൽ പേര് ചേർത്തിട്ടുള്ള 2 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-8676/2019. 2019 ഒക്ടോബർ 30.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വി-കോട്ടയം വില്ലേജിൽ വി-കോട്ടയം ദേശത്ത് ചിറ്റേടത്ത് അടിമുറിയിൽ വീട്ടിൽ സി. ജി. ദിനേശ് എന്നയാൾ മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങളും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ദേവകിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 21-6-2019-ാം തീയതി മരിച്ചു പോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാവ് ദേവകിയമ്മ മാത്രമാണ് അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ5-8575/2019. 2019 ഒക്ടോബർ 10.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കൂടൽ വില്ലേജിൽ ടി ദേശത്ത് തു≠ിയത്ത് വീട്ടിൽ വർഗ്ഗീസ് മത്തായി എന്നയാൾ 20-6-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള കെ. എൽ. 26ഇ-2937 Honda Aviator, കെ. എൽ. 26എ-2533 Sedan എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡെയ്സി വർഗ്ഗീസ്, തു≠ിയത്ത് വീട് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 20-6-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഡെയ്സി വർഗ്ഗീസ് ഭാര്യ 57 2 ജോബി വർഗ്ഗീസ് മകൻ 26 3 ജിത്തു മേരി വർഗ്ഗീസ് മകൾ 21 മേൽ പേര് ചേർത്തിട്ടുള്ള 3 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-8743/2019. 2019 ഒക്ടോബർ 30.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വി-കോട്ടയം വില്ലേജിൽ വി-കോട്ടയം ഇലവുതറ വീട്ടിൽ കെ. കെ. സുശീല എന്നവർ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് സോമനാഥൻ, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 7-8-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സോമനാഥൻ, വി. കെ. ഭർത്താവ് 69 ദേവകിയമ്മ മാതാവ് 68 3 സുജു, കെ. എസ്. ,, 37 KERALA GAZETTE [PART III 11238
ALAPPUZHA DISTRICT
Karthikappally Taluk
മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ5-8639/2019. 2019 ഒക്ടോബർ 28.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് താവളത്തുവിളയിൽ വീട്ടിൽ അശോകൻ, പി. എന്നയാൾ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വാഹന അപകട നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജാനമ്മ, എം. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ജാനമ്മ, എം. വി. ഭാര്യ 47 2 അശ്വതി, എ. മകൾ 25 3 അനീഷ്കുമാർ, എ. മകൻ 23 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എ5-5580/2019. 2019 ഒക്ടോബർ 26. 3-9-2019-ാം തീയതിയിലെ 36-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8058-ാം നമ്പർ പേജിൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേരിലുള്ള Suzuki Access (KL-03-Z-6443)-ാം നമ്പർ വാഹനത്തിന്റെ നമ്പർ തെറ്റായി 'KL-32-6443' എന്ന് വന്നിട്ടുള്ളത് 'KL-03-Z-6443' എന്ന് തിരുത്തി വായിക്കേ≠താണ്.
പരസ്യം
(1)
നമ്പർ എ3-13614/2019. 2019 നവംബർ 14.
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ കായംകുളം എസ്. വി. വാർഡിൽ സപ്തഗിരി വീട്ടിൽ ശ‡ിദാസ് ടിയാന്റെ പിതാവ് എൻ. കൃഷ്ണപ്രഭു മരണപ്പെട്ടു പോയെന്നും പരേതന്റെ ഉടമസ്ഥതിയിലുള്ള കടമുറി മകൻ ശ‡ിദാസ്, കെ.-യുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. കൃഷ്ണപ്രഭു 26-5-2009-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീലാഭായി ഭാര്യ 77 2 പുഷ്പ ബി. പ്രഭു മകൾ 49 3 ശ‡ിദാസ്, കെ. മകൻ 45 4 ഗണേഷ്കുമാർ, കെ. ,, 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ എൻ. കൃഷ്ണപ്രഭുവിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-12465/2019. 2019 നവംബർ 5.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ വടക്ക് മുറിയിൽ, തരംഗം വീട്ടിൽ എൻ. കെ. സാവിത്രിപിള്ള ടിയാളുടെ ഭർത്താവ് കെ. എൻ. ഗോവിന്ദപ്പിള്ള മരണപ്പെട്ടുപോയെന്നും ബാങ്ക് അക്കൗ≠ിൽ നിന്നും തുക പിൻവലിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. എൻ. ഗോവിന്ദപ്പിള്ള 15-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതനുമായുള്ള വയസ്