Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11231 17th DEC. 2019] COMMISSIONERATE OF LAND REVENUEക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് PATHANAMTHITTA DISTRICT നമ്പർ പേര് മായുള്ള ബന്ധം Kozhencherry Taluk
1 ശ്രീജ ഭാര്യ 42 2 ആദിത്യ ശ്രീധർ മകൻ 14 3 കൃഷ്ണ ബിജു മകൾ 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 2 ഉം 3 ഉം കക്ഷികൾ മൈനറുകളും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എൻ2-9250/2019. 2019 നവംബർ 22.
പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ വെട്ടിത്തിട്ട കിഴക്കേ വീട്ടിൽ എം. തങ്കമ്മ 21-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള പെൻഷൻ ടിയാളുടെ ര≠ാമത്തെ മകനായ അലക്സ് കെ. ചെറിയാന്റെ പേർക്ക് തുടർന്ന് ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൻ ജോൺ കെ. ചെറിയാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 വർഗ്ഗീസ് കെ. ചെറിയാൻ മകൻ 53 2 അലക്സ് കെ. ചെറിയാൻ ,, 50 3 ജോൺ കെ. ചെറിയാൻ ,, 49 പരേതയുടെ ഭർത്താവും, മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. പരേതയുടെ ര≠ാമത്തെ മകനായ അലക്സ് കെ. ചെറിയാൻ ജൻമനാ ബുദ്ധിമാന്ദ്യമുള്ളയാളും അവിവാഹിതനും അപേക്ഷകനായ ജോൺ കെ. ചെറിയാന്റെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി
പരസ്യം
(1)
നമ്പർ എ5-10220/2019. 2019 നവംബർ 14.
മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ പോനകം മുറിയിൽ മഠത്തിലേത്ത് വീട്ടിൽ ശ്രീധരൻ, എം. വി. 6-10-2018-ൽ മരണപ്പെട്ടിട്ടുളളതാണ്. വിവിധ ആവശ്യങ്ങൾ ക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട്് പരേതന്റെ മകൾ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജിൽ ഇടപരിയാരം മുറിയിൽ ശ്രീനിലയം വീട്ടിൽ ശ്രീജി എസ്. ശ്രീധർ, സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ മാവേലിക്കര താലൂക്കിലെ തെക്കേക്കര വില്ലേജ്, കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ വില്ലേജ് എന്നീ ഓഫീസർമാർ മുഖേന അന്വേഷണം നടത്തിയതിൽ, പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീദേവി കുഞ്ഞമ്മ, എം. എസ്. ഭാര്യ 54 2 ശ്രീജി എസ്. ശ്രീധർ മകൾ 32 3 ശ്രീജിത്, എസ്. മകൻ 27 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്ത തുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവ ദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-12104/2019. 2019 നവംബർ 25.
കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ തുമ്പമൺ ഏറം മുറിയിൽ വടക്കേക്കര വീട്ടിൽ ജോർജ് കുട്ടി 10-10-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതന്റെ ഭാര്യ ദർശല ജോർജ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ആളുകളാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.
11232 KERALA GAZETTE [PART IIIപരേതന്റെ പിതാവ് മരണപ്പെട്ടിട്ടുളളതും മാതാവ് ⁄ാനമ്മ ജീവിച്ചിരിക്കുന്നതുമാണ്. അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹസിൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) No. A5-10530/2019. 18th October 2019.
Notice is hereby given to all to whom it may concern that Alice Roy, Palakunnath, Naranganam Village, Kozhancherry Taluk, Pathanamthitta District, Kerala State has applied for a Legal Heirship Certificate, for various purposes due to her husband Joy Chacko @ P. K. Roy who died on 22-12-2017. Enquiry conducted through the Village Officer, Naranganam reveals that the following persons are the legal heirs of the deceased Joy Chacko @ P. K. Roy.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
ഈവേലിൽ ബെവർലി ഭാര്യ 50 പരേതൻ മർച്ചന്റ ് നേവിയിൽ ജോലി ചെയ്തിരുന്നതും ആ കാലയളവിൽ ലഭിച്ച പി. എഫ്. അക്കൗ≠ിലെ തുക എസ്. ബി. എെ. റാന്നി ശാഖയിലുള്ളതും ടി തുക പിൻവലി ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്.
ആകയാൽ പരേതന്റെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി ക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-7874/2019. 2019 ഒക്ടോബർ 24.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര Sl. Name of the Relationship Age No. legal heirs with the deceased 1 Alice Roy Wife 60 2 Reena Roy Daughter 38 3 Reeja Roy ,, 35 Objections if any against the issuance of the Legal Heirship Certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Kozhencherry.
(Sd). Tahsildar.
വില്ലേജിൽ കുമ്പളാംപൊയ്ക മുറിയിൽ മുളവേലിൽ വീട്ടിൽ എം. സി. കോശി എന്നയാൾ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ ജോർജ് എം. കോശി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-1-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ലീലാമ്മ കോശി മകൾ 57 (ലീലാമ്മ മാത്യു)
2 മാത്യു എം. കോശി മകൻ 54 3 ജേക്കബ് എം. കോശി ,, 50
Ranni Taluk
പരസ്യം
(1)
നമ്പർ എ3-7138/2019. 2019 ഒക്ടോബർ 24.
4 ജോർജ് എം. കോശി ,, 48 പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക തുക ട്രഷറിയിൽ നിന്നും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കു മായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ പ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താ