Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11232 KERALA GAZETTE [PART IIIപരേതന്റെ പിതാവ് മരണപ്പെട്ടിട്ടുളളതും മാതാവ് ⁄ാനമ്മ ജീവിച്ചിരിക്കുന്നതുമാണ്. അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ടി പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹസിൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) No. A5-10530/2019. 18th October 2019.
Notice is hereby given to all to whom it may concern that Alice Roy, Palakunnath, Naranganam Village, Kozhancherry Taluk, Pathanamthitta District, Kerala State has applied for a Legal Heirship Certificate, for various purposes due to her husband Joy Chacko @ P. K. Roy who died on 22-12-2017. Enquiry conducted through the Village Officer, Naranganam reveals that the following persons are the legal heirs of the deceased Joy Chacko @ P. K. Roy.
അവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം
ഈവേലിൽ ബെവർലി ഭാര്യ 50 പരേതൻ മർച്ചന്റ ് നേവിയിൽ ജോലി ചെയ്തിരുന്നതും ആ കാലയളവിൽ ലഭിച്ച പി. എഫ്. അക്കൗ≠ിലെ തുക എസ്. ബി. എെ. റാന്നി ശാഖയിലുള്ളതും ടി തുക പിൻവലി ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്.
ആകയാൽ പരേതന്റെ അവകാശിയായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി ക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-7874/2019. 2019 ഒക്ടോബർ 24.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര Sl. Name of the Relationship Age No. legal heirs with the deceased 1 Alice Roy Wife 60 2 Reena Roy Daughter 38 3 Reeja Roy ,, 35 Objections if any against the issuance of the Legal Heirship Certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Kozhencherry.
(Sd). Tahsildar.
വില്ലേജിൽ കുമ്പളാംപൊയ്ക മുറിയിൽ മുളവേലിൽ വീട്ടിൽ എം. സി. കോശി എന്നയാൾ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ ജോർജ് എം. കോശി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-1-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ലീലാമ്മ കോശി മകൾ 57 (ലീലാമ്മ മാത്യു)
2 മാത്യു എം. കോശി മകൻ 54 3 ജേക്കബ് എം. കോശി ,, 50
Ranni Taluk
പരസ്യം
(1)
നമ്പർ എ3-7138/2019. 2019 ഒക്ടോബർ 24.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ വലിയകാവ് മുറിയിൽ പരളുംപുറത്ത് വീട്ടിൽ ഏബ്രഹാം തോമസ് എന്നയാൾ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഈവേലിൽ ബെവർലി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 25-10-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശിയായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
4 ജോർജ് എം. കോശി ,, 48 പരേതന്റെ പേരിലുള്ള പെൻഷൻ കുടിശ്ശിക തുക ട്രഷറിയിൽ നിന്നും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കു മായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ പ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താ ണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
11233 17th DEC. 2019] COMMISSIONERATE OF LAND REVENUE (3)നമ്പർ എ3-8947/2019. 2019 ഡിസംബർ 3.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരുനാട് വില്ലേജിൽ ഇളയതറയിൽ വീട്ടിൽ മാത്യു, എം. സി., ബിന്ദുജ ബേബി ഡാനിയേൽ എന്നിവർ മരണപ്പെട്ടിട്ടുള്ള താണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ ബ്ലെസ് സാറാ സജി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ യഥാക്രമം 15-4-2004, 16-10-2019 എന്നീ തീയതിയിൽ മരണപ്പെട്ടിട്ടുള്ള താണെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം 1 ബ്ലെസ് സാറാ സജി മകൾ 18 2 യ∫േസ് മാത്യു സജി മകൻ (മൈനർ) 15 3 മറിയാമ്മ ബേബി ബിന്ദു ബേബി
മുകളിൽ പേര് ചേർത്തിട്ടുള്ള കക്ഷിപേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-8592/2019. 2019 സെപ്റ്റംബർ 28.
ഡാനിയേലിന്റെ മാതാവ് 67
പരേതർക്ക് അവിവാഹിതരായ സ േ ഹ ാ ദ ര ങ്ങ ൾ ഇല്ലാത്തതും മറിയാമ്മ ബേബിയെ കൂടാതെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമാണ്. പരേതരുടെ പേരിലുള്ള ജോലി സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പരേതയുടെ പേരിലുള്ള സ്വത്തുവകകൾ, കുവൈറ്റിലെ ജോലി സ്ഥലത്തു നിന്നുള്ള ആനുകുല്യങ്ങൾ എന്നിവ ലഭിക്കുന്നതിനും ബാങ്കിടപാടുകൾ നടത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കു മായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യ പ്പെട്ടിട്ടുള്ളത്. ആകയാൽ പരേതരുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠ താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.
അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ ചരുവിളമേലേതിൽ വീട്ടിൽ തങ്കമ്മ അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സുരേന്ദ്രൻ 21-3-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ് എന്നും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്ന് കൊടുമൺ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ ഭാര്യ 56 2 സുനിത, സി. മകൾ 31 3 സനൽ, എസ്. മകൻ 21 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-9868/2019. 2019 ഒക്ടോബർ 5.
Adoor Taluk
പരസ്യം
(1)
നമ്പർ സി2-8998/2019. 2019 ഒക്ടോബർ 5.
അടൂർ താലൂക്കിൽ അങ്ങാടിക്കൽ വില്ലേജിൽ അങ്ങാടിക്കൽ വടക്കേക്കര മുറിയിൽ വിനീത് ഭവനം വീട്ടിൽ സുധ, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ വിനീത്, വി. എസ്. 27-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിത നാണെന്നും ആകയാൽ മാതാവ് മാത്രമാണ് ഏക അവകാശിയെന്നും അങ്ങാടിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സുധ, എസ്. മാതാവ് 40 അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ തെങ്ങമം മുറിയിൽ ശശിമന്ദിരം വീട്ടിൽ രാജേഷ് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ പിതാവ് ശശിധരകുറുപ്പ്, കെ. 27-8-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരി സഹോദര∑ാർ ഇല്ലാത്തതുമാണ് എന്നും പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോമതിയമ്മ ഭാര്യ 67 2 ശർമ്മിള രാജലക്ഷ്മി മകൾ 43 3 രാജേഷ,് എസ്. മകൻ 40 4 രഞ്ജിത്ത്, എസ്.
,, 36