Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
11235 17th DEC. 2019] COMMISSIONERATE OF LAND REVENUE തിരുത്തൽ പരസ്യം ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ സി2-9827/2019. 2019 ഒക്ടോബർ 9. നമ്പർ ബന്ധം6-2-2018-ലെ 6-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1253-ൽ പ്രസിദ്ധപ്പെടുത്തിയ സി2-18643/17 നമ്പർ പരസ്യത്തിൽ രേഖപ്പെടുത്തിയ പരേതന്റെ മരണത്തീയതി '23-1-2017' എന്നത് '23-1-2016 ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
Thiruvalla Taluk പരസ്യം
(1)
നമ്പർ സി10-8501/2019. 2019 നവംബർ 19.
തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ പുത്തൻപുരയ്ക്കൽ മലമ്പാറയ്ക്കൽ സാലിക്കുട്ടി മാത്യുവിന്റെ ഭർത്താവ് പി. സി. മാത്യു 26-9-2019-ൽ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് പി. സി. മാത്യു 26-9-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാലിക്കുട്ടി മാത്യു ഭാര്യ 69 2 സുജ പി. മാത്യു മകൾ 49 3 ബിജു പി. മാത്യു മകൻ 47 4 ഫിലിപ്പ് പി. മാത്യു ,, 44 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-6779/2019. 2019 ഒക്ടോബർ 15.
1 കാർത്ത്യായനി മാതാവ് 69 2 സതി, എസ്. ഭാര്യ 40 3 ആദിത്യ പ്രകാശ്, കെ. മകൾ (മൈനർ) 16 4 ആദിയ പ്രകാശ്, കെ.
,, 12 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി10-4115/2019. 2019 ജൂലൈ 9.
തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ വടയാനടത്ത് വീട്ടിൽ വി. ജി. രാധാദേവി ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ ആർ. രാമചന്ദ്രൻ നായർ 3-4-2019-ൽ മരണമടഞ്ഞതിനാൽ ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ആർ. രാമചന്ദ്രൻ നായർ 3-4-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വി. ജി. രാധാദേവി ഭാര്യ 78 2 ബാബു, ആർ. മകൻ 54 3 ജ്യോതി, ആർ. മകൾ 48 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠