Servants of Knowledge
Kerala Gazette · Government of Kerala

Varkala

Published 17 December 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-17.part_3_clr_thiruvananthapuram_Varkala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 50 Vol. VIII

Tuesday

2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941

PART III

Commissionerate of Land Revenue

11204 KERALA GAZETTE [PART III

Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of said legal heirship certificate should be filed in person before the the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(36)

No. B4-21869/2019. 11th October 2019.

Notice is hereby given to all whom it may concern that Geetha, S., Charuvila Veedu, Kaduvayil, Attingal P. O., Attingal Village, Chirayinkeezhu Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate for availing pension benefits and for various purposes due to her husband R. Vijayan who died on 2-8-2019.

Enquiry conducted through the Village Officer, Attingal-Avanavancherry reveals that the persons named in shedule below are the legal heirs of the late R. Vijayan.

SCHEDULE

മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി. എ. യൂസഫ്, 20-10-1982-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുബൈദാബീവി മരണപ്പെട്ട

മകൻ

ബദറുദ്ദീന്റെ ഭാര്യ 73 2 ബീന ,, മകൾ 53 3 സുനിൽ ,, മകൻ 51 4 മുഹമ്മദ് ഈസ ,, ,, 36 പരേതന്റെ മാതാപിതാക്കളും ഭാര്യയും മക്കളായ ബദറുദ്ദീൻ, സുബൈദബീവി എന്നിവരും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

Sl. Name Relationship with Age

No.

the deceased

1 Sarada Mother 69 2 Geetha, S. Wife 48 3 Adithyan, V. G. Son 7 (Father of the deceased is not alive.) Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of said legal heirship certificate should be filed in person before the Tahsildar, Chirayinkeezhu within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Chirayinkeezhu. Tahsildar.

നമ്പർ ബി2-11800/2019. 2019 ഒക്ടോബർ 3.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ പെരുംകുളം പി. ഒ., മണനാക്ക്, ഷംന മൻസിലിൽ അബ്ദുൾ മജീദ്, എം. 3-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷാഹിദ സമർപ്പിച്ച അപേക്ഷയിൻമേൽ മണമ്പൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അബ്ദുൾ മജീദ്, എം. 3-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാഹിദ ഭാര്യ 49 2 ഷാൻ, എ. മകൻ 28 3 ഷംനാദ്, എ.

,, 26 Varkala Taluk

പരസ്യം

(1)

നമ്പർ ബി2-15473/2018. 2019 ഒക്ടോബർ 3.

4 ഷംന, എ. എസ്. മകൾ 23 5 മുഹമ്മദ് മീരാൻ പിതാവ് 79പരേതന്റെ മാതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി. ഒ., കളിയിൽപ്പുര വീട്ടിൽ പി. എ. യൂസഫ് 20-10-1982-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകന്റെ മകൾ ബീന സമർപ്പിച്ച അപേക്ഷയിൻമേൽ ഇടവ വില്ലേജാഫീസർ 70 11205 17th DEC. 2019] COMMISSIONERATE OF LAND REVENUE (3) (5) നമ്പർ ബി2-10675/2019. 2019 ഒക്ടോബർ 4.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ പനയറ പി. ഒ., കുന്നത്തുമല, എെശ്വര്യ മന്ദിരത്തിൽ അനി 4-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് ബ്ലോക്ക് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷൈനി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അനി 4-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി, എസ്. ഭാര്യ 34 2 എെശ്വര്യ, എ. എസ്. മകൾ 13 3 അശ്വതി, എ. എസ്. ,, 6 4 ഭായി മാതാവ് 61 പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-12069/2019. 2019 ഒക്ടോബർ 9.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., ചിറ്റായിക്കോട്, സിമി ഹട്ട് വീട്ടിൽ പ്രസന്ന, കെ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മാധവൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ നാവായിക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പ്രസന്ന, കെ. 4-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവൻ, എസ്. ഭർത്താവ് 70 2 സിജു മാധവൻ മകൻ 37 3 സിമി ജയിൻ മകൾ 41 നമ്പർ ബി2-11801/2019. 2019 ഒക്ടോബർ 9.

വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ തോട്ടയ്ക്കാട് പി. ഒ., തെക്കുംമുറി വീട്ടിൽ ഷറഫുദ്ദീൻ, എ. 5-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ നൗഷാദ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷറഫുദ്ദീൻ, എ. 5-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ബീവി ഭാര്യ 63 2 നൗഷാദ് മകൻ 48 3 ഷാനവാസ് അയൂബ് ,, 46 4 നൈസാബീവി മകൾ 42 5 താജുനിസ ,, 29 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി2-12070/2019. 2019 ഒക്ടോബർ 9.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ കിഴക്കനേല പി. ഒ., പാരിപ്പള്ളി, കെട്ടിടംമുക്ക്, കുന്നുവിള വീട്ടിൽ ആനന്ദക്കുറുപ്പ്, 31-7-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ശശിധരക്കുറുപ്പ്, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആനന്ദക്കുറുപ്പ്, 31-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശശിധരക്കുറുപ്പ്, എ. മകൻ 63 2 ചന്ദ്രിക അമ്മ മകൾ 623 ശ്യാമള അമ്മ ,, 59 4 സുധ ,, 58 5 ഗീത ,, 54 6 അനിത ,, 53 പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. Gaz. No. 50/2019/DTP (CLR). 71 11206 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി2-10652/2019. 2019 ഒക്ടോബർ 5.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം, റോഡ് വിള വീട്ടിൽ അൻ നസീം, 2-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് കുടവൂർ വില്ലേജിൽ പുതുശ്ശേരിമുക്ക് പി. ഒ. ചരുവിള പുത്തൻ വീട്ടിൽ സലീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അൻ നസീം, 2-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാഹീൻ പിതാവ് 47 2 സലീന മാതാവ് 40 3 ഫാത്തിമ സഹോദരി 21 ടി പരേതൻ അവിവാഹിതനും നിസന്തതീയനുമാണ്. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി2-12025/2019. 2019 ഒക്ടോബർ 9.

നമ്പർ ബന്ധം

1 എം. താജുദ്ദീൻ ഭർത്താവ് 65 2 ആൻസി, റ്റി. മകൾ 33 3 അഗാസി, റ്റി. എം. മകൻ 28 4 അനീഷ്, റ്റി.

,, 39 5 റഹ്മാബീവി മാതാവ് 79 ടി പരേതയുടെ പിതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി2-12096/2019. 2019 ഒക്ടോബർ 11.

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., മു≠യിൽ, 'ഗൗരി' വീട്ടിൽ ശശിദേവി, 11-4-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശസർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ജൂഹി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശശിദേവി 11-4-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജൂലി വസന്തൻ മകൾ 59 2 ജൂഹി, എസ്.

,, 57 3 സുഷമ ജൂനു മരണപ്പെട്ട

മകൻ

ജൂനു ശ്രീനിവാസന്റെ ഭാര്യ 55 4 ശ്രുതി

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., കുരയ്ക്കണ്ണി, അക്കരവിളവീട്ടിൽ മാത്തിഷ, ആർ. 31-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശസർട്ടിഫിക്കറ്റ് വർക്കല എസ്. ആർ. ഒ.-യിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ആൻസി, റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ വർക്കല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മാത്തിഷ, ആർ. 31-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.

ജൂനു ശ്രീനിവാസൻ ,, മകൾ 30 5 ശ്രീദേവി, ജെ. എസ്. ,, ,, 27 പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ ജൂനു ശ്രീനിവാസനും മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

72 11207 17th DEC. 2019] COMMISSIONERATE OF LAND REVENUE (10) (12)

നമ്പർ ബി2-11997/2019. 2019 ഒക്ടോബർ 10.

വർക്കല താലൂക്കിൽ വെട്ടൂർ വില്ലേജിൽ വെട്ടൂർ പി. ഒ., റാത്തിക്കൽ, പരയൻവിളാകം വീട്ടിൽ ഷക്കീർ 24-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശസർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബുഷ്റ സമർപ്പിച്ച അപേക്ഷയിൻമേൽ വെട്ടൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷക്കീർ 24-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബുഷ്റ ഭാര്യ 38 2 മുഹമ്മദ് ജിഹാൻ, എസ്. മകൻ 11 3 ഫസീല മാതാവ് 68 പരേതന്റെ പിതാവ് മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി2-12138/2019. 2019 ഒക്ടോബർ 14.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., തറട്ട, സുജയ് നിവാസിൽ ശോഭന 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശസർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് സുഭഗൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ചെമ്മരുതി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശോഭന 8-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭഗൻ ഭർത്താവ് 72 2 സുജയ് സുഭഗൻ മകൻ 35 3 സുവിദ്യാ സുഭഗൻ മകൾ 33 നമ്പർ ബി2-12956/2019. 2019 നവംബർ 21.

വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ പി. ഒ., കിളിമാനൂർ, നസീഹ് മൻസിൽ വീട്ടിൽ പ്രേംനവാസ് എന്നയാൾ 16-8-2015-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അനന്തരാവകാശസർട്ടിഫിക്കറ്റ് അവകാശ ങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പള്ളിക്കൽ വില്ലേജിൽ നസീഹ് മൻസിൽ വീട്ടിൽ സോഫിദാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശമൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പ്രേംനവാസ് 16-8-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോഫിദാബീവി ഭാര്യ 48 2 മുസ്തഫ പിതാവ് 86 3 നസീഹ് മകൻ 27 4 നഹാസ്

,, 26 5 നിയാസ്

,, 22 6 നജ്മ മകൾ 18 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ബി2-6337/2019. 2019 ഒക്ടോബർ 1.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ മണമ്പൂർ പി. ഒ., മുള്ളറംകോട്, രാജാനിവാസിൽ, വിജയൻ പിള്ള 26-7-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാ വകാശസർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ആദ്യ ഭാര്യ വിജി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിജയൻപിള്ള 26-7-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജി, കെ. ആദ്യ ഭാര്യ 42 2 വിസ്മയ വിജയ് ആദ്യ

ഭാര്യയിലെ മകൾ 22 3 വിഷ്ണു, വി.

,, മകൻ 204 വിഷ്ണുവർ∞ൻ, വി. ബി. ര≠ാം ഭാര്യ പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ബീനാകുമാരിയിലെ മകൻ 7 73 11208 KERALA GAZETTE [PART III പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

Enquiries conducted through the Village Officer, Navaikulam, Chandayamangalam reveals that the following persons are the legal heirs of the deceased Surendran Nair.

SCHEDULE

Sl. Name Relationship with the Age

No. deceased

(14) No B2-13823/2019. 19th May 2019.

Notice is hereby given to all to whom it may concern that Padmakumari, H. T. C. 9/262, Padmasarith, Sasthamangalam Village, Thiruvananthapuram Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her mother Hymavathy Amma, Nadaikkavu, Near G. H. S. S., Varkala Village, Varkala Taluk, Thiruvananthapuram District in Kerala State who died on 21-5-2002.

Enquires conducted through the Village Officers of concerned Village Offices reveals that the following persons are the legal heirs of the deceased Hymavathy Amma.

SCHEDULE

1 S. Sarasamma Wife 73 2 S. Sheela Daughter 51 3 S. Sheeja ,, 47 (The parents of the deceased are not alive.) Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(16)

No. B2-11863/2019. 3rd October 2019.

Sl. Name Relationship with the Age

No.

deceased

1 Padmakumari, H. Daughter 77 2 Saralakumari, H.

,, 74 3 G. Vijayakumar Son 70 4 Sobhanakumari, H. Daughter 68 5 Vijayamma deaceased Son

Raveendrakumar's Wife 66 6 Hemakumar ,, Son 41 7 Hareeshkumar ,, ,, 40 8 Rajisha ,, Daughter 37 (The parents, husband and son named Raveendrakumar of the deceased were not alive.) Notice is hereby given to all to whom it may concern that Chandra, M., Palavila Veedu, Vadasserikonam P. O., Cherunniyoor Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate for availing pension and other purposes due to her husband R. Kochupadmanabhan who died on 14-5-2019.

Enquiries conducted through the Village Officer, Cherunniyoor reveals that the following persons are the legal heirs of the deceased R. Kochupadmanabhan.

SCHEDULE

Sl. Name Relationship with the Age

No. deceased

Objections if any against the issuance of legal heirship certificate to the above said 8 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

(15) No. B2-11725/2019. 5th October 2019.

Notice is hereby given to all to whom it may concern that S. Sarasamma, w/o Surendran Nair, Thattankunnil Veedu, Navaikulam P. O., Navaikulam Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her husband Surendran Nair who died on 7-6-2019.

1 Chandra, M. Wife 69 2 Jyothi Mon, C. P. Son 33 The parents and daughter named Subhamol of the deceased are not alive.

Objections if any against the issuance of legal heirship certificate to the above said 2 persons has to be filed in person before the under signed within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

74 11209 17th DEC. 2019] COMMISSIONERATE OF LAND REVENUE

(17) No. B2-12027/2019. 9th October 2019.

Notice is hereby given to all to whom it may concern that Lilly, Chothy Bhavan, Muthana P. O., Chemmaruthy Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her son Akarsh, R. who died on 1-8-2019.

Enquires conducted through the Village Officer, Chemmaruthy reveals that the following person is the legal heir of the deceased Akarsh, R.

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കമലാറാണി, ജെ. ഭാര്യ 50 2 രാഖിരാജ്, ആർ. കെ. മകൾ 28 3 നീതുരാജ്, ആർ. കെ. ,, 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം Name Relationship with the Age അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി

deceased

Lilly Mother 56 The deceased is an unmarried person. The father of the deceased is alive.

Objections if any against the issuance of legal heirship certificate to the above said person has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

തിരുത്തൽ പരസ്യം

നമ്പർ ബി2-3948/2019. 2019 ഒക്ടോബർ 21.

2019 ഏപ്രിൽ 2-ലെ കേരള ഗവൺമെന്റ ് ഗസറ്റ് നമ്പർ 14-ൽ (പാർട്ട് III, വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3294-ൽ ബി2-3948/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ക്രമനമ്പർ (3) ആയി രേഖപ്പെടുത്തിയിരിക്കുന്ന അവകാശിയുടെ പേര് ശ്രീലേഖകുറുപ്പ് എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, വർക്കല. തഹശീൽദാർ.

30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-18206/2019. 2019 നവംബർ 13.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ തച്ചോട്ടുകാവ് പflവിലാസത്തിൽ ശിവദാസൻ നായർ, എസ്.

മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പflകുമാരി, ബി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 6-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflകുമാരി, ബി. ഭാര്യ 73 Kattakada Taluk

പരസ്യം

(1)

നമ്പർ എ3-18375/2019. 2019 നവംബർ 14.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ പെരുകാവ്, കവലോട്ടുകോണം എവർഗ്രീൻ ഹൗസിൽ എം. കനകരാജ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ കമലാറാണി, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 5-6-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

2 ജയലക്ഷ്മി, പി. മകൾ 51 3 ബീന, പി.

,, 47 4 സിന്ധു, പി.

,, 43 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

Gaz. No. 50/2019/DTP (CLR). 75
Cite this issue. Kerala Gazette, Government of Kerala, 17 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-17.part_3_clr_thiruvananthapuram_Varkala/. Archive identifier in.gazette.kerala_new.2019-12-17.part_3_clr_thiruvananthapuram_Varkala.