Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
17th DEC. 2019] COMMISSIONERATE OF LAND REVENUE 11281 (2) (2) നമ്പർ എ4-10354/2019. 2019 നവംബർ 19.കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി വില്ലേജിൽ കൊല്ലാറ അരവിന്ദാക്ഷൻ മകൻ അമർ അരവിന്ദ് 19-9-2019-ൽ മരണമടഞ്ഞു. പരേതന്റെ പിതാവ് അരവിന്ദാക്ഷൻ ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീര മാതാവ് 60 2 സൗമ്യ ഭാര്യ 32 3 വേദിക അമർ മകൾ 4 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
നമ്പർ ബി7-9526/2019. 2019 ഒക്ടോബർ 4.
തലപ്പിളളി താലൂക്കിൽ ചേലക്കര വില്ലേജിൽ ലളിതാനിവാസിൽ എം. പി. സരോജിനി അമ്മ എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ എം. പി. ശ്യാമള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 14-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
എം. പി. ശ്യാമള മകൾ 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Talappilly Taluk
പരസ്യം
(1)
നമ്പർ ബി7-10248/2019. 2019 ഒക്ടോബർ 4.
തലപ്പിളളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ ഉമയവിഹാർ (വീട്) ഉണ്ണിമായ അമ്മ, ഇ. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രമേശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 30-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നന്ദകുമാർ മകൻ 68 2 ശാലിനി മകൾ 66 3 രമേശൻ മകൻ 65 4 രവീന്ദ്രൻ ,, 59
(3)
നമ്പർ ബി7-10113/2019. 2019 ഒക്ടോബർ 5.
തലപ്പിളളി താലൂക്കിൽ വെങ്ങാനെല്ലൂർ വില്ലേജിൽ കൃഷ്ണവിലാസം വീട്ടിൽ സുഭദ്രാ, പി. എം. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സോമനാഥൻ, കെ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 22-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സോമനാഥൻ ഭർത്താവ് 64 2 കൃഷ്ണകുമാർ മകൻ 31 3 ഗോപകുമാർ ,, 29 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ 17th DEC. 2019] COMMISSIONERATE OF LAND REVENUE 11282 (4) (6) നമ്പർ ബി7-10247/2019. 2019 ഒക്ടോബർ 4. തലപ്പിളളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ ഉമയവിഹാർ വീട്ടിൽ സുരേന്ദ്രൻ മേനോൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ രമേശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 16-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നന്ദകുമാർ സഹോദരൻ 68 2 ശാലിനി സഹോദരി 66 No. B7-9527/2019. 4th October 2019.
Notice is hereby given to all to whom it may concern that Naseera, K., Chakkottil House residing at Chelakkara Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of Firos Khalid, K., Chakkottil House, Chelakkara Village who expired on 6-7-2019. Enquiry conducted through the Village Officer, Chelakkara reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
3 രമേശൻ സഹോദരൻ 65 No. legal heirs the deceased 4 രവീന്ദ്രൻ ,, 59 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി7-785/2019. 2019 ഒക്ടോബർ 4.
തലപ്പിളളി താലൂക്കിൽ തിരുവില്വാമല വില്ലേജിൽ പുത്തൻകളം വീട്ടിൽ പങ്കുണ്ണി എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പflാവതി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 1-4-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ 1 Khalid, A. Father 63 2 Subaida, A. Mother 57 3 Naseera, K. Wife 31 4 Muhammed Farhan Firos Son 4 5 Muhammed Ihsan Firos ,, 8 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Talappilly.
Tahsildar.
പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflാവതി, കെ. ഭാര്യ 70 2 മധു, പി. മകൻ 50 3 ബിന്ദു, പി. മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ തിരുത്തൽ പരസ്യം
നമ്പർ ബി7-17197/2018. 2019 നവംബർ 22. 15-10-2019-ലെ 41-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 174-ാം നമ്പർ പേജിൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയിട്ടുള്ള മേൽ നമ്പർ പരസ്യത്തിൽ ഫയൽ നമ്പർ 17198/18 എന്നതിനുപകരം 17197/18 എന്ന്